ശ്രീ ഇടമറ്റം രത്നപ്പൻ സാർ അതുല്യനായ ഗാന്ധിയൻ.| ഡോ. സിറിയക് തോമസ് .
ഗാന്ധി ഭക്തന്മാരുടെ ശൃംഘലയിലെവളരെ ശക്തവും പ്രൗഢവും തിളക്കമാർന്നതുമായ ഒരു സാക്ഷ്യവും സാന്നിധ്യവുമായിരുന്നു നമ്മെ കടന്നുപോയ ശ്രീ ഇടമറ്റം രത്നപ്പൻ സാർ എന്നതിൽ ആർക്കുo തന്നെ തർക്കമുണ്ടാവാനിടയില്ല. തനി ഗാന്ധിയൻ.നിർഭയൻ. സത്യാന്വേഷി. മത വാദിയോവർഗീയ വാദിയോ അല്ലാത്ത ഉറച്ചഈശ്വരവിശ്വാസിയും. ലാളിത്യത്തിന്റെമറുപേരായിരുന്നു രത്നപ്പൻ സാർ.എന്നും പരുക്കൻ ഖാദിയുടെ ഷർട്ടുംമുണ്ടുമായിരുന്നു സാറിന്റെ ഡ്രസ് കോഡ്. അഴീക്കോട് മാസ്റ്ററുടെ ശരീരഭാഷ. പ്രസംഗഭാഷയും ഏതാണ്ട് അതുതന്നെയായിരുന്നുവെന്നുo പറയാം. നല്ല വായനക്കാരനും ഒന്നാംതരം എഴുത്തുകാരനും ശക്തനായ പ്രഭാഷകനുമായിരുന്നു രത്നപ്പൻ സാർ.ഒരു കാലഘട്ടത്തിൽ പാലായിലെ സാഹിത്യ- സാംസ്ക്കാരിക- […]
Read Moreബോറിസ് ജോൺസൺ ഇന്ത്യയിലെത്തി; മോദിയുമായി കൂടിക്കാഴ്ച നാളെ
അഹമ്മദാബാദ്: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ഇന്ത്യയിലെത്തി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹമെത്തിയത്. രാവിലെ എട്ടോടെ ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയ ബോറിസ് ജോണ്സന് വന്‍ വരവേല്‍പ്പാണ് ഒരുക്കിയത്. ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ തുടങ്ങിയവർ വിമാനത്താവളത്തിലെത്തി ബ്രിട്ടീഷ് പ്രധാനമന്ത്രിയെ സ്വീകരിച്ചു. ഗുജറാത്ത് പൊലീസ് മേധാവി ആശിഷ് ഭാട്ടിയ, ചീഫ് സെക്രട്ടറി, അഹമ്മദാബാദ് മേയര്‍, ജില്ലാ കളക്ടര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ തുടങ്ങിയവരും വിമാനത്താവളത്തിലെത്തിയിരുന്നു. വിമാനത്താവളം മുതല്‍ ഹോട്ടല്‍ വരെ ബോറിസ് ജോണ്‍സണെ വരവേല്‍ക്കുന്നതിനായി […]
Read Moreതദ്ദേശ ഉപതെരഞ്ഞെടുപ്പിന് വിജ്ഞാപനമായി
തിരുവനന്തപുരം: തദ്ദേശ ഉപതെരഞ്ഞെടുപ്പിന് വിജ്ഞാപനമായി. മേയ് 17ന് ഉപതെരഞ്ഞെടുപ്പ് നടത്തുന്ന 42 തദ്ദേശ വാർഡുകളിലെയും വിജ്ഞാപനം പുറപ്പെടുവിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. നാമനിർദ്ദേശപത്രിക 27 വരെ വരണാധികാരിക്കോ ഉപവരണാധികാരിക്കോ സമർപ്പിക്കാം. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകുന്നേരം മൂന്ന് വരെ പത്രിക നൽകാം. സൂക്ഷ്മ പരിശോധന ഏപ്രിൽ 28നാണ്. 30 വരെ പത്രിക പിൻവലിക്കാം. തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്ക പ്രവർത്തനങ്ങൾ പൂർത്തിയായി. സപ്ലിമെന്ററി വോട്ടർപട്ടിക ഏപ്രിൽ 25-ന് പ്രസിദ്ധീകരിക്കും. വോട്ടെടുപ്പിനായി 94 പോളിംഗ് സ്റ്റേഷനുകൾ […]
Read Moreബസ് ചാര്‍ജ് മിനിമം 10 രൂപ, ഓട്ടോയ്ക്ക് 30: നിരക്ക് വര്‍ധനയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം
തിരുവനന്തപുരം: ബസ്, ഓട്ടോ, ടാക്‌സി ചാര്‍ജ് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ബസ് ചാര്‍ജ് മിനിമം 10 രൂപയായി നിശ്ചയിച്ചു. കിലോമീറ്ററിന് ഒരു രൂപ കൂട്ടും. ഓട്ടോ മിനിമം ചാര്‍ജ് 25 രൂപയില്‍ നിന്ന് 30 രൂപയായി കൂട്ടി. ടാക്‌സി മിനിമം ചാര്‍ജ് 200 രൂപയാക്കി പുതുക്കി നിശ്ചയിച്ചു. നിരക്കു വര്‍ധന സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തിറക്കും. മെയ് ഒന്നു മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം മാര്‍ച്ച് 30 […]
Read Moreമാൻവെട്ടം സെന്റ് ജോർജ് പള്ളിയുടെ നേതൃത്വത്തിൽ സ്ഥലവും വീടും ഇല്ലാത്തവർക്കായി പണിത നാലു വീടുകളുടെ വെഞ്ചരിപ്പും താക്കോൽദാനവും (ഹോം പാലാ പ്രോജെക്ടിന്റെ 500 -മത്തേത് ) ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു
ശ്രീ കുര്യൻ ജോസഫ് മുതുകാട്ടുപറമ്പിൽ, അഡ്വ മോൺസ് ജോസഫ് എം എൽ. എ, സി എം ജോർജ്, ഫാ ജോസഫ് തലോടി, ശ്രീ ജോസ് പുത്തൻകാല, മോൺ ജോസഫ് മലേപറമ്പിൽ, ഫാ സൈറസ് വേലമ്പറമ്പിൽ, ശ്രീമതി നിർമ്മല ജിമ്മി, ശ്രീ പോൾ കാരിക്കമുകളേൽ, ശ്രീ തങ്കച്ചൻ കരിനാട്ട് എന്നിവർ സമീപം. ഫാ സൈറസ് വേലമ്പറമ്പിൽ
Read Moreകോൺഗ്രസ് മണ്ഡലം കമ്മിറ്റിയാണ് സംഘടിപ്പിക്കുന്ന അഡ്വ. ജോസ് വിതയത്തിൽ അനുസ്മരണ സമ്മേളനം നാളെ ആലങ്ങാട് |ഫൗണ്ടേഷന്‍ ഉദ്ഘാടനവും അനുസ്മരണ സമ്മേളനവും ഏപ്രില്‍ 21 ന്
ശ്രീ.രമേശ് ചെന്നിത്തല യോഗം ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി ശ്രീ.വി. കെ. ഇബ്രാഹിംകുഞ്ഞും മുഖ്യാതിഥിയായി യോഗതിൽ പങ്കുചേരും. ഈ യോഗം ആലങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയാണ് സംഘടിപ്പിക്കുന്നത്. അഡ്വ. ജോസ് വിതയത്തില്‍ ഫൗണ്ടേഷന്‍ ഉദ്ഘാടനവും അനുസ്മരണ സമ്മേളനവും ഏപ്രില്‍ 21 ന് കൊച്ചി: ക്രൈസ്തവ സമുദായ നേതാവും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന അഡ്വ.ജോസ് വിതയത്തിലിന്റെ ഒന്നാം ചരമവാര്‍ഷിക പ്രാര്‍ത്ഥനാശുശ്രൂഷകളും അനുസ്മരണ സമ്മേളനവും അഡ്വ. ജോസ് വിതയത്തില്‍ ഫൗണ്ടേഷന്റെ ഉദ്ഘാടനവും ഏപ്രില്‍ 21 വ്യാഴാഴ്ച ആലങ്ങാട് നടക്കും. ആലങ്ങാട് സെന്റ് മേരീസ് […]
Read More42 വർഷം മതസൗഹാർദത്തിന്റെ കണക്കെഴുതിയ പള്ളിമേനോൻ|ഇടയപുറത്ത് വീട്ടിൽ ഉണ്ണികൃഷ്ണമേനോനാണ് ഞായറാഴ്ച അന്തരിച്ചു |പള്ളിമേനോന്റെ ആത്മാർത്ഥത കണ്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പൊന്നാടയണിയിച്ച് ആദരിച്ചിരുന്നു.
42 വർഷം മതസൗഹാർദത്തിന്റെ കണക്കെഴുതിയ പള്ളിമേനോൻ താഴെക്കാട് സെയ്‌ന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിലെ കണക്കുകൾ കൈകാര്യം ചെയ്തിരുന്ന ഉണ്ണികൃഷ്ണമേനോൻ വിടവാങ്ങുമ്പോൾ ബാക്കിയാകുന്നത് മതസൗഹാർദത്തിന്റെയും മനസ്സാക്ഷി സൂക്ഷിപ്പിന്റെയും പൈതൃകമാണ്. 42 വർഷക്കാലം പള്ളിയിലെ കണക്കുകളെല്ലാം എഴുതി സൂക്ഷിച്ചിരുന്ന പോട്ട സ്വദേശി ഇടയപുറത്ത് വീട്ടിൽ ഉണ്ണികൃഷ്ണമേനോനാണ് ഞായറാഴ്ച അന്തരിച്ചത്. കൃത്യനിഷ്ഠയുടെ കാര്യത്തിൽ മാതൃകയായിരുന്നു പള്ളിമേനോൻ എന്ന് അറിയപ്പെട്ടിരുന്ന ഉണ്ണിമേനോൻ. അമ്പത് വർഷത്തോളം കണക്കെഴുത്തുകാരനായിരുന്ന പിതാവ് അച്യുതമേനോന്റെ മരണശേഷം 1977 ജൂലായ് 24-നാണ് പള്ളിയിലെ കണക്കെഴുത്തുകാരനായി ചുമതലയേറ്റത്. പള്ളിയിൽ കണക്കെഴുത്തിനായി 55 പേർ […]
Read Moreകാത്തിരിപ്പിൻ്റെ ദിനമാണിത് – സ്നേഹം മരണത്തെ കീഴടക്കിയിരിക്കുന്നു എന്നതിൻ്റെ ആത്യന്തികതെളിവായ ഉത്ഥാനാചരണത്തിനായുള്ള പ്രാർത്ഥനാപൂർവകമായ കാത്തിരിപ്പ്.|*നിശ്ശബ്ദം, ധ്യാനലീനം ഈ കാത്തിരിപ്പ്*
*നിശ്ശബ്ദം, ധ്യാനലീനം ഈ കാത്തിരിപ്പ്* സൃഷ്ടിചെയ്ത തമ്പുരാന്‍ വിശ്രമിച്ച ഏഴാംദിനത്തില്‍ത്തന്നെ പുതുസൃഷ്ടി ചെയ്തു തളര്‍ന്ന തമ്പുരാനും വിശ്രമിച്ചു. “അങ്ങേ കരങ്ങളിൽ എൻ്റെ ആത്മാവിനെ സമർപ്പിക്കുന്നു” എന്നു പറഞ്ഞ് തളർന്നുവീണ പുത്രൻ്റെ ആ വിശ്രമത്തിന് ഏറെ ചാരുതയുണ്ട്. അപ്പൻ്റെ മാറിലെ ചൂടുകൊണ്ടുള്ള ആ വിശ്രമത്തിൻ്റെ അർത്ഥതലങ്ങൾ വലുതാണ്. പിതാവിന്റെ ഹിതത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ച് ഏദന്‍തോട്ടത്തില്‍നിന്നു പുറത്തായ ആദിമാതാപിതാക്കളുടെ സ്ഥാനത്ത് പിതാവിന്റെ ഹിതത്തിനു പൂര്‍ണമായും കീഴ്‌വഴങ്ങി തോട്ടത്തിനകത്തുതന്നെ അറസ്റ്റും കല്ലറയും വരിക്കുന്ന പുത്രന്‍, ദൈവഹിതത്തിന്റെ തോട്ടത്തില്‍ വീണഴുകി നൂറുമേനി ഫലം […]
Read More