നിങ്ങൾക്ക് ഇടയ്ക്കിടെ തലവേദനയും കഴുത്തുവേദനയും ഉണ്ടാകാറുണ്ടോ ?

Share News

നിങ്ങൾക്ക് ഇടയ്ക്കിടെ തലവേദനയും കഴുത്തുവേദനയും ഉണ്ടാകാറുണ്ടോ ? മനുഷ്യ ശിരസ്സിന് ഏകദേശം 5 കിലോ ഭാരമുണ്ട്,. നിവർന്നു നിൽക്കുമ്പോൾ തലയുടെ ഭാരം കഴുത്തിലേക്ക് ബാലൻസ് ചെയ്യപ്പെടും. എന്നാൽ നമ്മൾ തല ചരിക്കുന്നതിനും കുനിക്കുന്നതിനും അനുസരിച്ചു ഈ ഭാരം കഴുത്തിലേൽപ്പിക്കുന്ന ആഘാതത്തിൽ വ്യത്യാസമുണ്ടാകും. നമ്മൾ തല കുനിക്കുമ്പോൾ കഴുത്തിലെ മസിലുകൾക്ക് സ്‌ട്രെയിൻ കൂടും. നമ്മൾ എത്രത്തോളം തല കുനിക്കുമ്പോൾ കഴുത്തിലെ മസിലുകൾക്കും ലിഗ്മെന്റുകൾക്കും കൂടുതൽ ഭാരം ചുമക്കുന്ന എഫക്റ്റാണുണ്ടാകുന്നത്. ഒരു സെക്കന്റിൽ കുനിഞ്ഞു നിവരുന്നതിന് പകരം തുടർച്ചായി കുനിഞ്ഞു […]

Share News
Read More

നടി ശോഭനയ്ക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു

Share News

ചെന്നൈ: നടി ശോഭനയ്ക്ക് കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചു. നടി തന്നെയാണ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. വളരെയധികം ശ്രദ്ധിച്ചിട്ടും ഒമൈക്രോണ്‍ ബാധിച്ചു. സന്ധിവേദനയും തൊണ്ടവേദനയും വിറയലുമായിരുന്നു ലക്ഷണങ്ങൾ. ആദ്യദിവസം മാത്രമാണ് ലക്ഷണങ്ങളുണ്ടായതെന്നും പിന്നീട് കുറഞ്ഞുവെന്നും നടിയും നർത്തകിയുമായ ശോഭന ഫെയ്സ്ബുക്കില്‍ കുറിച്ചു. രണ്ടുഡോസ് വാക്‌സിനും സ്വീകരിച്ചിരുന്നു. ഇത് രോഗം ഗുരുതരമാകുന്നത് തടയുമെന്നാണ് വിശ്വസിക്കുന്നത്. എല്ലാവരും കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കണം. ഒമിക്രോൺ വകഭേദം കോവിഡ് മഹാമാരിയുടെ അവസാനത്തെ രൂപമാകുമെന്ന് പ്രതീക്ഷിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നുവെന്നും ശോഭന […]

Share News
Read More

നാടു വിടുന്ന നമ്മുടെ യുവതലമുറ

Share News

പ്ലസ് ടു കഴിഞ്ഞാൽ നമ്മുടെ കുട്ടികൾ ഒന്നടങ്കം u.k, Canada, Germany, Newzealand ഇങ്ങനെ പല രാജ്യങ്ങളിലേക്ക് കുടിയേറുകയാണ് ഇപ്പോൾ. പല വീടുകളിലും ഇപ്പോൾ അച്ഛനമ്മമാർ മാത്രം ആയിക്കഴിഞ്ഞു.!നമ്മുടെ നാട് കുട്ടികൾക്ക് തീരെ താല്പര്യമില്ലാതാകുന്നു എങ്കിൽ അതിൽ വലിയ അത്ഭുതം ഇല്ല. കുട്ടികൾ തന്നെ പറഞ്ഞ ചില കാരണങ്ങൾ ചുവടെ ചുരുക്കത്തിൽ! ഒരു വിധത്തിലുള്ള ജീവിത സൗകര്യങ്ങളും, നിയമപരമായ സുരക്ഷയും ഇവിടെ കുട്ടികൾ കാണുന്നില്ല. പഠന ശേഷം ഒരു ജോലി കിട്ടുക എന്നത് ഇവിടെ ഏറെക്കുറെ അസാധ്യമായി […]

Share News
Read More

സാമ്പത്തിക വികസനത്തിൽ ആവേശകരവും ചലനാത്മകവുമായ ഘട്ടത്തിലൂടെയാണ് കേരളമിപ്പോൾ കടന്നു പോകുന്നത്.

Share News

സാമ്പത്തിക വികസനത്തിൽ ആവേശകരവും ചലനാത്മകവുമായ ഘട്ടത്തിലൂടെയാണ് കേരളമിപ്പോൾ കടന്നു പോകുന്നത്. പാരിസ്ഥിതിക സുസ്ഥിരതയ്ക്ക് കോട്ടം തട്ടാത്ത വ്യവസായങ്ങൾ വളർത്തി ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാവുക എന്നതാണ് കേരളത്തിൻ്റെ ലക്ഷ്യം. അതിനായി രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള നിക്ഷേപകരെ ഈ പ്രക്രിയയിൽ പങ്കാളികൾ ആക്കേണ്ടതുണ്ട്. ആ ലക്ഷ്യം മുൻനിർത്തി ഇന്ന് ഹൈദരാബാദിൽ വച്ച് ‘കേരള ഇൻവെസ്റ്റ്മെൻ്റ് റോഡ് ഷോ’ എന്ന പരിപാടി സംഘടിപ്പിക്കുകയുണ്ടായി. തെലങ്കാനയിലെ പ്രമുഖ വ്യവസായികളും, CII, CREDAI തുടങ്ങിയ വ്യവസായ സംഘടനാ പ്രതിനിധികളും, ഐടി, ഫാർമസ്യൂട്ടിക്കൽ […]

Share News
Read More

കുടിയൊഴിപ്പിക്കപ്പെട്ടവരുടെ കണ്ണീര്‍ കാണാതെ കുറ്റിയടിക്കരുത്: കെ.സുധാകരന്‍ എംപി

Share News

തിരുവനന്തപുരം:  ചെങ്ങറയിലെയും അരിപ്പയിലെയും പാവപ്പെട്ട ജനങ്ങള്‍ ഭൂമിക്കുവേണ്ടി സെക്രട്ടേറിയറ്റിന് മുന്നില്‍ 101 മണിക്കൂര്‍ സമരം നടത്തുമ്പോള്‍, കണ്‍മുന്നിലുള്ളത് കാണാതെ കെ റെയിലിന്റെ പേരില്‍ കേരളമാകെ ഓടിനടന്ന് കുറ്റിയടിച്ച് ജനങ്ങളെ സ്വന്തം വീടുകളില്‍ നിന്നും കുടിയൊഴിപ്പിക്കാന്‍ കണ്ണില്‍ച്ചോരയില്ലാത്ത സര്‍ക്കാരിനെ സാധിക്കൂയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കെപിസിസി ആസ്ഥാനത്ത് ചേര്‍ന്ന പോഷകസംഘടനാ നേതൃയോഗം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം. വല്ലാര്‍പാടം പദ്ധതിക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ ഒരു വ്യാഴവട്ടക്കാലമായി പെരുവഴിയിലാണ്. ഏഴു വില്ലേജുകളില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട 316 കുടുംബാംഗങ്ങളില്‍ […]

Share News
Read More

സബര്‍ബന്‍ റെയിലിന് വേണ്ടത് 300 ഏക്കര്‍ ഭൂമിയും 10,000 കോടി രൂപയും: ഉമ്മന്‍ ചാണ്ടി

Share News

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ തുടക്കമിട്ട സബര്‍ബന്‍ റെയില്‍ പദ്ധതി നടപ്പാക്കാന്‍ 300 ഏക്കര്‍ ഭൂമിയും 10,000 കോടി രൂപയും മതിയെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വ്യക്തമായ ബദല്‍ നിര്‍ദേശത്തോടെയാണ് യുഡിഎഫ് കെ റെയില്‍ പദ്ധതിയെ എതിര്‍ക്കുന്നത്. കെ റെയില്‍ പദ്ധതിക്ക് 2 ലക്ഷം കോടി രൂപ ചെലവു വരുമ്പോള്‍ 20000 കുടുംബങ്ങളെ കുടിയൊഴുപ്പിച്ച് 1383 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കേണ്ടി വരും. കേരളത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും തകര്‍ക്കുന്ന കെ റെയിലിനെതിരേ ഉന്നയിക്കുന്ന എല്ലാ ആക്ഷേപങ്ങള്‍ക്കുമുള്ള പരിഹാരമാണ് സബര്‍ബന്‍ റെയില്‍. […]

Share News
Read More

ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ, നിയുക്ത ചെയർമാൻ സ്റ്റീഫൻ ജോർജ് Ex. M.L A. ക്ക് പാർട്ടി ഓഫീസിൽ നൽകിയ സ്വീകരണം.

Share News

കേരളാ കോൺഗ്രസ് (എം) സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ് സ്റ്റീഫൻ ജോർജ് Ex. M.L A.

Share News
Read More

കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം.

Share News

പരിശോധിക്കണമെന്നു പറഞ്ഞാണ് നേഴ്‌സ് വേഷത്തിൽ എത്തിയ ഇവർ അമ്മയിൽ നിന്നും കുഞ്ഞിനെ വാങ്ങി കടന്നു കളഞ്ഞത്. ഏറെനേരം കഴിഞ്ഞിട്ടും കുഞ്ഞിനെ കാണാതായതോടെ നഴ്‌സിങ് സ്‌റ്റേഷനിലെത്തി കാര്യങ്ങള്‍ തിരക്കി. എന്നാൽ നഴ്‌സുമാരാരും കുഞ്ഞിനെ ആവശ്യപ്പെട്ട് ചെന്നിട്ടില്ലെന്ന വിവരമാണ് ലഭിച്ചത്. ഇതോടെ പരിഭ്രാന്തരായ കുഞ്ഞിന്റെ മാതാപിതാക്കൾ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഗാന്ധി നഗർ പോലീസിന്റെ സമയോജിതമായ ഇടപെടലാണ് കുട്ടിയെ കണ്ടെത്താൻ സഹായിച്ചത്. വിവരമറിഞ്ഞയുടനെ സമീപത്തെ ലോഡ്ജുകളിലും ഹോട്ടലുകളിലും പൊലീസ് പരിശോധന നടത്തി. വാഹനങ്ങളും പരിശോധിച്ചു. ഇതിനിടെ ഹോട്ടലിൽ കുഞ്ഞുമായി ഒരു […]

Share News
Read More

Cherian Philip Prathikarikkunnu K-Rail കെ റെയിൽ എന്ന ആകാശ കുസുമം

Share News
Share News
Read More