കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയുവാനും കോൺഗ്രസിനെ ആര് നയിക്കണം എന്ന് തീരുമാനിക്കാനുമുള്ള കേന്ദ്രമായി ലീഗ് മാറിയോ? -മുഖ്യമന്ത്രി

Share News

ഒരു കക്ഷിയുടെ നേതൃത്വത്തിൽ ആര് വേണം എന്ന് മറ്റൊരു കക്ഷി നിർദേശം വെക്കുന്നത് രാഷ്ട്രീയത്തിൽ വിചിത്രമായ അനുഭവമാണ്. യു ഡി എഫിൽ അത്തരം ജനാധിപത്യ വിരുദ്ധവും അസാധാരണവുമായ കാര്യങ്ങളാണ് സംഭവിക്കുന്നത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ യുഡിഎഫിന്റെ നേതൃത്വം ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് ഏറ്റെടുക്കുകയാണോ എന്ന സംശയമാണുയരുന്നത്. കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയുവാനും കോൺഗ്രസിനെ ആര് നയിക്കണം എന്ന് തീരുമാനിക്കാനുമുള്ള കേന്ദ്രമായി ലീഗ് മാറിയോ?-മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്ഥാപിച്ചു.ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത് ഈ […]

Share News
Read More

തദ്ദേശ തെരഞ്ഞെടുപ്പ്: തോ​ൽ​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് മുല്ലപ്പള്ളി

Share News

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ യു​ഡി​എ​ഫി​ന്‍റെ തോ​ൽ​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. തി​രി​ച്ച​ടി​യെ​ക്കു​റി​ച്ച് പ​രി​ശോ​ധി​ക്കു​മെ​ന്നും ശ​ക്ത​മാ​യി തി​രി​ച്ചു​വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്ത് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 19 സീ​റ്റു​ക​ൾ നേ​ടി​യ​പ്പോ​ൾ ആ​രും പൂ​ച്ചെ​ണ്ട് ന​ൽ​കി​യി​ല്ല. ജ​യ​ത്തി​ന്‍റെ പി​തൃ​ത്വം ഏ​റ്റെ​ടു​ക്കാ​ൻ ഒ​രു​പാ​ട് പേ​രു​ണ്ടാ​കും. എ​ന്നാ​ൽ തോ​ൽ​വി അ​നാ​ഥ​മാ​ണ്. മാ​ധ്യ​മ​ങ്ങ​ൾ ത​ന്നെ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ച്ചു​വെ​ന്നും ഇ​ങ്ങ​നെ ആ​ക്ര​മി​ക്കാ​ൻ താ​നെ​ന്ത് തെ​റ്റ് ചെ​യ്തു​വെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. മ​ധ്യ​കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫി​ന് തി​രി​ച്ച​ടി​യു​ണ്ടാ​യ​ത് ജോ​സ് കെ. ​മാ​ണി […]

Share News
Read More

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ൽ ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി ഡി​വൈ​എ​ഫ്ഐ

Share News

പാ​ല​ക്കാ​ട്: ന​ഗ​ര​സ​ഭാ ഭ​ര​ണം ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭാ മ​ന്ദി​ര​ത്തി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ജ​യ് ശ്രീ​റാം ബാ​ന​ർ ഉ​യ​ർ​ത്തി സ്ഥ​ല​ത്ത് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി. രാ​വി​ലെ പ്ര​ക​ട​ന​മാ​യി എ​ത്തി​യ പ്ര​വ​ർ​ത്ത​ക​രാ​ണ് ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ൽ ക​ട​ന്ന് പ​താ​ക ഉ​യ​ർ​ത്തി​യ​ത്. അ​തി​നി​ടെ ജ​യ് ശ്രീ​റാം ബാ​ന​ർ ഉ​യ​ർ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ശേ​ഖ​രി​ച്ച ശേ​ഷം തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് പോ​ലീ​സ് തീ​രു​മാ​നം. ജ​യ് ശ്രീ​റാം ബാ​ന​ർ ഉ​യ​ർ​ത്തി​യ​തി​ന്‍റെ […]

Share News
Read More

എല്ലാവരോടും എനിക്കുള്ള നന്ദിയും കടപ്പാടും ഞാൻ വിനയപുരസ്സരം അറിയിക്കുന്നു….

Share News

എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു … .എനിക്ക് പിന്തുണയും വോട്ടും നൽകിയ പ്രിയപ്പെട്ട നാട്ടുകാർ. .വോട്ടർമാർ, എന്റെ തിരഞ്ഞെടുപ്പു പ്രവർത്തനത്തിനു വേണ്ടി അഹോരാത്രം പ്രയത്നിച്ച ഇടതുപക്ഷമുന്നണി..നേതാക്കൾ… സഖാക്കൾ… സുഹൃത്തുക്കൾ. ..സഹോദരങ്ങൾ… ബന്ധുമിത്രാദികൾ… …അയൽക്കാർ.. കൂട്ടുകാർ.. വീട്ടുകാർ… സോഷ്യൽമീഡിയവഴിയും അല്ലാതെയും എനിക്ക് ആശംസകൾ നൽകിയവർ.. ..എല്ലാവരോടും എനിക്കുള്ള നന്ദിയും കടപ്പാടും ഞാൻ വിനയപുരസ്സരം അറിയിക്കുന്നു. ….സ്നേഹപുർവ്വം ജോർജ് നാനാട്ട്

Share News
Read More

കൊറോണയെ കാറ്റിൽപറത്തിയ തെരഞ്ഞെടുപ്പ്. ഇനി ഇത് എന്താകുമെന്ന് കാത്തിരുന്നു കാണാം.

Share News

കേരളത്തിൽ ഇടതു നേടി, എന്തുകൊണ്ട്? കുറച്ച് ജനോപകാരപ്രദമായ പദ്ധതികൾ നടപ്പിലാക്കാൻ സാധിച്ചു, സാധാരണ ജനങ്ങൾക്ക് അതിന്റെ പ്രയോജനങ്ങൾ ലഭിച്ചു, ഇവിടെ പ്രതിപക്ഷത്തിന് റോൾ എന്തായിരുന്നു? എന്തിനും വിമർശനങ്ങൾ മാത്രം. തമ്മിൽ ഭേദം ഇടതുപക്ഷമാണ് എന്ന് ജനങ്ങൾ കരുതി. ജനങ്ങൾക്കൊപ്പം ആരു നിൽക്കുന്നുവോ അവർക്കൊപ്പം ജനങ്ങളും ഉണ്ടാവും. തൃക്കൊടിത്താനം പഞ്ചായത്തൊക്കെ ഈ സൂചനകളാണ് കാണിക്കുന്നത്. ജനങ്ങൾക്കുള്ള അടിസ്‌ഥാന ആവശ്യങ്ങൾ കണ്ടു അറിഞ്ഞു പ്രവൃത്തിക്കുന്നവർക്കേ ജനങ്ങൾ വോട്ട് ചെയ്തു വിജയിപ്പിക്കേണ്ടത് ഉള്ളൂ, കിഴക്കമ്പലത്തെ 19ല്‍ 18 വാര്‍ഡില്‍ ജയിച്ച ട്വന്റി […]

Share News
Read More

തിരഞ്ഞെടുപ്പിൽ വിജയം നേടാനായില്ല എന്ന വിവരം സവിനയം അറിയിക്കുന്നു/വിജയികളായവർക്ക് എല്ലാ മംഗളങ്ങളും നേരുന്നു

Share News

നന്ദിപൂർവ്വം….. ..ത്രിതല പഞ്ചായത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയം നേടാനായില്ല എന്ന വിവരം സവിനയം അറിയിക്കുന്നു. ..ജനാധിപത്യത്തിന്റെ വിജയം എന്നത് ജനവിധിയുടെ അന്തസത്തയോട് ചേർന്ന് നിൽക്കുക എന്നതാണ്….അതിനാൽ വിജയികളായവർക്ക് എല്ലാ മംഗളങ്ങളും നേരുന്നു…. കഴിഞ്ഞ ഒരു മാസം തിരിച്ചറിവുകളുടെ ഒരു കാലം ആയിരുന്നു… തിരഞ്ഞെടുപ്പിൽ പങ്കാളി ആകാൻ അവസരം തന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പ്രസ്ഥാനം. വോട്ട് ചെയ്ത ആളുകൾ.. ..വോട്ട് ചെയ്തില്ല എങ്കിലും പിന്തുണയും,സ്നേഹവും, പ്രോത്സാഹനവും തന്നവർ… കൂടെ നിന്ന നേതാക്കൾ… പ്രവർത്തകർ.. .സുഹൃത്തുക്കൾ… മാധ്യമ പ്രവർത്തകർ.. […]

Share News
Read More

നവ സാരഥികൾക്ക്അഭിനന്ദനങ്ങൾ.. ആശംസകൾ…

Share News

നവ സാരഥികൾക്ക്അഭിനന്ദനങ്ങൾ.. ആശംസകൾ… നന്മകൾ നിറഞ്ഞ ജനപ്രതിനിധികൾ.. അനുമോദിക്കാം, വ്യക്തി ബഹുമാനത്തോടെ, ആദരവോടെ ആശംസകൾ അർപ്പിക്കാം.. സമാധാനം നിറഞ്ഞ അന്തരീക്ഷത്തിൽ വാർത്തകൾ കേൾക്കാം.. നമ്മുടെ നാടിൻെറ വികസനത്തിൽ നവ സാരഥികൾ മുന്നേറട്ടെ..!! ജയിച്ചതുംതോറ്റതുമല്ല;ജയിപ്പിച്ചതും തോല്പിച്ചതുമാണ്… ജനം,ജനാധിപത്യം! ത്രിതലപഞ്ചായത്ത്-നഗരസഭാ തെരഞ്ഞെടുപ്പിൽ വിജയശ്രീലാളിതരായ എല്ലാ ജനപ്രതിനിധികൾക്കും ഹാർദ്ദമായ അഭിനന്ദനങ്ങൾ.

Share News
Read More

യുഡിഎഫിന്റെ അടിത്തറ ഭദ്രം: മുല്ലപ്പള്ളി

Share News

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ ജനവിധി കോണ്‍ഗ്രസിനും യുഡിഎഫിനും എതിരാണെന്ന പ്രചരണം ശരിയല്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. യുഡിഎഫിന്റെ അടിത്തറയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. 2015ലെ ഫലവുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ചപ്രകടനം നടത്താന്‍ യുഡിഎഫിന് കഴിഞ്ഞതായും മുല്ലപ്പ്ള്ളി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിയ്ക്കും എംഎം ഹസ്സനുമൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു മുല്ലപ്പള്ളി. എല്ലാ കോര്‍പ്പറേഷനുകളിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ യുഡിഎഫിന് കഴിഞ്ഞു. തെരഞ്ഞെടുപ്പ് വിധി ഗൗരവപൂര്‍ണമായി വിലയിരുത്തും. തെരഞ്ഞെടുപ്പ് ഫലം സിപിഎമ്മിനും എല്‍ഡിഎഫിനും […]

Share News
Read More

ഇത് ജനങ്ങളുടെ വിജയം: മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ആവേശകരമായ വിജയം നേടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പതിനാല് ജില്ലകളില്‍ പതിനൊന്നിലും ഇടതുമുന്നണി വിജയിച്ചു. സര്‍വതലങ്ങളിലും എല്‍ഡിഎഫ് മുന്നേറ്റമാണ് ഉണ്ടായത്. ഇത് ജനങ്ങളുടെ വിജയമാണ്. നമ്മള്‍ ഒന്നായി തുടരണമെന്ന ദൃഡനിശ്ചയത്തിന്റെ പ്രതിഫലനമാണ് ഈ വിജയമെന്നും പിണറായി പറഞ്ഞു. ബിജെപിയുടെ അവകാശ വാദങ്ങള്‍ തകര്‍ന്നടിഞ്ഞു. വര്‍ഗീയ ശക്തികളുടെ ഐക്യപ്പെടലുകള്‍ക്കും കുത്തിത്തിരിപ്പുകള്‍ക്കും കേരള രാഷ്ട്രീയത്തില്‍ ഇടമില്ല എന്ന് തെളിയിച്ചിരിക്കുന്നു. 2015നെ താരതമ്യം ചെയ്യുമ്പോള്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചു. ഏഴ് ജില്ലാ പഞ്ചായത്തുണ്ടായിരുന്നത് 11 […]

Share News
Read More

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി രേഷ്മ മറിയം റോയി കന്നിയങ്കത്തില്‍ വെന്നിക്കൊടി പാറിച്ചു !

Share News

പത്തനംതിട്ട : സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി രേഷ്മ മറിയം റോയി കന്നിയങ്കത്തില്‍ വെന്നിക്കൊടി പാറിച്ചു. പത്തനംതിട്ട അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാര്‍ഡിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായാണ്. 21 വയസ് തികഞ്ഞതിന്റെ പിറ്റേന്നാണ് രേഷ്മ സ്ഥാനാര്‍ത്ഥിയായി നോമിനേഷന്‍ നല്‍കിയത്. പത്രിക സര്‍പ്പണത്തിനു മുന്‍പുതന്നെ രേഷ്മ പ്രചരണ രംഗത്ത് സജീവമായിരുന്നു. സ്‌കൂള്‍ പഠനകാലം മുതല്‍ എസ്.എഫ്.ഐയിലൂടെ പൊതുരംഗത്തെത്തിയ രേഷ്മ ഇപ്പോള്‍ പത്തനംതിട്ട ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗമാണ്.

Share News
Read More