സില്‍വര്‍ ലൈന്‍ ഉപേക്ഷിച്ചിട്ടില്ല; വേഗമേറിയ ഗതാഗതമാര്‍ഗം നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമെന്ന് നയപ്രഖ്യാപനം

Share News

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ സര്‍ക്കാര്‍. അര്‍ധ അതിവേഗ പദ്ധതി സുരക്ഷിതവും വേഗമേറിയതുമാണ്. പദ്ധതിയുടെ ഡിപിആര്‍ കേന്ദ്ര അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കി. വേഗമേറിയതും സുരക്ഷിതവുമായ ഗതാഗതമാര്‍ഗം നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും സര്‍ക്കാര്‍ നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ നയപ്രഖ്യാപനത്തില്‍ വിമര്‍ശിക്കുന്നു. സംസ്ഥാനത്തിന്റെ കടമെടുപ്പ് തടയാന്‍ നീക്കം നടക്കുന്നുവെന്ന് നയപ്രഖ്യാപനം കുറ്റപ്പെടുത്തി. ഒബിസി സ്‌കോളര്‍ഷിപ്പ് നിര്‍ത്തിയതിലും കേന്ദ്രത്തെ വിമര്‍ശിച്ചു. കിഫ്ബിയെ കേരളത്തിന്റെ കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തിയതിനെയും നയപ്രഖ്യാപനത്തില്‍ വിമര്‍ശിച്ചു. സംസ്ഥാനത്തിന്റെ […]

Share News
Read More

ഹിജാബ് നിരോധനം; ഹര്‍ജികള്‍ മൂന്നംഗ ബെഞ്ചിന്, തീയതി ഉടന്‍

Share News

ന്യൂഡല്‍ഹി: കര്‍ണാടകയിലെ ഹിജാബ് നിരോധനത്തിന് എതിരായ കേസില്‍ മൂന്നംഗ ബെഞ്ച് രൂപീകരിക്കുമെന്ന് സുപ്രീം കോടതി. കേസ് എന്നു പരിഗണിക്കും എന്നതില്‍ ഉടന്‍ തീരുമാനമെടുക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് അറിയിച്ചു. ഹിജാബ് കേസ് സീനിയര്‍ അഭിഭാഷക മീനാക്ഷി അറോറ മെന്‍ഷന്‍ ചെയ്തപ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. ഫെബ്രുവരിയില്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടക്കുകയാണെന്നും കേസ് ഉടന്‍ പരിഗണിച്ച് ഇടക്കാല വിധി പുറപ്പെടുവിച്ചാല്‍ പെണ്‍കുട്ടികള്‍ക്കു സഹായകമാവുമെന്നും മീനാക്ഷി അറോറ അറിയിച്ചു. ഹിജാബ് നിരോധനം ശരിവച്ച കര്‍ണാടക ഹൈക്കോടതി […]

Share News
Read More

സ്ത്രീയ്ക്ക് മുടി ഒരഴകാണ് …. സ്വന്തം അസ്ഥിത്വത്തിന്റെയും , സ്വയാവബോധത്തിന്റെയും ഒപ്പം ആത്മ സന്തോഷത്തിന്റേയും ഉണർത്തുപാട്ടാണ് പെണ്ണിന് കാർക്കൂന്തൽ ….

Share News

സ്വന്തം സന്തോഷം മറ്റുള്ളവർക്കുവേണ്ടി പകുത്തു നൽകുന്ന ജന്മങ്ങൾ … കാൻസർ മൂലം മുടി കൊഴിഞ്ഞ് സ്വന്തം അസ്ഥിത്വത്തെ കുറിച്ച് വിലപിക്കുന്നവർക്ക് ഒരു സാന്ത്വന കൈയൊപ്പ് ചാർത്തുന്നു എറവ് കപ്പൽ പള്ളിയിലെ മനസ്സുകൊണ്ട് പ്രായവ്യത്യാസമില്ലാത്ത തരുണിമണികൾ … 73 പേർ മുന്നോട്ടു വന്നു… അഭിനന്ദനങ്ങൾ! ഒപ്പം അതിനു നേതൃത്വം കൊടുത്ത മാതൃസംഘത്തിനും കപ്പൽ പള്ളി തിരുനാൾ കമ്മിറ്റിയ്ക്കും കൈക്കാരൻമാർക്കും…. 2023 ലെ കപ്പൽ തിരുനാളാഘോഷങ്ങൾ ഒരേ സമയം സാമൂഹികവും ആത്മീയവും കരുണാമയമായിരുന്നു… അഭിനന്ദനങ്ങൾ ഇടവക കാർക്കും നല്ലവരായ എറവ് […]

Share News
Read More

ഇന്ത്യയിലെ ഏറ്റവും മികച്ച ജില്ലാ കളക്ടർമാർക്കായി നല്കപ്പെടുന്ന Excellence in Good Governance പുരസ്‌കാരം ആദരണീയനായ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ.അമിത് ഷാ അവർകളുടെ കയ്യിൽ നിന്നും ഏറ്റു വാങ്ങാൻ സാധിച്ചതിലുള്ള ചാരിതാർഥ്യവും കൃതജ്ഞതയും വിനയപുരസ്സരം അറിയിക്കട്ടെ. |District Collector Pathanamthitta

Share News

ഇന്ത്യയിലെ ഏറ്റവും മികച്ച ജില്ലാ കളക്ടർമാർക്കായി നല്കപ്പെടുന്ന Excellence in Good Governance പുരസ്‌കാരം ആദരണീയനായ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ.അമിത് ഷാ അവർകളുടെ കയ്യിൽ നിന്നും ഏറ്റു വാങ്ങാൻ സാധിച്ചതിലുള്ള ചാരിതാർഥ്യവും കൃതജ്ഞതയും വിനയപുരസ്സരം അറിയിക്കട്ടെ. ഇന്ത്യൻ എക്സ്പ്രസ്സ് ദേശീയ തലത്തിൽ ഏർപ്പെടുത്തിയിട്ടുള്ള ഈ പുരസ്‌കാരം കഴിഞ്ഞ ദിവസം ഡൽഹിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ആണ് വിതരണം ചെയ്തത്. ചടങ്ങിൽ ആദരണീയരായ കേന്ദ്ര മന്ത്രിമാർ ശ്രീ.രവിശങ്കർ പ്രസാദ്, ശ്രീ. രാജീവ് ചന്ദ്രശേഖർ, ശ്രീ.ഭുപേന്ദ്ര യാദവ്, ശ്രീ. സുശീൽ […]

Share News
Read More

ധോണിയെ വിറപ്പിച്ചവൻ ഇനി ‘ധോണി’ എന്ന് അറിയപ്പെടും; പി ടി 7 ന് പേരിട്ടു, കുങ്കിയാനയാക്കാൻ പരിശീലനം.

Share News

പാലക്കാട്: പാലക്കാട്ടെ ധോണിയിലെ ജനവാസമേഖലയെ വിറപ്പിച്ച പി ടി 7 (പാലക്കാട് ടസ്കർ സെവൻ) ന് ‘ധോണി’ എന്നു വനം വകുപ്പ് പേരിട്ടു. നാടിനെ ഭീതിയിലാക്കിയ കാട്ടുകൊമ്പനെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കൂട്ടിലാക്കിയ ശേഷം വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ആണ് പേരിട്ടത്. ധോണി ഗ്രാമത്തെ അറിയുന്ന പി ടി സെവന് അനുയോജ്യമായ പേരാണ് ‘ധോണി’ എന്ന് മന്ത്രി പറഞ്ഞു. പി ടി സെവനെ പിടികൂടാനുള്ള ദൗത്യത്തോടെയാണ് ധോണി പ്രശസ്തമായത്. പി ടി സെവനെ […]

Share News
Read More

സി.എം ബാലേട്ടന് കിഫയുടെ ആദരാഞ്ജലികൾ

Share News

ജനവാസ മേഖലയിൽ റോഡരികിൽ ഇറങ്ങിയ കാട്ടു പന്നിയെ വെടി വെച്ച സ്ഥലത്ത് നിന്നും മാറ്റുന്നതിനിടെ അശ്രദ്ധമായി വന്ന മോട്ടോർ സൈക്കിൾ ഇടിച്ചു ഉണ്ടായ അപകടത്തിൽ സാരമായി പരിക്കേറ്റ് ചികിത്സയിൽ ഇരിക്കെ, ഇന്ന് മരണപ്പെട്ട കിഫ ഷൂട്ടേഴ്സ് ക്ലബ് അംഗവും, സർക്കാരിൻ്റെ അംഗീകൃത എം പാനൽ ഷൂട്ടറും, കിഫയുടെ പ്രഥമ ജിം കോർബറ്റ് അവാർഡ് ജേതാവുമായ സിഎം ബാലൻ്റെ ആകസ്മികമായ മരണത്തിൽ കിഫയുടെ സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. കേരളത്തിൽ, പ്രത്യേകിച്ച് കോഴിക്കോട് ജില്ലയിലെ കാർഷിക മേഖലയിൽ നാശം […]

Share News
Read More

നമ്മുടെ കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.

Share News

കേരളത്തിലെമ്പാടുമുള്ള സങ്കീർണ്ണമായ രോഗങ്ങൾ മൂലം കഷ്ടതയനുഭവിക്കുന്ന, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ 17 വയസിൽ താഴെയുള്ള കുട്ടികൾക്ക് വേണ്ടി, ആസ്റ്റർ കേരള ഹോസ്പിറ്റൽസ്, ആസ്റ്റർ വോളണ്ടിയേഴ്‌സ്, ആസ്റ്റർ സിക്‌ ഫൗണ്ടേഷൻ എന്നിവരുമായി സഹകരിച്ച് നടത്തുന്ന ശസ്ത്രക്രിയ സഹായ പദ്ധതി “ബട്ടർഫ്ലൈസ്‌” പ്രഖ്യാപനം പ്രശസ്ത സിനിമ താരം ജയസൂര്യ നിർവ്വഹിച്ചു. ആസ്റ്റർ ഹോസ്പിറ്റൽസ് റീജണൽ ഡയറക്ടർ ഫർഹാൻ യാസിനുമായി പദ്ധതിയുടെ ധാരണപത്രം ഒപ്പ് വച്ചു. ആസ്റ്റർ ഡി എം ഫൗണ്ടേഷൻ അസിസ്റ്റന്റ് ജനറൽ മാനേജർ ലത്തീഫ് കാസിം പങ്കെടുത്തു. […]

Share News
Read More

മക്കളെ ഭാവിയുടെ ലോകത്തേക്ക് സജ്ജമാക്കാൻ സുവർണ്ണാവസരം !!|എല്ലാ മേഖലയെയും സാങ്കേതികവിദ്യ മാറ്റി മറിക്കും.

Share News

അടുത്ത 5-10 വർഷത്തിനകം നമ്മൾ ഇന്ന് കണ്ട് കേട്ട് പരിചയിച്ച എല്ലാ മേഖലയെയും സാങ്കേതികവിദ്യ മാറ്റി മറിക്കും. അത്തരം കാലഘട്ടത്തലേക്ക് മക്കളെ തയ്യാറാക്കാൻ ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം അപര്യാപ്തമാണ്… ഭാവിയുടെ ലോകത്ത് മക്കൾ ശോഭിക്കാൻ വേണ്ട കഴിവുകളും, ഭാവിയിൽ സാധ്യതയുള്ള മേഖലകള അതിനു വേണ്ടുന്ന വിദ്യാഭ്യാസവുമാണ് Umer Abdussalam ഇവിടെ ചർച്ച ചെയ്യുന്നത്… Business Around

Share News
Read More

ആർത്തവ അവധി ആദ്യം വേണ്ടത് കെഎസ്ആർടിസിയിലെ വനിതാ കണ്ടക്ടർമാർക്ക്; ദുരിത യാത്രയുടെ ടിക്കറ്റ് പേറുന്ന വനിതകളുടെ ജീവിതം ഇങ്ങനെ.

Share News

തിരുവനന്തപുരം: വെളുപ്പിനെ നാലുമണിക്കും അഞ്ചുമണിക്കും തുടങ്ങുന്ന സർവീസുകൾ.. മണിക്കൂറുകൾ നീളുന്ന യാത്രകൾ… ഒന്ന് മൂത്രമൊഴിക്കാനോ ഒരുതുള്ളി വെള്ളം കുടിക്കാനോ കഴിയാത്ത സാഹചര്യം. ആർത്തവ നാളുകളിൽ പോലും യാതൊരു ഇളവുകളുമില്ല. ആ ദിവസങ്ങളിലും സർവീസ് പതിവുപോലെ നടക്കും. ഏതെങ്കിലും ഡിപ്പോയിൽ ബസെത്തിയാൽ കംഫർട്ട് സ്റ്റേഷനിലേക്ക് ഒരോട്ടമാണ്. രക്തത്തിൽ കുതിർന്ന പാഡ് മാറ്റി അത് കടലാസിൽ പൊതിഞ്ഞ് ബാ​ഗിൽ സൂക്ഷിക്കും. ഉപയോ​ഗിച്ച പാഡുകൾ കളയാൻ ഒരു വേസ്റ്റ് ബോക്സ് പോലും ഒരു ഡിപ്പോയിലുമുണ്ടാകില്ല. കേരളത്തിലെ പൊതു​ഗതാ​ഗത സംവിധാനത്തിന്റെ നട്ടെല്ലായ കെഎസ്ആർടിസിയിലെ […]

Share News
Read More

ഏച്ചോം സര്‍വോദയ സ്‌കൂള്‍ 72-ാം വാര്‍ഷികം ആഘോഷിച്ചു

Share News

ഏച്ചോം: സര്‍വോദയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 72-ാം വാര്‍ഷികം ആഘോഷിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് മുന്‍ സെക്രട്ടറി ലിഡ ജേക്കബ് ഉദ്ഘാടനം ചെയ്തു. പൂര്‍വവിദ്യാര്‍ഥകളുടെയും സ്റ്റാഫ് അംഗങ്ങളുടെയും സഹകരണത്തോടെ സ്ഥാപിച്ച സൗണ്ട് സിസ്റ്റത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് ഷിജു മരുതനാനിക്കല്‍ അധ്യക്ഷത വഹിച്ചു. മാനേജര്‍ ഫാ.ഡൊമിനിക് മാടത്താനി എസ്‌ജെ, പ്രിന്‍സിപ്പല്‍ ടി. ബിജു മാത്യു, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ജെസി പോള്‍ സിഎംസി, സ്‌കൂള്‍ ലീഡര്‍ വി.കെ. ജീവന്‍ എന്നിവര്‍ […]

Share News
Read More