പിങ്ക് പ്രൊട്ടക്ഷൻ പ്രൊജക്ടിന് തിങ്കളാഴ്ച തുടക്കം

Share News

* മുഖ്യമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനുള്ള പോലീസിന്റെ പുതിയ സംരംഭമായ പിങ്ക് പ്രൊട്ടക്ഷൻ പ്രൊജക്ടിന് തിങ്കളാഴ്ച (ജൂലൈ 19) തുടക്കമാകും .രാവിലെ 10.30 ന് തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തിനു മുന്നിൽ പിങ്ക് പട്രോൾ സംഘങ്ങൾക്ക് നൽകിയ വാഹനങ്ങളുടെ ഫ്‌ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നതോടെ പദ്ധതി നിലവിൽ വരും. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. സ്ത്രീധനവുമായി ബന്ധപ്പെട്ട അവഹേളനങ്ങൾ, സൈബർലോകത്തിലെ അതിക്രമങ്ങൾ, പൊതുയിടങ്ങളിലെ […]

Share News
Read More

ഞായറാഴ്ച 13,956 പേര്‍ക്ക് കോവിഡ്; 13,613 പേര്‍ രോഗമുക്തി നേടി

Share News

July 18, 2021 ചികിത്സയിലുള്ളവര്‍ 1,25,041 ആകെ രോഗമുക്തി നേടിയവര്‍ 30,20,052 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,553 സാമ്പിളുകള്‍ പരിശോധിച്ചു ടി.പി.ആര്‍. 15ന് മുകളിലുള്ള 205 പ്രദേശങ്ങള്‍ കേരളത്തില്‍ ഞായറാഴ്ച 13,956 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2271, കോഴിക്കോട് 1666, എറണാകുളം 1555, തൃശൂര്‍ 1486, കൊല്ലം 1026, തിരുവനന്തപുരം 977, പാലക്കാട് 952, കണ്ണൂര്‍ 797, ആലപ്പുഴ 786, കോട്ടയം 670, കാസര്‍ഗോഡ് 636, വയനാട് 473, പത്തനംതിട്ട 342, ഇടുക്കി 319 എന്നിങ്ങനേയാണ് […]

Share News
Read More

ഡ്രൈവിംഗ് പരിശീലനവും ടെസ്റ്റുകളും പുനരാരംഭിക്കും: ഗതാഗത മന്ത്രി

Share News

July 16, 2021 ലോക്ഡൗണിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ച ഡ്രൈവിംഗ് ടെസ്റ്റുകളും ഡ്രൈവിംഗ് പരിശീലനവും 19 മുതല്‍ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായി പാലിച്ചു കൊണ്ടാവണം ടെസ്റ്റും പരിശീലനവും നടത്തേണ്ടത്. പരിശീലന വാഹനത്തില്‍ ഇന്‍സ്ട്രെക്ടറെ കൂടാതെ ഒരു സമയം ഒരു പഠിതാവിനെ മാത്രമേ അനുവദിക്കൂ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

Share News
Read More

ന്യൂറോയുമായി ബന്ധപ്പെട്ട ഏഴ് അത്യാഹിതങ്ങൾ| ഉടനടി ചികിത്സിച്ചാൽ നിരവധി മരണങ്ങളും പരിക്കുകളുടെ ആഘാതവും തടയാനാകും|ഡോ .അരുൺ ഉമ്മൻ

Share News

ന്യൂറോയുമായി ബന്ധപ്പെട്ട ഏഴ് അത്യാഹിതങ്ങളും അവ എങ്ങിനെയൊക്കെ കൈകാര്യം ചെയ്യാമെന്നും നോക്കാം.. 1. സ്ട്രോക്ക് (മസ്തിഷ്കാഘാതം) സ്ട്രോക്ക് അഥവാ മസ്തിഷ്കാഘാതം എന്നത് തലച്ചോറിലെ ഏതെങ്കിലും ഒരു രക്തക്കുഴലിൽ ബ്ലോക്ക് വരുമ്പോൾ അല്ലെങ്കിൽ ഒരു രക്തക്കുഴൽ പൊട്ടി തലച്ചോറിലേക്ക് രക്തസ്രാവം സംഭവിക്കുമ്പോൾ ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ്. തലച്ചോറിലേക്കുള്ള ഏതെങ്കിലും ഒരു രക്തക്കുഴലിൽ കൊഴുപ്പു വന്നു അടിയുന്ന മൂലം അവിടെ ബ്ലോക്ക് ഉണ്ടാവുകയും തലച്ചോറിലെ ആ ഒരു ഭാഗം സ്തംഭിക്കുകയും ചെയ്യുന്നു. ഈയൊരു അവസ്ഥ എങ്ങനെ പെട്ടെന്ന് തിരിച്ചറിയാൻ പറ്റും […]

Share News
Read More

സ്ത്രീധനം ആവശ്യപ്പെടുന്ന വരനെ ആവശ്യമില്ല

Share News

https://www.facebook.com/keralapolice/videos/151465367078903/?cft[0]=AZVmZLX48LZqePJ67TnDojeLEu7M0yhKQ3O4moMgzvrCc9Kv3e7XWV39TSkhbSb8VRbRtJJZ5fPPYxgfT0m7oFltPXonzudtPy5Y1qlDtyYQdsysgs7xCNXtG3Q5948h3-rx5ed93W2GOoL3jlpVmUoUm7xcxP3pTGkIMzrvIcy_IA&tn=%2B%3FFH-R കടപ്പാട് Kerala Police

Share News
Read More

ശനിയാഴ്ച 16,148 പേര്‍ക്ക് കോവിഡ്; 13,197 പേര്‍ രോഗമുക്തി നേടി

Share News

July 17, 2021 ചികിത്സയിലുള്ളവര്‍ 1,24,779 ആകെ രോഗമുക്തി നേടിയവര്‍ 30,06,439 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,50,108 സാമ്പിളുകള്‍ പരിശോധിച്ചു ടി.പി.ആര്‍. 15ന് മുകളിലുള്ള 205 പ്രദേശങ്ങള്‍ കേരളത്തില്‍ ശനിയാഴ്ച 16,148 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 2105, മലപ്പുറം 2033, എറണാകുളം 1908, തൃശൂര്‍ 1758, കൊല്ലം 1304, പാലക്കാട് 1140, കണ്ണൂര്‍ 1084, തിരുവനന്തപുരം 1025, കോട്ടയം 890, ആലപ്പുഴ 866, കാസര്‍ഗോഡ് 731, പത്തനംതിട്ട 500, വയനാട് 494, ഇടുക്കി 310 എന്നിങ്ങനേയാണ് […]

Share News
Read More

കള്ളാടി മേപ്പാടി തുരങ്കപാത – ഡിപിആറിൻ അംഗീകാരം ലഭിച്ചു.എം.എൽ.എ ലിൻ്റോ ജോസഫ്

Share News

നടപടികൾ ത്വരിതപ്പെടുത്താൻ യോഗതീരുമാനം തിരുവമ്പാടി : നിർദിഷ്ട ആനക്കംപോയിൽ – കള്ളാടി-മേപ്പാടി തുരങ്കപാതയുടെ വിശദ പ്രോജക്ട് റിപ്പോർട്ടിന് ഉന്നത തല സമിതി തത്വത്തിൽ അംഗീകാരം നൽകി. 14/7/2021 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സംസ്ഥാനത്തെ വൻകിട പദ്ധതികൾ വിലയിരുത്തുന്ന യോഗത്തിലാണ് ഡിപിആറിന് തത്വത്തിൽ അംഗീകാരം നൽകിയത്. കൊങ്കൺ റെയിൽവേ തയ്യാറാക്കി സമർപ്പിച്ച ഡിപിആറിൽ നാലുവരി തുരങ്കപാത യാണ് നിർദ്ദേശിച്ചിട്ടുള്ളത്. ചീഫ് സെക്രട്ടറി, വകുപ്പു സെക്രട്ടറിമാർ , കെ ആർ സി എൽ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ തുടർ […]

Share News
Read More

കേട്ട് കേട്ട് പഠിക്കാം റേഡിയോ കേരളയിലൂടെ

Share News

സംസ്ഥാന സര്‍ക്കാരിന്റെ ഇന്റര്‍നെറ്റ് റേഡിയോ ആയ ‘റേഡിയോ കേരള’, എല്‍പി – യുപി ക്ലാസുകളിലെ പാഠഭാഗങ്ങള്‍ ആസ്പദമാക്കിയുള്ള പ്രത്യേക പരിപാടി തുടങ്ങുന്നു. കോവിഡിന്റെ സവിശേഷ സാഹചര്യത്തില്‍ പഠനം ഓണ്‍ലൈനിലേക്ക് മാറിയതിനാല്‍ അഞ്ച് മുതല്‍ 10 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് സഹായകമാവുന്ന രീതിയിലാണ് റേഡിയോ കേരള ‘പാഠം’ എന്ന പേരില്‍ പ്രതിദിന പരിപാടി പ്രക്ഷേപണം ചെയ്യുക. ജൂലൈ 19 മുതല്‍ www.radio.kerala.gov.in വഴിയും, റേഡിയോ കേരള ആപ് (ഗൂഗിള്‍ പ്ലേയില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം) വഴിയും പരിപാടി […]

Share News
Read More

മൂന്ന് ദിവസം ലോക്ഡൗണിൽ ഇളവ്

Share News

ബക്രീദ് പ്രമാണിച്ച് ജൂലൈ 18, 19, 20 തീയതികളിൽ ലോക്ഡൗണിലും നിയന്ത്രണങ്ങളിലും ഇളവ് ഉണ്ടാകും. ഈ ദിവസങ്ങളിൽ എ, ബി, സി വിഭാഗങ്ങളിൽപെടുന്ന മേഖലകളിൽ അവശ്യവസ്തുക്കൾ വിൽക്കുന്ന (പലചരക്ക്, പഴം, പച്ചക്കറി, മീൻ, ഇറച്ചി, ബേക്കറി) കടകൾക്കുപുറമെ തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകൾ, ഫാൻസി ഷോപ്പുകൾ, സ്വർണ്ണക്കട എന്നിവയും തുറക്കുന്നതിന് അനുവാദം നൽകും. രാത്രി എട്ടു മണിവരെ ഇവയ്ക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ടാവും

Share News
Read More