കോവിഡ് കാലത്ത് കുടുംബബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമായി; മാര്‍ ജോസ് പുളിയ്ക്കല്‍

Share News

കോവിഡ് കാലത്ത് കുടുംബബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമായി; മാര്‍ ജോസ് പുളിയ്ക്കല്‍ കാക്കനാട്: കോവിഡ് കാലത്ത് കുടുംബബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമായി. അന്തര്‍ദേശീയ സീറോ മലബാര്‍ മാതൃവേദി ഡയറക്ടര്‍മാരുടെ സംഗമം വെബിനാറിലൂടെ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാഞ്ഞിരപ്പള്ളി ബിഷപ്പും അന്തര്‍ദേശീയ സീറോമലബാര്‍ മാതൃവേദി ബിഷപ്പ് ലെഗേറ്റുമായ മാര്‍ ജോസ് പുളിയ്ക്കല്‍. കോവിഡ്-19 ന്‍റെ വെല്ലുവിളികള്‍ക്കിടയില്‍ കുടുംബാംഗങ്ങള്‍ കൂടുതല്‍ സമയം കുടുംബങ്ങളില്‍ ചിലവഴിക്കുന്നതുമൂലം കുടുംബങ്ങള്‍ക്ക് ഒരു നവജീവന്‍ ഉണ്ടായി എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുടുംബങ്ങളിലെ നഷ്ടപ്പെട്ടു പോയ മൂല്യങ്ങളും വിശ്വാസത്തിലുറച്ച ധാര്‍മ്മികതയും […]

Share News
Read More

സീറോമലബാര്‍ സഭയ്ക്ക് പുതിയ യൂത്ത് കമ്മീഷന്‍ സെക്രട്ടറി

Share News

കാക്കനാട്: ഫാ. ജേക്കബ് ചക്കാത്ര സീറോ മലബാര്‍ സഭയുടെ യൂത്ത് കമ്മീഷന്‍ സെക്രട്ടറി ചങ്ങനാശ്ശേരി അതിരൂപതാംഗമായ ഫാ. ജേക്കബ് ചക്കാത്ര സീറോമലബാര്‍ സഭയുടെ യൂ ത്ത് കമ്മീഷന്‍ സെക്രട്ടറിയായും സീറോ മലബാര്‍ യൂത്ത് മൂവ്മെന്‍റിന്‍റെ ഗ്ലോബല്‍ ഡയറക്ടറായും നിയമിതനായി. പാലാ രൂപതാംഗമായ ഫാ. ജോസഫ് ആലഞ്ചേരിയുടെ സേവന കാലാവധി തീര്‍ ന്നതിനെ തുടര്‍ന്നാണ് ഫാ. ജേക്കബ് ചക്കാത്ര നിയമിതനായത്. 2015 മുതല്‍ ചങ്ങനാശ്ശേരി അതിരൂപതയുടെ യുവജനസംഘടനയായ യുവദീപ്തി- എസ് എം വൈ എം ന്‍റെ ഡയറക്ടറായി ബഹു. […]

Share News
Read More

ബ്രോയിലർ ആത്മീയത

Share News

ലോകത്തിലെ പല കൊടും കുറ്റവാളികളുടെയും ജീവിത പശ്ചാത്തലം മനസ്സിലാകുമ്പോൾ ചിലരുടെയെങ്കിലും ജീവിതത്തിൽ യഥാർത്ഥ ദൈവത്തിങ്കലേക്ക് അവരെ നയിക്കുന്നതിൽ പരാജയപ്പെട്ട ചില “ആത്മീയ ” വ്യക്തിത്വങ്ങളെ കാണാം. നമ്മുടെ ചുറ്റും ഒന്നു കണ്ണോടിക്കുക. ധ്യാനകേന്ദ്രങ്ങളുടേയും, ആത്മീയ പ്രസ്ഥാനങ്ങളുടേയും വലിയ ഒരു നിരത്തന്നെ കാണാം. എന്നാൽ ഇവ പലതും പരാജയപ്പെടുന്നത് ദൈവം ഒരുക്കുന്ന കൃപകളും വരങ്ങളും മറ്റുള്ളവർക്ക് പങ്കുവെയ്ക്കാതെ സ്വയം വളരാൻ മാത്രം ശ്രമിക്കുമ്പോഴാണ്. എല്ലാതരം പ്രാർത്ഥനകളും പഠനങ്ങളും നടത്തി, സ്വയം അനുഗ്രഹം നേടാൻ എന്തും പ്രാർത്ഥിച്ചും ചെയ്തും പഠിപ്പിച്ചും […]

Share News
Read More

ഉദരങ്ങളിലെ, ആരുടെയും മുൻപിൽ കരയാനാകാത്ത നിശബ്ദ നിലവിളിക്കായി ചെവി തുറക്കാം .

Share News

ജനനവും മരണവും…. .ഞങ്ങൾ 8 പേരുടെയും പ്രതീക്ഷകളെയും കാത്തിരുപ്പിനെയും മാറ്റിമറിച്ച് അവൾ ഇന്നലെ സ്വർഗ്ഗത്തിലെത്തി ഏറ്റവും തിരക്കുള്ള ദിവസങ്ങളിലൊന്നായിരുന്നു ഇന്നലെ. 3 പ്രോഗ്രാമുകൾ ….. രാത്രി പ്രാർത്ഥന etc….രാവിലെ ആദ്യത്തെ ക്ലാസ്സിനിടെ മകൻ വന്ന് ആംഗ്യം കാണിച്ചു, അമ്മ കരയുകയാണ്… നല്ല വേദനയുണ്ട്….. (രണ്ടര മാസമായ ഞങ്ങളുടെ 9 മത്തെ കുഞ്ഞ് അവളുടെ ഉദരത്തിലും ഞങ്ങളുടെ ഹൃദയത്തിലും ഉണ്ടായിരുന്നു…. )ക്ലാസ്സിനിടയിൽ അല്പം പതറിയെങ്കിലും ക്ലാസ്സ് തുടർന്നു. ക്ലാസ്സ് അവസാനിച്ചപ്പോൾ അവളുടെ അടുത്ത് എത്തിയപ്പോഴേക്കും വേദന കൊണ്ട് പുളയുന്ന […]

Share News
Read More

ജനകീയകോടതിയിൽ ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ| Janakeiya Kodathi | Fr.Joseph Puthanpurackal |

Share News
Share News
Read More

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉണ്ടായ വിമാനാപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ടഅനുഭവ സാക്ഷ്യം

Share News

07-08-2020 കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉണ്ടായ വിമാനാപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ട സുവിശേഷകൻ വിജയമോഹൻ (ബാബു) ദൈവത്തിനു സകല മഹത്ത്വവും അർപ്പിച്ചുകൊണ്ട് തന്റെ അനുഭവ സാക്ഷ്യം പങ്കുവെക്കുന്നു.

Share News
Read More

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന അപകടത്തിൽ ,മരണത്തെ മുഖാമുഖമായി കണ്ട നിമിഷങ്ങൾ ..!?

Share News

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന അപകടത്തിൽ ,മരണത്തെ മുഖാമുഖമായി കണ്ട നിമിഷങ്ങൾ ഓർത്തെടുത്ത് തന്നെ അത്ഭുതകരമായി വിടുവിച്ച ദൈവത്തെ സിസ്റ്റർ ജെമിമ മഹത്ത്വപ്പെടുത്തുന്നു.

Share News
Read More

ദളിത്‌ ക്രൈസ്തവരുടെ അവകാശങ്ങൾക്കുവേണ്ടി എല്ലാവരും ഒരുമിച്ചു നിൽക്കണം : കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

Share News

കാക്കനാട് : ദളിത്‌ ക്രൈസ്തവ സഹോദരങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി എല്ലാവരും ഒരുമിച്ചു നിൽക്കണം. മൗണ്ട് സെന്റ് തോമസിൽ കെസിബിസി എസ് സി എസ് റ്റി ബിസി കമ്മീഷന്റെ നേതൃത്വത്തിൽ നടക്കുന്ന ടാലെന്റ് അക്കാഡമി ഉത്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു കെസിബിസി അധ്യക്ഷന്‍ കാർഡിനൽ മാർ ജോർജ് ആലഞ്ചേരി. പഠനത്തില്‍ മികവുപുലര്‍ത്തുന്നതിനുവേണ്ടി ദളിത് ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി കെസിബിസി എസ് സി എസ് റ്റി ബിസി കമ്മീഷനാണ് ടാലെന്റ് അക്കാഡമിയ്ക്ക് നേതൃത്വം നല്ക്കുന്നത്. മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കമ്മീഷന്‍ […]

Share News
Read More