എ.​കെ. ആ​ന്‍റ​ണി കോ​ണ്‍​ഗ്ര​സ് അ​ച്ച​ട​ക്ക സ​മി​തി ചെ​യ​ര്‍​മാ​ന്‍

Share News

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സി​ന്‍റെ അ​ച്ച​ട​ക്ക സ​മി​തി ചെ​യ​ര്‍​മാ​നാ​യി മു​തി​ർ​ന്ന നേ​താ​വും മു​ന്‍ പ്ര​തി​രോ​ധ​മ​ന്ത്രി​യു​മാ​യ എ.​കെ. ആ​ന്‍റ​ണി​യെ നി​യ​മി​ച്ചു. അ​ഞ്ചം​ഗ സ​മി​തി​യെ​യാ​ണ് എ​ഐ​സി​സി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. അം​ബി​ക സോ​ണി, താ​രി​ഖ് അ​ന്‍​വ​ർ, ജി. ​പ​ര​മേ​ശ്വ​ർ, ജ​യ് പ്ര​കാ​ശ് അ​ഗ​ര്‍​വാ​ള്‍ എ​ന്നി​വ​രാ​ണ് സ​മി​തി​യി​ലെ മ​റ്റം​ഗ​ങ്ങ​ൾ. കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ലും സം​സ്ഥാ​ന​ങ്ങ​ളി​ലും നേ​തൃ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ​യാ​ണ് അ​ച്ച​ട​ക്ക സ​മി​തി പു​ന​സം​ഘ​ടി​പ്പി​ച്ച​ത്

Share News
Read More

ബഹുമാന്യനായ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സപ്തതി ആശംസകൾ.

Share News

എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു.

Share News
Read More

”പ്ര​തി​ഫ​ലം വാ​ങ്ങി​യു​ള്ള മാ​ജി​ക് ഷോ​ക​ൾ ഇ​നി ചെ​യ്യി​ല്ല”: പ്രൊ​ഫ​ഷ​ണ​ല്‍ ഷോ​ക​ള്‍ നി​ര്‍​ത്താ​ന്‍ തീ​രു​മാ​നി​ച്ചതായി മ​ജീ​ഷ്യ​ന്‍ ഗോ​പി​നാ​ഥ് മു​തു​കാ​ട്

Share News

കൊ​ച്ചി: പ്ര​തി​ഫ​ലം വാ​ങ്ങി​യു​ള്ള മാ​ജി​ക് ഷോ​ക​ൾ ഇ​നി ചെ​യ്യി​ല്ലെ​ന്ന് പ്ര​ശ​സ്ത മ​ജീ​ഷ്യ​ന്‍ ഗോ​പി​നാ​ഥ് മു​തു​കാ​ട്. ഇ​നി ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി മു​ഴു​വ​ൻ സ​മ​യ​വും പ്ര​വ​ർ​ത്തി​ക്കും. അ​വ​രെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നാ​ണ് ല​ക്ഷ്യ​മെ​ന്നും മു​തു​കാ​ട് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. 45 വ​ര്‍​ഷ​മാ​യി പ്രൊ​ഫ​ഷ​ണ​ലാ​യി മാ​ജി​ക് ന​ട​ത്തി​വരികയാണ്. വ​ള​രെ​യ​ധി​കം ശ്ര​ദ്ധ​യും പു​തി​യ ജാ​ല​വി​ദ്യ​ക​ള്‍ ക​ണ്ടെ​ത്താ​നും തീ​വ്ര​ശ്ര​മ​വും വേ​ണ്ട ഒ​ന്നാ​ണ് അ​ത്. എന്നാൽ മാ​ജി​കി​ല്‍ മാ​ത്രം ശ്ര​ദ്ധി​ച്ചാ​ല്‍ ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ ശ്ര​ദ്ധ കു​റ​യും. ഈ ​കു​ട്ടി​ക​ളി​ലൂ​ടെ ഞാ​ന്‍ ചെ​യ്ത മാ​ജി​കി​നെ​ക്കാ​ള്‍ വ​ലി​യ വ​ലി​യ […]

Share News
Read More

ബുധനാഴ്ച 6849 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 6046

Share News

November 17, 2021 ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 343 കഴിഞ്ഞ 24 മണിക്കൂറിനിടെ 69,334 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ബുധനാഴ്ച 6849 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 958, കോഴിക്കോട് 932, തിരുവനന്തപുരം 839, തൃശൂര്‍ 760, കോട്ടയം 700, കൊല്ലം 523, കണ്ണൂര്‍ 437, വയനാട് 330, ഇടുക്കി 292, ആലപ്പുഴ 267, പാലക്കാട് 249, പത്തനംതിട്ട 240, മലപ്പുറം 237, കാസര്‍ഗോഡ് 85 എന്നിങ്ങനേയാണ് […]

Share News
Read More

അഭിനന്ദന പ്രവാഹങ്ങള്‍ക്കിടെയും ആ വൈറല്‍ പോലീസ് ഉദ്യോഗസ്ഥ പറയുന്നു, “സഹായിക്കാന്‍ പ്രചോദനമായത് ബൈബിള്‍”

Share News

ചെന്നൈ: കനത്ത മഴയില്‍ കുഴഞ്ഞു വീണയാളെ സ്വന്തം ചുമലിലേറ്റി രക്ഷാപ്രവർത്തനം നടത്തിയ തമിഴ്നാട്ടിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥ രാജേശ്വരിയുടെ വീഡിയോ വൈറലായതിന് പിന്നാലേ അവരുടെ വാക്കുകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. ദുരിതമനുഭവിക്കുന്നവരെ സഹായിക്കുവാന്‍ തനിക്ക് പ്രചോദനമേകിയത് വിശുദ്ധ ബൈബിള്‍ പ്രബോധനവും പിതാവ് പകര്‍ന്നു തന്ന പാഠങ്ങളുമാണെന്ന് ചെന്നൈ ആസ്ഥാനമായുള്ള ഇംഗ്ലീഷ് പത്രം ഡിടി നെക്‌സ്റ്റിനോട് രാജേശ്വരി പറഞ്ഞു. ബോധരഹിതനായി വീണുകിടന്ന ഇരുപത്തിയെട്ടുകാരനായ യുവാവിനെ ആശുപത്രിയിലെത്തിക്കാനായി ചുമലിലേറ്റി നീങ്ങിയ രാജേശ്വരിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ തരംഗമായിരിന്നു. ഇതിനു പിന്നാലെയാണ് പത്രത്തിന് […]

Share News
Read More

ഓർമ്മശക്തി അഥവാ മെമ്മറി രൂപീകരണത്തിന്റെ വിവിധ ഘട്ടങ്ങൾ ഏതൊക്കെ? !

Share News

എത്ര ആലോചിച്ചിട്ടും ഓർക്കാൻ പറ്റുന്നില്ല എന്ന് തോന്നാത്തവരായി നമ്മളിൽ ആരും തന്നെ ഉണ്ടാവില്ല. മനുഷ്യരാശിക്ക് കിട്ടിയിരിക്കുന്ന ഏറ്റവും വലിയ അനുഗ്രഹം എന്നത് പഠിച്ച കാര്യങ്ങൾ ഓർത്തെടുക്കുക എന്നതാണ്. ഓർമ്മ എന്നത് വളരെ ചെറിയ ഒരു പദം ആണെങ്കിലും അതില്ലാത്ത ഒരു നിമിഷം ആലോചിക്കാൻ പോലും നമുക്കാവില്ല. എന്താണ് ഓർമ്മ അല്ലെങ്കിൽ മെമ്മറി . .ഡാറ്റയോ വിവരങ്ങളോ എൻകോഡ് ചെയ്യുകയും സംഭരിക്കുകയും ആവശ്യമുള്ളപ്പോൾ വീണ്ടെടുക്കുകയും ചെയ്യുന്ന തലച്ചോറിന്റെ പ്രക്രിയയെ മെമ്മറി എന്ന് വിളിക്കുന്നു . ഭാവിയിലെ പ്രവർത്തനത്തെ സ്വാധീനിക്കുക […]

Share News
Read More

“The poor you will always have with you”|MESSAGE OF HIS HOLINESS POPE FRANCIS FOR THE FIFTH WORLD DAY OF THE POOR

Share News

14 November 2021, Thirty-third Sunday in Ordinary Time “The poor you will always have with you” (Mk 14:7) 1. “The poor you will always have with you” (Mk 14:7). Jesus spoke these words at a meal in Bethany, in the home of a certain Simon, known as the leper, a few days before Passover. As the Evangelist recounts, […]

Share News
Read More

3104 ക്വാറികൾക്കാണ് 2010-11 കാലത്ത് നമ്മുടെ സംസ്ഥാനത്ത്ലീസും പെർമിറ്റും ഉണ്ടായിരുന്നത്.

Share News

3104 ക്വാറികൾക്കാണ് 2010-11 കാലത്ത് നമ്മുടെ സംസ്ഥാനത്ത്ലീസും പെർമിറ്റും ഉണ്ടായിരുന്നത്. ഇതിൽ ഒരു വർഷത്തെ പെർമിറ്റ് ഉണ്ടായിരുന്നത് 2584 ക്വാറികൾക്കായിരുന്നു എന്നാൽ 2020-21 ആവുമ്പോൾ ലീസും പെർമിറ്റുമുള്ള ക്വാറികളുടെ എണ്ണം 604 ആയി ചുരുങ്ങിയിരിക്കുന്നു. ഇതിൽ ജില്ലാതലത്തിൽ പെർമ്മിറ്റ് ഉള്ള ക്വാറികളുടെ എണ്ണം കഴിഞ്ഞ 10 വർഷത്തിനിടയിൽ 2584 ക്വാറികളിൽ നിന്ന് 95 ആയി കുറഞ്ഞിരിക്കുന്നു. പ്രളയത്തിന് മുൻപ് 2016 മുതൽ 2018 വരെയുള്ള കാലയളവിൽ ഒരു വർഷം ശരാശരി 88 ക്വാറികൾക്ക് അനുമതി നൽകിയിരുന്നെങ്കിൽ പ്രളയത്തിന് […]

Share News
Read More

വിയറ്റ്‌നാമും കേരളവുമായുള്ള വ്യവസായ – വാണിജ്യ സഹകരണം ശക്തിപ്പെടുത്തും.

Share News

വിയറ്റ്‌നാം – കേരളം സഹകരണം സംബന്ധിച്ചു തിരുവനന്തപുരത്തു സംഘടിപ്പിച്ച ശിൽപ്പശാലയുടെ സമാപന സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. കാർഷിക രംഗത്തും മത്സ്യബന്ധന, സംസ്‌കരണ രംഗത്തും വിയറ്റ്‌നാമുമായി ഏറെ സാമ്യത പുലർത്തുന്ന സംസ്ഥാനമാണു കേരളം. നെല്ല്, കുരുമുളക്, കാപ്പി, റബർ, കശുവണ്ടി തുടങ്ങിയ മേഖലകളിൽ മികച്ച രീതികളും ഉത്പാദനക്ഷമതയും വിയറ്റ്‌നാം വികസിപ്പിച്ചെടുത്തിട്ടുണ്ട്. സമുദ്രോത്പന്ന സംസ്‌കരണം, മൂല്യവർധന എന്നിവയിലും മികവു പുലർത്തുന്നുണ്ട്. ഈ നേട്ടം എങ്ങനെ കൈവരിച്ചുവെന്നതു സംബന്ധിച്ച വിനിമയം ഈ മേഖലകളിലെ ഭാവി വികസനത്തിൽ കേരളത്തിന് വലിയ മുതൽക്കൂട്ടാകും. ഇതിനൊപ്പം […]

Share News
Read More