അഡ്വ. ബീന ജോസഫിന് ആശംസകൾ !!
മഞ്ചേരി മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സണായി ഇന്ന് ചുമതലയേൽക്കുന്ന അഡ്വ. ബീന ജോസഫിന് ആശംസകൾ Mathew Chempukandathil
Read Moreമഞ്ചേരി മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സണായി ഇന്ന് ചുമതലയേൽക്കുന്ന അഡ്വ. ബീന ജോസഫിന് ആശംസകൾ Mathew Chempukandathil
Read Moreയുവതീ – യുവാക്കൾക്ക് പ്രചോദനമായ തീരുമാനം… ..ഈ പോസ്റ്റ് തയ്യാറാക്കിയപ്പോൾ ആര്യ രാജേന്ദ്രൻ തിരുവനന്തപുരം മേയർ ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കും. ഈ ചെറുപ്രായത്തിൽ തന്നെ ഒരു സംസ്ഥാന തലസ്ഥാനത്തിന്റെ മേയറായി തെരഞ്ഞെടുക്കപ്പെടുക എന്നത് വളരെ അഭിമാനകരമായ വസ്തുതയാണ്. പ്രസ്തുത തീരുമാനമെടുത്ത അവരുടെ പാർട്ടിയെ അഭിനന്ദിക്കാതിരിക്കാൻ വയ്യ. രാഷ്ട്രീയം എന്നത് രാഷ്ട്രത്തെ സംബന്ധിക്കുന്ന താണ്. രാഷ്ട്രത്തെ സംബന്ധിച്ച കാര്യങ്ങളിൽ അഭ്യസ്തവിദ്യരായ യുവതീ-യുവാക്കളുടെ അഭിപ്രായവും,പ്രവർത്തനങ്ങളും അത്യാവശ്യമാണ്. രാഷ്ട്ര പുനർ നിർമാണത്തിൽ അഭ്യസ്തവിദ്യരായ യുവതീ-യുവാക്കളുടെ സാന്നിധ്യം ആര്യയുടെ സ്ഥാനലബ്ധിയിലൂടെ വർദ്ധിക്കട്ടെ. മറ്റു പാർട്ടികളും […]
Read Moreന്യൂഡൽഹി: ഡിസംബർ 31-ന് മുന്‍പു രാജ്യത്തു കോവിഡ് വാക്സിന് അനുമതി നൽകും. സെൻട്രൽ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോൾ ഓർഗനൈസേഷനാണ് ഇതു സംബന്ധിച്ചു തീരുമാനം കൈക്കൊണ്ടത്. ഓക്സ്ഫഡ്, സ്ട്രസെനെക വാക്സിനുകൾക്ക് അടിയന്തര അനുമതി നൽകാനും തീരുമാനമായി. കോവിഡ് വാക്സിനുകൾ യുകെയിലെ മെഡിസിൻ ആൻഡ് ഹെൽത്ത്കെയർ പ്രൊഡക്റ്റ്സ് റെഗുലേറ്ററി ഏജൻസിയുടെ പരിശോധനകൾക്കായി അയച്ചിരുന്നു. ഒപ്പം ബ്രസീലിലെ ഏജൻസിയിലേക്കും സാന്പിളുകൾ അയച്ചിരുന്നു. ഇതിന്റെ ഫലം വരാൻ വൈകുന്ന സാഹചര്യത്തിലാണ് വാക്സിനുകൾക്ക് അടിയന്തര അനുമതി നൽകാൻ ധാരണയായത്. നിലവിൽ, ഓക്സ്ഫഡ് വാക്സിനായ കൊവിഷീൽഡ് […]
Read Moreതിരുവനന്തപുരം : കുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിച്ചു എന്ന കേസില്‍ 41 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഓപ്പറേഷന്‍ പി ഹണ്ട് എന്ന പേരില്‍ സംസ്ഥാനത്ത് നടത്തിയ റെയ്ഡിലാണ് ഇത്രയും പേരെ പിടികൂടിയത്. അറസ്റ്റിലായവരില്‍ ഐടി വിദഗ്ധരും ഉള്‍പ്പെടുന്നതായി പൊലീസ് അറിയിച്ചു. ഇന്നലെ 469 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. 339 കേസുകള്‍ പോക്‌സോ വകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എല്ലാ ജില്ലകളിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരില്‍ ഒരു ഡോക്ടറും ഐടി വിദഗ്ധനും പൊലീസ് ട്രെയിനിയും ഉള്‍പ്പെടുന്നു. കുട്ടികളുടെ […]
Read Moreമുറ്റത്ത് കിടന്ന പത്രങ്ങളുടെ കൂട്ടത്തിൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് കണ്ടപ്പോൾ ഇന്ന് തിങ്കളോ ചൊവ്വയോ എന്ന ദിവസങ്ങളെക്കുറിച്ചുള്ള ഒരു ശങ്ക മനസ്സിലുണ്ടായി. പിന്നെ പത്രത്തിലെ തീയതി നോക്കി 28 തിങ്കൾ എന്നു തന്നെ ഉറപ്പാക്കി. സുഗതകുമാരി ടീച്ചറുടെ ഓർമ്മയ്ക്കായി ആഴ്ചപ്പതിപ്പ് ഒരുക്കിയ “LOST – വിഗതം” വിശേഷാൽ ലക്കം ഹൃദ്യമാണ്. താനെഴുതിയ ഏതാണ്ട് മുഴുവൻ അക്ഷരങ്ങളും മാതൃഭൂമി ആഴ്ചപ്പതിപ്പിനു സമർപ്പിച്ച ആ മഹാപ്രതിഭയെക്കുനേർക്കുള്ള ഞങ്ങളുടെ, നമ്മുടെ നമസ്ക്കാരമാണ് ഈ ലക്കം എന്ന വരികളോടെയാണ് സുഭാഷ് ചന്ദ്രന്റെ പത്രാധിപക്കുറിപ്പ് വാക്ക് […]
Read Moreതൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് വിമതനായി മത്സരിച്ച എംകെ വര്‍ഗീസ് മേയറാവും. ഇന്ന് ചേര്‍ന്ന സിപിഎം യോഗത്തിലാണ് ധാരണ. വര്‍ഗീസിന് ആദ്യത്തെ രണ്ടു വര്‍ഷം നല്‍കാനാണ് തീരുമാനം. മന്ത്രി എ.സി. മൊയ്തീനടക്കമുള്ള സിപിഎം നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അഞ്ചു വര്‍ഷം തന്നെ മേയറാക്കണമെന്നതായിരുന്നു വര്‍ഗീസിന്റെ നിലപാട്. ഇത് അംഗീകരിക്കാന്‍ സിപിഎം നേതാക്കള്‍ തയ്യാറായില്ല. പിന്നീട് മൂന്ന് വര്‍ഷമെന്ന് വര്‍ഗീസ് നിലപാടെടുത്തു. എന്നാല്‍ ഇതും തീരുമാനമായില്ല. ഒടുവില്‍ ശനിയാഴ്ച രാത്രി വൈകി നടന്ന ചര്‍ച്ചയിലാണ് ആദ്യ രണ്ടു […]
Read Moreഎന്റെ ഒന്ന് മുതൽ ആറാം ക്ലാസ് വരെയുള്ള പ്രാഥമിക വിദ്യാഭ്യാസം നൈജീരിയയിലായിരുന്നു . എന്റെ മാതാപിതാക്കൾ അവിടെ അധ്യാപകരായിരുന്നു. അവിടെ യുഎസ് ആസ്ഥാനമായുള്ള കോഫ- കൂപ്പർ സ്കൂളിലാണ് ഞാൻ പഠിച്ചത്.. സ്കൂൾ ജീവിതം രസകരവും കളിയും സന്തോഷവും നിറഞ്ഞതുമായിരുന്നു. രാവിലെ 8 മുതൽ -1 വരെയായിരുന്നു സ്കൂൾ സമയം. അതിനാൽ കളിക്കാനും വിശ്രമിക്കാനും എനിക്ക് ധാരാളം സമയം ഉണ്ടായിരുന്നു ..LKGയിലോ UKGയിലോ ഞാൻ പഠിച്ചിട്ടില്ല. നൈജീരിയയിൽ വിദ്യാഭ്യാസം ആരംഭിക്കുന്നത് ഒന്നാം ക്ലാസ് മുതൽ മാത്രമാണ്. നാലാം ക്ലാസ് […]
Read Moreന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകരുടെ പ്രക്ഷോഭം ഒരു മാസത്തിലേക്ക് കടന്നിരിക്കേ, ചൊവ്വാഴ്ച കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കര്‍ഷക സംഘടനകള്‍. കര്‍ഷക സംഘടനകളുടെ ഏകോപന സമിതി യോഗത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ച് കര്‍ഷക സംഘടനകള്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനകളെ കഴിഞ്ഞദിവസമാണ് കേന്ദ്രസര്‍ക്കാര്‍ വീണ്ടും ചര്‍ച്ചയ്ക്ക ക്ഷണിച്ചത്. കേന്ദ്ര കൃഷി മന്ത്രാലയമാണ് കര്‍ഷക സംഘടനകള്‍ക്ക് ഇതുസംബന്ധിച്ച് കത്തയച്ചത്. ചര്‍ച്ചയ്ക്കുള്ള സമയവും തീയതിയും കര്‍ഷകര്‍ക്ക് തീരുമാനിക്കാമെന്നാണ് കേന്ദ്ര കൃഷി മന്ത്രാലയം കത്തില്‍ വ്യക്തമാക്കിയത്. എന്നാല്‍ […]
Read More