“ഡൊണാള്‍ഡ് ട്രംപ് ഒരാഴ്ചകൊണ്ട് ലോകത്തെ മാറ്റിമറിച്ചു”
അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് നേടിയ ഗംഭീരവിജയത്തെ പ്രകീര്‍ത്തിച്ചുകൊണ്ടും ”യൂറോപ്പിനെ വീണ്ടും മഹത്തരമാക്കും” എന്ന മുദ്രവാക്യം ഉയര്‍ത്തിയും സ്പെയിനിലെ മാഡ്രിഡില്‍ നടന്ന യൂറോപ്പിലെ തീവ്ര വലതുപക്ഷ പാര്‍ട്ടികളുടെ സമ്മേളനം സമാപിച്ചു. യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍നിന്നു രണ്ടായിരത്തോളം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷം ബ്രസ്സല്‍സില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന യൂറോപ്യന്‍ തീവ്രവലതുപക്ഷ സമ്മേളനത്തിന് അനുമതി നിഷേധിച്ചത് വലിയ വിവാദമായിരുന്നു. എന്നാല്‍ ഇക്കുറി, യൂറോപ്യന്‍ വന്‍കരയിലെ രാഷ്ട്രീയരംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റം എല്ലാ സര്‍ക്കാരുകളെയും മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു എന്നതിന്‍റെ തെളിവാണ് വിജയകരമായി […]
Read Moreഈ പരാതികളെല്ലാം കേട്ട് മറുപടിനിറയുന്ന കണ്ണുകളിലും മൗനത്തിലും മാത്രമായി ഒതുക്കുവാൻ അമ്മയ്ക്കേ കഴിയൂ …
എത്ര മുതിർന്നാലും അമ്മയോട് മാത്രം നമ്മൾ അവകാശത്തോടെ പറയുന്ന ചില കാര്യങ്ങളുണ്ട് . അമ്മേ എനിക്ക് വിശക്കുന്നു … അമ്മേ എനിക്ക് ഒരു ഗ്ലാസ് വെള്ളം വേണം …. അമ്മേ ചായയ്ക്ക് കുറച്ചുകൂടി മധുരം ഇടണം … അമ്മേ ഫാൻ ഒന്നിട്ടേക്ക് …. അങ്ങനെ അങ്ങനെ പലതും വീട്ടിൽ ആരൊക്കെയുണ്ടെങ്കിലും,സ്വയം ചെയ്യേണ്ട കാര്യങ്ങൾ ആണെങ്കിലും കുട്ടികളെന്നോ വളർന്നെന്നോ വ്യത്യാസമില്ലാതെ അമ്മയോട് മാത്രം ഒരു കൂസലുമില്ലാതെ ചോദിച്ചു പോകുന്ന ചില ചോദ്യങ്ങളുണ്ട്. അമ്മേ എൻറെ യൂണിഫോം എവിടെ ? […]
Read Moreഫാ. മൈക്കിൾ വെട്ടിക്കാട്ട് രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടർ
രാഷ്ട്രദീപിക ലിമിറ്റഡ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി ഫാ. മൈക്കിൾ വെട്ടിക്കാട്ടിനെ നിയമിച്ചു. 2016 മുതൽ രാഷ്ട്രദീപിക ഡയറക്ടർ ബോർഡ് അംഗമായും 2019 മുതൽ എക്‌സിക്യൂട്ടീവ് ഡയറക്ടറായും പ്രവർത്തിച്ചു വരുന്ന ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഫെബ്രുവരി 11 – ന് മാനേജിംഗ് ഡയറക്ടറായി ചുമതലയേൽക്കും. കോട്ടയം ജില്ലയിലെ നീണ്ടൂർ സ്വദേശിയായ ഫാ. മൈക്കിൾ വെട്ടിക്കാട്ട് 1993 ലാണ് കോട്ടയം അതിരൂപതാ വൈദികനായി പൗരോഹിത്യം സ്വീകരിച്ചത്. 2015 മുതൽ കോട്ടയം അതിരൂപതയുടെ പ്രൊ-പ്രോട്ടോസിഞ്ചലൂസായി സേവനം ചെയ്തുവരുന്നു. ഡൽഹി സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ […]
Read Moreപാലാ രൂപതയുടെ നിയന്ത്രണത്തിലുള്ള മാർ സ്ലീവാ മെഡിസിറ്റിയെ കുറിച്ച് വളരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഒരു ഓൺലൈൻ മീഡിയ പ്രചരിപ്പിരിക്കുന്നതെന്ന് ആശുപത്രി സി.ഇ.ഒ. ജസ്റ്റിൻ തോമസ് അറിയിച്ചു.
പാലാ രൂപതയുടെ നിയന്ത്രണത്തിലുള്ള മാർ സ്ലീവാ മെഡിസിറ്റിയെ കുറിച്ച് വളരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഒരു ഓൺലൈൻ മീഡിയ പ്രചരിപ്പിരിക്കുന്നതെന്ന് ആശുപത്രി സി.ഇ.ഒ. ജസ്റ്റിൻ തോമസ് അറിയിച്ചു. മലയോര മേഖലയിലെ ജനവിഭാഗങ്ങൾക്കും അന്താരാഷ്ട്രാനിലവാരത്തിലുള്ള ആതുരശുശ്രൂഷകേന്ദ്രം വേണമെന്ന പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ ദീർഘവീക്ഷണമാണ് മാർ സ്ലീവാ മെഡിസിറ്റി എന്ന ആശയത്തിനു തുടക്കം കുറിച്ചതും പിന്നീട് യാഥാർഥ്യമാകുകയും ചെയ്തത്. 2019ൽ പ്രവർത്തനം ആരംഭിച്ചെങ്കിലും അതിനും 10 വർഷം മുൻപ് തന്നെ ഈ സ്ഥാപനം യാഥാർഥ്യമാക്കുന്നതിനു വേണ്ടി […]
Read Moreമരണത്തിനൊഴികെ മറ്റെല്ലാറ്റിനും മരുന്നാക്കാം കരിഞ്ചീരകം
ചെറിയ. വസ്തുക്കള്‍ ചിലപ്പോള്‍ നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ ചെറുതാകില്ല. നാം പോലും വിചാരിക്കാത്ത ഗുണങ്ങള്‍ പലതിലും അടങ്ങിയിരിയ്ക്കും. പലപ്പോഴും നമുക്ക് ഇവയുടെ ഗുണങ്ങളെക്കുറിച്ചു ബോധ്യമുണ്ടാകില്ല. ഇതായിരിയ്ക്കും ഇവയുടെ ഉപയോഗം കുറയ്ക്കാനുള്ള കാരണവും. ജീരകം പോലെയുളളവയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് നാം പൊതുവേ ബോധ്യമുള്ളവരാണ്. എന്നാല്‍ കരിഞ്ചീരകം അധികം നാം ഉപയോഗിയ്ക്കാത്ത ഒന്നാണ് കറുത്ത നിറത്തില്‍ കാണപ്പെടുന്ന ഇത് കലോഞ്ചിയെന്നും ബ്ലാക് സീഡുകള്‍ എന്നുമെല്ലാം അറിയപ്പെടുന്നു. വളരെ കുറവ് ഭക്ഷണ വസ്തുക്കളിലേ നാം ഇവ ഉപയോഗിയ്ക്കുന്നുമുളളൂ. എന്നാല്‍, ആരോഗ്യപരമായി ഏറെ […]
Read Moreമൊബൈൽ അടിമത്തത്തിലായ കുടുംബം: ഒരു പഠനം
ഇന്നത്തെ ഡിജിറ്റൽ ലോകത്ത് മൊബൈൽ ഫോണുകൾ നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. എന്നാൽ, അമിതമായ ഫോൺ ഉപയോഗം മൂലം കുടുംബബന്ധങ്ങൾക്ക് സംഭവിക്കുന്ന ദോഷഫലങ്ങളെക്കുറിച്ച് ചിന്തിക്കാൻ നമ്മള്‍ മറക്കുന്നു. മൊബൈൽ അടിമത്തത്തിന്റെ ലക്ഷണങ്ങൾ * ഭക്ഷണസമയത്തും സമയം ചിലവഴിക്കുന്നത് ഫോണിൽ: * കുടുംബാംഗങ്ങൾ തമ്മിലുള്ള ആശയവിനിമയം കുറയുന്നു. * ഭക്ഷണം ആസ്വദിക്കാനുള്ള സന്തോഷം നഷ്ടപ്പെടുന്നു. * പോഷകാഹാരക്കുറവ്, ദഹനക്കേട് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ. * ഉറക്കം കുറയുകയും ഉറക്കമില്ലായ്മയും: * ഫോൺ സ്ക്രീനിന്റെ നീലവെളിച്ചം ഉറക്കത്തെ ബാധിക്കുന്നു. * […]
Read Moreഅംഗപരിമിതര്‍ക്കുള്ള ദേശീയ പ്രദര്‍ശനം എബിലിറ്റീസ് ഇന്ത്യാ എക്‌സ്‌പോ നാളെ (ജനുവരി 31) മുതല്‍ കൊച്ചിയില്‍
കൊച്ചി: അംഗപരിമിതര്‍ക്കുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും അംഗപരിമിതിയുള്ളവര്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങളും അവതരിപ്പിക്കുന്ന ആദ്യത്തെ സമഗ്ര ദേശീയ പ്രദര്‍ശനമായ എബിലിറ്റീസ് ഇന്ത്യാ എക്‌സ്‌പോ നാളെ (ജനുവരി 31) കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കും. വോല്‍ഷല്‍ എബിലിറ്റീസ് ആന്‍ഡ് അസിസ്റ്റീവ് ടെക്‌നോളജീസ് ആണ് ഫെബ്രുവരി രണ്ട് വരെയുള്ള പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. രാവിലെ പതിനൊന്ന് മണി മുതല്‍ രാത്രി ഒമ്പത് മണി വരെയാണ് പ്രദര്‍ശനം. നാളെ (ജനുവി 31) രാവിലെ 11 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ സംസ്ഥാന ഭിന്നശേഷി […]
Read Moreമുല്ലപെരിയാർ ഡാം സുരക്ഷ; |സുപ്രിം കോടതിപരാമർശംകേരളജനതയുടെ ആശങ്കകൾ വർധിപ്പിക്കുന്നതാണെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.
കൊച്ചി .മുല്ലപെരിയാർ ഡാം സുരക്ഷയുമായി ബന്ധപ്പെട്ട കേസ് സുപ്രിം കോടതിയിൽ പരിഗണിക്കുമ്പോൾ ഉണ്ടായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത വസ്തുതകൾ കേരളജനതയുടെ ആശങ്കകൾ വർധിപ്പിക്കുന്നതാണെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് വിലയിരുത്തി”.ആകാശം ഇടിഞ്ഞുവീഴുമെന്ന് കാർട്ടുൺ കഥാപാത്രം ആശങ്കപ്പെടുന്നതുപോലെയാണ് മുല്ലപെരിയാർ സുരക്ഷാഭീഷണിയെന്ന് “സുപ്രിംകോടതിയിൽ ഒരു ജഡ്ജി പ്രതികരിച്ചുവെന്ന മാധ്യമ വാർത്തകൾ വിശ്വസിക്കുവാൻ കഴിയുന്നില്ലെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു. “ഒന്നരവർഷത്തോളം ഈ ഭീഷണിക്ക് കീഴിൽ താനും താമസിച്ചിരുന്നതെന്നും, ഡാമിന്റെ ആയുസ്സിനെക്കാൾ രണ്ടി രട്ടി ഇപ്പോൾ കഴിഞ്ഞല്ലോ” എന്നും ഒരു ജഡ്ജിപറഞ്ഞുവെന്ന് […]
Read More