വ്യാഴാഴ്ച 8733 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 9855
വ്യാഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 667 കഴിഞ്ഞ 24 മണിക്കൂറിനിടെ 86,303 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ വ്യാഴാഴ്ച 8733 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1434, തിരുവനന്തപുരം 1102, തൃശൂര്‍ 1031, കോഴിക്കോട് 717, കോട്ടയം 659, കൊല്ലം 580, പത്തനംതിട്ട 533, കണ്ണൂര്‍ 500, മലപ്പുറം 499, പാലക്കാട് 439, ഇടുക്കി 417, ആലപ്പുഴ 369, വയനാട് 288, കാസര്‍ഗോഡ് 165 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ […]
Read Moreപത്മ പുരസ്‌കാര മാതൃകയിൽ സംസ്ഥാന അവാർഡ് നൽകും
വിവിധ മേഖലകളിൽ സമൂഹത്തിന് സമഗ്ര സംഭാവനകൾ നൽകുന്ന വിശിഷ്ട വ്യക്തികൾക്കുള്ള കേന്ദ്ര സർക്കാരിന്റെ പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന തലത്തിൽ പരമോന്നത സംസ്ഥാന ബഹുമതി ഏർപ്പെടുത്താൻ തീരുമാനം. പുരസ്‌കാരങ്ങൾക്ക് കേരള പുരസ്‌കാരങ്ങളെന്ന് പേരു നൽകും. ‘കേരള ജ്യോതി’, ‘കേരള പ്രഭ’, ‘കേരള ശ്രീ’ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് പുരസ്‌കാരം നൽകുക. പുരസ്‌കാരങ്ങളുടെ എണ്ണവും വിവരവും വിജ്ഞാപനം ചെയ്ത് എല്ലാവർഷവും ഏപ്രിൽ മാസം പൊതുഭരണ വകുപ്പ് നാമനിർദ്ദേശങ്ങൾ ക്ഷണിക്കും. പുരസ്‌കാരം കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് പ്രഖ്യാപിക്കും. രാജ്ഭവനിൽ […]
Read Moreചിരട്ടയിട്ടു തിളപ്പിച്ച വെള്ളം|ആയുസു നീട്ടും
ആയുസു നീട്ടും, അമൃതാണ് ചിരട്ടയിട്ട വെള്ളം . വലിച്ചെറിയുകയോ അടുപ്പു കത്തിയ്ക്കുവാന്‍ ഉപയോഗിയ്ക്കുകയോ ചെയ്യുന്നവയാണ് ചിരട്ടയും ചകിരിയുമെല്ലാം.എന്നാല്‍ പലപ്പോഴും ചിരട്ട ഇങ്ങനെ കളയേണ്ട ഒന്നല്ല. പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങള്‍ അടങ്ങിയ ഒന്നു കൂടിയാണ് ചിരട്ടയിട്ടു തിളപ്പിച്ച വെള്ളമെന്നു വേണം, പറയുവാന്‍. ആയുര്‍വേദത്തില്‍ ചിരട്ട വെന്ത വെള്ളം നല്ലൊരു രോഗ ശമനിയും ദാഹ ശമനിയുമായി ഉപയോഗിച്ചു വരുന്നു. ഇതു കൊണ്ടുണ്ടാക്കുന്ന സൂപ്പും ചില ഭാഗങ്ങളില്‍ ഉപയോഗിച്ചു വരുന്നുണ്ട്. പണ്ടു കാലങ്ങളിലെ അടുക്കളകളില്‍ ചിരട്ടത്തവി ഉപയോഗിച്ചിരുന്നതിന്റെ ഒരു കാരണം […]
Read More101 നാട്ടു ചികിത്സകള്‍
1. ഉളുക്കിനു- സമൂലം തോട്ടാവാടിയും കല്ലുപ്പും അരച്ച് അരിക്കാടിയില്‍ കലക്കി തിളപ്പിച്ച് പുരട്ടുക 2. പുഴുക്കടിക്ക്- പച്ചമഞ്ഞളും വേപ്പിലയും ഒന്നിച്ച് അരച്ചുപുരട്ടുക 3. തലമുടി സമൃദ്ധമായി വളരുന്നതിന്- എള്ളെണ്ണ തേച്ച് നിത്യവും തലകഴുകുക 4. ചെവി വേദനയ്ക്ക്- വെളുത്തുള്ളി ചതച്ച് വെളിച്ചെണ്ണയിലിട്ട് കാച്ചി ചെറുചൂടോടെ ചെവിയില്‍ ഒഴിക്കുക 5. കണ്ണ് വേദനയ്ക്ക്- നന്ത്യര്‍ വട്ടത്തിന്റെവ ഇലയും പൂവും ചതച്ച് നീരെടുത്ത് മുലപ്പാല്‍ ചേര്ത്തോ അല്ലാതെയോ കണ്ണില്‍ ഉറ്റിക്കുക 6. മൂത്രതടസ്സത്തിന്- ഏലയ്ക്ക പൊടിച്ച് കരിക്കിന്‍ വെള്ളത്തില്‍ ചേര്ത്ത് […]
Read Moreബുധനാഴ്ച 11,150 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 8592
October 20, 2021 ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 707 കഴിഞ്ഞ 24 മണിക്കൂറിനിടെ 94,151 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ബുധനാഴ്ച 11,150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2012, തിരുവനന്തപുരം 1700, തൃശൂര്‍ 1168, കോഴിക്കോട് 996, കോട്ടയം 848, കൊല്ലം 846, മലപ്പുറം 656, ആലപ്പുഴ 625, കണ്ണൂര്‍ 531, ഇടുക്കി 439, പത്തനംതിട്ട 427, പാലക്കാട് 415, വയനാട് 328, കാസര്‍ഗോഡ് 159 എന്നിങ്ങനേയാണ് […]
Read MoreThis place in Meghalaya is known as one the cleanest locales in Asia. Just look at the water!
Nope, this is not Dawki. This place in Meghalaya is known as one the cleanest locales in Asia. Just look at the water! PC: Shibasish Saha
Read Moreഅവഗണനയുടെ 06 വർഷം
കോട്ടയം ജില്ലയിൽ പുതുപ്പള്ളി നിയോജകമണ്ഡലവും ഏറ്റുമാനൂർ നിയോജക മണ്ഡലവും തമ്മിൽ ബന്ധിപ്പിക്കുന്ന ആറുമാനൂർ പറേകടവ് പേരൂർ നന്ദിയാട്ട് കടവ്… കഴിഞ്ഞ 85 വർഷം ആയി ഉണ്ടായിരുന്നു കടത്തു വള്ളം നിർത്തൽ അക്കിട്ട് ഇന്നേക്ക് 10 വർഷം ആയി നിരന്തരം ആയി ഒരു പാലം വേണം എന്ന ആവിശ്യപ്പെട്ടത് കൊണ്ട്… അനുവദിച്ചു പാലം ശാപമോക്ഷം നേരിടുന്നു..ഒരു സൈഡിൽ ഭരണകക്ഷി മന്ത്രി.. മറു വശം മുൻ മുഖ്യ മന്ത്രി… 06 വർഷം ആയിട്ടുള്ള അവഗണനയിൽ പ്രതിഷേധിച്ചുകൊണ്ട് ആറുമാനൂർ പൗരാസമിതിയുടെ നേതൃത്വത്തിൽ […]
Read Moreനമ്മുടെ രാഷ്ട്രീയത്തിൽ കാലാവസ്ഥ വ്യതിയാനം ഒരു വിഷയമാകുമോ?കാത്തിരുന്ന് കാണാം.|മുരളി തുമ്മാരുകുടി
അപ്പോഴേ പറഞ്ഞില്ലേ?നാട്ടിൽ വീണ്ടും ദുരിത കാലമാണ്. കാര്യങ്ങൾ സസൂക്ഷ്‌മം വീക്ഷിക്കുന്നുണ്ട്. ഇത്തവണ ബി. ബി. സി.യും സി. എൻ. എന്നും ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ ബന്ധപ്പെട്ടിരുന്നു. കേരളം മുൻപ് കൈകാര്യം ചെയ്ത തരത്തിലുള്ള ദുരന്തമായതിനാൽ മലയാളത്തിൽ അധികം ഒന്നും എഴുതിയില്ല. വേറെ അനവധി സുഹൃത്തുക്കൾ എഴുതുകയും ചെയ്തു.പതിവ് പോലെ അനവധി ആളുകൾ നേരിട്ടും അല്ലാതേയും വിമർശനവുമായി വരുന്നുണ്ട്. ഒരു സുഹൃത്ത് ഇൻബോക്സിൽ എഴുതി,”ഇത് പോലെയുള്ള സമയങ്ങളിൽ ഇറങ്ങുന്ന “ദുരന്ത നിവാരണ വിദഗ്ധരുടെ” ലേഖനങ്ങൾ ആണ് യഥാർത്ഥ ദുരന്തം […]
Read More