സഹതാപ തരംഗം +മരിച്ചയാളുടെ മഹത്വ തരംഗം+ ഭരണ വിരുദ്ധ വികാരം +യു ഡി എഫ് വോട്ട്= മൊത്തം എത്ര വോട്ട്‌?

Share News

വലിയ ഭൂരിപക്ഷം ഉണ്ടായാൽ ഇതിന്റെ പിരിച്ചുള്ള എഴുത്താവും ചർച്ചകളുടെ മുഖ്യ ഇനം. ന്യായീകരണങ്ങൾക്കുള്ള സ്പേസും ഈ ഫോർമുലയിലുണ്ട്. കുറഞ്ഞ ഭൂരിപക്ഷത്തിലുള്ള വിജയമെങ്കിൽ അതിനെ വിജയമെന്ന് തന്നെ തോറ്റവർ വ്യാഖാനിക്കാം. എൽ. ഡി. എഫ് വിജയമെങ്കിൽ മുന്നണി ചാട്ടവും, കോൺഗ്രസ്സിലെ അടിയും ഉറപ്പ്. നോക്കേണ്ടത് മൊത്തം വോട്ടിൽ വരുന്ന വ്യതിയാനങ്ങളാണ്. അതാണ്‌ ശരിയായ സൂചന. ഭൂരിപക്ഷം മറ്റൊരു തലമാണ്. എന്താണ് സംഭവിക്കുക? കാത്തിരുന്ന് കാണാം. അപ്പോൾ എണ്ണി തുടങ്ങാം. ചാനൽ ആക്രാന്തങ്ങൾക്കൊപ്പം കൂടാം. കണ്ണടച്ച് ഇരുട്ടാക്കി കൊണ്ടുള്ള വിശദീകരണങ്ങൾക്ക് […]

Share News
Read More

ചാണ്ടി ഉമ്മൻപുതുപ്പള്ളിയുടെ പുതിയ MLA|ആഘോഷങ്ങൾ ആരംഭിച്ചു .

Share News

കോട്ടയം: പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ പിൻ​ഗാമി ആരാണെന്ന് വ്യക്തമായി ഇതുവരെ വന്ന തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത് ചാണ്ടി ഉമ്മൻ വൻ ഭൂരിപക്ഷത്തോടെ വിജയം ഉറപ്പാക്കിയെന്നാണ്. അയർകുന്നം കഴിഞ്ഞപ്പോൾ യു ഡി എഫ് വലിയ ഭൂരിപക്ഷം ഉറപ്പാക്കിയിരിക്കുന്നു. ഇതേ അവസ്ഥ തുടർന്നാൽ ഏറ്റവും കുറഞ്ഞത് 30000 ഭൂരിപക്ഷം ഉറപ്പാണ്. അത് 50000 വരെ എത്തിയാൽ അത്ഭുതപ്പെടേണ്ട. സർക്കാരിന്റെ പ്രവർത്തനങ്ങളുടെ വിലയിരുത്തലായിരിക്കും പുതുപ്പള്ളിയുടെ ഫലം എന്ന് പറഞ്ഞ പാർട്ടി സെക്രട്ടറി ഇനി എന്ത്‌ വിശദീകരണം നൽകും.?. പുതുപ്പള്ളികൂടി യു ഡി […]

Share News
Read More

ജെയ്‌ക്കോ ചാണ്ടി ഉമ്മനോ? പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

Share News

കോട്ടയം: പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ പിൻ​ഗാമിയെ ഇന്ന് അറിയാം. ഇരു മുന്നണികളും വിജയപ്രതീക്ഷയിലാണ്. ചൊവ്വാഴ്‌ച നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകൾ രാവിലെ 9 മണിയോടെ ലഭിക്കു. വോട്ടെണ്ണൽ രാവിലെ എട്ടു മണിക്ക് ആരംഭിക്കും. കോട്ടയം ബസേലിയസ് കോളേജിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ ആദ്യ റൗണ്ട് എണ്ണിത്തീരുമ്പോൾ തന്നെ ട്രെൻഡ് വ്യക്തമാകും. രാവിലെ 10 മണിയോടെ ഫലം അറിയാനാകുമെന്നാണ് കരുതുന്നത്. യുഡിഎഫിനായി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനും എൽഡിഎഫിനായി ജെയ്ക് സി തോമസും എൻഡിഎക്കു വേണ്ടി ജി […]

Share News
Read More

സെപ്റ്റംബർ പത്താം തിയതി ആത്മഹത്യാ പ്രതിരോധ ദിനമാണ്

Share News

സെപ്റ്റംബർ പത്താം തിയതി ആത്മഹത്യാ പ്രതിരോധ ദിനമാണ്.ആളുകൾ സ്വയം ഉയിരെടുക്കുന്ന വാർത്തകൾ എന്നുമുണ്ട്. മകളുടെ വിവാഹം ആഡംബരപൂർവം നടത്തിയ അതേ പഞ്ച നക്ഷത്ര ഹോട്ടലിൽ മാതാ പിതാക്കൾ ഒരുമിച്ച് ആത്മഹത്യ ചെയ്ത വാര്‍ത്ത ഈ ആഴ്ചയുണ്ടായി . കടക്കെണിയാണെന്ന്‌പറയപ്പെടുന്നു. വിഷമ ഘട്ടങ്ങളിൽ ആത്മഹത്യയെ ഒരു പരിഹാര മാർഗ്ഗമായി കാണരുതെന്നുള്ള ഒരു ചെറിയ സന്ദേശം ഈ ദിവസങ്ങളിൽ എല്ലാവരും പോസ്റ്റ് ചെയ്ത് ആത്മഹത്യാ പ്രതിരോധ ദിനത്തെ ജീവിച്ചു പൊരുതാനുള്ള ദിനമാക്കി മാറ്റുക. സർഗാത്മകത ഉണരട്ടെ. (സി ജെ ജോൺ) […]

Share News
Read More

സന്തോഷം കൂട്ടായി ഉണ്ടാകാനുള്ള പത്ത് സമീപനങ്ങൾ

Share News

സന്തോഷം കൂട്ടായി ഉണ്ടാകാനുള്ള പത്ത് സമീപനങ്ങൾ മാതൃഭൂമി ആരോഗ്യ മാസികയിൽ. സന്തോഷം സ്പെഷ്യലിലെ ലേഖനത്തിൽ നിന്ന്.. (സി ജെ ജോൺ) Drcjjohn Chennakkattu

Share News
Read More

സ്പെഷല്‍ പ്രൊട്ടക്‌ഷന്‍ ഗ്രൂപ്പ് (എസ്പിജി) തലവനും കേരള കേഡറിലെ വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനുമായ അരുൺ കുമാർ സിൻഹ അന്തരിച്ചു.

Share News

തിരുവനന്തപുരത്തു ഡിസിപി, കമ്മിഷണർ, റേഞ്ച് ഐജി, ഇന്റലിജൻസ് ഐജി, അഡ്മിനിസ്ട്രേഷൻ ഐജി എന്നിങ്ങനെ കേരള പൊലീസിലെ സുപ്രധാന തസ്തികകളിൽ അരുൺ കുമാർ സിൻഹ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Share News
Read More

സ്പെഷല്‍ പ്രൊട്ടക്‌ഷന്‍ ഗ്രൂപ്പ് (എസ്പിജി) തലവനും കേരള കേഡറിലെ വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനുമായ അരുൺ കുമാർ സിൻഹ അന്തരിച്ചു.

Share News

തിരുവനന്തപുരത്തു ഡിസിപി, കമ്മിഷണർ, റേഞ്ച് ഐജി, ഇന്റലിജൻസ് ഐജി, അഡ്മിനിസ്ട്രേഷൻ ഐജി എന്നിങ്ങനെ കേരള പൊലീസിലെ സുപ്രധാന തസ്തികകളിൽ അരുൺ കുമാർ സിൻഹ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Share News
Read More

എന്താണ് പാസ്പോർട്ടിനായുള്ള പോലീസ് വെരിഫിക്കേഷൻ ?

Share News

പുതിയ പാസ്പോർട്ടിനായി പാസ്പോർട്ട് ഓഫീസിൽ അപേക്ഷ നൽകിയാൽ പോലീസ് വെരിഫിക്കേഷനുശേഷം മാത്രമായിരിക്കും പാസ്പോർട്ട് അനുവദിക്കുക. പാസ്പോർട്ടിനായി അപേക്ഷകർ നൽകിയ വിശദാംശങ്ങളുടെ പരിശോധന പോലീസ് നടത്തുന്നതിനെയാണ് പോലീസ് വെരിഫിക്കേഷൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പേര്, വിലാസം, ഫോട്ടോ, മറ്റ് വ്യക്തിഗത വിവരങ്ങൾ എന്നിവയാണ് പോലീസ് പരിശോധിക്കുക. അപേക്ഷകരുടെ ക്രിമിനൽ പശ്ചാത്തലപരിശോധനകളാണ് പോലീസ് വെരിഫിക്കേഷനിൽ ഉൾപ്പെടുന്നു. ഇക്കാര്യങ്ങൾ അന്വേഷിച്ച് സ്ഥിരീകരിച്ച ശേഷം റിപ്പോർട്ട് തയ്യാറാക്കി പോലീസ്, പാസ്പോർട്ട് ഓഫീസിലേക്ക് അയയ്ക്കും. സാധാരണയായി രണ്ടു തരത്തിലാണ് പാസ്പോർട്ട് അധികൃതർക്ക് പോലീസ് റിപ്പോർട്ട് നൽകുന്നത്. […]

Share News
Read More

‘ഇന്ത്യ’ എന്നതു പോലെ ഇമ്പവും സ്നേഹവും അഭിമാനവും ഒഴുകിച്ചേരുന്നൊരു പേര് മറ്റൊന്നില്ല.

Share News

‘ഇന്ത്യ’ എന്നതു പോലെ ഇമ്പവും സ്നേഹവും അഭിമാനവും ഒഴുകിച്ചേരുന്നൊരു പേര് മറ്റൊന്നില്ല. സിന്ധു തടങ്ങളിൽ വസിക്കുന്നവർ സൈന്ധവർ, അവർ ഹിന്ദു ആയി അവർ വസിച്ച ഇടം ഹിന്ദുസ്ഥാനും ഇന്ത്യയുമായി. ഗ്രീക്കുകാർ മുതൽ ഈ മണ്ണിലേക്ക് ഒടുവിലെത്തിയ ബ്രിട്ടീഷുകാർ വരെ നമ്മുടെ സംസ്കൃതിയെ രൂപപ്പെടുത്തി, ഭാഷയെ സമ്പുഷ്ടമാക്കി. സങ്കലനത്തിൻ്റെ, മഹാ സംസ്കൃതിയുടെ പേരാണ് ഇന്ത്യ. ഓരോ ഇന്ത്യൻ പൗരൻ്റെയും ഇന്ത്യയെ സ്നേഹിക്കുന്നവരുടെയും ആത്മാവിൽ ആലേഖനം ചെയ്യപ്പെട്ട പേരാണ് ഇന്ത്യ. ആസേതു ഹിമാചലം വിശാലമായ സുജലയും സുന്ദരിയും ശോഭ നിറഞ്ഞവളുമായ […]

Share News
Read More

അമ്മഭാഷ അഴിച്ചുപണിയുന്ന സ്ത്രീ|തിരഞ്ഞെടുത്ത മലയാളം പഴഞ്ചൊല്ലുകളുടെ ഒരു ഫെമിനിസ്റ്റ് – ദലിത് വിമർശം ഇംഗ്ലീഷിൽ മുന്നോട്ടുവയ്ക്കുകയാണ് ആഗ്നസ് സന്തോഷ്.|അമ്മഭാഷ അഴിച്ചുപണിയുന്ന സ്ത്രീ

Share News

അമ്മഭാഷ അഴിച്ചുപണിയുന്ന സ്ത്രീ വെറ്റിലയ്ക്കൊതുങ്ങാത്ത പാക്കുമില്ല, ആണിനൊതുങ്ങാത്ത പെണ്ണുമില്ല; വീടുകെട്ട് പെണ്ണുകെട്ട് കണ്ടുകെട്ട്; മുലയുള്ള പെണ്ണിനു തലയില്ല, തലയുള്ള പെണ്ണിനു മുലയില്ല; ഒരു വീട്ടിൽ രണ്ടു പെണ്ണും ഒരു കൂട്ടിൽ രണ്ടു നരിയും സമം; നാലു തല ചേരും, നാലു മുല ചേരില്ല; പെണ്ണിന്റെ കോണൽ പൊന്നിൽ തീരും; പണവും പത്തായിരിക്കണം, പെണ്ണും മുത്തായിരിക്കണം; പെണ്ണും കടവും നിറുത്തിത്താമസിപ്പിക്കരുത്; പെണ്ണാശയില്ലെങ്കിൽ മണ്ണാശയില്ല; പേയെ നമ്പിയാലും പെണ്ണെ നമ്പാതെ; പെണ്ണു നിൽക്കുന്നിടത്തു പിഴ വരും; ഭാര്യാദു:ഖം പുനർഭാര്യ; പെണ്ണുങ്ങൾ […]

Share News
Read More