കേരളത്തിൻറെ നിയുക്ത ആരോഗ്യമന്ത്രി ശ്രീമതി വീണാ ജോർജ്ജിന് ഹൃദയം നിറഞ്ഞ ആശംസകൾ
സമാനതകളില്ലാത്ത ദുരന്തമുഖത്ത് മാതൃകാപരമായ നേതൃത്വം നൽകാൻ ശ്രീമതി വീണാ ജോർജ്ജിന് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു .
Read Moreസമാനതകളില്ലാത്ത ദുരന്തമുഖത്ത് മാതൃകാപരമായ നേതൃത്വം നൽകാൻ ശ്രീമതി വീണാ ജോർജ്ജിന് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു .
Read Moreതിരുവനന്തപുരം: കേന്ദ്രം നല്കിയ വാക്സിന് തീര്‍ന്നുവെന്നും ഈ വിഷയം വ്യാഴാഴ്ച ചേരുന്ന ചീഫ് സെക്രട്ടറി തല യോഗത്തില്‍ ഉന്നയിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് പ്രതിദിനം 135.04 മെട്രിക് ടണ്‍ ഓക്സിജന്‍ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ ആശുപത്രികളിലെ 2,906 ഐസിയു കിടക്കകളില്‍ 1,404 എണ്ണം കോവിഡ് രോഗികള്‍ക്കായി ഉപയോഗിക്കുന്നു. ഐസിയു കിടക്കകളും ലഭ്യമാണ്. സ്വകാര്യ ആശുപത്രികളില്‍ ഏഴായിരത്തിലേറെ ഐസിയു കിടക്കകളുണ്ട്. ഇതില്‍ രണ്ടായിരത്തോളം കോവിഡ് രോഗികള്‍ക്കായി മാറ്റി വച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകളും ലഭ്യമാണ്. സ്വകാര്യ […]
Read Moreആരോഗ്യ വകുപ്പിൻെറ പുതിയ മന്ത്രിയായി കെ കെ ശൈലജക്ക് പകരമായി മുൻ മാധ്യമ പ്രവർത്തകയായ ശ്രീമതി വീണാ ജോർജ് നിയമിക്കപ്പെടുന്നു . വിദ്യാഭാസ രംഗത്തുനിന്നും എത്തിയ ആർ ബിന്ദുവിന് ഉന്നത വിദ്യാഭാസവകുപ്പിൻെറ ചുമതല നൽകും .
Read Moreകൈവച്ച മേഖലകളിൽ വിജയം, അധ്യാപന രംഗത്തും മാധ്യമ രംഗത്തും നിയമസഭ സാമാജിക ആയിട്ടും വ്യക്തിമുദ്ര പതിപ്പിച്ചു. ഇനി മന്ത്രി പദത്തിലേക്ക്. അവിടെയും വീണ തിളങ്ങും. കേരള സർവകലാശാലയിൽ നിന്ന് Mscഫിസിക്സിലും ബി എഡിലും റാങ്കോടെ പാസായ വീണയ്ക്ക് സിവിൽ സർവീസിനോട് താൽപര്യം ഉണ്ടായിരുന്നെങ്കിലും മാധ്യമ രംഗത്ത് തിളങ്ങാനായിരുന്നു ആദ്യ നിയോഗം. കൈരളി ചാനലിൽ ട്രെയിനി ആയി എത്തിയ വീണ ആദ്യം അവതരിപ്പിച്ചത് സ്പോർട്സ് പ്രോഗ്രാമാണ്, അതിൻ്റെ പ്രൊഡ്യൂസർമാരായി ഞാനും സലാം പി. ഹൈദ്രോസും. അന്നു മുതൽ തുടങ്ങിയ […]
Read Moreതിരുവനന്തപുരം: രണ്ടാം ഇടതുമുന്നണി മന്ത്രിസഭയില്‍ മുഖ്യമന്ത്രിയായും പാര്‍ട്ടി നിയമസഭാകക്ഷി നേതാവായും പിണറായി വിജയനെ തന്നെ സി.പി.എം തിരഞ്ഞെടുത്തു. സി.പി.എമ്മിലെ പന്ത്രണ്ടു മന്ത്രിമാരില്‍ കെ.കെ ഷൈലജ ടീച്ചറെ ഒഴിവാക്കി. ബാക്കിയെല്ലാവരും പുതുമുഖങ്ങള്‍ തന്നെ. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം.വി ഗോവിന്ദന്‍, കെ.രാധാകൃഷ്ണന്‍ എന്നിവര്‍ മന്ത്രിസഭയില്‍ സ്ഥാനം ഉറപ്പാക്കി. എം.ബി. രാജേഷ് പുതിയ സ്പീക്കറാകും. പി.രാജീവ്, കെ.എം ബാലഗോപാല്‍, വി.എന്‍ വാസവന്‍, വി.ശിവന്‍കുട്ടി, ആര്‍.ബിന്ദു, വീണാജോര്‍ജ്, മുഹമ്മദ് റിയാസ്, സജി ചെറിയാന്‍ എന്നിവരും മന്ത്രിമാരാകും. മുന്‍മന്ത്രി കെ.കെ.ഷൈലജ പാര്‍ട്ടി വിപ്പായി […]
Read Moreകേരളത്തിലെ സംഘടനാപരമായ കാര്യങ്ങളില്‍ ഇനി ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുമോ . പ്രതിപക്ഷ നേതൃനിരയില്‍ മാറ്റം വേണമെന്ന് ഹൈക്കമാന്‍ഡ് ആഗ്രഹിക്കുന്നുവെന്ന് മാധ്യമങ്ങൾ പറയുമ്പോഴും തീരുമാനം എളുപ്പമല്ല . വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കാനുള്ള ഉറച്ച നിലപാടിലാണ് ദേശിയ നേതൃത്വം എന്ന് ഒരു വിഭാഗം പ്രചരിപ്പിക്കുന്നു . ഇനി നിയമസഭയില്‍ വേണ്ടത് കരുത്തുള്ള നേതൃത്തമാണെന്ന് എല്ലാ വിഭാഗവും അഭിപ്രായപ്പെടുന്നു .ഘടകകക്ഷികളുടെ എല്ലാ താല്‍പര്യങ്ങള്‍ക്കും വഴങ്ങുന്ന നേതാക്കള്‍ കോണ്‍ഗ്രസിനെ നശിപ്പിക്കുമെന്നും വിലയിരുത്തല്‍. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃത്വം ഒഴിയുവാൻ ആഗ്രഹിക്കുന്നില്ല .അദ്ദേഹം മാറേണ്ടിവന്നാൽ […]
Read Moreകേരളത്തിലെ കടൽ ഭിത്തികൾ നിർമ്മിക്കാൻ ടെട്രാപോഡുകൾ ഉപയോഗിക്കാത്തത് എന്തുകൊണ്ട് ? എല്ലാ കൊല്ലവും ഇതൊക്കെ ഇടിഞ്ഞു കടൽ കയറും. കേരളത്തിൽ എല്ലാ തീരപ്രദേശങ്ങളിലും ഇതാണ് അവസ്ഥ. മിക്ക സ്ഥലത്തും ആളുകളെ പറ്റിക്കാൻ പൂഴി ചാക്ക് കൊണ്ടുപോയി ഇട്ട്കൊടുക്കും. ഇപ്പോൾ വാർത്തയിൽ ചെല്ലാനം എന്ന പ്രദേശം കടൽ ഭിത്തിയൊക്കെ പൊട്ടി കടൽ വെള്ളം ഇരച്ചു കയറി വീടുകൾ വെള്ളത്തിൽ മുങ്ങി കിടക്കുന്ന കണ്ടു പാവപ്പെട്ട കുടുംബങ്ങൾ താമസിക്കുന്ന കടലോര പ്രദേശത്ത് ടെട്രാപൊടുകൾ ഇട്ടു കടൽ കയറുന്നത് നിയന്ത്രിക്കാൻ ഇനി […]
Read Moreമഴ ശക്തമാവുകയാണെങ്കില്‍ കോവിഡ് രോഗവ്യാപനം കൂടാനുള്ള സാധ്യത കൂടി കണക്കിലെടുക്കണം. മഴ കൂടുന്ന ഘട്ടത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് മുകളില്‍ ഇപ്പോള്‍ തന്നെയുള്ള സമ്മര്‍ദ്ദം കൂടുതല്‍ ശക്തമാകുന്നു എന്നതൊരു പ്രശ്നമാണ്. അതുപോലെത്തന്നെ മഴക്കാലരോഗങ്ങള്‍ കൂടെ ഉണ്ടാകുന്ന സാഹചര്യം ഉടലെടുക്കുകയാണെങ്കില്‍ കാര്യങ്ങള്‍ പ്രയാസകരമാകും. അതുകൊണ്ട്, മഴക്കാല പൂര്‍വ ശൂചീകരണം കൂടുതല്‍ വേഗത്തിലും മികവിലും പൂര്‍ത്തിയാക്കേണ്ടതുണ്ട്. വീടുകള്‍ക്ക് ചുറ്റുമുള്ള ഇടങ്ങളില്‍ കൊതുകുകള്‍ക്ക് മുട്ടയിട്ടു വളരാനുള്ള സാഹചര്യം പാടെ ഇല്ലാതാക്കണം. അതിനായി വെള്ളം കെട്ടിക്കിടക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇക്കാര്യം ഓരോ വീട്ടുകാരും പ്രധാന […]
Read Moreമുപ്പതുവർഷംമുമ്പൊരു തെരഞ്ഞെടുപ്പുകാലത്ത് ആർപ്പൂക്കര വാര്യമുട്ടത്ത് പാടത്തിനു നടുവിലൂടെ തുറന്ന ജീപ്പിൽ സഞ്ചരിക്കുമ്പോഴാണ് ബാബു ചാഴികാടനെന്ന ഞങ്ങളുടെ ബാബുച്ചായന്റെ ജീവൻ ഒരു മിന്നൽപ്പിണറിൽ അവസാനിച്ചത്. ഒന്നിച്ച് ഒരേസമയം നടന്ന ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നിയമസഭാസ്ഥാനാർത്ഥിയായിരുന്നു, യൂത്ത്ഫ്രണ്ട് സംസ്ഥാനാദ്ധ്യക്ഷനായിരുന്ന ബാബുച്ചായൻ. ദുരന്തം ബാബുച്ചായന്റെ ജീവനെടുത്ത സ്ഥലത്തെ സ്മൃതിമണ്ഡപത്തിലെ പുഷ്പാർച്ചനയും, ബാബുച്ചായൻ ഉറങ്ങുന്ന അരീക്കര സെന്റ് റോക്കീസ് പള്ളി കല്ലറയിലെ പ്രാർത്ഥനയും പതിവുപോലെ നടന്നു. ഒപ്പം, ഞങ്ങൾ കുടുംബാംഗങ്ങൾക്കും പാർട്ടിപ്രവർത്തകർക്കും ബാബുച്ചായന്റെ പഴയ സൗഹൃദങ്ങൾക്കും സഹപ്രവർത്തകർക്കുമെല്ലാം ഏറെ ചാരിതാർത്ഥ്യം നൽകിയ തീരുമാനംകൂടി ഈ […]
Read More