റവ. ഡോ. ജോസഫ് ഓടനാട്ട് ഫരീദാബാദ്-ഡൽഹി രൂപത വികാരി ജനറാൾ

Share News

ഫരീദാബാദ്-ഡൽഹി രൂപതാ വികാരി ജനറാളായി ഫാദർ ജോസഫ് ചുമതലയേറ്റു. എറണാകുളം-അങ്കമാലി അതിരൂപതാംഗമായ ഫാ. ജോസഫ് ഓടനാട്ട് 1992-ൽ കർദിനാൾ ആന്റണി പടിയറയിൽ നിന്നും പൗരോഹിത്യം സ്വീകരിച്ചശേഷം തന്റെ പൗരോഹിത്യ ശുശ്രൂഷകൾ ആരംഭിക്കുന്നത് മുംബൈയിലെ കല്യാൺ രൂപതയിലാണ്. കല്യാൺരൂപത മെത്രാൻ മാർ പോൾ ചിറ്റിലപ്പിള്ളി പിതാവിന്റെ സെക്രട്ടറിയായും, രൂപത മതബോധന ഡയറക്ടറായും, അതോടൊപ്പം വിവിധ ഇടവകകളിൽ വികാരിയായും അദ്ദേഹം സേവനംചെയ്തു. തുടർന്ന് ഉപരിപഠനാർത്ഥം റോമിലേക്ക് പോയ ഫാ. ജോസഫ് ഓടനാട്ട് ദൈവശാസ്ത്രത്തിൽ റോമിലെ ലാറ്ററൻ സർവ്വകലാശാലയിൽ നിന്ന് ലൈസൻഷിയേറ്റും, […]

Share News
Read More

പരിചയപ്പെടുന്നവരുടെയെല്ലാം ഹൃദയത്തില്‍ ഇത്തിരി ഇടം ഇഷ്ടദാനമായി വാങ്ങാന്‍ പോന്നതായിരുന്നല്ലോ ചെറിയാന്‍ സാര്‍

Share News

2000 ജനുവരിയില്‍ കണ്ണൂരുനിന്നും കൊച്ചിക്ക് സ്ഥലംമാറി എത്തിയപ്പോഴാണ് ചെറിയാന്‍ സാറിനെ പരിചയപ്പെടുന്നത്.അടുപ്പക്കാര്‍ക്ക് ബോബന്‍ ആയിരുന്ന അദ്ദേഹം അന്ന് കൊച്ചി മാതൃഭൂമിയുടെ യൂണീറ്റ് മാനേജരാണ്.സ്ഥലംമാറ്റ ഉത്തരവുമായി ന്യൂസ് എഡിറ്റര്‍ മധുവേട്ടനെയാണ്(കെ.കെ.മധുസൂദനന്‍) കണ്ടത്.വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം അദ്ദേഹം പറഞ്ഞു,ജോയിന്‍ ചെയ്യുംമുമ്പ് യൂണീറ്റ് മാനേജരെ ഒന്നുകണ്ടേക്കൂ..ചെറിയാന്‍ താഴെ ക്യാബിനിലുണ്ടാകും….. വാതില്‍ തുറന്ന് കയറിയപ്പോള്‍ ആദ്യം കണ്ടത് ഒരു തെളിഞ്ഞ ചിരിയാണ്..പിന്നെ തിളക്കമുള്ള കണ്ണുകളും കട്ടിമീശയും…ഔപചാരികമായി പരിചയപ്പെടാന്‍ ചെന്ന എന്നെ പിടിച്ചിരുത്തി വിശേഷങ്ങള്‍ തിരക്കി..മഹാരാജാസുകാരനാണെന്ന് പറഞ്ഞപ്പോള്‍ മുഖത്തൊരു തിളക്കം…പിന്നെ തന്റെ മഹാരാജാസ് അനുഭവങ്ങള്‍ […]

Share News
Read More

ഓണത്തിനു മുൻപായി ക്ഷേമ പെൻഷനുകളുടെ വിതരണം ആരംഭിച്ചിരിക്കുന്നു.

Share News

ഏതു പ്രളയം വന്നാലും, മഹാമാരി വന്നാലും അടിപതറാതെ ജനങ്ങൾക്കു വേണ്ടി ജനങ്ങൾക്കൊപ്പം ഈ സർക്കാർ ഉണ്ടാകും. മനുഷ്യരുടെ മനസ്സു നിറഞ്ഞ ഈ ചിരിയാണ് സർക്കാരിന്റെ ഊർജ്ജം. അവരുടെ പിന്തുണയാണ് ഈ സർക്കാരിന്റെ അടിത്തറ തീർക്കുന്നത്.-മുഖ്യമന്ത്രിപിണറായി വിജയൻ വ്യക്തമാക്കി

Share News
Read More

പെട്ടിമുടി ഉരുൾപൊട്ടൽ ദുരന്ത സ്ഥലത്ത് കെ സി ബി സി ജസ്റ്റിസ് പീസ് ആന്റ് ഡവലപ്മെന്റ് കമ്മീഷൻ ഡിസാസ്റ്റർ കൺസൾട്ടേഴ്സ് കമ്മിറ്റി സന്ദർശനം നടത്തി

Share News

കെ സി ബി സി ജസ്റ്റിസ് പീസ് ആന്റ് ഡവലപ്മെന്റ് കമ്മീഷൻ നിയോഗിച്ച ഡിസാസ്റ്റർ കൺസൾട്ടേഴ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ സി ബി സി വിദ്യാഭ്യാസ, പിന്നോക്കവിഭാഗ വികസന കമ്മീഷനുകളുടെ സെക്രട്ടറിമാർ അടങ്ങിയ സംയുക്ത സമിതിയിണ് ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് പുനരധിവാസ പുരോഗതി വിലയിരുത്തിയത്. ദുരന്തത്തിൽ മരിച്ചവരുടെ മുഴുവൻ പേരുടെയും മൃതദേഹങ്ങൾ കണ്ടെടുക്കാൻ മനുഷ്യ സാധ്യമായ എല്ലാ പ്രയത്നവും നടത്തുന്ന സംയുക്ത ദൗത്യസംഘത്തിന് പിന്തുണയും അഭിവിദ്യവും അർപ്പിച്ചു. മൃതദേഹങ്ങൾ അടക്കം ചെയ്തിട്ടുള്ള കുഴിമാടത്തിൽ പ്രാർത്ഥന നടത്തി. […]

Share News
Read More

മഹാമാരിയുടെ നാളുകളില്‍ ലോകത്തിന് സൗഖ്യവചനങ്ങളുമായി ഫ്രാന്‍സിസ് പാപ്പാ.

Share News

സീറോ മലബാര്‍ സഭയുടെ മെത്രാന്‍ സിനഡ് സമാപിച്ചു. ക്രൈസ്തവരെയും കേരളത്തിലെ മറ്റ് നാല് ന്യൂനപക്ഷസമുദായങ്ങളെയും നിരന്തരം വഞ്ചിച്ചുകൊണ്ടിരിക്കുന്ന നയപരിപാടികളില്‍നിന്ന് കേരള ന്യൂനപക്ഷ കമ്മീഷന്‍ പിന്മാറണമെന്ന് കേരളാ കാത്തലിക് ഫെഡറേഷന്‍ ആവശ്യപ്പെട്ടു. ഈ വര്‍ഷം മാര്‍ച്ച് 31 വരെ അഞ്ചുകോടി രൂപയുടെ സൗജന്യ ചികിത്സ നല്‍കിക്കൊണ്ട് ബാംഗ്ലൂര്‍ സെന്റ് ജോണ്‍ ഹോസ്പിറ്റല്‍ മറ്റ് ശുശ്രൂഷാലയങ്ങള്‍ക്ക് മാതൃകയായി. കെസിബിസി വിദ്യാഭ്യാസകമ്മീഷന് പുതിയ സെക്രട്ടറി. സോഫിയയ്ക്ക് യേശുസാഹോദര്യ കൂട്ടായ്മയുടെ സാന്ത്വനഭവനം. കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ മത്സ്യകൃഷിവ്യാപനപദ്ധതിക്ക് തുടക്കമായി. കര്‍ഷകദിനത്തില്‍ കര്‍ഷകരെ […]

Share News
Read More

കൃഷിയെയും കര്‍ഷകരെയും സംരക്ഷിക്കാനുള്ള സത്വര നടപടികള്‍ സ്വീകരിക്കണം: സീറോമലബാര്‍ സിനഡ്

Share News

കാക്കനാട്: തുടര്‍ച്ചയായുണ്ടാകുന്ന പ്രകൃതിദുരന്തങ്ങളും രൂക്ഷമായ വന്യമൃഗശല്യവും മൂലം അങ്ങേയറ്റം പരിതാപകരമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന കര്‍ഷകരെയും കാര്‍ഷിക വൃത്തിയെയും സംരക്ഷിക്കാനുള്ള കാര്യക്ഷമമായ നടപടികള്‍ പ്രതിബദ്ധതയോടെ സ്വീകരി ക്കണമെന്ന് സീറോമലബാര്‍സഭയുടെ മെത്രാന്‍ സിനഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സീറോമലബാര്‍സഭയുടെ ഇരുപത്തിയെട്ടാമത് സിനഡിന്‍റെ രണ്ടാം സമ്മേളനത്തിന്‍റെ അവസാന ദിവസമാണ് കര്‍ഷകര്‍ നേരിടുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ച് സിനഡ് ചര്‍ച്ച ചെയ്തത്. ഉല്പന്നങ്ങളുടെ അത്ഭുതപൂര്‍വ്വമായ വിലത്തകര്‍ച്ച കര്‍ഷകരുടെ നിലനില്പ്പിനെത്തന്നെ അപകടത്തിലാക്കിയിരിക്കുകയാണ്. ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തില്‍ ജനവാസമേഖലകളെ പരിസ്ഥിതിലോലപ്രദേശങ്ങളായി ഉള്‍പ്പെടുത്തി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് […]

Share News
Read More