നഗരത്തിലെത്തിയത് രാത്രിയാണോ? താമസിക്കാൻ ഇടമില്ലേ? ഒട്ടും പേടി വേണ്ട, കൊച്ചി നഗരസഭ കൂടെയുണ്ട്. ഷീ ലോഡ്ജിലേക്ക് വരൂ, സൗജന്യ നിരക്കിൽ സുരക്ഷിതമായി രാപ്പാർക്കാം.!

Share News

! വികസന പദ്ധതികൾ ജനങ്ങൾക്ക് വേണ്ടിയുള്ളതാണ്. ഉപയോഗിക്കാം.. പ്രചരിപ്പിക്കാം.!

Kochi Mayor

Share News