പാലാരിവട്ടം രൂപിക റസിഡന്റ് സ് അസോസിയേഷൻ ലഹരി വിരുദ്ധ സമ്മേളനം നടത്തി.

Share News

ലഹരി വിരുദ്ധ സമ്മേളനംനടത്തി. കൊച്ചി : പാലാരിവട്ടം രൂപിക റസിഡന്റ് സ് അസോസിയേഷന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ സമ്മേളനം, ലഹരിക്കെതിരെ ദീപം തെളിക്കൽ, ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരി വിരുദ്ധ . ബോർഡ് സ്ഥാപിക്കൽ എന്നിവ നടത്തി.പാലാരിവട്ടം പോലീസ് സബ് ഇൻസ്പെക്ടർ പരീത് കെ കുറ്റിക്കാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് പി.ബി ശശിധരൻ പിള്ള അധ്യക്ഷത വഹിച്ചു.കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ ക്ലാസ് നയിച്ചു.സെക്രട്ടറി […]

Share News
Read More

10 THINGS TIME HAS TAUGHT ME| Happiness and peace are the best medicine.

Share News

10 THINGS TIME HAS TAUGHT ME 1. Most of our life is spent chasing false goals and worshipping false ideals. The day you realize that is the day you really start to live. 2. You really, truly cannot please all of the people all of the time. Please yourself first and your loved ones second, […]

Share News
Read More

“തലയോട്ടികൾ ആകുന്നതിനുമുൻപ്‌ മറ്റുള്ളവരെ സഹായിക്കുക”……..|പറ്റിച്ചും ചതിച്ചും വഞ്ചിച്ചും കൊള്ളപ്പലിശ വാങ്ങിയും വിശ്രമമില്ലാതെ ആർത്തിപ്പിടിച്ചു വാരിക്കൂട്ടിയിട്ട് എന്തുകാര്യം?

Share News

പറ്റിച്ചും ചതിച്ചും വഞ്ചിച്ചും കൊള്ളപ്പലിശ വാങ്ങിയും വിശ്രമമില്ലാതെ ആർത്തിപ്പിടിച്ചു വാരിക്കൂട്ടിയിട്ട് എന്തുകാര്യം?ഒരുനാൾ വെറുംകയ്യോടെ പോയി മണ്ണിലലിഞ്ഞു തീരും. ശാസ്ത്രത്തിന്റെ കാഴ്ചപ്പാടിൽ ഒരാൾ മരണപ്പെട്ടു, മൃതദേഹം സംസ്കരിച്ചു 24മണിക്കൂറിനുശേഷം അഴുകി ദുർഗന്ധം പുറപ്പെടുവിക്കും. അതിൽ അകൃഷ്ടമായി അനേക ലക്ഷം പുഴുക്കളും കീടങ്ങളും ഉറുമ്പുകളും നിരനിരയായി എത്തിച്ചേരും.മൂന്നാം ദിവസം കുഴിച്ചു മൂടിയ മൃതദേഹത്തിന്റെ മൂക്ക് ആദ്യം ചീഞ്ഞുതുടങ്ങും. ആറാംനാൾ നഖങ്ങൾ കൊഴിഞ്ഞു വീഴും.ഒമ്പതാം ദിവസം മുടികൾ കൊഴിഞ്ഞു തുടങ്ങി, മൃതദേഹത്തിന്റെ സകല രോമങ്ങളും കൊഴിഞ്ഞു വീണു വയർ വീർക്കാൻ തുടങ്ങും. […]

Share News
Read More

ലഹരിക്കെതിരെ ഗോൾ ചലഞ്ചുമായി കുടുംബശ്രീ, ജില്ലയിൽ 15 ലക്ഷം ഗോളടിക്കും

Share News

ലഹരിക്കെതിരെ കുടുംബശ്രീ ഒരുക്കുന്ന ഗോൾ ചലഞ്ചിന്റെ കിക്കോഫ് തൃക്കാക്കര നഗരസഭ സ്റ്റേഡിയത്തിൽ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് മുഖ്യാതിഥിയായി. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഗോൾ ചലഞ്ച് സംഘടിപ്പിക്കുന്നത്. കുടുംബശ്രീ ജില്ല മിഷന്റെ നേതൃത്വത്തിൽ 15 ലക്ഷം ഗോളുകളടിക്കാനാണ് ലക്ഷ്യമിടുന്നത്. നവംബർ 19, 20 തീയതികളിലായി നടക്കുന്ന പരിപാടിയിൽ അയൽക്കൂട്ടം, ബാലസഭ, ജിം, ഓക്സിലറി ഗ്രൂപ്പ്, തുടങ്ങി കുടുംബശ്രീ സംഘടനാ സംവിധാനത്തിലെ മുഴുവൻ പേരെയും പൊതുജനങ്ങളെയും യുവജന സംഘടനകളെയും ക്ലബ്ബുകളെയും പങ്കെടുപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. നഗരസഭ […]

Share News
Read More

‘ഡിജെ പാര്‍ട്ടികള്‍ അഴിഞ്ഞാട്ടങ്ങളുടെ വേദി; നഗരങ്ങളില്‍ സ്ത്രീകള്‍ക്ക് ഒറ്റക്ക് സഞ്ചരിക്കാനാകുന്നില്ല’: പി.സതീദേവി

Share News

കൊച്ചി: യുവമോഡല്‍ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തി വനിത കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി. പല ഡിജെ പാര്‍ട്ടികളും അഴിഞ്ഞാട്ടങ്ങളുടെ വേദിയാണെന്ന് സതീദേവി പറഞ്ഞു. കൊച്ചിയില്‍ ഓടുന്ന കാറില്‍ മോഡല്‍ ബലാത്സംഗം ചെയ്തുവെന്ന വാര്‍ത്ത ഏറെ ആശങ്കയുണ്ടാക്കുന്നതാണ്. ആ സമയത്ത് അവര്‍ മദ്യപിച്ചിരുന്നു. മദ്യപിക്കാന്‍ പുരുഷനും സ്ത്രീക്കുമൊക്കെ അവകാശമുണ്ടെന്ന് ന്യായീകരണം ഉണ്ടാകാം. പക്ഷെ ആ മദ്യപാന ആസക്തി ഏത് തരത്തിലാണ് നമ്മുടെ സുരക്ഷിതത്വത്തെ ബാധിക്കുന്നത് എന്നുള്ളതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിതെന്നും അവര്‍ പറഞ്ഞു. നഗരങ്ങളില്‍ സത്രീകള്‍ക്ക് ഒറ്റക്ക് സഞ്ചരിക്കാനാകുന്നില്ല. […]

Share News
Read More

മുല്ലപെരിയാർ എന്ന ഈഷോർട്ട് ഫിലിം |Mullapperiyar Malayalam Short Film

Share News

Mullapperiyar Malayalam Short Film Producer, Story Screenplay, Directed By: Stanly Puthenpeedika. Dop: Suresh Babu. Editor: Sudhy Sasidhar Chief Associate Director: Elson Eldhose Chief Associate Camera: Rafeek Rahim Gaffer: Vineeth Koilandy Art: Kishore Kumar & Rasheed K mon Production Controller: Manoj Organizer Production Assistantce: Shafi Parakkal Colorist: Vivek Nair Singers Vishnu Sundaram & Vishnu Raghu &Nileena […]

Share News
Read More

ഈ ശുചിമുറി ദിനത്തിലെങ്കിലും ഇക്കാര്യം ഓര്‍ക്കണേ…|’മലംഭൂതം’ എന്നാണ് ഈ പ്രശ്‌നത്തിനെതിരെയുള്ള ക്യാമ്പയിന് സര്‍ക്കാര്‍ പേര് നല്‍കിയിരിക്കുന്നത്.

Share News

ഈ വരുന്ന നവംബര്‍ 19 ലോക ശുചിമുറി ദിനമാണ്. ഒരു പക്ഷേ പലരും ആദ്യമായിട്ടായിരിക്കും ഇങ്ങനെ ഒരു ദിനത്തെപ്പറ്റി കേള്‍ക്കുന്നത്. 2013 മുതലാണ് ഈ ദിനാചരണം ആരംഭിച്ചത്. അദൃശ്യമായതിനെ ദൃശ്യമാക്കുക എന്നതാണ് ശുചിമുറി ദിനാചരണത്തിന്റെ ഉദ്ദേശം. അദൃശ്യമായത് എന്താണെന്നല്ലേ ? സംശയിക്കേണ്ട, നമ്മള്‍ ഫ്‌ളഷ് ചെയ്യുമ്പോള്‍ അദൃശ്യമായി പോകുന്ന വിസര്‍ജ്യം തന്നെയാണ് സംഭവം. എന്തിനാണിപ്പൊ ആ കഴിഞ്ഞ സംഭവത്തെ വീണ്ടും ദൃശ്യമാക്കുന്നത് ? കാര്യമുണ്ട്. ഏറെ ശാസ്ത്രീയമായി കൈകാര്യം ചെയ്യേണ്ട ഒന്നാണ് ശുചിമുറി മാലിന്യം. നമ്മുടെ വീടുകളിലെ […]

Share News
Read More

ഭൂരിഭാഗം തലവേദനകളും അപകടകരമല്ല.പക്ഷെ അപകടകരമായ തലവേദനകളെക്കുറിച്ചും നാം അറിഞ്ഞിരിക്കണം.|Dr. Arun Oommen

Share News

മൈഗ്രെയ്ൻ (ചെന്നിക്കുത്ത്) എങ്ങനെ നേരിടാം?? നമ്മിൽ, തലവേദന അനുഭവിക്കാത്ത ആരും ഉണ്ടാകില്ല .. ചിലപ്പോൾ തലവേദന വളരെ കഠിനമായിരിക്കാം, വ്യക്തിക്ക് ഒരു ജോലിയും ചെയ്യാൻ കഴിഞ്ഞേക്കില്ല. അവർ ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ചും ചിന്തിച്ചേക്കാം ..എന്നാൽ 98% തലവേദനകളും അപകടകരമായ തരത്തിലുള്ളവയല്ല, ശരിയായ രോഗനിർണയവും ചികിത്സയും ഉപയോഗിച്ച് എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയും എന്നതാണ് വസ്തുത. തലവേദന യുടെ സാധാരണ കാരണങ്ങൾ? – പിരിമുറുക്കം തലവേദന ( 80%)- മൈഗ്രെയ്ൻ ( ചെന്നിക്കുത്ത്) ( 15%)- Sinusitis- ക്ലസ്റ്റർ തലവേദനഅപകടകരമായ […]

Share News
Read More

കോൺട്രാക്ടറായ അച്ഛന് മകളുടെ വക സ്പെഷ്യൽ കേക്ക്

Share News
Share News
Read More

1983ൽ ഇറങ്ങിയ “നസീമ ” എന്ന മലയാളസിനിമയിലെ ഈ ഗാനംകരോക്കെയുടെ പിന്തുണയോടെ..|Melin Liveiro

Share News

1983ൽ ഇറങ്ങിയ “നസീമ ” എന്ന മലയാളസിനിമയിലെ ഈ ഗാനം ശ്രീ :P. ഭാസ്കരന്റെ വരികൾക്ക് ശ്രീ : ജോൺസൺ സംഗീതം നൽകി ജാനകിയമ്മ ആലപിച്ചു .. ഈ ഗാനം കരോക്കെയുടെ പിന്തുണയോടെ പാടാൻ ശ്രമിക്കുന്നു .. കരോക്കെ വലിയ clarity ഇല്ലാത്തതായതിനാൽ ജോളി ചേട്ടന്റെ (Sound Engineer of Santa Cecilia Studios , Thoppumpady, Ex-guitarist of K.J. Yesudas) guitar എന്റെ പാട്ടിനെ പിന്തുണച്ചിരിക്കുന്നു … Thanks to ജോളി ചേട്ടൻ Melin […]

Share News
Read More