A GRAVE ISSUE FOR CHRISTIANS IN KERALA

Share News

Ignatius Gonsalves. From up above Dr Paul Christian must be sending a friendly wave of congratulation to Bishop Dr.James Anaparambil of Aleppy and a flying kiss to his flock, for putting the official stamp of approbation on his view concerning life and death. In life this Anglo Indian hailed as “the first Dentist of Quilon” […]

Share News
Read More

അ​രു​വി​ക്ക​ര ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തി

Share News

തിരുവനന്തപുരം: തിരുവനന്തപുരത്തെ ശക്തമായ മ​ഴ​യെ തു​ട​ര്‍​ന്ന് അ​രു​വി​ക്ക​ര ഡാ​മി​ന്‍റെ മൂ​ന്നു ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തി. ഒ​ന്നാം ഷ​ട്ട​ര്‍ 10 സെ​ന്‍റീ മീ​റ്റ​റും ര​ണ്ടാം ഷ​ട്ട​ര്‍ 20 സെ​ന്‍റീ മീ​റ്റ​റും മൂ​ന്നാം ഷ​ട്ട​ര്‍ 50 സെ​ന്‍റീ മീ​റ്റ​റും ഉ​യ​ര്‍​ത്തി. ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്തു​ള്ള​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. അ​തേ​സ​മ​യം, തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ശ​ക്ത​മാ​യ തി​ര​മാ​ല​ക​ള്‍​ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ക​ട​ലി​ല്‍ പോ​ക​രു​തെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് നി​ര്‍​ദേ​ശ​മു​ണ്ട്.

Share News
Read More

സംസ്ഥാനത്ത് ശക്തമായ മഴ:പലയിടത്തും മണ്ണിടിച്ചില്‍

Share News

കോട്ടയം: സംസ്ഥാനത്ത് ശക്തമായ മഴയില്‍ റോഡ്, റെയില്‍ ഗതാഗതം തടസ്സപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം പൊങ്ങി. തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയാണ് വ്യാപകമായ മഴ ലഭിച്ചത്. കോട്ടയം-ചിങ്ങവനം റെയില്‍ പാതയില്‍ റെയില്‍വേ തുരങ്കത്തിന് സമീപം മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തി വച്ചു. ഇന്ന് രാവിലെയോടെയാണ് തുരങ്കത്തിന്റെ കോട്ടയം- തിരുവനന്തപുരം ദിശയില്‍ മഞ്ഞിടിഞ്ഞത്. കൊവിഡ് സാഹചര്യത്തില്‍ ട്രെയിന്‍ സര്‍വീസുകള്‍ കുറവായതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് തിരുവനന്തപുരം-എറണാകുളം വേണാട് സ്‌പെഷ്യല്‍ ട്രെയിന്‍ ചങ്ങനാശ്ശേരി […]

Share News
Read More

സർക്കാർ കൈകാര്യം ചെയുന്ന രീതിയിൽ സ്തുത്യർഹമായ കാര്യങ്ങളിൽ ഒന്നാണ് സ്വകാര്യ ആശുപത്രികളുടെ നിരക്കുകൾ നിജപ്പെടുത്തി പരസ്യപ്പെടുത്തിയത്.

Share News

കേരളാ സർക്കാർ COVID കൈകാര്യം ചെയുന്ന രീതിയിൽ സ്തുത്യർഹമായ കാര്യങ്ങളിൽ ഒന്നാണ് സ്വകാര്യ ആശുപത്രികളുടെ ചികിത്സ, സ്വകാര്യ മേഖലയിലെ പരിശോധന നിരക്കുകൾ നിജപ്പെടുത്തി പരസ്യപ്പെടുത്തിയത്. Chief Secretary, Government of Kerala അദ്ദേഹത്തിന്റെ FB പേജിൽ പങ്കുവച്ച പട്ടിക ഞാൻ ഇവിടെ കൊടുക്കുന്നു .മറ്റ് സ്ഥലങ്ങളിൽ സംഭവിക്കുന്നതു പോലെ, സ്വകാര്യ ലാഭത്തിനായി കോവിഡിനെ ഉപയോഗിക്കാൻ ആരെയും അനുവദിക്കില്ല എന്ന് തുടക്കം മുതൽ, Chief Minister’s Office, Kerala സർക്കാർ നിലപാടുകളിൽ വ്യക്തമായിരുന്നു. Tony Thomas Global Tech […]

Share News
Read More

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച മുപ്പത്തിനാലു പുസ്തകങ്ങളും പത്തു കാർഡുകളും ചേർന്ന പുസ്തകപ്പെട്ടിയാണ് ‘കുരുന്നില’!

Share News

അഞ്ചു വയസ് വരെയുള്ളവർക്കു കാണാനും പറയാനും വായിച്ചു കേൾക്കാനും അഞ്ചു വയസ്സിനു മുകളിലുള്ളവർക്കു കാണാനും വായിച്ചു തുടങ്ങാനും ആയി പ്രസിദ്ധീകരിച്ചിരിക്കുന്നു.കുഞ്ഞുങ്ങളുടെ കൗതുകം പിടിച്ചു പറ്റുന്നവയാണ് ഈ പുസ്തകങ്ങൾ. നമ്മുടെ വീടുകളിലെ, സ്കൂളിലെ, നാട്ടിലെ വായനശാലകൾക്ക് സമ്പത്താവും ഈ പുസ്തകങ്ങൾ. ചെറിയ കുഞ്ഞുങ്ങൾക്ക് പുസ്തകങ്ങൾ അന്വേഷിക്കുന്ന മാതാപിതാക്കൾക്കും അധ്യാപകർക്കും ഞാൻ ഈ ഈ പുസ്തകപ്പെട്ടി ശുപാർശ ചെയ്യുന്നു.പുസ്തകം എന്ന സങ്കല്പത്തെ തന്നെ പൊളിച്ചെഴുതുന്നവയാണ് ഈ പെട്ടിയിലെ പുസ്തകങ്ങൾ. പലതും ഒരു ബാലമാസികയിലെ രചന പോലെ ലളിതം. ഇതിലെ കാർഡുകൾ […]

Share News
Read More

Lush green paddy fields of Kuttanad, Alleppey

Share News

Kuttanad is a unique area in Alleppey district of Kerala. The area lies some 1-2 meter below sea level. The area is a bunch of disparate farming blocks, secured by not so strong bunds. Each year the farmers pump out water from the paddy fields and conduct cultivation of paddy. After harvesting the area is […]

Share News
Read More

അടുക്കളയിലെ ആഘോഷം !

Share News

രുചികരമായ മീൻ ബിരിയാണിയുമായി ഇരട്ടസഹോദരിമാരായ ലൗലിയും ലെസ്‌ലിയും സംസാരം യൂട്യൂബ് ചാനലിൽ. മീൻ ബിരിയാണി തയ്യാറാക്കുന്ന വിധംആവശ്യമായ സാധനങ്ങൾജീരകശാല റൈസ് – 6 കപ്പ്.മീൻ – 1 1/2 kg വലിയ കഷ്ണങ്ങളാക്കിയത്.സവോള – 4 എണ്ണം മസാലയുണ്ടാക്കാൻ.സവോള – 3 എണ്ണം കനം കുറച്ചരിഞ്ഞത്, ഫ്രൈ ചെയ്യാൻ.കാരറ്റ് – 1 കനം കുറച്ചരിഞ്ഞത്.കൈതച്ചക്ക – കനം കുറച്ചരിഞ്ഞത് ഒരു ചെറിയ ബൗൾ.തക്കാളി – 2 എണ്ണം.കറിവേപ്പില, മല്ലിയില പുതിനയില.ഇഞ്ചിയും, വെളുത്തുള്ളിയും, പച്ചമുളകും ചതച്ചത്.നാരങ്ങാ – 2 […]

Share News
Read More

Anujith, let your donated heart beat for ever and ever. Let your donated hands paint thousands of pictures of sacrifice… I am so fortunate to touch your heart.

Share News

Today when Our team of doctors were implanting a donor heart from Trivandrum at lisie hospital, I did not know that it belonged to Anujith. A young boy,( @17) who saved so many lives by stopping a train which otherwise would heve met with a major accident due to a broken fishplate on the track.. […]

Share News
Read More

വിദ്യാഭ്യാസ വായ്പയെക്കുറിച്ചുള്ള 13 സംശയങ്ങളും ഉത്തരങ്ങളും .

Share News

വിദ്യാഭ്യാസ വായ്പയെക്കുറിച്ചുള്ള 13 സംശയങ്ങളും ഉത്തരങ്ങളും ഏതൊക്കെ കോഴ്സുകൾക്കു ലഭിക്കും?യുജിസി, എഐസിടിഇ, ഐ എംസി, ഗവൺമെന്റ് എന്നിവയു ടെ അംഗീകാരമുള്ള കോളജുകൾ, യൂണിവേഴ്സിറ്റികൾ നടത്തുന്ന ഗ്രാജുവേഷൻ, പോസ്റ്റ് ഗ്രാജുവേഷൻ, ടെക്നിക്കൽ ഡിഗ്രി, ടെക്നിക്കൽ ഡിപ്ലോമ, പ്രഫഷനൽ ഡിഗ്രി, പ്രഫഷനൽ ഡിപ്ലോമ കോഴ്സുകൾ. ഐഐടി, ഐഐഎം തുടങ്ങിയ ഓട്ടോണമസ് സ്ഥാപനങ്ങളുടെ റെഗുലര്‍ ഡിഗ്രി, ഡിപ്ലോമ കോഴ്സുകൾ, കേന്ദ്ര – സംസ്ഥാന ഗവൺമെന്റുകൾ അംഗീകരിച്ച ടീച്ചേഴ്സ് ട്രെയിനിങ്, നഴ്സിങ് കോഴ്സുകൾ. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ, ഡയറക്ടർ ജനറൽ […]

Share News
Read More

വനിതകൾക്കു പുതിയ സംരഭം തുടങ്ങാൻ 10 ലക്ഷം വരെ വായ്പ്പ ലഭിക്കുന്ന ”കേന്ദ്രസർക്കാരിന്റെ “ ”മഹിളാ ഉദയം നിധി സ്കീമിനെ ” കുറിച്ച് കൂടുതൽ അറിയാം

Share News

മഹിളാ സംരംഭകരെ പ്രോത്സാഹിപ്പിക്കാനും ശാക്തീകരിക്കാനും കുറഞ്ഞ പലിശ നിരക്കിൽ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണ് മഹിള ഉദയം നിധി. ബാങ്കിൽ നിന്ന് 10 ലക്ഷം രൂപ വായ്പയെടുക്കാനുള്ള പദ്ധതിയുണ്ട്. ഇത് സ്ത്രീകൾക്ക് മാത്രമേ ലഭിക്കുകയുള്ളു ചെറുകിട വ്യവസായ വികസന ബാങ്ക് (സിഐഡിബിഐ) ആണ് ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നത്. മഹിള ഉദയം നിധി സ്കീം അനുസരിച്ച് ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്കും (എംഎസ്എംഇ) ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും ഈ പദ്ധതിയിലൂടെ വായ്പയെടുക്കാം. വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കാനും ശാക്തീകരിക്കാനും ആനുകൂല്യ […]

Share News
Read More