ഗുരുവും ജാതിയും

Share News

1920ൽ ശ്രീനാരായണഗുരു രചിച്ച ‘ജാതിനിർണയം’ എന്ന കൃതിയിലാണ് ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന സൂക്തം പ്രകാശിതമായത്. ഈ വിശ്വമാനവിക സന്ദേശത്തിന്റെ രചനാശതാബ്ദി ഗ്രന്ഥം പ്രണത ബുക്സ് പ്രസിദ്ധീകരിക്കുന്നു. പ്രൊഫ.എം.കെ സാനുവിന്റെ അവതാരികയോടെ. സ്വാമി സച്ചിദാനന്ദ, മുനി നാരായണപ്രസാദ്, ഫാ. എസ് പൈനാടത്ത് എസ് ജെ, സുനിൽ പി. ഇളയിടം, ഷൗക്കത്ത്, ഡോ.ആർ ഗോപിമണി, പ്രൊഫ. എസ് രാധാകൃഷ്ണൻ, മങ്ങാട് ബാലചന്ദ്രൻ, എം.കെ.ഹരികുമാർ, സജയ് കെ.വി. എം എൻ ഗോപികൃഷ്ണൻ, ഡോ.എസ്. ഷാജി, ഡോ.ബി. […]

Share News
Read More

പുതുമയും നന്മയും ചൈതന്യവും നിറഞ്ഞ നാളുകളാവട്ടെ നമ്മെ കാത്തിരിക്കുന്നത്.

Share News

25 നോമ്പ്- ദൈവം നമ്മോടു കൂടെ കുറവുകളെ മനസ്സിലാക്കി, ബലഹീനതകളെ അംഗീകരിച്ചുകൊണ്ട് നമ്മെ ഹൃദയത്തോട് ചേർക്കുന്ന ഒരു ദൈവം നമുക്കുണ്ടെന്നും ആ ദൈവത്തിന്റെ ഹൃത്തിൽ പാപികളായ നമുക്കും ഒരു സ്ഥാനമുണ്ടെന്നും നമ്മെ ഓർമിപ്പിച്ചുകൊണ്ട് ഒരിക്കൽക്കൂടി മംഗളവർത്തകാലം സ്വാഗതം ചെയ്തിരിക്കുന്നു. ആ ദൈവം മനുഷ്യാകാരം പൂണ്ടു, മനുഷ്യന്റെ ഒപ്പം വസിച്ചു – ഇമ്മാനുവേൽ ആയി – മനുഷ്യനെ അറിയാൻ, സ്വന്തമാക്കാൻ. ആ പിറവിയെ സ്വീകരിക്കാനായി നടത്തുന്ന ഒരുക്ക ശുശ്രുഷകളാണല്ലോ 25 ദിനം നീണ്ടു നിൽക്കുന്ന നോമ്പാചരണം. ഭൗതിക ആഘോഷങ്ങളും […]

Share News
Read More

യേശുവിനെ വിസ്‌മയനീയനായ ഉപദേഷ്‌ടാവായി ‌ സ്വീകരിക്കുന്ന കുടുംബങ്ങളും സമൂഹങ്ങളും മറ്റുള്ളവർക്ക് അനുഗ്രഹവും അഭയവുമാണ്.

Share News

പുൽക്കൂട്ടിലേക്ക് 25 ആഗമനകാല പ്രാർത്ഥനകൾ ഡിസംബർ 2 രണ്ടാം ദിനം വിസ്‌മയനീയനായ ഉപദേഷ്‌ടാവ് വചനം എന്തെന്നാല്‍, നമുക്ക്‌ ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക്‌ ഒരു പുത്രന്‍ നല്‍കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലിലായിരിക്കും; വിസ്‌മയനീയനായ ഉപദേഷ്‌ടാവ്‌, ശക്‌തനായ ദൈവം, നിത്യനായ പിതാവ്‌, സമാധാനത്തിന്റെ രാജാവ്‌ എന്ന്‌ അവന്‍ വിളിക്കപ്പെടും. ഏശയ്യാ 9 : 6 വിചിന്തനം യേശുവിനു പഴയ നിയമം ചാർത്തി നൽകിയ പേരുകൾ വളരെ അർത്ഥ സമ്പുഷ്ടവും ദൈവശാസ്ത്ര തികവുള്ളതുമാണ്. ഏശയ്യാ പ്രവാചകൻ നൽകിയിരിക്കുന്ന നാലു പേരുകൾ […]

Share News
Read More

വധശിക്ഷ നിർത്തലാക്കാൻ റോമിലെ കൊളോസിയം മുഴുവൻ പ്രകാശമാനമാക്കി.

Share News

റോമിലെ സാൻ എഡിജിയോ സമൂഹം ലോകം മുഴുവൻ ക്യാപിറ്റൽ പനിഷ്മെൻ്റ് അഥവാ വധശിക്ഷ നിർത്തലാക്കാൻ റോമിലെ കൊളോസിയം മുഴുവൻ പ്രകാശമാനമാക്കി. നവംബർ 30 തിയ്യതി വൈകിട്ട് 7 മണിക്ക് വധശിക്ഷ നിർത്തലാക്കാൻ വേണ്ടി പ്രത്യേകതരത്തിൽ കൊളോസിയം മുഴുവൻ പ്രകാശമാനമാകിയത്. 2001 നവംബർ 30 മുതലാണ് ഈ സമൂഹം ഇത് ആരംഭിച്ചത്. 1786 ൽ ഇറ്റലിയിലെ തോസ്കാന പ്രവശ്യയിലെ ഡ്യൂക്കാണ് ആദ്യമായി ചരിത്രത്തിൽ ഒരു പ്രദേശത്ത് നിന്ന് വധശിക്ഷ ഒഴിവാക്കിക്കൊണ്ട് കൽപ്പന പുറപെടുവിക്കുന്നത്. അത് പിൻചെന്നാണ് സാൻ എഡിജിയോ […]

Share News
Read More

കാര്‍ലോയുടെ ജീവചരിത്രത്തിന് അമ്മയുടെ ആശംസ

Share News

വാഴ്ത്തപ്പെട്ട കാര്‍ലോ അകുതിസിന്റെ മലയാളത്തിലെ ആദ്യ സമ്പൂര്‍ണ ജീവചരിത്രത്തിന് കാര്‍ലോയുടെ അമ്മ അന്തോണിയായുടെ ആശംസ. സെലസ്റ്റിന്‍ കുരിശിങ്കല്‍ എഴുതിയ “കാര്‍ലോ അകുതിസ്; 15-ാം വയസില്‍ അള്‍ത്താരയിലേക്ക് ” എന്ന പുസ്തകത്തിന്റെ പ്രകാശനവേളയിലാണ് പ്രകാശന കര്‍മ്മത്തില്‍ പങ്കെടുത്തവര്‍ക്ക് ഈ കുഞ്ഞുവിശുദ്ധന്റെ അമ്മയുടെ സ്വരം കേള്‍ക്കാന്‍ ഭാഗ്യമുണ്ടായത്. സഭയില്‍ അപൂര്‍വമായിട്ടെ വാഴ്ത്തപ്പെട്ടവരുടെയും വിശുദ്ധരുടെയും പ്രഖ്യാപനങ്ങളില്‍ ആ വിശുദ്ധന്റെ മാതാപിതാക്കളോ അടുത്ത ബന്ധുക്കളോ ഉണ്ടാകാറുള്ളൂ. മരണത്തിനു ശേഷം നിരവധി വര്‍ഷങ്ങള്‍ കഴിഞ്ഞാകാം വിശുദ്ധപദ പ്രഖ്യാപനം ഉണ്ടാകുന്നതെന്നതും ഭൂരിഭാഗം വിശുദ്ധരും പ്രായംചെന്നവരാകുന്നതുമാണ് ഇതിൻ്റെ […]

Share News
Read More

*കുഷ്ഠരോഗികൾ, എയ്ഡ്സ് രോഗികൾ, കാഴ്ചയും കേൾവിയുമില്ലാത്തവർ തുടങ്ങി എല്ലാവർക്കും എപ്പോഴും സംലഭ്യരായ ” ഗ്രീൻഗാർഡൻ സിസ്റ്റേഴ്സ് “| ASMI – യുടെ വിശേഷങ്ങളുമായിസി.ധന്യ ഫ്രാൻസീസ്സ് ASMI.

Share News
Share News
Read More

കുറച്ചു വ്യക്തികൾക്കു മാത്രമുള്ള പ്രകാശമായിരുന്നില്ല ക്രിസ്തു. അവൻ എല്ലാവരുടെയും പ്രകാശമയിരുന്നു.

Share News

പുൽക്കൂട്ടിലേക്ക്…. .25 ആഗമനകാല പ്രാർത്ഥനകൾ ഡിസംബർ 1, ഒന്നാം ദിനം പ്രകാശംവചനം അന്‌ധകാരത്തില്‍ കഴിഞ്ഞജനം മഹത്തായ ഒരു പ്രകാശം കണ്ടു; കൂരിരുട്ടിന്റെ ദേശത്തു വസിച്ചിരുന്നവരുടെമേല്‍ പ്രകാശം ഉദിച്ചു. (ഏശയ്യാ 9 : 2)വിചിന്തനംപ്രകാശം ദൈവസാന്നിധ്യത്തെയാണ് പ്രതിനിധാനം ചെയ്യുക. ക്രിസ്തുവിൻ്റെ ജനനത്തിനു നൂറ്റാണ്ടുകൾക്കു മുമ്പ് ദൈവം ഏശയ്യാ പ്രവാചകനിലൂടെ തൻ്റെ ജനത്തോടു യേശു എല്ലാ ജനതകൾക്കുമുള്ള പ്രകാശമാണന്നു അരുളിച്ചെയ്യുന്നു. കുറച്ചു വ്യക്തികൾക്കു മാത്രമുള്ള പ്രകാശമായിരുന്നില്ല ക്രിസ്തു. അവൻ എല്ലാവരുടെയും പ്രകാശമയിരുന്നു. പ്രാർത്ഥന സ്വർഗ്ഗീയ പിതാവേ, നിൻ്റെ പുത്രൻ യേശുവിൻ്റെ […]

Share News
Read More

വിദൂര സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഗ്രേറ്റ്‌ ബ്രിട്ടൻ രൂപത കുടുംബ കൂട്ടായ്‌മ വർഷാചാരണത്തിന് ആരംഭം

Share News

ഓൺലൈനിലെ വിദൂര സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കാന്റർബ്റിയിൽ ഗ്രേറ്റ്‌ ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കുടുംബ കൂട്ടായ്‌മ വർഷാചാരണത്തിന് ആരംഭം കുറിച്ചു. കുടുംബ കൂട്ടായ്മ വർഷത്തിനായി പ്രത്യേകം തയ്യാറാക്കിയ പ്രാർത്ഥന ചൊല്ലിയതിനു ശേഷമാണ് ദീപം തെളിയിച്ചു ബിഷപ്പ് സ്രാമ്പിക്കൽ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. മോൺസിഞ്ഞോർ ഡോ: ആന്റണി ചുണ്ടെലിക്കാട്ട്, സെഞ്ചലൂസ്മാരായ മോൺസിഞ്ഞോർ ജോർജ്ജ് തോമസ് ചെലേയ്ക്കൽ, മോൺസിഞ്ഞോർ സജിമോൻ മലയിൽപുത്തൻപുരയിൽ, മോൺസിഞ്ഞോർ ജിനോ അരീക്കാട്ട്, കുടുംബ കൂട്ടായ്മ കമ്മീഷൻ ചെയർമാൻ ഫാ. ഹാൻസ് പുതിയകുളങ്ങര, […]

Share News
Read More

കെ‌സി‌ബി‌സി ശൈത്യകാല സമ്മേളനം നാളെ ആരംഭിക്കും

Share News

കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ഓണ്‍ലൈന്‍ സമ്മേളനം നാളെ മുതല്‍ വ്യാഴാഴ്ച വരെ നടക്കും. കേരള കാത്തലിക് കൗണ്‍സിലിന്റെയും കെസിബിസിയുടെയും സംയുക്തയോഗം നാളെ രാവിലെ 10ന് കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷത വഹിക്കും. സെക്രട്ടറി ജനറല്‍ ജോസഫ് മാര്‍ തോമസ് അനുഗ്രഹ പ്രഭാഷണം നടത്തും. സാഹോദര്യത്തെയും സാമൂഹിക സൗഹൃദത്തെയും കുറിച്ച് ഫ്രാന്‍സിസ് പാപ്പാ എഴുതിയ ചാക്രികലേഖനത്തെ ആസ്പദമാക്കി റവ. ഡോ. […]

Share News
Read More