ട്വന്റി 20 – ചാലക്കുടി നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി : അഡ്വ.ചാര്‍ളി പോള്‍
കിഴക്കമ്പലത്ത് നടന്ന ട്വന്റി 20 മഹാ സംഗമത്തിൽ പ്രസിഡന്റ് ശ്രീ സാബു ജേക്കബാണ് അഡ്വ . ചാർളി പോളായിരിക്കും ചാലക്കുടി നിയോജകമണ്ഡലംസ്ഥാനാർഥിയെന്ന് പ്രഖ്യാപിച്ചത്. കൊച്ചി . മലയാറ്റൂര്‍-നീലീശ്വരം പഞ്ചായത്തിലെ നീലീശ്വരം സ്വദേശി. കാളാംപറമ്പില്‍ പരേതരായ കെ.എ.പൗലോസ് – ഗ്രേസി പോള്‍ ദമ്പതികളുടെ 9 മക്കളില്‍ മൂന്നാമത്തെയാള്‍. മലയാളഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തരബിരുദം, നിയമത്തിലും സസ്യശാസ്ത്രത്തിലും ബിരുദം, സാമൂഹ്യസേവനം, കൗണ്‍സിലിംഗ്, ജേര്‍ണലിസം, പേഴ്‌സണല്‍ മാനേജ്‌മെന്റ് എന്നിവയില്‍ ഡിപ്ലോമയും നേടിയിട്ടുള്ള അഡ്വ.ചാര്‍ളി പോള്‍ ഹൈക്കോടതിയില്‍ അഭിഭാഷകനാണ്.പഠനകാലത്ത് കാലടി ശ്രീശങ്കരാ കോളേജ്-യൂണിയന്‍ ചെയര്‍മാന്‍, […]
Read Moreകുടുംബത്തിലെ ഗൃഹനാഥൻ ആയിരിക്കുമ്പോഴും എം.എൽ.എ എന്ന ചുമതലയിൽ വെള്ളം ചേർക്കാൻ പാടില്ലാലോ…
ജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് കൂടുതൽ കൂടുതൽ തിരക്കിലേക്ക് മാത്രമാണ് ഒരു പൊതുപ്രവർത്തകൻ എന്നും പോകുന്നത്. ഈ തിരക്കിനിടയിൽ സ്ഥിരമായി ഞാൻ എന്ന കുടുംബനാഥൻ സ്ഥിരമായി കേൾക്കുന്ന പരാതി കുടുംബവുമായി സമയം ചിലവഴിക്കുന്നില്ല എന്നുള്ളതാണ്. ഈ പരാതികൾക്ക് വർഷത്തിൽ ഒരിക്കലെങ്കിലും ഒരു പരിഹാരം വേണമെന്നുള്ള വിഷയം മുന്നോട്ട് വെച്ചത് എന്റെ മൂത്ത മകൾ സ്നേഹയാണ്, പ്രിയ പത്നി ഷിമിത അതിനു പൂർണ പിന്തുണ നൽകികൊണ്ട് (വൈദ്യനും രോഗിയുമൊക്കെ ഇച്ഛിച്ചതും പുച്ചിച്ചതും കല്പിച്ചതും ഒക്കെ പാലാണ് എന്ന രീതിയിൽ) അവതരിപ്പിച്ച […]
Read Moreസിസ്റ്റർ. റാണി മരിയ : കണ്ണിൽ കനിവും കരളിൽ കനലും സൂക്ഷിച്ച പ്രേഷിത
ഭാരതസഭയിലെ ആദ്യ വനിതാ രക്തസാക്ഷി വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ സ്വർഗ്ഗ പ്രവേശനത്തിന് ഫെബ്രുവരി 25ന് ഇരുപത്തിയൊൻപത് വർഷം പൂർത്തിയാകുന്നു. കണ്ണിൽ കനിവും കരളിൽ കനലും കാലുകളിൽ അഗ്നി ചിറകുകളുമായി പ്രേഷിത ഭൂമിയിൽ ജീവിച്ച സി. റാണി മരിയ ഭാരത കത്താലിക്കാ വിശ്വാസികൾക്ക് എന്നും ആവേശമാണ്. ദൈവകാരുണ്യത്തിൻ്റെ കനിവ് കണ്ണുകളിൽ നിറച്ച, ഈശോയോടുള്ള ദിവ്യ സ്നേഹത്തിൻ്റെ കനൽ കരളിൽ സൂക്ഷിച്ച, പരിശുദ്ധാത്മാവിൻ്റെ തീക്ഷ്ണത കാലുകളിൽ അഗ്നി ചിറകായി ആവാഹിച്ച സി. റാണി മരിയ മഴയായാലും വെയിലായാലും എല്ലാ […]
Read Moreഒരു നാലാം ക്ലാസുകാരന്റെ അഭിമാനം കാത്തുസൂക്ഷിച്ച ടീച്ചറും അമ്മയെപോലെയല്ല അമ്മ തന്നെയാണ്…
ഉച്ച ഊണിനു ശേഷം ടീച്ചർ ക്ലാസ്സിൽ വന്നപ്പോഴാണ് ടീച്ചറുടെ കയ്യിൽ ഒരു പേപ്പർ കണ്ടത്. സ്റ്റാമ്പ് ആണ്. ടീച്ചർ അതു ഓരോരുത്തർക്കും കീറി കീറി കൊടുത്തിട്ടു പറഞ്ഞു നാളെ വരുമ്പോൾ എല്ലാവരും രണ്ടുരൂപ വീതം കൊണ്ടുവരണമെന്ന്. എല്ലാരും തലകുലുക്കിയപ്പോൾ കൂട്ടത്തിൽ ഞാനും കുലുക്കിയിരുന്നു. സ്റ്റാമ്പ് എന്തായാലും പുസ്തകത്തിന്റെ ഉള്ളിൽ എടുത്തു വെച്ചു. സ്കൂൾ വിട്ടു വീട്ടിൽപോകുമ്പോൾ മനസ് മുഴുവൻ അമ്മയുടെ ഒഴിഞ്ഞ കടുകും ചെപ്പായിരുന്നു മനസ്സിൽ. എല്ലാവരുടെ കൂട്ടത്തിൽ എന്തിനാ ഞാനും ഇരുന്നു തലകുലിക്കിയത് എന്നോർത്ത് പാടം […]
Read Moreപുതിയ ഡ്രൈവിംഗ് ടെസ്റ്റിങ്ങ് സംബന്ധിച്ച പ്രധാനപ്പെട്ട നിർദേശങ്ങൾ
1. കൈ കൊണ്ട് പ്രവർത്തിപ്പിക്കുന്ന ഗിയർ ഷിഫ്റ്റിംഗ് സംവിധാനം മോട്ടോർ സൈക്കിളുകളിൽ നിന്നും അപ്രത്യക്ഷമായതിനാലും അത്തരം വാഹനങ്ങളിൽ പരിശീലനം ലഭിച്ചവർക്ക് കാലുകൊണ്ട് ഗിയർ സെലക്ഷൻ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും മനസ്സിലാക്കുന്നു. ആയതിനാൽ മോട്ടോർ സൈക്കിൾ വിത്ത് ഗിയർ എന്ന വിഭാഗത്തിന് ഇനി മുതൽ കാൽപാദം കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ഗിയർ സെലക്ഷൻ സംവിധാനമുള്ളതും 95 സിസിക്ക് മുകളിൽ എഞ്ചിൻ കപ്പാസിറ്റിയുള്ളതുമായ മോട്ടോർ സൈക്കിൾ മാത്രമേ ടെസ്റ്റിന് ഉപയോഗിക്കാനാവൂ. 2. ഡ്രൈവിംഗ് പരിശീലനത്തിന് ഉപയോഗിക്കുന്ന പല വാഹനങ്ങളും കാലപ്പഴക്കമുള്ളതും പുതിയ വാഹനങ്ങളുടെ […]
Read Moreഎഐ കാമറകള്‍ തുണച്ചില്ല,2023ല്‍ കേരളത്തിലെ റോഡില്‍പിടഞ്ഞുമരിച്ചത് 4,010 ജീവിതങ്ങള്‍
നിര്‍മ്മിതബുദ്ധി കാമറകള്‍ (എഐ കാമറകള്‍) സ്ഥാപിച്ചാല്‍ റോഡപകടങ്ങളും അപകടമരണങ്ങളും കുറയുമെന്ന കേരള സര്‍ക്കാരിന്‍റെ വാദങ്ങള്‍ ശക്തമായി നിലനില്‍ക്കുമ്പോഴും 2023-ല്‍ കേരളത്തിലെ റോഡുകളില്‍ അപകടത്തില്‍പെട്ടു പിടഞ്ഞുമരിച്ചത് 4,010 ജീവിതങ്ങളാണെന്ന് റിപ്പോര്‍ട്ട്. കേരള പോലീസിന്‍റെ വെബ്സൈറ്റില്‍ റോഡപകടങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന പേജിലാണ് 2023ലെ അപകടങ്ങളില്‍ മരിച്ചവരുടെ സംഖ്യ വ്യക്തമാക്കുന്നത്. https://keralapolice.gov.in/crime/road-accidents?fbclid=IwAR21cee7Ap5Bv8Q6rSuDO2k9JnohEoY0IwM2NRuMN5MSkClUn2h51oJxhqI റോഡപകടങ്ങളുടെയും പരിക്കേറ്റവരുടെയും എണ്ണത്തില്‍ മുന്‍ വര്‍ഷങ്ങളെയപേക്ഷിച്ച് ഭയാനകമായ വര്‍ദ്ധനയാണുണ്ടായിരിക്കുന്നത് എന്നാണ് പോലീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2023-ല്‍ 48,141 അപകടങ്ങളാണ് കേരളത്തിലെ റോഡുകളിലുണ്ടായത്. 2022ല്‍ 43,910 അപകടങ്ങള്‍; അതായത് 2022നെക്കാള്‍ അധികമായി […]
Read Moreഫെബ്രുവരി 22, ദയാബായി എന്ന മേഴ്സി മാത്യുവിന് ജന്മദിനം.
അഞ്ചടി ഉയരം, ശോഷിച്ച് ചുളിവുകള്‍ വീണ ശരീരം, കഴുത്തില്‍ വലിയ ഒരു സ്റ്റീല്‍ വളയം, ചരടില്‍ കോര്‍ത്ത് ഏലസ്, കൈകളില്‍ സ്റ്റീല്‍ വളകള്‍, മൂക്കുത്തി, അദിവാസികളെ പോലെ വാരിച്ചുറ്റിയുള്ള ചേടല വസ്ത്രങ്ങളും ആഡംബരങ്ങളും പുറംമോടികളും കൊണ്ട് മാത്രം മാന്യത അളക്കുന്ന ലോകത്ത് വീണ്ടുമെത്തും മുന്പ് എത്രയോ കനലുകള്‍ താണ്ടിയതാണതവര്‍.കേരളത്തിലെ ജനങ്ങളുടെ ആദരവ് പിടിച്ച് പറ്റാനുള്ള ഗ്ലാമര്‍ ഈ സ്ത്രീക്ക് ഇല്ലാതെ പോയി. മധ്യപ്രദേശിലെ ആദിവാസികളായ ഗോണ്ടുകളുടെ ഇടയില്‍ ജീവിച്ച് ജീവിതം അവര്‍ക്കു വേണ്ടിയുള്ള പോരാട്ടമാക്കി മാറ്റിയ ദയാബായിയെ […]
Read Moreഗർഭചിദ്രവും കോടതി വിധികളും സാമൂഹ്യ മനസാക്ഷിയും.
സമത്വത്തിന്റെ കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത് . ഓരോരുത്തരും അവരുടെ അവകാശങ്ങൾ നേടിയെടുക്കുവാനുള്ള ശ്രമത്തിലാണ്.ജീവനും ധാർമ്മികതയും നീതിയും സത്യവുമൊക്കെ കൂടിക്കുഴഞ്ഞ് വേർതിരിച്ചെടുക്കാനാവാത്ത അവസ്ഥയിൽ സ്വന്തം ഇഷ്ടങ്ങൾ പ്രത്യേകിച്ച് സ്വാർത്ഥത കൂടി കൂട്ടിക്കലർത്തുമ്പോൾ നവകാല ബോധ്യങ്ങളും കാഴ്ചപ്പാടുകളും മുന്നിൽ തെളിയുകയായി. പ്രതികരണശേഷി നഷ്ടപ്പെട്ട ഒരു സമൂഹം വരുത്തി വെക്കുന്ന വിനകളും കാഴ്ചപ്പാടുകളിൽ ഉണ്ടാകുന്ന മാറ്റങ്ങളും സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ആരുടെയും ശ്രദ്ധയിൽപ്പെടാതെ ഒഴുക്കിനൊത്ത് നീങ്ങിക്കൊണ്ടിരിക്കുകയാണ്. കാലത്തിന്റെ കടന്നുപോക്കിൽ തകർന്നു കിടന്ന സ്ത്രീയെ തിരിച്ചുകൊണ്ടുവരുവാനുള്ള ശ്രമത്തിനിടയിൽ അവകാശങ്ങൾ നഷ്ടപ്പെട്ടുപോയ കുറേപ്പേർ നമ്മുടെ […]
Read Moreഇന്നു ലോക മാതൃഭാഷാദിനം.
1999 നവംബർ 17-നാണ് യുനെസ്കോ ഫെബ്രുവരി 21-നെ ലോക മാതൃഭാഷാദിനമായി പ്രഖ്യാപിച്ചത്. 2008-നെ ലോക ഭാഷാവർഷമായി പ്രഖ്യാപിച്ച പ്രസ്താവനയിലൂടെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ഈ ദിനാചരണത്തിന് ഔദ്യോഗിക അംഗീകാരം നൽകി. 2000 മുതല്‍ ഈ ദിനം ആചരിച്ചു പോരുന്നു. ഏതൊരു സമൂഹത്തിന്റെയും സാംസ്കാരിക പൈതൃകം മാതൃഭാഷയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ചില സമൂഹങ്ങൾ തനിമയോടെ നിലനില്‍ക്കണമെങ്കില്‍ അതിന്‍റെ ഭാഷയും നിലനില്‍ക്കേണ്ടതുണ്ട് എന്ന തിരിച്ചറിവാണ് മാതൃഭാഷകളെ സംരക്ഷിക്കാനുള്ള പദ്ധതിക്ക് യുനെസ്കോ തുടക്കമിടാന്‍ കാരണം. 1952 ല്‍ പാക്കിസ്ഥാനിലെ വിദ്യാര്‍ത്ഥികള്‍ അന്നു രാജ്യത്തിന്റെ […]
Read More