രാജ്യത്തിന്റെ സുരക്ഷ ആയുധങ്ങളുടെ ശക്തിയെ ആശ്രയിച്ചല്ല മറിച്ച് ദൈവത്തിന്റെ കരങ്ങളിലാണ് രാജ്യസുരക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Share News

അംബാല വ്യോമസേന താവളത്തിൽ റാഫേൽ യുദ്ധവിമാനങ്ങൾ വ്യോമസേനയുടെ ഭാഗമാകുന്ന ചടങ്ങിൽ വലിയൊരു ക്രൈസ്തവ സാക്ഷ്യമാണ് നമുക്ക് കഴിഞ്ഞദിവസം കാണുവാൻ സാധിച്ചത്. ചടങ്ങിലെ സർവ്വ ധർമ്മ പൂജയിൽ പ്രാർത്ഥിച്ച ഹെബ്രോൺ ചർച്ചിന്റെ ബ്രദർ എസക്കിയേൽ ക്രിസ്തു നാമത്തിൽ രണ്ടുതവണയാണ് പ്രാർത്ഥിച്ചത്. തന്റെ ക്രൂശു മരണത്തിലൂടെ ക്രിസ്തു ലോകത്തിന് നൽകിയ രക്ഷയെ പറ്റിയും അദ്ദേഹം ധീരതയോടെ തന്റെ പ്രാർത്ഥനയിൽ ഓർമിപ്പിച്ചു. രാജ്യത്തിന്റെ സുരക്ഷ ആയുധങ്ങളുടെ ശക്തിയെ ആശ്രയിച്ചല്ല മറിച്ച് ദൈവത്തിന്റെ കരങ്ങളിലാണ് രാജ്യസുരക്ഷയെന്നും അദ്ദേഹം പറഞ്ഞു. സങ്കീർത്തനം പുസ്തകം 46 […]

Share News
Read More

കർമലഗിരിയിലെ ഗ്രന്ഥശാല/മാധ്യമപഠനത്തിന്റെ ഭാഗമായി വൈദികവിദ്യാർത്ഥികൾ ചെയ്ത ഡോക്യൂമെന്ററി

Share News
Share News
Read More

കല്യാൺ രൂപതക്ഷ്യദ്ധന്റെ സന്ദേശം ബഹു. ഫ്രാൻസിസ് എലുവത്തിങ്കൽ അച്ചൻ അറിയിച്ചപ്പോൾ …

Share News
Share News
Read More

പരിശുദ്ധ കന്യകാമറിയത്തെ അനുകരിച്ചു വളർത്തേണ്ട 10 പുണ്യങ്ങൾ .

Share News

“ദൈവമാതാവിലുള്ള വിശ്വാസം അധ:പതിക്കുമ്പോൾ ദൈവപുത്രനിലും ദൈവ പിതാവിലുമുള്ള വിശ്വാസവും അധ:പതിക്കുന്നു.” നിരീശ്വരനായ തത്വചിന്തകൻ ലുഡ് വിഗ് ഫോയർബാകിന്റെ വാക്കുകളാണ്. മറിയം നിത്യ പിതാവിന്റെ പുത്രിയും ദൈവപുത്രന്റെ അമ്മയും പരിശുദ്ധാത്മാവിന്റെ മണവാട്ടിയുമാണ്. പരിശുദ്ധ ത്രിത്വവുമായി മറിയം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ നമ്മളെ ദൈവവുമായി അടുപ്പിക്കാൻ അവൾക്കു സവിശേഷമായ കഴിവുണ്ട്. ഇക്കാരണത്താൽ മരിയൻ ദൈവശാസ്തജ്ഞനായ വി. ലൂയീ ഡി. മോൺഫോർട്ട് പരി. മറിയത്തെ യേശുവിലേക്കുള്ള ഏറ്റവും ചെറുതും വേഗമുള്ളതും എളുപ്പമുള്ളതുമായ വഴിയായി കാണിച്ചുതരുന്നു. നമ്മൾ മറിയത്തെ അറിയാൻ ഇടയായാൽ അവളെ സ്നേനേഹിക്കും […]

Share News
Read More

ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ ക്രൈസ്തവ വിവേചനം അവസാനിപ്പിച്ച് നീതിനിഷ്ടമാകണം: അല്മായ നേതൃസമ്മേളനം

Share News

കൊച്ചി: ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്നതില്‍ ക്രൈസ്തവസമൂഹത്തോട് കാണിക്കുന്ന വിവേചനം അവസാനിപ്പിച്ച് നീതിനിഷ്ടമാകണമെന്നും ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ നിലവിലുള്ള ഉത്തരവുകള്‍ക്കും നിലപാടുകള്‍ക്കുമെതിരെ ക്രൈസ്തവസമൂഹം ഉണരണമെന്നും സീറോ മലബാര്‍ സഭ അല്മായ ഫോറം സംഘടിപ്പിച്ച അല്മായ നേതൃസമ്മേളനം ആവശ്യപ്പെട്ടു. ബിഷപ്പുമാര്‍, വൈദികര്‍, സന്യാസിനികള്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാര്‍, അല്മായ സംഘടനാനേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുത്ത ദേശീനേതൃത്വ വെബ്‌കോണ്‍ഫറന്‍സില്‍ അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. കര്‍ദിനാള്‍  മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജനാധിപത്യപ്രക്രിയയില്‍ മത-ഭാഷ […]

Share News
Read More

മാർപ്പാപ്പയെ മലയാളം പഠിപ്പിച്ചയാൾ ഞങ്ങളുടെ വഴികളിൽ വിനയാന്വിതനായി നടന്നു നീങ്ങുന്നതും തന്റെ തലമുറയിൽപ്പെട്ടവർക്ക്‌ ബാല്യ കൗമാരങ്ങളിലെ ഔസേപ്പച്ചനായി സ്നേഹത്തോടെയും കരുതലോടെയും അവരെ ചേർത്തു നിർത്തുന്നതും ഞങ്ങൾ കണ്ടു.

Share News

1986 ൽ ജോൺ പോൾ മാർപ്പാപ്പയുടെ കേരള സന്ദർശ്ശനം. ഒരു മാർപ്പാപ്പ ആദ്യമായി മലയാളികൾക്ക്‌ അവരുടെ മാതൃഭാഷയിൽ ആശംസകൾ നേർന്നു..ദൈവത്തിനു സ്തുതി പറഞ്ഞു. മലയാളികളുടെ ഹൃദയത്തിൽ തൊട്ട ഈ വചസുകൾ പരിശുദ്ധ പിതാവിനെ അഭ്യസിപ്പിച്ച പുരോഹിതൻ ഞങ്ങൾ കോക്കമംഗലംകാരെ തെല്ലൊന്നുമല്ല അഭിമാന ഭരിതരാക്കിയത്‌. ഞങ്ങളുടെ ഇടവകക്കാരനും നാട്ടുകാരനുമായ മോൺ ജോസഫ്‌ ചേന്നോത്ത്‌. മാർപ്പാപ്പയെ മലയാളം പഠിപ്പിച്ചയാൾ ഞങ്ങളുടെ വഴികളിൽ വിനയാന്വിതനായി നടന്നു നീങ്ങുന്നതും തന്റെ തലമുറയിൽപ്പെട്ടവർക്ക്‌ ബാല്യ കൗമാരങ്ങളിലെ ഔസേപ്പച്ചനായി സ്നേഹത്തോടെയും കരുതലോടെയും അവരെ ചേർത്തു നിർത്തുന്നതും […]

Share News
Read More