കുടുംബങ്ങൾക്കു വേണ്ടി ജീവിതം മുഴുവനും ഉഴിഞ്ഞു വച്ച ആദ്യകാല പ്രശസ്ത ധ്യാനഗുരുഫാ .സെബാസ്റ്റ്യൻപൊട്ടനാനിയുടെ ആത്മാവ് ദൈവസന്നിധിയിലേക്ക് യാത്രയായി.

Share News

കുടുംബം നന്നാകാൻ ഞാൻ നന്നായാൽ മതിയെന്ന് പഠിപ്പിച്ച വിശുദ്ധരായ തലമുറയ്ക്ക് ജന്മം നൽകാൻ മാതാപിതാക്കൾ നന്നാകണമെന്ന് പഠിപ്പിച്ചകുടുംബങ്ങൾക്കു വേണ്ടി ജീവിതം മുഴുവനും ഉഴിഞ്ഞു വച്ച ആദ്യകാല പ്രശസ്ത ധ്യാനഗുരു ഫാ .സെബാസ്റ്റ്യൻപൊട്ടനാനിയുടെആത്മാവ് ദൈവസന്നിധിയിലേക്ക് യാത്രയായി. അങ്ങ് അവിടെയിരുന്നു ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുമെന്ന് ഞങ്ങൾക്ക് അറിയാം.അങ്ങയുടെ പഠിപ്പിക്കൽ വഴി ധ്യാനങ്ങൾ വഴി വിശുദ്ധ കുടുംബങ്ങളായി മാറിയ അനേകരും അവരുടെ മക്കളും അങ്ങയോടു എന്നും കടപ്പെട്ടിരിക്കുന്നു. സ്നേഹ കണ്ണീരിൽ കുതിർന്ന പ്രാർത്ഥനയും ആദരാഞ്ജലികളും അർപ്പിക്കുന്നു. അങ്ങ് എനിക്കും കുടുംബത്തിനും ചെയ്ത ഉപകാരങ്ങൾക്കു […]

Share News
Read More

മനസമാധാനത്തിനുളള വഴികൾ-Affirmations

Share News

Jeevajyothi counselling centre, Holy Family Congregation, Puthuvassery Script, Narration & Editing : Sr Leena Therese CHF https://youtu.be/7dxNU5INZTo

Share News
Read More

തിയഡോഷ്യസ് മാർത്തോമ്മാ വിശുദ്ധിയും വിജ്ഞാനവും ഇഴചേർന്ന വ്യക്തിത്വം – കർദ്ദിനാൾ മാർ ജോ‍ർജ് ആലഞ്ചേരി

Share News

ഭാരതീയ ദർശനത്തിന്റെ അന്തഃസത്ത ഉൾക്കൊണ്ട് സഭയ്ക്ക് ക്രിസ്തുദർശനം നല്കാൻ മാർത്തോമ്മാ സഭയുടെ പുതിയ അധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപൊലീത്തയ്ക്ക് കഴിയുമെന്ന് മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ഡോ. തിയഡോഷ്യസ് മാർത്തോമ്മായുടെ സ്ഥാനാരോഹണത്തോടനുബന്ധിച്ചുള്ള അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തെ ഒന്നായി കണ്ടുകൊണ്ടുള്ള പ്രഷിത പ്രവർത്തനമാണ് ഇന്നിന്റെ ആവശ്യമെന്ന് കർദ്ദിനാൾ പറഞ്ഞു. മാതൃകയുള്ള നേതൃത്വമാണ് ഇന്ന് ആത്മായലോകത്തുനിന്ന് സമൂഹം പ്രതീക്ഷിക്കുന്നത്. ജീവിത വിശുദ്ധിയും വിജ്ഞാനവും സാമൂഹിക പ്രതിബദ്ധതയുമുള്ള ഡോ. തിയഡോഷ്യസ് മെത്രാപൊലീത്തയുടെ […]

Share News
Read More

Sr. Ignatia on Family – Imagine Sisters

Share News

Sr. Ignatia reflects on how her family reacted to her decision to become a consecrated sister. Sr. Ignatia is a member of the Sisters of Saint Francis of Perpetual Adoration in Mishawaka, IN. This video is one of a six part series of reflections by SSFP sisters. You can find more information about their order […]

Share News
Read More

സഭയും ജ്ഞാനസ്നാനവും

Share News

മറ്റൊരു ചിന്തയിലേക്ക് ഇത് നമ്മെ നയിക്കുന്നു.  ജ്ഞാനസ്നാനം സഭയിലേക്കുള്ള പ്രവേശനത്തെക്കൂടി സൂചിപ്പിക്കുന്നു.   അണ്ഡവും ബീജവും തമ്മില്‍ ചേര്‍ന്നാല്‍ ജീവന്‍ ഉണ്ടാകുമെങ്കിലും അതു നിലനില്ക്കാനും പൂര്‍ണ്ണതയിലേക്കു വളരാനും ഒരു ഗര്‍ഭപാത്രത്തിന്റെ സംരക്ഷണത്തില്‍ വേണം ഇത് സംഭവിക്കാന്‍.  വീണ്ടും ജനനത്തിലും ഇത് പ്രസക്തമാണ്.   ആദ്യമനുഷ്യനില്‍   ദൈവാത്മാവിനെ നിശ്വസിച്ചിട്ടു ദൈവം അവനെ പാര്‍പ്പിച്ചത്‌  ഏദന്‍തോട്ടത്തിലായിരുന്നു.  യേശുക്രിസ്തു അവനില്‍ വളരാന്‍ ആവശ്യമായ സജ്ജീകരണങ്ങളെല്ലാം ക്രമീകരിച്ചിരുന്ന ‘ഗര്‍ഭപാത്ര’മായിരുന്നു ഗ്രീക്കു പരിഭാഷയില്‍ പറുദീസ എന്ന് വിളിച്ചിരുന്ന ഏദന്‍ തോട്ടം.  എങ്കിലും ‘ഗര്‍ഭഛിദ്രം’ സംഭവിച്ചു;  ‘ചാപിള്ളയെ’ അടിയന്തരമായി പുറത്തെടുക്കേണ്ടിയും വന്നു എന്ന് നാമറിയുന്നു.  വീണ്ടും ജനനത്തില്‍ കൂടുതല്‍ സജ്ജീകരണങ്ങള്‍ ഉള്ള ‘ഗര്‍ഭപാത്ര’മായി  സഭ രംഗത്തു വരുന്നു.  ‘ഗര്‍ഭപാത്ര’ത്തില്‍ വച്ച് […]

Share News
Read More

കവറിനുള്ളിൽ 501 രൂപയും ഒരു കത്തും. ?!

Share News

കണ്ണുതള്ളിപ്പോയ നിമിഷങ്ങൾ! ഇന്ന് തൃശ്ശൂർ അതിരൂപതയിലെ കോലഴി St. Benedict പള്ളി പെരുന്നാൾ കൊടിയേറ്റുക ആണ്. പതിവിനു വിപരീതമായി രാവിലെ പള്ളി കമ്മിറ്റിക്കാർ, എല്ലാ വീടുകളിലും കയറിയിറങ്ങി, പെരുന്നാൾ സപ്ലിമെന്റ്, കൂടെ സീൽ ചെയ്ത ഒരു കവറും തന്നപ്പോൾ, ഇത്രയ്ക്ക് അങ്ങ് നിരീച്ചില്ല,… കവറിനുള്ളിൽ 501 രൂപയും ഒരു കത്തും. അതിൽ പേരിന് പള്ളി വികാരിയുടെ പേരുപോലും വെച്ചിട്ടില്ല. സംശയനിവാരണത്തിനായി കുടുംബയൂണിറ്റ് കാരെ വിളിച്ചു ചോദിച്ചപ്പോൾ അല്ലേ അറിയുന്നത്, എല്ലാവർക്കും പൈസക്ക് ബുദ്ധിമുട്ടായ കാലമായതുകൊണ്ട്, പെരുന്നാൾ ആഘോഷിക്കാനായി, […]

Share News
Read More

വത്തിക്കാനിൽ പുതിയ കർദിനാൾമാരെ വാഴിക്കുന്ന ചടങ്ങ് നവംബർ 28 ന് നടക്കും.

Share News

വത്തിക്കാനിൽ പുതിയ കർദിനാൾമാരെ വാഴിക്കുന്ന ചടങ്ങ് നവംബർ 28 ന് നടക്കും. ഈ വർഷം 13 പേരെയാണ് പുതിയ കർദിനാൾമാരായി ഫ്രാൻസീസ് പാപ്പാ നമകരണം ചെയ്തിട്ടുള്ളത്. അതിൽ മാർപാപ്പായെ തിരഞ്ഞെടുക്കുന്ന സംഗമായ കോൺക്ലേവിൽ പങ്കെടുക്കാൻ സാധിക്കുന്നത് ഇവരിൽ 7 പേർക്ക് മാത്രമാണ്. മറ്റുള്ളവർ 80 വയസിന് മുകളിൽ ആയതിനാൽ സ്ഥാനികമായി മാത്രം കർദിനാൾമാരാണ്.ഈ കൊറോണ വ്യാപന സാഹചര്യത്തിൽ കാർദിനാൾ കൺസിസ്‌റ്ററി ചടങ്ങിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഏഷ്യയിൽ നിന്നുള്ള രണ്ട് കാർഡിനാൾമാരും ആരോഗ്യ കാരണങ്ങളാൽ റോമിൽ പങ്കെടുക്കില്ല എന്ന് […]

Share News
Read More

Felicitation Meeting – Mar Thoma Metropolitan | 14-11-2020 Live

Share News

https://www.facebook.com/MalankaraMarThomaSyrianChurch/videos/742370173154494/?cft[0]=AZXADJX98u3THJm-mo_0bz0M_6E0UqqlDRB8NfDumsL9jBywbmm3vcaOjYNHRZTQ7N4UoScxmo2REXL_a5l8aqyjhm76El6Zew-_J5O1hLDHadhxxIRfB44iEYP6y8-begO4jEBFXhBzrbhcWy0Jwcv1EsqGOlWiBm7gVNeBr44UZMk9ub8cNtlaOXC6oRtMat4&tn=%2B%3FFH-R

Share News
Read More