ഒരു രൂപ, ഒരു അംബാസഡർ കാർ, ഒരു എഞ്ചിനീയറിംഗ് കോളേജ് |മുരളി തുമ്മാരുകുടി

Share News

സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ, പ്രത്യേകിച്ച് എയ്‌ഡഡ്‌ മേഖലയിൽ സ്ഥാപനങ്ങൾ നടത്തുന്നവരെപ്പറ്റിയുള്ള സമൂഹത്തിന്റെ പൊതുബോധം പൊതുവെ മോശമാണ്. കോഴ ഒക്കെ മേടിച്ച് അധ്യാപകരെ നിയമിക്കുക, സർക്കാർ അവർക്ക് ശമ്പളം ഒക്കെ കൊടുക്കും. മാനേജമെന്റ് ക്വോട്ടയിൽ കുട്ടികളെ ചേർക്കാൻ പറ്റിയാൽ അതിൻ്റെ പണവും ഫീസും ഒക്കെ വേറെ. ആനന്ദലബ്ധിക്ക് ഇനിയെന്ത് വേണം. അങ്ങേനെയാണ് അവരെ “വിദ്യഭ്യാസ മാഫിയയും” “വിദ്യാഭ്യാസ മുതാളിമാരും” ഒക്കെ ആക്കിയത് എങ്ങനെയാണ് എങ്ങനെ ആലോചിച്ചാലും നല്ലൊരു ഡീൽ “വിദ്യാഭ്യാസ മുതലാളിമാർക്ക്” ലഭിച്ചത് ? ആദ്യമേ ഞാൻ ഒരു […]

Share News
Read More

മൽസ്യത്തൊഴിലാളികൾക്കുവേണ്ടി സംസാരിക്കുന്നവരെ കലാപകാരികളായി ചിത്രീകരിക്കുന്ന നടപടി പ്രതിഷേധാർഹം: കെസിബിസി ജാഗ്രത കമ്മീഷൻ

Share News

കേരളത്തിന്റെ തീരപ്രദേശങ്ങളിൽ കടലാക്രമണങ്ങളും അപകടമരണങ്ങളും വർഷംപ്രതി വർധിച്ചുകൊണ്ടിരിക്കുമ്പോഴും നിഷേധാത്മകമായ നിലപാട് തുടരുകയും പ്രതിഷേധിക്കുന്നവരെ കലാപകാരികളായി ചിത്രീകരിക്കുകയും അടിസ്ഥാന രഹിത ആരോപണങ്ങൾ ഉന്നയിച്ച് പ്രതിഷേധങ്ങളുടെ മുനയൊടിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന അധികാരികളുടെ നിലപാടുകൾ പ്രതിഷേധാത്മകമാണ്. മൽസ്യത്തൊഴിലാളികൾക്കുവേണ്ടി ഇടപെടാൻ മുന്നിട്ടിറങ്ങി എന്ന ഒറ്റ കാരണത്താൽ തിരുവനന്തപുരം അതിരൂപതാ നേതൃത്വത്തെ അധിക്ഷേപിക്കാൻ ശ്രമിച്ച മന്ത്രിമാരുടെ നീക്കം അപലപനീയമാണ്. സിപിഎം സെക്രട്ടറി എം വി ഗോവിന്ദനെ തുടർന്ന് മന്ത്രി വി ശിവൻകുട്ടിയും കത്തോലിക്കാ സഭയ്ക്കും ദേവാലയങ്ങൾക്കും എതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയിരിക്കുന്നത് സഭാനേതൃത്വത്തിനെതിരായ ആസൂത്രിത […]

Share News
Read More

ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടുന്ന 9 കാര്യങ്ങൾ I Nipin Niravath

Share News

Marriage, also called matrimony or wedlock, is a culturally recognised union between people called spouses. It establishes rights and obligations between them, as well as between them and their children, and between them and their in-laws. www.nipinniravath.com

Share News
Read More

അനുപമം ഈ യാത്ര-|ഉയർന്ന ചിന്താഗതിയും-സാമൂഹ്യ പ്രതിബദ്ധതയും ഉയർത്തിപിടിച്ച്……കാലങ്ങളോളം,ഒറ്റപ്പെട്ടവന്റെ സ്വരമായ് നിലക്കൊണ്ടു|Adv Anjaly Sirus

Share News

ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ പരിപാവനത-45 വർഷം ഉയർത്തിപിടിച്ച്…….. സത്യത്തിനും,നീതിക്കും വേണ്ടി ശബ്ദമുയർത്തിയ….. വലിയ പോരാട്ടങ്ങളിൽ സജീവമായ…. ഒരു അഭിഭാഷക-മാഡം അഞ്ചലി സൈറസ്. സ്കൂൾ കാലഘട്ടം മുതലെ…. .മികച്ചൊരു ലീഡർ.…. .വലിയൊരു സംഘാടക…….. അറിവിന്റെ വഴിയിൽ,ഉയർന്ന ചിന്താഗതിയും-സാമൂഹ്യ പ്രതിബദ്ധതയും ഉയർത്തിപിടിച്ച്….. .കാലങ്ങളോളം,ഒറ്റപ്പെട്ടവന്റെ സ്വരമായ് നിലക്കൊണ്ടു, Mrs Anjali Syirus. നന്മയുടെ വഴിത്താരയിൽ-ഊർജ്ജസ്വലമായ പ്രവർത്തനത്തിനൊപ്പം,സേവന സന്നദ്ധതയും ഇടകലർത്തി………. സാധാരാണക്കാരെ കാണാനും,തിരിച്ചറിയാനും… ഒപ്പം,ചേർത്തുപിടിക്കാനും…. എന്നും സമയം കണ്ടെത്തുന്ന-വലിയ മനസിന്റെ പുണ്യവും….. .ഒരു കുടുംബം,എന്നും സമൂഹത്തിനോട് പുലർത്തിയിട്ടുള്ള,സമൂഹ്യ പ്രതിബദ്ധത-തന്നിലൂടെ ഉയർത്തിപിടിക്കാനും …… ഇക്കാലയളവിൽ,ഈ […]

Share News
Read More

ടീച്ചർ അറിയാതെ ഞാൻ സോഡാ കമ്പനിയിൽ ജോലിക്കു പോയിട്ടുണ്ട് ചേട്ടാ’…| റാണിമോളുടെ കൊട്ടാരവും ജീവിതവും..|ജീവിതം മാറുന്നു

Share News

സാമൂഹ്യമാധ്യമങ്ങളുടെ പിന്തുണ ഒരു കുടുംബത്തിന് ലഭിച്ച അനുഭവം .രണ്ട് വീഡിയോയും കാണുവാൻ അഭ്യർത്ഥിക്കുന്നു . റാണിമോളെ സഹായിക്കണമെന്നുള്ള സുമനസ്സുകൾക്ക്.. RANI R Ac.No: 37301480980 IFSC: SBIN0005185 “എന്റെ അമ്മയുടെ മുഖത്തെ സന്തോഷം കണ്ടോ ചേട്ടാ..” റാണിമോളുടെ ജീവിതം മാറുന്നു; ആദ്യ സന്തോഷ വാർത്ത ഇതാണ് Village Vartha

Share News
Read More

8 കോടി കുട്ടികൾ അതീവ ദാരിദ്ര്യത്തിൽ |ലോകത്തിൽ ഇന്ന് 8 ബില്യൺ (800 കോടി) ജനങ്ങളുണ്ട്.

Share News

പക്ഷെ ഈ 800 കോടിയിൽ 80 കോടി ജനങ്ങൾ അതീവ ദാരിദ്ര്യത്തില ആണ് ജീവിക്കുന്നത്. ദിവസേന 175 രൂപയെങ്കിലും വരുമാനം ഇല്ലാത്തവരാണ് അവർ. നമ്മുടെ “നീതി ആയോഗ്” തന്നെ നടത്തിയ പഠനത്തിൽ നിന്ന് അറിയുന്നത് 22 ശതമാനം ഇന്ത്യക്കാരും അതീവ ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത് എന്നാണു. അതായതു നമ്മുടെ ജനസംഖ്യയായ 142 കോടിയിൽ 31 കോടി ജനങ്ങളും ദിവസം ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കാൻ കഴിവില്ലാത്ത വരും, തലക്കു മുകളിൽ കൂര ഇല്ലാത്തവരും, വിദ്യാഭ്യാസ ആരോഗ്യ സംവിധാനങ്ങൾ കിട്ടാത്തവരുമാണ്. […]

Share News
Read More

ജി​എ​സ്ടി നി​ര​ക്ക് കു​റ​ച്ചു: കാ​ൻ​സ​റി​നും അ​പൂ​ർ​വ രോ​ഗ​ങ്ങ​ൾ​ക്കു​മു​ള്ള മ​രു​ന്നു​ക​ൾ​ക്ക് വി​ല​കു​റ​യും

Share News

ന്യൂ​ഡ​ൽ​ഹി: കാ​ൻ​സ​റി​നും അ​പൂ​ർ​വ രോ​ഗ​ങ്ങ​ൾ​ക്കു​മു​ള്ള മ​രു​ന്നു​ക​ൾ​ക്ക് വി​ല​കു​റ​യും. ഇ​വ​യെ ഇ​റ​ക്കു​മ​തി ജി​എ​സ്ടി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി. 50-ാമ​ത് ജി​എ​സ്ടി കൗ​ണ്‍​സി​ൽ യോ​ഗ​മാ​ണ് വ്യ​ക്തി​ഗ​ത ഉ​പ​യോ​ഗ​ത്തി​നു​ള്ള കാ​ൻ​സ​ർ മ​രു​ന്നി​നെ ഇ​റ​ക്കു​മ​തി ജി​എ​സ്ടി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത്. വ്യ​ക്തി​ഗ​ത ഉ​പ​യോ​ഗ​ത്തി​ന് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന കാ​ൻ​സ​ർ മ​രു​ന്നാ​യ ഡി​നു​ടു​ക്സി​മാ​ബ്, അ​പൂ​ർ​വ രോ​ഗ​ങ്ങ​ൾ​ക്കു​ള്ള മ​രു​ന്നു​ക​ൾ, പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ ആ ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള ഭ​ക്ഷ്യ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യെ ജി​എ​സ്ടി നി​കു​തി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി. ഡ​ൽ​ഹി​യി​ൽ ഇ​ന്ന് ചേ​ർ​ന്ന 50-ാമ​ത് ജി​എ​സ്ടി കൗ​ണ്‍​സി​ൽ യോ ​ഗ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് കേ​ന്ദ്ര ധ​ന​കാ​ര്യ […]

Share News
Read More

അ​ഭി​ഭാ​ഷ​ക​നെ​യും വി​ദ്യാ​ർ​ഥി​യെ​യും കൈ​യാ​മം വ​ച്ചു; കൊ​യി​ലാ​ണ്ടി എ​സ്ഐ​യ്ക്കെ​തി​രെ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

Share News

കോ​ഴി​ക്കോ​ട്: മ​ല​ബാ​റി​ലെ പ്ല​സ്‌വ​ണ്‍ സീ​റ്റ് അ​പ​ര്യാ​പ്ത​ത​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ച്ച അ​ഭി​ഭാ​ഷ​ക​നെ​യും എ​ൽ​എ​ൽ​ബി പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് ത​യാ​റെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​യെ​യും കൊ​യി​ലാ​ണ്ടി എ​സ്ഐ കൈ​യാ​മം വ​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ ന​ട​ത്തി അ​പ​മാ​നി​ച്ചെ​ന്ന പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു.​ കോ​ഴി​ക്കോ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​ന്വേ​ഷ​ണം ന​ട​ത്തി 15 ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​ക്ടിം​ഗ് ചെ​യ​ർ​പേ​ഴ്സ​ണും ജു​ഡീ​ഷ്യ​ൽ അം​ഗ​വു​മാ​യ കെ. ​ബൈ​ജു​നാ​ഥ് ഉ​ത്ത​ര​വി​ട്ടു. കൊ​യി​ലാ​ണ്ടി എ​സ്ഐ അ​നീ​ഷി​നെ​തി​രെ​യാ​ണ് അ​ന്വേ​ഷ​ണം. ഓ​ഗ​സ്റ്റി​ൽ കോ​ഴി​ക്കോ​ട് ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ കേ​സ് പ​രി​ഗ​ണി​ക്കും. ജൂ​ണ്‍ 25 ന് […]

Share News
Read More

2023 ഡിസംബര്‍ മാസത്തിലെ കേരളാദിവ്യകാരുണ്യകോണ്‍ഗ്രസ്സ്.

Share News

2023 ഡിസംബര്‍ മാസത്തിലെ കേരളാദിവ്യകാരുണ്യകോണ്‍ഗ്രസ്സ് സംബന്ധിച്ച് കെസിബിസി പുറപ്പെടുവിക്കുന്ന സര്‍ക്കുലര്‍ അഭിവന്ദ്യപിതാക്കന്മാരേ, വൈദികരേ, സന്ന്യസ്തരേ, സഹോദരീസഹോദരന്മാരേ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ സമാധാനം ഏവര്‍ക്കും നേരുന്നു. സഭയെ നിരന്തരം നയിക്കുന്ന ദൈവാത്മാവില്‍ ആശ്രയിച്ച് കേരളസഭയില്‍  നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായ ദിശാബോധവും ഏകീകൃതഭാവവും ലഭിക്കുന്നതിനായി പ്രസിദ്ധീകരിച്ചിട്ടുള്ള പ്രവര്‍ത്തനരേഖയുടെ അടിസ്ഥാനത്തിലാണ് കേരളസഭ-രൂപതാ-ഇടവക-കുടുംബതലങ്ങളിലുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നത്.കേരളസഭാനവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ വര്‍ഷം ഡിസംബറില്‍ ദിവ്യകാരുണ്യകോണ്‍ഗ്രസ് നടത്തുന്ന കാര്യം ഇതിനോടകം ഏവര്‍ക്കും അറിയാവുന്നതാണല്ലോ. ദിവ്യകാരുണ്യത്തില്‍ അധിഷ്ഠിതവും കേന്ദ്രീകൃതവുമായ നവീകരണമാണ് […]

Share News
Read More

പാലാരിവട്ട൦ ശ്രീനാരായണ ജംഗ്ഷൻ ഫുട്പാത്തിലേക്ക് നീട്ടി തല ഇടിക്കുന്ന രീതിയിൽ പ്രദർശിപ്പിച്ചിരിക്കുന്ന നിർദ്ദേശ ബോർഡ്

Share News

വഴി യാത്രക്കാർ തലയിടിച്ച് മരിക്കണോ .. ഒരു വൈകുന്നേരത്തെ നേർക്കാഴ്ച്ച Vinosh Ponnurunni

Share News
Read More