ബാപ്പുവിന്റെ ഓർമ്മയ്ക്ക് മുമ്പിൽ അശ്രുപ്രണാമം.

Share News

മഹാത്മാഗാന്ധി എന്ന പ്രകാശം കടന്നു പോയിട്ട് 75 വർഷങ്ങൾ പൂർത്തീകരിക്കുന്നു.അദ്ദേഹം കാണിച്ചുതന്ന അഹിംസയുടെയും സ്നേഹത്തിന്റെയും പാതയിലൂടെ ഇന്നും ജനകോടികൾ മുന്നോട്ടു നീങ്ങുകയാണ്.ആ മഹാത്മാവിന്റെ ഓർമ്മകൾക്ക് മുന്നിൽ തലകുനിക്കുന്നു. All reactions:64John George Chekkat and 63 others

Share News
Read More

നമ്മൾ കഴിക്കുന്ന ഗുളികക്കുള്ളിൽ ക്യാമറ ഒളിപ്പിച്ചുവയ്ക്കുക, ആ ഗുളികയുടെ സഞ്ചാരപഥം പുറത്തു ഘടിപ്പിച്ചിരിക്കുന്ന ഡാറ്റാ റീസിവറിൽ റെക്കോർഡ് ചെയ്യുക. ക്യാമറകൾ ഒപ്പിയെടുക്കുന്ന ഈ ചിത്രങ്ങൾ പരിശോധിച്ച് രോഗ നിർണയം നടത്തുക…

Share News

ക്യാമറ ഗുളിക നമ്മൾ കഴിക്കുന്ന ഗുളികക്കുള്ളിൽ ക്യാമറ ഒളിപ്പിച്ചുവയ്ക്കുക, ആ ഗുളികയുടെ സഞ്ചാരപഥം പുറത്തു ഘടിപ്പിച്ചിരിക്കുന്ന ഡാറ്റാ റീസിവറിൽ റെക്കോർഡ് ചെയ്യുക. ക്യാമറകൾ ഒപ്പിയെടുക്കുന്ന ഈ ചിത്രങ്ങൾ പരിശോധിച്ച് രോഗ നിർണയം നടത്തുക… ഐസക് അസിമോവിന്റെ സയൻസ് ഫിക്ഷൻ നോവലിലോ സ്റ്റീഫൻ സ്‌പെൽബർഗിന്റെ Sci – Fi സിനിമയിലോ ഉള്ള ഒരു രംഗമല്ലിത്; യുകെയിലെ യൂണിവേഴ്സിറ്റി ആശുപത്രികളിൽ NHS നടപ്പിലാക്കുന്ന ഡിജിറ്റൽ & ടെക്നോളജിക്കൽ ട്രാൻസ്ഫോർമേഷന്റെ ഭാഗമായി കൊളോണോസ്കോപ്പിക്കു പകരമായി നടത്തുന്ന രോഗനിർണയ രീതിയാണ് “പിൽ ക്യാം” […]

Share News
Read More

യാത്രക്കാർ ഏത് സീറ്റിൽ ആണെങ്കിലും സീറ്റ് ബെൽറ്റ് നിർബന്ധപൂർവ്വം ധരിക്കണം എന്ന് അഭ്യർത്ഥിക്കുകയാണ്. മുൻ സീറ്റിൽ മാത്രമല്ല നടുവിലും പിന്‍ സീറ്റിലും ഉള്ള യാത്രക്കാർ കൃത്യമായും ബെൽറ്റ് ധരിച്ചിരിക്കണം.അതു പോലെ പ്രധാനമാണ് രാത്രികാലത്തെ അനാവശ്യ യാത്ര ഒഴിവാക്കുന്നതും.|ഡോ .വേണു വാസുദേവൻ

Share News

ജഡത്വം (ഇനേർഷ്യ) നിസ്സാരക്കാരനല്ല. ഒരു വാഹനം അറുപതു കിലോമീറ്റർ വേഗതയിൽ ഓടുമ്പോൾ അതേ വേഗത തന്നെയായിരിക്കും വാഹനത്തിനകത്ത് ഇരിക്കുന്ന എല്ലാ യാത്രക്കാർക്കും, സാധനങ്ങൾക്കും അനുഭവപ്പെടുന്നത്. പെട്ടെന്ന് വാഹനം നിർത്തുമ്പോഴാ, ഒരു സ്ഥലത്ത് ഇടിക്കുമ്പോഴോ വാഹനത്തിൻ്റെ വേഗത പെട്ടെന്നു തന്നെ പൂജ്യത്തിലേക്ക് എത്തുന്നു. (സീറ്റ് ബെൽറ്റ് ധരിക്കാതെ) വാഹനത്തിലിരിക്കുന്ന ആളുകളെ ആരും നിയന്ത്രിക്കാത്തതിനാൽ 60 കിലോമീറ്റർ വേഗതയി തന്നെ പറന്ന് മുന്നോട്ടു പോകുന്നു. ഈ പ്രതിഭാസമാണ് ന്യൂട്ടൻ്റെ ചലന നിയമത്തിൽ പ്രതിപാദിക്കുന്ന ജഡത്വം അല്ലെങ്കിൽ ഇനേർഷ്യ എന്നറിപ്പെടുന്നത്. സീറ്റ് […]

Share News
Read More

പദ്മശ്രീ പുരസ്ക്കാരം നേടിയ വയനാട് മാനന്തവാടി താലൂക്കിലെ കമ്മന ഗ്രാമത്തിലെ ചെറുവയല്‍ തറവാട്ടില്‍ കുറിച്യ കാരണവരായ ചെറുവയൽ രമേട്ടന് കിഫയുടെ അഭിനന്ദനങ്ങൾ 🌿🌿🌿

Share News

കേരളത്തിലെ കർഷക ജനതക്ക് അഭിമാനമായി, പരമ്പരാഗതവും, അത്യപൂർവം ആയ അന്യം നിന്നു പോയ നെൽവിത്തുകളുടെ സംരക്ഷകനും, ഇത്തവണ പദ്മശ്രീ പുരസ്ക്കാരം നേടിയ വയനാട് മാനന്തവാടി താലൂക്കിലെ കമ്മന ഗ്രാമത്തിലെ ചെറുവയല്‍ തറവാട്ടില്‍ കുറിച്യ കാരണവരായ ചെറുവയൽ രമേട്ടന് കിഫയുടെ അഭിനന്ദനങ്ങൾ ജില്ലയിലെ അവശേഷിക്കുന്ന പുരാതന ആദിവാസി കുടുംബമായ കമ്മനയിലെ ചെറുവയല്‍ രാമന്‍റെ കുറിച്യ തറവാട്ടിലെ അംഗമായ രാമേട്ടൻ, തനിക്ക് പല തലമുറകളായി കൈവശം വന്നുചേര്‍ന്നതും സംഭരിച്ചതുമായ നിരവധി നെല്‍ വിത്തുകൾ പാരമ്പര്യമായി കൈവശമുള്ള വയലില്‍ കൃഷിയിറക്കി ശേഖരിച്ച് […]

Share News
Read More

കൂടരഞ്ഞി സെന്റ് സെബാസ്‌റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപിക ലിസി ജോർജ് അന്തരിച്ചു

Share News

കൂടരഞ്ഞി: കൂടരഞ്ഞി സെന്റ് സെബാസ്‌റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപിക ലിസി ജോർജ് (53) അന്തരിച്ചു. കല്ലുരുട്ടി നെല്ലിക്കുന്നേൽ റോബർട്ട് സാറിന്റെ ഭാര്യയാണ്. സംസ്കാരം കല്ലുരുട്ടി സെന്റ് തോമസ് പള്ളിയിൽ പിന്നീട്. മാനന്തവാടി കാഞ്ഞിരംകുഴി കുടുംബാംഗമാണ് പരേത. മക്കൾ : ആൻതെരേസ റോബർട്ട് (എം ബി ബി എസ് വിദ്യാർത്ഥിനി വയനാട് മെഡിക്കൽ കോളേജ്), അലക്സ് റോബർട്ട് (അൽഫോൻസ കോളേജ് തിരുവമ്പാടി),അലൻ റോബർട്ട് (എസ് എച്ച് എച്ച് എസ് തിരുവമ്പാടി).

Share News
Read More

എത്ര പേർക്ക് അറിയാം ഈ ഗാനം ഇത് പഠിച്ചവർ എത്ര പേരുണ്ട് ഒരു പഴയ കാല ഓർമ്മ

Share News
Share News
Read More

കൊച്ചി നഗരസഭ അധികൃതർ വാക്ക് പാലിച്ചില്ല – യൂ ഡി എഫ് പ്രവർത്തകരും ജനങ്ങളും റോറോ സർവീസ് തടഞ്ഞു.

Share News

Life Kochi

Share News
Read More

പത്മശ്രീ ചെറുവയല്‍ രാമന്‍.. |പരമ്പരാഗത നെല്‍വിത്തിനങ്ങളുടെ സംരക്ഷകനും പ്രചാരകനുമായ ഈ വയനാടൻ കർഷകൻ വയനാടിന്റെ മാത്രമല്ല, കേരളത്തിന്റെയാകെ അഭിമാനമാണിന്ന്..

Share News

പത്മശ്രീ ചെറുവയല്‍ രാമന്‍.. പരമ്പരാഗത നെല്‍വിത്തിനങ്ങളുടെ സംരക്ഷകനും പ്രചാരകനുമായ ഈ വയനാടൻ കർഷകൻ വയനാടിന്റെ മാത്രമല്ല, കേരളത്തിന്റെയാകെ അഭിമാനമാണിന്ന്.. റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ചെറുവയല്‍ രാമന് ആദരമർപ്പിക്കാൻ കഴിഞ്ഞത് സൗഭാഗ്യമായി കരുതുന്നു. പോയകാലത്തിന്റെ നെല്‍വിത്തുകൾ മാനന്തവാടിയിലെ ഈ ആദിവാസി കര്‍ഷകന് സമ്പാദ്യം. ചാണകം മെഴുകിയ തറയും പുല്ലുമേഞ്ഞ മേല്‍ക്കൂരയുമുളള വീടിന്റെ വരാന്തയില്‍ വയനാടിന്റെ കാര്‍ഷികപ്പെരുമയറിയാന്‍ എത്തുന്നവര്‍ക്ക് സ്വാനുഭവം കൊണ്ട് ഉത്തരം പറയുന്ന കർഷകൻ. തൊണ്ടി, ചോമാല തുടങ്ങി വയനാട്ടില്‍ പോലും ഇല്ലാതായിക്കഴിഞ്ഞ 55 ഇനം നെല്‍വിത്തുകള്‍ ആറുപതിറ്റാണ്ടായി […]

Share News
Read More

കേരള സ്റ്റാർട്ടപ്പ് മിഷൻ ലോകത്തിന്റെ നെറുകയിൽ.

Share News

കേരള സ്റ്റാർട്ടപ്പ് മിഷൻ ലോകത്തിന്റെ നെറുകയിൽ. ഏറ്റവും മികച്ച 5 പൊതു/സ്വകാര്യ ബിസിനസ് ഇൻകുബേറ്ററുകളിൽ ഒന്നായി സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥകളെ കുറിച്ച് 2021-22-ൽ നടന്ന വേൾഡ് ബഞ്ച് മാർക്ക് സ്റ്റഡിയിൽ കേരളം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. അഭിമാനകരമായ ഈ നേട്ടം കേരളം സ്വന്തമാക്കിയിരിക്കുന്നു. വേൾഡ് ബെഞ്ച്മാർക്ക് സ്റ്റഡി 2021-2022-ന്റെ ആറാം പതിപ്പിനായി 1895 സ്ഥാപനങ്ങളെയാണ് വിലയിരുത്തിയത്. അതിൽ നിന്നുമാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ തെരഞ്ഞെടുക്കപ്പെട്ടത്. വെർച്വൽ ഇൻകുബേഷൻ പ്രോഗ്രാം, വിവിധ ഘട്ടങ്ങളിൽ സ്റ്റാർട്ടപ്പുകൾക്കായി നൽകുന്ന ഇൻകുബേഷൻ പിന്തുണ, സ്റ്റാർട്ടപ്പുകൾക്ക് നൽകുന്ന ചിട്ടയായ […]

Share News
Read More

ഇന്ത്യയെ ഒരു പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി നിലനിർത്തുന്നതിനും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും ആയ നീതി ഉറപ്പു വരുത്തുന്നതിനും ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. |റിപ്പബ്ലിക് ദിന ആശംസകൾ നേരുന്നു.

Share News

ഇന്ന് എഴുപത്തിനാലാമാത് റിപ്പബ്ലിക് ദിനം. വൈവിധ്യപൂർണ്ണമായ സാംസ്കാരികതകളെ തുല്യപ്രാധാന്യത്തോടെ കോർത്തിണക്കി ഇന്ത്യ എന്ന ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ സത്തയെ നിർണ്ണയിക്കുന്നതും നിർവചിക്കുന്നതും ഭരണഘടനയാണ്. ഇന്ത്യയെ ഒരു പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി നിലനിർത്തുന്നതിനും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും ആയ നീതി ഉറപ്പു വരുത്തുന്നതിനും ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. എല്ലാ പൗരന്മാർക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ഭക്തി, ആരാധന എന്നിവയ്ക്കുമുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കേണ്ടതുണ്ട്. വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തി […]

Share News
Read More