സമൂഹമേ നിന്റെ കൂടെ ഉള്ള ഒരുവൻ|ഒരുവൾ ആത്മഹത്യ ചെയ്യുന്നുവെങ്കിൽ അതിന് കാരണം നീ തന്നെ ആണ്.. നീ നിന്നെ തന്നെ പഴിക്കു
ഏതൊരു ആത്മഹത്യയുടെ പിന്നിലും മരിക്കാനാഗ്രഹിക്കാത്ത മനുഷ്യരുടെ കഥയുണ്ട്. അഥവാ, ജീവിക്കാനേറെ ആഗ്രഹിക്കുന്നവരാണ് ഇന്ന് ആത്മഹത്യ ചെയ്യുന്നവരിലേറെയും. അവൻ / അവൾ തന്റെ ഒറ്റപ്പെടൽ കാരണം ആത്മഹത്യ ചെയ്തു. ഇന്ന് എല്ലാരും അവന്റെ ചുറ്റും കൂടിനിന്നു വിങ്ങിപ്പൊട്ടി കരയുന്നു. ആത്മഹത്യ വരെയുള്ള ഒറ്റപ്പെടലിൽ ഇവർ കൂടെ ഉണ്ടായിരുന്നേൽ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നു എന്നു അവർ തിരിച്ചറിഞ്ഞില്ല. മനുഷ്യനെ ജീവിപ്പിക്കുന്നതും ജീവിക്കാൻ പ്രേരിപ്പിക്കുന്നതും താൻ ഒറ്റക്കല്ല എന്ന തോന്നലാണ്… A man is a social animal (സമൂഹവുമായി ഇടപഴകി […]
Read Moreഡീക്കന്മാരുടെ പൗരോഹിത്യസ്വീകരണം – തെറ്റായ പ്രസ്താവനകൾ നടത്തരുത്:ബിഷപ് ബോസ്കോ പുത്തൂർ
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഡീക്കന്മാരുടെ പൗരോഹിത്യസ്വീകരണവുമായി ബന്ധപ്പെട്ട് തെറ്റായ വസ്തുതകൾ ആരും പ്രചരിപ്പിക്കരുതെന്ന് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ് ബോസ്കോ പുത്തൂർ ആവശ്യപ്പെട്ടു. ഡീക്കന്മാരുടെ പൗരോഹിത്യ സ്വീകരണം സംബന്ധിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഈ ആഹ്വാനം അദ്ദേഹം നൽകിയത്. ഏകീകൃത വിശുദ്ധ കുര്ബാപനയർപ്പണരീതി അതിരൂപതയിൽ നടപ്പിലാക്കുന്നതി¬നെതിരെയുള്ള എതിര്പ്പു കാരണമാണ് ഡീക്കന്മാരുടെ പൗരോഹിത്യസ്വീകരണം 2023 ഡിസംബർ മാസത്തിൽ നടക്കാതെപോയത്. തുടര്ന്നു , വിവിധഘട്ടങ്ങളില്‍ പലതലങ്ങളിലും ഈ വിഷയം ചര്ച്ച3ചെയ്യുകയും സഭയുടെ നിയമത്തിനു വിധേയമായി തിരുപ്പട്ടം നല്കുന്നതിനുള്ള പരിശ്രമങ്ങൾ നടത്തുകയും […]
Read Moreമഹാദുരിതം ഒരു വിളിപ്പാടകലയോ? |മുല്ലപ്പെരിയാർ മൂത്തശ്ശിക്ക് 130 വയസ്സ്. എന്നിട്ടും യുവതിയാണെന്ന് പറയുന്നത് ആര്?
നമ്മുടെ രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന അണക്കെട്ടിന് 2024 ഒക്ടോബർ 10 ന് 129 വയസ്സ് പുർത്തിയാക്കി. പഠനം ~ വിലയിരുത്തൽ, പ്രശ്നങ്ങൾ- സാധ്യദ്ധതകൾ…
Read MoreI once asked a very successful woman to share her secret with me.
She smiled and said to me.. “I started succeeding when I started leaving small fights for small fighters. I stopped fighting those who gossiped about me.. I stopped fighting with my in laws.. I stopped fighting for attention.. I stopped fighting to meet public expectation of me.. I stopped fighting for my rights with stupid […]
Read Moreമുല്ലപ്പെരിയാർ അതിജീവന പ്രവർത്തനങ്ങളിൽ പ്രൊലൈഫ് പങ്കാളികളാകും.
കൊച്ചി. ലോക ശ്രദ്ധനേടിയ മുല്ലപ്പെ രിയാർ ഡാം ഉയർത്തുന്ന ആശങ്കങ്ങൾക്ക്ശാശ്വതപരിഹാരം തേടിയുള്ള അതിജീവന പ്രവർത്തനങ്ങളിൽ സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് പങ്കാളികളാകും.മുല്ലപ്പെരിയാർ ഡാം നിർമ്മിച്ചതിന്റെ 129 മത് വാർഷികം ആചരിക്കുന്ന ഒക്ടോബർ 10 മുതൽ വിവിധ ജില്ലകളിൽ ബോധവൽക്കരണ സെമിനാറുകൾ സംഘടിപ്പിക്കും. മുല്ലപെരിയാർ ഡാം അതിജീവനത്തിനായി വിവിധ മത സാമൂദായിക സാമൂഹിക സാസ്‌കാരിക സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ പരിഹാരം ആവശ്യപെട്ടുകൊണ്ടുള്ള ധർമ്മസമരങ്ങൾക്ക് പിന്തുണ നൽകുമെന്നും എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് അറിയിച്ചു മുല്ലപ്പെരിയാർ ഡാം […]
Read Moreമുല്ലപ്പെരിയാർ ഏകോപന സമിതിയുടെ നേതൃത്വത്തിൽജന ജാഗരണജാഥനടത്തി.|കൊച്ചി മറൈൻ ഡ്രൈവിലും പ്രതീക്ഷാജ്വാലയുടെ ഭാഗമായി 129 മെഴുകുതിരികൾ കത്തിച്ചു പ്രാർത്ഥിച്ചു.
കൊച്ചി . മുല്ലപ്പെരിയാർ ഏകോപന സമിതിയുടെ നേതൃത്വത്തിൽ മുല്ലപ്പെരിയാർ ഡാമിന് 129 വർഷം തികയുന്നത്തിന്റെ ഓർമപ്പെടുത്തൽജാഗരണജാഥനടത്തി . കാലടി ടൗണിൽ നടന്ന യോഗത്തിൽ ഏകോപന സമിതി അധ്യക്ഷൻ ആർ ബി എസ് മണി അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ ഉൽഘാടനം ചെയ്തു. ജന ജാഗരണ ജാഥയുടെ ഫ്ലാഗ് ഓഫ് കാലടി പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തൊട്ടപ്പിള്ളി നിർവഹിച്ചു. ഏകോപന സമിതി ജനറൽ കൺവീനർ കെ എസ് പ്രകാശ്ആമുഖ പ്രഭാഷണം നടത്തി. കെ സി ബി […]
Read Moreവിവാഹിതനല്ലാത്ത രത്തൻ ടാറ്റയുടെ ആരാണ് ചെറുമകന്റെ പ്രായമുള്ള ഈ യുവാവ് ?
2014 മുതൽ രത്തൻ ടാറ്റയുടെ ഫോട്ടോകളിൽ അദ്ദേഹത്തോടൊപ്പം ഒരു യുവാവിനെകൂടി കാണാമായിരുന്നു. വിവാഹിതനല്ലാത്ത രത്തൻ ടാറ്റയുടെ ആരാണ് ചെറുമകന്റെ പ്രായമുള്ള ഈ യുവാവ് ? ഇത് സന്തനു നായിഡു. രത്തൻ ടാറ്റയുടെ സുഹൃത്തെന്നോ സന്തത സഹചാരിയെന്നോ പറയാം. രത്തൻ ടാറ്റയും ശന്തനു നായിഡുവും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച നടന്നത് ശന്തനു ഒരു എൻജിഒയിൽ പ്രവർത്തിക്കുമ്പോഴാണ്. തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്ന ശന്തനുവിൻ്റെ പദ്ധതി രത്തൻ ടാറ്റയ്ക്ക് വരെ ഇഷ്ടപ്പെട്ടു. ഉടൻ തന്നെ അദ്ദേഹം ആ പദ്ധതിയിൽ നിക്ഷേപവും […]
Read Moreനിങ്ങൾ ജീവിക്കുന്ന പൗരോഹിത്യത്തെയും നിങ്ങളെ നിങ്ങളാക്കിയ സഭയെയുമാണ് നിങ്ങൾ അപമാനിക്കുന്നതും ദുർബലപ്പെടുത്തുന്നതും.
കാക്കനാട് മേജർ ആർച്ച് ബിഷപ്പിന്റെ കാര്യാലയത്തിൽ നിന്നും, സീറോ മലബാർ സഭ മീഡിയ കമ്മീഷൻ, എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത വൈദികരെ രൂക്ഷമായി വിമർശിച്ച് പുറപ്പെടുവിച്ച ജാഗ്രത നിർദ്ദേശത്തിലെ അവസാന വരികൾ…👇🏽 (എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത വൈദികരെ, യാതൊരു കാരണവശാലും, കത്തോലിക്കാസഭയിലെ വിശ്വാസികൾ, അനുകരിക്കരുത് എന്ന് പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ 2023 ഡിസംബർ 7 എന്ന് പറഞ്ഞ വരികളാണ് ഇവിടെ ഓർമ്മ വരിക) *ഡീക്കന്മാരെ ബലിയാടുകളാക്കുന്നതാര്?* ഡീക്കന്മാർക്ക് തിരുപ്പട്ടം നൽകണമെന്നാവശ്യപ്പെട്ട് 2024 ഒക്ടോബർ 13 […]
Read Moreഎറണാകുളം അങ്കമാലിഅതിരൂപതയിൽ സുപ്രധാന നിയമനങ്ങൾ.|ജേക്കബ് പാലയ്ക്കാപിള്ളിയച്ചനെ അതിരൂപതയുടെ പ്രോട്ടോസിഞ്ചെലൂസായും ജോഷി പുതുവയച്ചനെ ചാൻസലറായുംനിയമിച്ചു.
കൊച്ചി.സീറോ മലബാർ സഭയിലെ പ്രധാന അതിരൂപതയായ എറണാകുളം അങ്കമാലി അതിരൂപതയിൽ സുപ്രധാന നിയമനങ്ങൾ. അപ്സത്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂർ നൽകിയ അറിയിപ്പ് ഇപ്രകാരം ആണ് . അറിയിപ്പ് എറണാകുളം-അങ്കമാലി മേജർ ആർച്ച് ബിഷപ്പ് ഹൗസ്, എറണാകുളം, 09 ഒക്ടോബർ 2024 ഈശോയിൽ പ്രിയപ്പെട്ട അച്ചന്മാരേ, സമർപ്പിതരേ, അല്‌മായ സഹോദരങ്ങളേ, 01.10.2024 ൽ ഞാൻ അറിയിച്ചിരുന്നതുപോലെ നമ്മുടെ അതിരൂപതാകാര്യാലയം കുറച്ചു ദിവസ ങ്ങളായി പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യം നിലനില്ക്കുകയായിരുന്നല്ലോ. അതിരൂപതാ കേന്ദ്രത്തിൽ പ്രതിഷേധസമരം നടത്തുന്ന വൈദികരോടും അല്‌മായരോടും […]
Read More