Say to yourself “My time is coming, and when it hits the surface of the earth, people shall yield in admiration.”|Always stay encouraged!

Share News

An elephant and a dog became pregnant at the same time. Three months down the line the dog gave birth to six puppies. Six months later the dog was pregnant again, and nine months on it gave birth to another dozen puppies. The pattern continued. On the eighteenth month the dog approached the elephant questioning, […]

Share News
Read More

അന്താരാഷ്ട്ര നിയമങ്ങൾ ആർക്കാണ് ബാധകം?|ഒരു മതരാഷ്ട്ര വാദിക്കോ ഭീകരവാദിക്കോ ഈ മാനദണ്ഡം ബാധകമാണോ?അന്താരാഷ്ട്ര നിയമങ്ങൾ ആർക്കാണ് ബാധകം?

Share News

മനുഷ്യനു മറ്റൊരു മനുഷ്യനോടും മറ്റൊരു ജനതയോടും ചെയ്യാവുന്നതും ചെയ്തുകൂടാത്തതും എന്തൊക്കെയാണ്? അതിന്റെ മാനദണ്ഡം എന്താണ്? അന്താരാഷ്ട്ര നിയമങ്ങൾ ആർക്കാണ് ബാധകം? മനുഷ്യനു മറ്റൊരു മനുഷ്യനോടും മറ്റൊരു ജനതയോടും ചെയ്യാവുന്നതും ചെയ്തുകൂടാത്തതും എന്തൊക്കെയാണ്? അതിന്റെ മാനദണ്ഡം എന്താണ്? സാധാരണ മത വിശ്വാസികൾ അവരുടെ മനസ്സാക്ഷിയും, സാധാരണ പൗരന്മാർ രാജ്യത്തിന്റെ നിയമങ്ങളും അന്താരാഷ്ട്ര നിയമങ്ങളുമാണ്, എന്നു പറയും. അതു ശരിയുമാണ്! എന്നാൽ ഒരു മതരാഷ്ട്ര വാദിക്കോ ഭീകരവാദിക്കോ ഈ മാനദണ്ഡം ബാധകമാണോ? അവിശ്വാസികളോടു കൂട്ടുകൂടരുത്, അവരോടു കള്ളം പറയാം. ചതി […]

Share News
Read More

ഞാനെപ്പോഴെങ്കിലുംദൈവത്തെ കണ്ടെത്തുമോ?|ഫാ. ജോൺ പവൽ

Share News

ചിക്കാഗോയിലെ ലയോളാ യൂണിവേഴ്സിറ്റിയിലെ പ്രഫസറായിരുന്ന ഈശോസഭാ വൈദികന്‍ റവ ഡോ ജോണ്‍ പവലിന്‍റെ (Rev Dr John Joseph Powell 1925 –2009) അനുഭവമാണ് ഈ കഥ. ദൈവത്തിന്‍റെ അസ്തിത്വത്തെതന്നെ തള്ളിക്കളഞ്ഞ്, അതിനെ ചോദ്യം ചെയ്തുനടന്നിരുന്ന ഒരു ചെറുപ്പക്കാരനെ ദൈവം അന്വേഷിച്ചു കണ്ടെത്തിയ ഒരു സംഭവമാണിത്. (മൊഴിമാറ്റം നടത്തിയത് ടോണി സ്റ്റീഫന്‍) വിശ്വാസത്തെപ്പറ്റിയുള്ള ദൈവശാസ്ത്ര ക്ലാസിനു മുമ്പ് വിദ്യാര്‍ഥികളെക്കുറിച്ചുള്ള വിവരങ്ങളുടെ ഫയല്‍ പരിശോധിക്കുന്നതിനിടയിലാണ് ഞാന്‍ ടോമിയെ ആദ്യമായി കണ്ടത്. എന്‍റെ കണ്ണും മനസും ഒരുപോലെ ചിമ്മിപ്പോയി. തോളിനുതാഴെ […]

Share News
Read More

നാട്ടിലെ ഏറ്റവും വലിയ ധനിക കുടുംബത്തിലെ കുട്ടി ബ്രിട്ടനിൽപ്പോയി പാത്രം കഴുകുന്നു..!!|സാക്ഷരകേരളത്തിലെ മലയാളികൾ വിദേശങ്ങളിൽ മൂന്നാംകിട പൗരന്മാരായി ജീവിയ്ക്കേണ്ട ഗതികേടുണ്ടാവും..!!

Share News

_UK യിൽ പഠനത്തിന് പോയ നാട്ടുകാരൻ പയ്യന് പാർട്ട്ടൈം ജോലി മക്ഡൊണാൾഡ്സിൽ വെയിറ്റർ… നാട്ടിലെ ഏറ്റവും വലിയ ധനിക കുടുംബത്തിലെ കുട്ടി ബ്രിട്ടനിൽപ്പോയി പാത്രം കഴുകുന്നു..!! നാട്ടിൽ അവന്റെ വീട്ടിൽ മൂന്നോ നാലോ ജോലിക്കാരുണ്ടത്രേ..!! ഇതുപോലേയാണ് ഇവിടെ നിന്നും വിദേശത്ത് പഠിയ്ക്കാൻ പോകുന്ന മിക്ക കുട്ടികളുടെ കാര്യവും…!!_ _മിക്ക കുടുംബങ്ങളിലേയും നല്ല വിദ്യാഭ്യാസവും, ജീവിയ്ക്കാൻ മാർഗ്ഗവുമുള്ള കുട്ടികൾ വിദേശത്തേയ്ക്ക് പോകുന്നു…. പോകുന്നത് പഠിയ്ക്കാനാണ്…. ഒപ്പം ജോലിയും ചെയ്യാം…. ഒന്നോ രണ്ടോ മണിക്കൂർ പഠനം… ബാക്കി സമയം ജോലി… […]

Share News
Read More

നമ്മുടെ നാടിന്റെ ഭാവിയ്ക്ക് വേണ്ടി ഒരു ഭരണകൂടം ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വമാണ് നമ്മുടെ എല്ലാ കുട്ടികൾക്കും വിശപ്പറിയിക്കാതെ പോഷകാഹാരം നൽകുക എന്നത്. |ചില തേനീച്ച വിശേഷങ്ങൾ

Share News

ചില തേനീച്ച വിശേഷങ്ങൾ തേനീച്ചകൾ ജൈവവൈവിധ്യത്തിന്റെ വെറും ഭാഗം മാത്രമല്ല, മനുഷ്യ രാശിയുടെ നിലനിൽപ്പിന് തന്നെ അതിപ്രധാനമാണ്. തേനീച്ചകളുടെ സാമൂഹിക ഘടനയിൽ മൂന്നു തരം ഷഡ്പദങ്ങളാണ് ഉള്ളത്. ക്വീൻ അഥവാ റാണി, ഡ്രോൺസ് അഥവാ മടിയന്മാർ, വർക്കർ ബീസ് അഥവാ തൊഴിലാളികൾ. ക്വീനും, വർക്കർ ബീസും പെൺ തേനീച്ചകളും, ഡ്രോൺസ് ആൺ തേനീച്ചകളുമാണ്. തേനീച്ചകളുടെ ലോകത്ത് റാണിയാണ് പരമാധികാരി, തൊഴിലാളികൾക്ക് അവിടെ തീരുമാനങ്ങൾ എടുക്കാൻ വ്യവസ്ഥിതി ഇല്ല. റാണിക്കാണ് ആ കൂട്ടിൽ മുട്ടയിടാനും, പുനരുൽപ്പാദനത്തിനും പൂർണ്ണ ഉത്തരവാദിത്വം. […]

Share News
Read More

മതതീവ്രവദികൾ ഒറ്റപ്പെട്ട് ഇസ്രായേൽ പലസ്തീൻ ഏന്നീ രണ്ടുകൂട്ടരും ഒരു രാഷ്ട്രമാകുന്നിടത്തു മാത്രമേ സമാധാനത്തിന്റെ പ്രാവ് അവിടെ പറന്നുതുടങ്ങുകയുള്ളു.

Share News

പലസ്തീനും (ഫിലിസ്തീനായും) ഇസ്രയേലും മതവിശ്വാസങ്ങളും രാഷ്ട്രസങ്കല്പങ്ങളും തമ്മിൽ ബന്ധപ്പെടുത്തിയതാണ് മനുഷ്യചരിത്രത്തിലുണ്ടായ പല യുദ്ധങ്ങൾക്കും കാരണം. ഒറ്റപ്പെട്ട വ്യക്തികൾക്ക് അധികാരമോഹം ഉണ്ടായതും മതത്തിന്റെയൊ വംശത്തിന്റെയോ സഹായത്താൽ ലക്‌ഷ്യം സാധിച്ചതും ചരിത്രം. അന്ന് തുടങ്ങി പ്രശ്നങ്ങളും. രാഷ്ട്രീയനേതൃത്വം അധികാരം നിലനിർത്താൻ മതവികാരത്തെ ദ്യരൂപയോഗിച്ചപ്പോൾ മതതീവ്രവാദങ്ങൾ രൂപപ്പെട്ടു. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടി മതങ്ങൾപോലും സൃഷ്ടിക്കപ്പെട്ടു. മതതീവ്രവാദങ്ങൾ നിലനിൽക്കാൻ മതപഠനകേന്ദ്രങ്ങളിൽ മതത്തിന്റെ അന്തസത്തയായ സാർവത്രിക സ്നേഹവും അഹിംസയും പഠിപ്പിക്കാതെയും പരിശീലിപ്പിക്കാതെയും വർഗീയതയും വെറുപ്പും വിദ്വെഷവും പകയും പിഞ്ചുഹൃദയങ്ങളിൽ കുത്തിവച്ചു. അധികാരം നേടാനും നിലനിർത്താനും എന്തിനും […]

Share News
Read More

എറണാകുളം മട്ടാഞ്ചേരിയിലെ ജൂത പട്ടണം – പുരാതനമായ ഈ പട്ടണത്തിലാണ് ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന ഈ സിനഗോഗ് ഉള്ളത്.

Share News

എറണാകുളം മട്ടാഞ്ചേരിയിലെ ജൂത പട്ടണം – പുരാതനമായ ഈ പട്ടണത്തിലാണ് ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന ഈ സിനഗോഗ് ഉള്ളത്. പരദേശി ജൂതപ്പള്ളിയെന്നും ഇതറിയപ്പെടുന്നു. 1568-ൽ സാമുവൽ കാസ്റ്റിയൽ, ഡേവിഡ് ബെലീല, ജോസഫ് ലെവി എന്നിവർ ചേർന്ന് കൊച്ചിയിലെ പരദേശി ജൂത സമൂഹത്തിന് വേണ്ടി നിർമ്മിച്ചതാണ് ഇത്. ഇവിടെയുണ്ടായിരുന്ന ഏറെ പഴക്കമുള്ള മലബാറി ജൂതന്മാരും സ്പെയിനിലും പോർച്ചുഗലിലും യഹൂദർക്കെതിരെ പോർച്ചുഗീസ് മതപീഡനത്തിൽനിന്ന് രക്ഷപെട്ട് അഭയാർത്ഥികളായി ഇവിടെ വന്ന സെഫാർഡിക് ജൂതരും ചേർന്നതാണ് കൊച്ചിയിലെ ജൂതന്മാർ. കൊച്ചി രാജാവായ രാമവർമ്മ […]

Share News
Read More

കുഴിയിൽ ചാടിക്കുന്നുണ്ടോ സോഷ്യൽ മീഡിയ വിദഗ്ധർ…; മാനസികാരോഗ്യം എങ്ങനെ പരിപാലിക്കാം| ഡോ. സി. ജെ. ജോൺ

Share News
Share News
Read More

സ്ഥാപിത താത്പര്യങ്ങളോടെ ചെയ്യുന്ന നെഗറ്റീവ്സിനിമ റിവ്യൂകൾ |മനസാക്ഷിയെ വഞ്ചിച്ച് സ്വന്തം വ്യക്തിത്വത്തെ മലിനീകരിക്കുന്ന താരാരാധകർ, പ്രത്യയശാസ്ത്ര അടിമകൾ

Share News

സ്ഥാപിത താത്പര്യങ്ങളോടെ ചെയ്യുന്ന നെഗറ്റീവ് റിവ്യൂകൾ സിനിമയ്ക്കും നിർമാതാവിനും വരുത്തിവയ്ക്കുന്ന ദോഷങ്ങൾ വലിയ ചർച്ചകൾക്ക് വഴിവച്ചത് കഴിഞ്ഞയിടെയുണ്ടായ ഹൈക്കോടതി ഇടപെടലിലൂടെയാണ്. അത്തരമൊരു പ്രതിഭാസം കേരളത്തിലുണ്ട് എന്ന് കോടതി അംഗീകരിക്കുകയുണ്ടായി. ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട് ഇത്തരക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാവുന്നതാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇത്തരം വസ്തുതകൾ കോടതിക്കോ ഏതാനും ചിലർക്കോ മാത്രമല്ല അത്യാവശ്യം ചിന്താശേഷിയുള്ള ആർക്കുംതന്നെ മനസിലാക്കാൻ ബുദ്ധിമുട്ടില്ലാത്ത കാര്യമാണ്. സാമ്പത്തിക ലക്ഷ്യങ്ങളോ സ്ഥാപിതതാത്പര്യങ്ങളോ മൂലം പ്രമുഖ യൂട്യൂബേഴ്സ് ചെയ്യുന്ന നെഗറ്റീവ് റിവ്യൂകൾ മാത്രമല്ല, ഫാൻസുകളുടെ സോഷ്യൽമീഡിയ ഇടപെടലുകളും, ഫേസ്ബുക്ക് […]

Share News
Read More

ഹാർട്ട് അറ്റാക്ക് ദിവസങ്ങൾക്ക് മുന്നേ ശരീരം കാണിച്ചു തരുന്ന അപായ ലക്ഷണങ്ങൾ | Heart Attack 

Share News
Share News
Read More