അഡ്വക്കേറ്റ് ജോസ് മാത്യു അരഞ്ഞാണിയിൽ (70)കോതമംഗലം അന്തരിച്ചു.

Share News

കോതമംഗലം – അഡ്വക്കേറ്റ് ജോസ് മാത്യു അരഞ്ഞാണിയിൽ (70) അന്തരിച്ചു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സംസ്ഥാന വനിതാ കമ്മീഷൻ മുൻ അംഗവും എറണാകുളം ജില്ലാ പഞ്ചായത്ത് മുൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ രാമപുരം അഴിയെണ്ണിക്കൽ കുടുംബാംഗം ഡോ .ലിസ്സി ജോസാണ് ഭാര്യ.


മക്കൾ സാൻജോ ടോം ജോസ് (സി ഇ ഒ ടാൽ ൽ വ്യു – കാലിഫോർണിയ)
ഡോ. സച്ചിൻ മാത്യു ജോസ് (ലണ്ടൻ) ട്രീസ ആൻ ജോസ് (പിൻ ട്രസ്റ്റ് _ കാലിഫോർണിയ)
മരുമക്കൾ – ഡോ എലിസബത്ത് എൽദോ ( കാലിഫോർണിയ) ഡോ. ശ്രേയ മൂഴിയിൽ (ഇന്ദിര ഗാന്ധി ഹോസ്പിറ്റൽ കടവന്ത്ര) ജോൺ തോരാപ്പിള്ളി ( എഞ്ചിനീയർ, കാലിഫോർണിയ)
സംസ്ക്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 ന്
(10-09-2023 ) കോതമംഗലം സെൻ്റ് ജോർജ് കത്തിഡ്രൽ സെമിത്തേരിയിൽ.
മൃതദേഹം നാളെ ( ശനിയാഴ്‌ച) ഉച്ചകഴിഞ്ഞ് 2 മുതൽ കോതമംഗലം ബ്ലോക്ക് നഗർ ബ്ലോക്ക് ലൈൻ 2 ലെ വസതിയിൽ പൊതുദർശനത്തിന് വെക്കും .


കേരളാ കോൺഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ,വൈസ് മെൻ ക്ലബ്ബ് മുൻ ഡിസ്ട്രിക്റ്റ് സെക്രട്ടറി ,
കോതമംഗലം ബാർ അസോസിയേഷൻ മുൻ സെക്രട്ടറി ,മാലിപ്പാറ സർവ്വീസ് സഹകരണ സംഘം ഡയറക്ടർ ,കോതമംഗലം ലിസ് ഇന്ത്യ പ്രസിഡൻ്റ് , കോട്ടപ്പടി മാർ ഏലിയാസ് കോളേജ് പ്രിൻസിപ്പൽ ,
എന്നീ പദവികൾ വഹിച്ചിട്ടുണ്ട് പരേതൻ

Share News