ഈ ചിന്തയിൽ തന്നെ അബദ്ധങ്ങൾ ഇല്ലേ ? ഒരു ലക്ഷമാണോ ഒരു കോടിയാണോ സ്ത്രീധനം എന്നതാണോ വിഷയം ? |അടിസ്ഥാന പ്രശ്നത്തെ ഗൗരവമായി കാണാതെ ഇത്തരം ഉപരിപ്ലവമായ പ്രഖ്യാപനങ്ങൾ നടത്തുന്നത് സർക്കാരിന് ഇക്കാര്യത്തിൽ തെറ്റായ കാഴ്ചപ്പാട് ഉള്ളത് കൊണ്ടാണ്

Share News

ഈ ചിന്തയിൽ തന്നെ അബദ്ധങ്ങൾ ഇല്ലേ ? ഒരു ലക്ഷമാണോ ഒരു കോടിയാണോ സ്ത്രീധനം എന്നതാണോ വിഷയം ? ബന്ദ് നിരോധിച്ചപ്പോൾ വാക്ക് ഹർത്താൽ എന്നാക്കിയത് പോലെ സ്ത്രീധനം എന്ന വാക്കിന് പകരം സമ്മാനം എന്നായാൽ പ്രശ്നം തീരുമോ ? പെൺകുട്ടി ഈ ഒരു ലക്ഷം രൂപയും പത്ത് പവൻ സ്വർണവും സമ്മാനമായി ഏറ്റുവാങ്ങി സ്വന്തം വീടിന്റെ പടിയിറങ്ങി പോകാനാണ് അവിടെ ജനിച്ചിട്ടുള്ളത് എന്നാണോ സർക്കാർ നയം ? അപ്പോൾ ആ വീട്ടിൽ ഇനി തുടർന്ന് താമസിക്കേണ്ടത് […]

Share News
Read More

രാജാക്കന്മാരെ കടലെടുക്കുമ്പോൾ |നാടകത്തിലെ മനോഹരമായ ചമയങ്ങൾ ഇട്ടു നിൽക്കുമ്പോളും നിത്യജീവിതത്തിലെ യാഥാർഥ്യമായ വെള്ളത്തിൽ നിസ്സഹായമായി നിൽക്കേണ്ടി വരുന്ന മനുഷ്യരുടെ ചിത്രങ്ങൾ ആണ്.| മുരളി തുമ്മാരുകുടി

Share News

രാജാക്കന്മാരെ കടലെടുക്കുമ്പോൾ ഒരു ഫേസ്ബുക്ക് മെസ്സേജിൽ കൂടിയാണ് സുനിലിനെ പരിചയപ്പെടുന്നത്. കേരളത്തിലെ പേരുകേട്ട ഫോട്ടോഗ്രാഫർമാരിൽ ഒരാളാണ്. കാലാവസ്ഥ വ്യതിയാനത്തെപ്പറ്റി ഒരു ചിത്രപ്രദർശനം മട്ടാഞ്ചേരിയിൽ നടത്തുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ അവിടെ ചെല്ലാം എന്ന് സമ്മതിച്ചു. ഞാൻ നാട്ടിൽ വരുന്ന ദിവസവും പറഞ്ഞിരുന്നു.ഞാൻ നാട്ടിൽ എത്തിയ അന്ന് തന്നെ സുനിലിന്റെ വിളി വന്നു. പിറ്റേന്ന് തന്നെ മട്ടാഞ്ചേരിയിൽ Kashi Hallegua ഹൗസിൽ ആണ് എക്സിബിഷൻ. Sea: A Boiling Vessel എന്നതാണ് എക്സിബിഷന്റെ തീം. കടലുമായി ബന്ധപ്പെട്ട അനവധി ചിത്രങ്ങൾ […]

Share News
Read More

ആര്‍ത്തവാവധി: വെടിക്കെട്ടുകാരന്റെ പട്ടിയെ ഉടുക്കുകൊട്ടി പേടിപ്പിക്കരുത്..

Share News

https://emalayalee.com/vartha/282426?fbclid=IwAR36O7WALoiTPbC-MQLx1NQLA1XFyXgnJEdq4Fkf3sWafs5WQRA3jBmVBgc

Share News
Read More

സംസ്ഥാന സർക്കാരിന്റെ ആർത്തവ അവധി നന്മയിലേയ്ക്കോ …?|സർവ്വകലാശാലയിലെ വിദ്യാർത്ഥിനികൾക്ക് മാത്രം ആർത്തവ അവധി നൽകുന്നതിന് പിന്നിൽ മറഞ്ഞിരിക്കുന്ന ചിലന്തി വലകൾ കണ്ടില്ല എന്ന് നടിക്കാനാവില്ല…

Share News

ആർത്തവം ഒരു ജൈവപ്രക്രിയ ആണ് എന്നതിൽ ആർക്കും ഒരു സംശയവും ഉണ്ടാവില്ല. ഭൂമിയിൽ സ്ത്രീത്വത്തിന് എന്ന് അസ്തിത്വം ഉണ്ടായോ അന്ന് മുതൽ സ്ത്രീകളുടെ സന്തത സഹചാരിയാണ് ആർത്തവം. ആർത്തവത്തിന്റെ പേരിൽ നൂറ്റാണ്ടുകളോളം ലോകം ഒത്തിരി വേദനകളും നൊമ്പരങ്ങളും സ്ത്രീകൾക്ക് വെച്ചു വിളമ്പിയിട്ടുണ്ടെങ്കിലും അവയെ എല്ലാം ശക്തമായി അതിജീവിച്ചാണ് ഈ 21-ാം നൂറ്റാണ്ടിൽ അവൾ എത്തി നിൽക്കുന്നത്. ഈറ്റുനോവ് പോലെ തന്നെ ഈ വേദനയേയും നിശബ്ദം സഹിക്കാൻ സ്ത്രീക്ക് ജന്മനാൽ ഒരു വരം ലഭിച്ചിട്ടുണ്ട്. ആർത്തവം വേദനാജനകം ആണെങ്കിൽ […]

Share News
Read More

ഈ മാറ്റമൊന്നും നമ്മെ സംശയിപ്പിക്കുന്നില്ല എന്നതാണ് ഈ സിനിമയും മമ്മൂട്ടിയും നമ്മെ ഏറെ അത്ഭുദപ്പെടുത്താൻ കാരണമാകുന്നത് .

Share News

ഷേണായീസിൽ പോയി ആദ്യം ജെയിംസിനെ കണ്ടു , പിന്നെ സുന്ദരത്തെയും കണ്ടു . മമ്മൂട്ടിയെ കണ്ടില്ല . മമ്മൂട്ടിയെ മമ്മൂട്ടിയും പെല്ലിശ്ശേരിയും കൂടി ഒളിപ്പിച്ചു . അതാണ് ഈ സിനിമ കുറേ വാക്കുകളായി മാറുന്നത് : ജീവിതം , മിഥ്യ , മരണം , ഉറക്കം , മായ , ഉലകം , ഉണർച്ച , ചോദ്യം , ഉത്തരം . metamorphosis, എന്നാൽ biology ആണ് . ഒരു ജീവിയുടെ physiology, biochemistry, behaviour എന്നിവയിൽ […]

Share News
Read More

ഒന്നുംരണ്ടുമല്ല, 49 ഹോട്ടലുകൾ: കൊച്ചിയിൽ ഒരു വർഷം വരെ പഴക്കമുള്ള കോഴിയിറച്ചി വിതരണം ചെയ്തത് ഈ ഹോട്ടലുകളിൽ

Share News

: അങ്കമാലി, കാക്കനാട്, കളമശേരി എന്നീ ഭാഗങ്ങളിലുള്ള അമ്പതിലധികം ഹോട്ടലുകളിലേക്കാണ് പഴകിയ ഇറച്ചി ഇവർ കൈമാറിയതെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്… കളമശ്ശേരിയിൽ നിന്നും 500 കിലോ പഴകിയ കോഴി ഇറച്ചി പിടികൂടിയ സംഭവം ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ചീഞ്ഞ് ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു ഇറച്ചി കാണപ്പെട്ടത്. നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് ഹോട്ടൽ ജീവനക്കാരുടെ താമസസ്ഥലത്ത് നിന്നും ഭക്ഷ്യയോഗ്യമല്ലാത്ത ഇറച്ചി പിടികൂടിയത്. ഒരു വർഷം വരെ പഴക്കമുള്ളതാണ് ഇറച്ചിയെന്ന് സംശയിക്കുന്നതായും ഉദ്യോഗസ്ഥർ വ്യക്തമാക്കികയിരുന്നു. കൊച്ചിയിലെ ഹോട്ടലുകളിൽ ഷവർമ […]

Share News
Read More

വിദ്യാർത്ഥിനികൾക്ക് അവധി അനുവദിച്ചതിനെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു.

Share News

വിദ്യാർത്ഥിനികൾക്ക് അവധി അനുവദിച്ചതിനെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു. കൊച്ചി. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർവ്വകലാശാലകളിലെയും വിദ്യാർത്ഥിനികൾക്ക് 60 ദിവസം വരെ പ്രസവാവദിയും ആർത്താവാവധിയും അനുവദിച്ച് കേരള സർക്കാർ ഉത്തരവിറക്കിയതിനെ സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്‌തലേറ്റ് സ്വാഗതം ചെയ്തു. ഉന്നത വിദ്യാഭ്യാസരംഗത്തേക്ക് വരുന്ന പെൺകുട്ടികൾക്ക് വിവിധ തലങ്ങളിൽ പ്രോത്സാഹനം നൽകുന്നതും നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. ഭാവിയിൽ ഇത്‌ 90 ദിവസമായി വർധിപ്പിക്കുകയും എല്ലാ സർക്കാർ ജീവനക്കാർക്കും തങ്ങളുടെ കൊച്ചു കുട്ടികളെ […]

Share News
Read More

ആറ്റുകാൽ പൊങ്കാല മാർച്ച് 7ന്

Share News

തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇത്തവണ മാർച്ച് ഏഴിന്. ഫെബ്രുവരി 27 മുതൽ മാർച്ച് എട്ടുവരെയാണ് പൊങ്കാല മഹോത്സവം നടക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ മാറിയ സാഹചര്യത്തിൽ കൂടുതൽ ഭക്തജനങ്ങൾ എത്താൻ സാധ്യതയുള്ളതിനാൽ പഴുതടച്ച സംവിധാനങ്ങളൊരുക്കാൻ മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായി. ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കാനാണ് തീരുമാനം. ഭക്ഷണവിതരണം നടത്തുന്നത് ഇത്തവണ […]

Share News
Read More

60 ന്റെ ചിരി .|പ്രിയ ശിഷ്യൻ ഡോ. സാബു .ഡി. മാത്യുഇന്ന് അറുപതിന്റെ പടിവാതിൽ ചവിട്ടിയത് ആരേയും തോല്പിക്കുന്ന — സർവ്വരെയും നിരായുധരാക്കുന്ന – – ഹൃദ്യമായചിരിയോടെയാണ്.

Share News

60 ന്റെ ചിരി . പ്രിയ ശിഷ്യൻ ഡോ. സാബു .ഡി. മാത്യുഇന്ന് അറുപതിന്റെ പടിവാതിൽ ചവിട്ടിയത് ആരേയും തോല്പിക്കുന്ന — സർവ്വരെയും നിരായുധരാക്കുന്ന – – ഹൃദ്യമായചിരിയോടെയാണ്. ആ ചിരിയിൽ എല്ലാo ഉണ്ടെന്നു വിശ്വസിക്കുവാനാണു എനിക്കിഷ്ടം. ജീവിതത്തിലുണ്ടായ ദൈവപ്രസാദത്തിനുളള നന്ദിയും തന്റെമനസ്സിന്റെ യൗവ്വനത്തെ തോല്പിക്കാൻപോയിട്ടു മങ്ങലേല്പിക്കുവാൻ പോലുംഒരറുപതൊന്നുo ഒന്നുമല്ലെന്നു അറുപതിനോടു പറയാതെ പറയുന്ന വെല്ലുവിളിയും മകളുടെ കല്യാണ ദിവസം സാബുവറിയാതെ ഫോട്ടോഗ്രാഫർഅരുൺ പകർത്തിയ ചിത്രത്തിലെചിരിയിലുണ്ടെന്നു തോന്നുന്നു. പാലാകോളജിൽ വിദ്യാർത്ഥിയായിരിക്കുന്നകാലം മുതൽ സാബുവങ്ങനെയാണ്.എന്തു വന്നാലും ഒരു കൂസലുമില്ല.നേവൽ […]

Share News
Read More

“രാജ്യത്താദ്യമായിട്ടാണ് സർവ്വകലാശാല-കോളജ് വിദ്യാർത്ഥിനികൾക്കായി ഒരു സംസ്‌ഥാന സർക്കാർ ഇത്തരമൊരു സ്ത്രീപക്ഷ തീരുമാനം കൈക്കൊള്ളുന്നത്.”|മുഖ്യമന്ത്രി

Share News

ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന സംസ്‌ഥാനത്തെ എല്ലാ സർവ്വകലാശാലകളിലെയും വിദ്യാർത്ഥിനികൾക്ക് ആർത്തവാവധിയും പ്രസവാവധിയും അനുവദിച്ച് സർക്കാർ ഉത്തരവായിരിക്കുകയാണ്. ആർത്തവം ഒരു സാധാരണ ജൈവ പ്രക്രിയയാണെങ്കിലും അത് സ്ത്രീകളിൽ ഏറെ മാനസിക പിരിമുറുക്കങ്ങളും ശാരീരിക അവശതകളും സൃഷ്ടിക്കുന്നുണ്ട്. ആർത്തവദിനങ്ങളിലെ വിവിധ ആരോഗ്യപ്രശ്‌നങ്ങൾമൂലം അധ്യയനം നഷ്ടപ്പെടുന്ന വിദ്യാർത്ഥിനികൾക്ക്‌ ഹാജർ പരിധിയിൽ രണ്ടു ശതമാനത്തിന്റെ ഇളവുനൽകാനാണ് തീരുമാനം. രാജ്യത്താദ്യമായിട്ടാണ് സർവ്വകലാശാല-കോളജ് വിദ്യാർത്ഥിനികൾക്കായി ഒരു സംസ്‌ഥാന സർക്കാർ ഇത്തരമൊരു സ്ത്രീപക്ഷ തീരുമാനം കൈക്കൊള്ളുന്നത്. 18 വയസ്സ് കഴിഞ്ഞ വിദ്യാർത്ഥിനികൾക്ക് പരമാവധി 60 ദിവസം വരെ […]

Share News
Read More