ആ ചവിട്ട് കൊണ്ടത് ഓരോ …..മനുഷ്യസ്നേഹിയുടെയും നെഞ്ചിലാണ്.|കുഞ്ഞേഞങ്ങൾക്ക് മാപ്പേകുക|തെരുവിൽ അലയുന്ന കുട്ടികൾക്ക് സംരക്ഷണം ഉറപ്പുവരുത്തണം.-പ്രൊ ലൈഫ്.

Share News

തെരുവിൽ അലയുന്ന കുട്ടികൾക്ക് സംരക്ഷണം ഉറപ്പുവരുത്തണം.-പ്രൊ ലൈഫ്. കൊച്ചി. ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കപെടുന്ന കേരളത്തിൽ കുട്ടികൾ തെരുവിൽ അലയുന്നതും അവർ ആക്രമിക്കപ്പെടുന്നതും ആശങ്കയും വേദനയും ഉളവാക്കുന്നുവെന്നു പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. തലശ്ശേരിയിൽ ആറുവയസ്സുള്ള ബാലനെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ പ്രോ ലൈഫ് അപ്പൊസ്തലേറ്റ് ഉത്ക്കണ്ഠ രേഖപ്പെടുത്തി. കുട്ടിയെ ആക്രമിച്ച വ്യക്തിക്കെതിരെ നരഹത്യശ്രമത്തിന്‌ കേസ് എടുക്കണമെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് അഭിപ്രായപ്പെട്ടു. . കാറില്‍ ചാരിനിന്നുപോയ സാധുവായ കുഞ്ഞിനെ വെറുപ്പോടെ ചവിട്ടുന്ന മനുഷ്യരൂപമുള്ള ഒരു ക്രൂരജന്തു. […]

Share News
Read More

ഉദരങ്ങളിലെ, ആരുടെയും മുൻപിൽ കരയാനാകാത്ത നിശബ്ദ നിലവിളിക്കായി ചെവി തുറക്കാം .

Share News

ജനനവും മരണവും…. .ഞങ്ങൾ 8 പേരുടെയും പ്രതീക്ഷകളെയും കാത്തിരുപ്പിനെയും മാറ്റിമറിച്ച് അവൾ ഇന്നലെ സ്വർഗ്ഗത്തിലെത്തി ഏറ്റവും തിരക്കുള്ള ദിവസങ്ങളിലൊന്നായിരുന്നു ഇന്നലെ. 3 പ്രോഗ്രാമുകൾ ….. രാത്രി പ്രാർത്ഥന etc….രാവിലെ ആദ്യത്തെ ക്ലാസ്സിനിടെ മകൻ വന്ന് ആംഗ്യം കാണിച്ചു, അമ്മ കരയുകയാണ്… നല്ല വേദനയുണ്ട്….. (രണ്ടര മാസമായ ഞങ്ങളുടെ 9 മത്തെ കുഞ്ഞ് അവളുടെ ഉദരത്തിലും ഞങ്ങളുടെ ഹൃദയത്തിലും ഉണ്ടായിരുന്നു…. )ക്ലാസ്സിനിടയിൽ അല്പം പതറിയെങ്കിലും ക്ലാസ്സ് തുടർന്നു. ക്ലാസ്സ് അവസാനിച്ചപ്പോൾ അവളുടെ അടുത്ത് എത്തിയപ്പോഴേക്കും വേദന കൊണ്ട് പുളയുന്ന […]

Share News
Read More

കഴിഞ്ഞ അഞ്ച് വർഷമായിട്ടു അവൾ എന്നെ തിരിച്ചറിഞ്ഞിട്ടി ല്ല:പക്ഷെ എനിക്കറിയാലോ അവൾ എൻ്റെ ആരാണെന്ന്

Share News

ഒരു വൃദ്ധൻ നേഴ്സിനോട് എനിക്കിത്തിരി തിരക്കുണ്ട് എന്നെ പെട്ടന്ന് ഒന്ന് നോക്കി ഡോക്ടറോട് വിടാൻ പറയാമോ.. വളരെ അത്യാവശ്യമുണ്ട്… ഇതു കേട്ട നേഴ്സ് അൽപം ദേഷ്യത്തോടെ അവിടെ ഇരുന്നോളാൻ പറഞ്ഞു. അൽപം കഴിഞ്ഞ് ഡോക്ടർ വന്നപ്പോൾ അദ്ദേഹം വാതിൽക്കൽ നിന്ന് ഡോക്ടറോഡ് അപേക്ഷിച്ചു ഇത് നേഴ്സ് വിസമതിചൂ എങ്കിലും ഡോക്ടർക്ക് ദയവു തോന്നി അകത്തേക്ക് കേറി പോരാൻ പറഞ്ഞു….. അദ്ദേഹം പരിശോധിക്കുമ്പോൾ വീണതും മുറിവ് ഉണ്ടയാതുo ചോര പോയതും എല്ലാം പറഞ്ഞു മുറിവെല്ലാം വ്യത്തിയാക്കി സ്ററിച്ച് ഇട്ട് […]

Share News
Read More

ATHITHI | അതിഥി | എല്ലാ നവദമ്പതികളും മാതാപിതക്കളും കണ്ടിരിക്കേണ്ട ഹൃസ്വ ചിത്രം| Malayalam Short Film

Share News

MSMI CHRISTU JYOTHI PROVINCE PRESENTS ADHIDHI (അതിഥി) Launched By :Major Arch Bishop Cardinal Mar George Alenchery ( Syro Malabar Church) Written And Directed By: Sr. Seby MSMI Dop: Jiju Sunny(JSP) Music: JK Editor: Greyson Production Controller: Sr.Binsi Tom MSMI Executive Producer : Sr.Jossy Augustine MSMI (Provincial Superior) Camera Unit : Shafi Assistant Director : Sr.Tintu […]

Share News
Read More

13 പുതിയ പ്രോലൈഫ് വനിതകള്‍: അമേരിക്കന്‍ കോണ്‍ഗ്രസില്‍ ജീവന്റെ സംരക്ഷകര്‍ വര്‍ദ്ധിക്കുന്നു

Share News

വാഷിംഗ്ടണ്‍ ഡി‌സി: ഇക്കഴിഞ്ഞ ചൊവ്വാഴ്ച നടന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ പ്രോലൈഫ് അനുകൂലികളായ വനിതാ സ്ഥാനാര്‍ത്ഥികള്‍ക്ക് വന്‍ വിജയം. അടുത്ത അമേരിക്കന്‍ കോണ്‍ഗ്രസില്‍ പ്രോലൈഫ് അനുകൂലികളായ 13 പുതിയ റിപ്പബ്ലിക്കന്‍ പ്രോലൈഫ് വനിതകള്‍ ഉണ്ടാകുമെന്നാണ് ‘ദി സൂസന്‍ ബി. അന്തോണി ലിസ്റ്റ്’ എന്ന മുന്‍നിര പ്രോലൈഫ് സംഘടന ട്വീറ്റ് ചെയ്തിരിക്കുന്നത്. പ്രോലൈഫ് സ്ഥാനാര്‍ത്ഥികളെ പിന്തുണച്ചുകൊണ്ട് ഏതാണ്ട് 5.2 കോടി ഡോളര്‍ നിക്ഷേപിച്ച പ്രോലൈഫ് സംഘടന ഇതിനോടകം തന്നെ തങ്ങളുടെ വിജയം ആഘോഷിച്ചു തുടങ്ങി. ഗര്‍ഭഛിദ്ര അനുകൂലിയായ നാന്‍സി പെലോസിക്കും […]

Share News
Read More