Watch Richard Branson’s trip to edge of space in Virgin Galactic’s spaceship

Share News

British Billionaire Richard Branson completed his trip to space in his Virgin Galactic spaceship on Sunday. The billionaire was aboard a Virgin Galactic vessel. Branson’s rocket place soared above the New Mexico desert and reached a peak altitude of around 85 km (53 miles). This was the first flight to carry two pilots and four […]

Share News
Read More

ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കാ​ലം ചെ​യ്തു|ആദരാഞ്ജലികൾ അർപ്പിക്കുന്നു

Share News

പ​രു​മ​ല: മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭാ​ധ്യ​ക്ഷ​ന്‍ ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മ പൗ​ലോ​സ് ദ്വി​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വ കാ​ലം ചെ​യ്തു. 75 വ​യ​സാ​യി​രു​ന്നു. അ​ർ​ബു​ദ​ബാ​ധി​ത​നാ​യി പ​രു​മ​ല സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. തൃ​ശൂ​ർ ജി​ല്ല​യി​ലെ കു​ന്നം​കു​ളം പ​ഴ​ഞ്ഞി മ​ങ്ങാ​ട് കൊ​ള്ള​ന്നൂ​ർ കെ.​എ. ഐ​പ്പി​ന്‍റെ​യും കു​ഞ്ഞീ​ട്ടി​യു​ടേ​യും മ​ക​നാ​യി 1946 ഓ​ഗ​സ്റ്റ് 30നു ​ജ​നി​ച്ചു. പോ​ൾ എ​ന്നാ​യി​രു​ന്നു ബാ​ല്യ​ത്തി​ലെ പേ​ര്. പ​ഴ​ഞ്ഞി ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​ലെ പ​ഠ​ന​ത്തി​നു​ശേ​ഷം തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ​നി​ന്നു ബി​രു​ദ​വും കോ​ട്ട​യം സി​എം​എ​സ് കോ​ള​ജി​ൽ​നി​ന്ന് സാ​മൂ​ഹി​ക ശാ​സ്ത്ര​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നേ​ടി. […]

Share News
Read More

അതിർത്തികൾ ഭേദിക്കുന്ന സാഹോദര്യമാണ് ഫുട്ബോളിന്റെ സൗന്ദര്യം|മുഖ്യമന്ത്രി

Share News

അതിർത്തികൾ ഭേദിക്കുന്ന സാഹോദര്യമാണ് ഫുട്ബോളിന്റെ സൗന്ദര്യം. അർജന്റീനയ്ക്കും ബ്രസീലിനും വേണ്ടി ആർത്തുവിളിക്കാൻ ലക്ഷക്കണക്കിനാളുകൾ ഇങ്ങ് കേരളത്തിലും ഉള്ളത് ആ കാരണം കൊണ്ടാണ്. ഇന്ന് നടന്ന കോപ്പ അമേരിക്ക ഫൈനൽ മൽസരം ആ യാഥാർത്ഥ്യത്തിന് അടിവരയിടുന്നു. വാശിയേറിയ മത്സരത്തിൽ യഥാർത്ഥത്തിൽ വിജയിച്ചത് ഫുട്ബോൾ ഉയർത്തിപ്പിടിക്കുന്ന മാനവികതയും സാഹോദര്യവും സ്പോർട്സ്മാൻ സ്പിരിറ്റുമാണ്. അർജന്റീനയുടെ വിജയവും ലയണൽ മെസി എന്ന ലോകോത്തര താരത്തിന്റെ കിരീടധാരണവും എത്രമാത്രം സുന്ദരം! ഫുട്ബോൾ എന്ന ഏറ്റവും ജനകീയമായ കായികവിനോദത്തിന്റെ സത്ത ഉയർത്തിപ്പിടിക്കാൻ നമുക്കാകട്ടെ. ഫുട്ബോൾ ആരാധകരുടെ […]

Share News
Read More

ഞായറാഴ്ച 12,220 പേര്‍ക്ക് കോവിഡ്; 12,502 പേര്‍ രോഗമുക്തി നേടി

Share News

July 11, 2021 ചികിത്സയിലുള്ളവര്‍ 1,14,844 ആകെ രോഗമുക്തി നേടിയവര്‍ 29,35,423കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,563 സാമ്പിളുകള്‍ പരിശോധിച്ചുടി.പി.ആര്‍. 15ന് മുകളിലുള്ള 196 പ്രദേശങ്ങള്‍ കേരളത്തില്‍ ഞായറാഴ്ച 12,220 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1861, കോഴിക്കോട് 1428, തൃശൂര്‍ 1307, എറണാകുളം 1128, കൊല്ലം 1012, തിരുവനന്തപുരം 1009, പാലക്കാട് 909, കണ്ണൂര്‍ 792, കാസര്‍ഗോഡ് 640, കോട്ടയം 609, ആലപ്പുഴ 587, വയനാട് 397, പത്തനംതിട്ട 299, ഇടുക്കി 242 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് […]

Share News
Read More

എട്ടു ജില്ലകളിൽ യെല്ലോ അലർട്ട് ; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

Share News

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ തിങ്കളാഴ്ച (12.07.2021) ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ എട്ടു ജില്ലകളിൽ യെല്ലോ അലർട്ടും മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.

Share News
Read More

B. Tech/ B. Sc. പാസായി… ഇനി എന്ത്…? ലിസ ഫിനിഷിംഗ് സ്കൂൾ സൗജന്യ കരിയർ ഗൈഡൻസ് വെബിനാര്‍ ഇന്ന് വൈകിട്ട് ഏഴിന്

Share News

B. Tech/ B. Sc. പാസായി… ഇനി എന്ത്…? ലിസ ഫിനിഷിംഗ് സ്കൂൾ സൗജന്യ കരിയർ ഗൈഡൻസ് വെബിനാര്‍ ഇന്ന് ഈ വർഷം B. Tech. / B. Sc. കഴിഞ്ഞ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സൗജന്യ കരിയർ ഗൈഡൻസ് വെബിനാർ സംഘടിപ്പിക്കുന്നു. ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഗ്രൂപ്പിന് കീഴിലുള്ള ലിസ ഫിനിഷിംഗ് സ്കൂൾ ഇതിനുള്ള അവസരം ഒരുക്കുന്നു. https://www.facebook.com/jaleeshpeter/videos/3119021615090973/?cft[0]=AZUAe_ShdOx8hWMOvQ_1QbkjvjmcCsReSbsUTtHBTyYIVXMwAG1-Ep726NKUPRXYOhgdau-x5ch7lELi_IluwxoDW8q2PnzfiNWgOjqcWHkB_8j-efoQu58xEBqOZG7Wj7H9IYhPtJbFrpD-KiTOqEkj&tn=%2B%3FFH-R ‘After B. Tech. / B. Sc: Selection of Courses and Careers’ എന്ന വിഷയത്തിലാണ് […]

Share News
Read More

ആയുർവേദത്തെ ആ​ഗോള പ്രശസ്തിയിലേക്കും സർവ്വ സ്വീകാര്യതയിലേക്കും നയിച്ച പ്രമുഖ ഭിഷഗ്വരൻമാരുടെ നിരയിലാണ് ഡോ.പി കെ വാര്യരുടെ സ്ഥാനം|മുഖ്യമന്ത്രി

Share News

ആയുർവേദത്തിന്റെ ശാസ്ത്രീയതയാണ് ഡോ. പി കെ വാര്യർ മുന്നോട്ട് വെച്ചതും ലോകത്തെ ബോധ്യപ്പെടുത്തിയതും. ഈ ദൗത്യം അദ്ദേഹത്തെ പോലുള്ളവർ ഏറ്റെടുത്തില്ലെങ്കിൽ ആയുർവേദത്തിന് അന്താരാഷ്ട്ര രംഗത്ത് ഇന്ന് കാണുന്ന സ്വീകാര്യത ഉണ്ടാകുമായിരുന്നില്ല. മനുഷ്യത്വത്തെ വൈദ്യശാസ്ത്രത്തിൽ ലയിപ്പിച്ച മഹത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. ചികിത്സക്ക് പണം തടസ്സമാകരുത് എന്ന ചിന്തയോടെ ആയുർവേദത്തിന്റെ സിദ്ധികളെ അദ്ദേഹം സമൂഹത്തിന്റെ താഴേതലത്തിൽ വരെയെത്തിച്ചു. രാഷ്ട്രത്തലവൻമാർ മുതൽ അഗതികൾ വരെ അദ്ദേഹത്തെ ചികിത്സ തേടി സമീപിച്ചു. വൈദ്യസമൂഹത്തിന്റെ സഹായത്തോടെ അവർക്കാകെ അദ്ദേഹം രോഗശുശ്രൂഷയും സാന്ത്വനവും നൽകി.അദ്ദേഹത്തിന്റെ ഭരണനൈപുണ്യം […]

Share News
Read More

പത്മഭൂഷൻ ഡോ.പി.കെ.വാര്യർ വിടപറഞ്ഞു|ആദരാജ്ഞലികൾ

Share News

മലപ്പുറം : ആയൂര്‍വേദാചാര്യന്‍ ഡോ. പി കെ വാര്യര്‍ അന്തരിച്ചു. 100 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ പ്രധാന വൈദ്യനും മാനേജിങ് ട്രസ്റ്റിയുമാണ്. കോട്ടയ്ക്കലിലെ വസതിയായ കൈലാസമന്ദിരത്തില്‍ ഉച്ചയ്ക്ക് 12. 25 നായിരുന്നു അന്ത്യം. ആയുര്‍വേദ ചികില്‍സാരംഗത്തെ കുലപതികളിലൊരാളാണ്. കഴിഞ്ഞ ജൂണ്‍ എട്ടിനാണ് അദ്ദേഹത്തിന്റെ നൂറാം പിറന്നാള്‍ ആഘോഷിച്ചത്. പത്മഭൂഷണ്‍, പത്മശ്രീ ബഹുമതികള്‍ നല്‍കി പി കെ വാര്യരെ രാജ്യം ആദരിച്ചിട്ടുണ്ട്. ആയൂര്‍വേദ പഠനത്തിനിടെ, മഹാത്മാഗാന്ധിയുടെ ആഹ്വാനത്തില്‍ പ്രചോദിതനായി പഠനം ഉപേക്ഷിച്ച് ക്വിറ്റ് […]

Share News
Read More

കുഞ്ഞിന്റെ ജീവിക്കാനുള്ള അവകാശം വിലമതിക്കാൻ കഴിയാത്ത സ്ത്രീ അവളുടെ അവകാശം / സ്വാതന്ത്ര്യം വിലമതിക്കണം എന്ന് പറയുന്നത് ഇരട്ടത്താപ്പ് അല്ലേ?

Share News

സാറാ’സ് (Sara’S) എന്ന സിനിമയും അത് ഉയർത്തി വിട്ട സ്ത്രീ വിമോചന / സ്ത്രീ വിരുദ്ധ / പ്രോ ചോയ്സ് / പ്രോലൈഫ് / പ്രോ ഫാമിലി / ആന്റി ഫാമിലി വാദങ്ങളും വായിച്ചു.ഞാൻ ആ സിനിമ കണ്ടിട്ടില്ല. അത് കൊണ്ട് സിനിമയുടെ സാങ്കേതിക വശങ്ങളോ അത് കൈകാര്യം ചെയ്യുന്ന പ്രമേയങ്ങളോ നേരിട്ട് അറിയില്ല. എന്നാൽ സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്ന ചർച്ചകളിലെ ചില പ്രധാന വാദമുഖങ്ങൾ ഒരു കത്തോലിക്കാ ഡോക്ടർ എന്ന നിലയിലും കുടുംബ ജീവിത നവീകരണ […]

Share News
Read More

ഒരു സ്ത്രീയെ അബോർഷൻ എന്ന നീചമായ പ്രക്രിയയിലേക്ക് തള്ളി വിടാതെ ആ കുഞ്ഞിന് സുരക്ഷിതമായി ജീവിക്കാൻ എന്ത് സംവിധാനങ്ങളാണ് ഈ സമൂഹം ഒരുക്കിയിരിക്കുന്നത്?

Share News

Every Life Matters! ▪️സാറാ’സ്‌ സിനിമയെ കുറിച്ചൊരു analysis ആണ്.▪️Spoilers ഉണ്ട്.▪️എഴുത്ത് long ആണ്. 2012-ലെ ഒരു മലയാള ചലച്ചിത്ര അവാർഡ് ഷോ. മികച്ച തിരക്കഥാകൃത്തിനുള്ള അവാർഡിന് അർഹയായത് അഞ്ജലി മേനോൻ. ചിത്രം – ഉസ്താദ് ഹോട്ടൽ. അവാർഡ് ഏറ്റ് വാങ്ങി നന്ദി പറയുമ്പോൾ അവര് പറഞ്ഞ വാക്കുകൾ ഇന്നും ഓർമയിലുണ്ട്. ചിത്രത്തിൻറെ തിരക്കഥയെഴുതുമ്പോൾ അവര് pregnant ആയിരുന്നെന്നും ചിത്രത്തിൻറെ making process-ൻ്റെ തിരക്കുകളിൽ ഏർപ്പെടുന്നത് ഒരു കൈകുഞ്ഞിനെയും കൊണ്ടാണെന്നും എന്നാൽ ഈ സമയങ്ങളിലെല്ലാം ഭർത്താവും കുടുംബവും […]

Share News
Read More