മണാലിയിൽ മിന്നൽ പ്രളയത്തെ തുടർന്ന് അകപ്പെട്ട എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ നിന്നുള്ള ഹൗസ് സർജ൯മാരുടെ സംഘം സുരക്ഷിതരാണ്. കുടുംബാംഗങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല.
ഹൗസ് സർജന്മാരുടെ രക്ഷിതാക്കൾ ബന്ധപ്പെട്ടതിനെ തുടർന്ന് എ ഐ സി സി ജനറൽ സെക്രട്ടറി ശ്രീ. കെ സി വേണുഗോപാലുമായി ബന്ധപ്പെട്ടിരുന്നു. തുടർന്ന് അദ്ദേഹം ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയുമായി സംസാരിച്ച് അവരുടെ സുരക്ഷ ഉറപ്പ് വരുത്തിയിട്ടുണ്ട്. അവർക്ക് വേണ്ട സഹായമൊരുക്കുന്നത് സംബന്ധിച്ച് മണാലി ജില്ലാ ഭരണകൂടത്തിന് മുഖ്യമന്ത്രി നിർദേശവും നൽകിയിട്ടുണ്ട്. Hibi Eden Member of Parliament from Ernakulam
Read Moreഇരവഞ്ഞിപ്പുഴയുടെ ഏറ്റവും മനോഹരമായ തീരം , പ്രകൃതി രമണിയവും ശാന്ത സുന്ദരമായമായ പ്രദേശം| തിരുവമ്പാടി ആനക്കാംപൊയിൽ റൂട്ടിലെ കുറുങ്കയത്തെക്ക് പോന്നോളു
Opening soon… കോഴിക്കോട് ജില്ലയിൽ തിരുവമ്പാടി പഞ്ചായത്തിൽ ഇരവഞ്ഞിപ്പുഴയുടെ ഏറ്റവും മനോഹരമായ തീരത്ത് അതും വേൾഡ് കായക്കിങ്ങ് ഫെസ്റ്റ് നടക്കുന്ന ട്രാക്കുകൾക്ക് സമീപം പ്രകൃതി രമണിയവും ശാന്ത സുന്ദരമായമായ പ്രദേശം. കേരളത്തിലെ തനത് 1980 -ലെ ശൈലിയിൽ ഉള്ള ട്രഡീഷണൽ വീട്ടിൽ താമസിച്ച് ഈ മലയോര ഗ്രാമത്തിന്റെ കുന്നുകളുടെയും പുഴയുടെയും പച്ചപ്പിന്റെയും രുചി ഭേദങ്ങളും , പഴവർഗങ്ങളുടെയും ഒക്കെ ഭംഗി ആസ്വദിക്കാനും രുചിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുവോ എങ്കിൽ പോന്നോളു തിരുവമ്പാടി ആനക്കാം പൊയിൽ റൂട്ടിലെ കുറുങ്കയത്തെക്ക് : […]
Read Moreവയനാട് മാനന്തവാടിയുടെ അഭിമാന താരങ്ങൾ ….|രണ്ടു പേരും രാജ്യത്തിന്റെ അഭിമാനം
വയനാട് മാനന്തവാടിയുടെ അഭിമാന താരങ്ങൾ …. വർഷങ്ങൾക്ക് മുൻപ് ദോഹയുടെ മണ്ണിൽ ഏഷ്യൻ ഗെയിംസിലെ ട്രാക്കിൽ ഒരു ഫീനിക്സ് പക്ഷിയേപ്പോലെ പറന്നുയർന്ന തൃശ്ശിലേരിക്കാരിയായ ഓട്ടക്കാരി കുമാരി ഒ പി ജയ്ഷ … .ഇപ്പോഴിതാ അന്താരാഷ്ട്ര ക്രിക്കറ്റ് ക്രീസിൽ ആദ്യ കളിയിൽ വിക്കറ്റ് എറിഞ്ഞു വീഴ്ത്തിയ വയനാടിന്റെ അഭിമാനം ഒണ്ടയങ്ങാടിക്കാരി കുമാരി മിന്നുമണി…. രണ്ടു പേരും രാജ്യത്തിന്റെ അഭിമാനം സന്തോഷത്തോടെ അഭിനന്ദനങ്ങളും പ്രാർത്ഥനകളും ഹൃദയപൂർവ്വം നേരുന്നു. Benny Thrissilery
Read Moreകുട്ടനാടിനെ പ്രളയ ബാധിത പ്രദേശമായി പ്രഖ്യാപിക്കണം : മാതൃവേദി- പിതൃവേദി
പുളിങ്കുന്ന് : രണ്ടാം കൃഷി ഇറക്കുന്നതിനുള്ള കൃഷിപ്പണികൾ പൂർണമായും പൂർത്തീകരിച്ചുകൊണ്ട് പാടശേഖരങ്ങളിൽ കൃഷി ഇറക്കുകയും എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ മഴയും വെള്ളപ്പൊക്കവും പാടശേഖരങ്ങളിൽ പമ്പിങ് നടത്താത്തതുമൂലം വെള്ളം കെട്ടി നിൽക്കുകയും ചില പാടശേഖരങ്ങളിൽ മടവീഴ്ച ഉണ്ടായതു കൊണ്ട് നെൽകൃഷിയും – കരകൃഷിയും പൂർണമായി നശിച്ചതിനാൽ കർഷകരും- കർഷക തൊഴിലാളികളും പൂർണ്ണമായും ദുരിതത്തി ലായതിനാൽ കുട്ടനാടിനെ പ്രളയബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്ന് പുളിങ്കുന്ന് സെന്റ് മേരിസ് ഫൊറോനാ ചർച്ച് മാതൃവേദി – പിതൃവേദി സെൻട്രൽ യൂണിറ്റ് യോഗം ഉദ്ഘാടനം […]
Read Moreകേരളത്തിൽ വരുന്ന ടൂറിസ്റ്റുകൾക്ക് നൂറു ഡോളർ നൽകിയാൽ കേരളത്തിൽ എവിടെയും ബസിലും മെട്രോയിലും ബോട്ടിലും ഒരു മാസത്തേക്ക് യാത്ര ചെയ്യാനുള്ള ഒരു ട്രാവൽ കാർഡ് ഉണ്ടാക്കണം.|മുരളി തുമ്മാരുകുടി
കരകവിയുന്ന ടൂറിസം അതിരില്ലാത്ത സാധ്യതകൾകോവിഡിന്റെ ആദ്യകാലത്തിൽ ലോക്ക് ഡൗണുകൾ കോവിഡിനെ കൊന്നിട്ടിരുന്ന സാഹചര്യത്തിൽ കേരളത്തിലെ ടൂറിസം രംഗത്ത് പ്രവർത്തിക്കുന്നവർക്ക് വേണ്ടി ഒരു വെബ്ബിനാർ നടത്തിയിരുന്നു. “മുൻപൊന്നും കാണാത്ത രീതിയിൽ ഉള്ള ടൂറിസം ആണ് വരാൻ പോകുന്നത്, അതിന് വേണ്ടി തയ്യാറെടുക്കാനുള്ള അവസരമായി ഈ ലോക്ക് ഡൌൺ കാലത്തെ കാണണം” എന്നാണ് ഞാൻ അന്ന് അവരോട് പറഞ്ഞത്.ബുദ്ധിമുട്ടുള്ള ഒരു സാഹചര്യത്തിൽ അവർക്ക് മാനസികമായ പിന്തുണ കൊടുക്കാൻ ഞാൻ നല്ല രണ്ടു വാക്ക് പറഞ്ഞു എന്നാണ് അവരിൽ മിക്കവരും കരുതിയത്. […]
Read Moreവത്തിക്കാൻ സിനഡിന്റെ മാർഗ്ഗരേഖ: ഒരവലോകനം
കർദിനാൾ മാർ ജോർജ് ആലഞ്ചേരിമേജർ ആർച്ച്ബിഷപ്, സീറോമലബാർസഭ സിനഡാത്മകതയെക്കുറിച്ചുള്ള മെത്രാന്മാരുടെ സിനഡിന്റെ പൊതുസമ്മേളനത്തിലെ ആദ്യ സെഷനുവേണ്ടിയുള്ള മാർഗരേഖ (ലാറ്റിൻ ഭാഷയിൽ ഇൻസ്ത്രുമെന്തും ലബോറിസ്-ഐഎൽ ) കഴിഞ്ഞ ജൂൺ 20നു പുറത്തിറക്കുകയുണ്ടായി. 50 പേജുള്ള മാർഗരേഖ വത്തിക്കാനിൽ നടന്ന വാർത്താസമ്മേളനത്തിൽ അവതരിപ്പിച്ചതോടെ അത് ഏവർക്കും സംലഭ്യമായിട്ടുണ്ട്. 2021 ഒക്ടോബർ 10നാണ് സിനഡിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഇതിന്റെ ഭാഗമായാണ് മാർഗരേഖ തയാറാക്കിയിരിക്കുന്നത്. ദൈവജനത്തെ കേൾക്കാനുള്ള വലിയ ഈ ഉദ്യമത്തിൽ മുഴുവൻ സഭാസമൂഹത്തെയും ഉൾപ്പെടുത്തി, മൂന്ന് ഘട്ടങ്ങളായുള്ള കൂടിയാലോചനകളിലൂടെയാണ് മാർഗരേഖ തയാറാക്കിയത്. […]
Read Moreഎം ടി ക്ക് നവതി !| മനുഷ്യരുടെ ബാഹ്യജീവിതത്തെക്കാൾ പ്രധാനം ആന്തരികജീവിതത്തിന്റെ ഉൾകാഴ്ചയരുളുന്ന ആവിഷ്ക്കാരമാണെന്നു എം ടി മലയാളികളെ പഠിപ്പിച്ചു.
എം ടി ക്ക് നവതി ! മലയാളികളുടെ സർഗാത്മകജീവിതത്തിൽ എക്കാലവും പ്രശോഭിച്ചുനിൽകുന്ന എം ടി വാസുദേവൻനായർ 1933 ജൂലൈ പതിനഞ്ചിനാണ് ജനിച്ചത്. അടുത്ത ശനിയാഴ്ച അദ്ദേഹത്തിന് 90 വയസ്സ് തികയുന്നു. പഠിച്ചും വായിച്ചും കഥകൾ എഴുതിയും സിനിമ സംവിധാനം ചെയ്തും പത്രാധിപരായി സേവനം ചെയ്തുമൊക്കെ മലയാളികളുടെ സാഹിത്യസ്വപ്നങ്ങളെ നിർവൃതിയുടെ പാരമ്യത്തിലെത്തിച്ചുകൊണ്ട് ആ മഹാപ്രതിഭ 90 വർഷങ്ങളിലൂടെ നടക്കുന്നു, ശക്തമായ മനസ്സോടെ, ആർദ്രമായ ഓർമകളോടെ. കാലത്തിന്റെ മാറ്റങ്ങളെ ഘടികാരസൂചിപോലെ കൃത്യവും സൂക്ഷവുമായി ഉൾക്കൊണ്ട് ഒരു ശാസ്ത്രകാരന്റെ നിശിതമായ സത്യസന്ധതയോടെ […]
Read Moreകൊച്ചിയുടെ തെരുവുകളിലൂടെ സൈക്കിളില്‍ മീന്‍ വിറ്റ് നടന്ന ആ കൗമാരക്കാരന്‍ ഇന്ന് എറണാകുളം സെയ്ന്റ് ആല്‍ബര്‍ട്‌സ് കോളേജിലെ സാമ്പത്തികശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്.
, അത്തിപ്പൊഴി മത്സ്യ ചന്തയിലെ മീന്‍തട്ടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന മധ്യവയസ്‌കന്റെ അടുത്തേക്ക് ആ സ്‌കൂള്‍ കുട്ടി ഓടിയെത്തിയപ്പോള്‍ മീന്‍മണമുള്ള കൈയോടെ അയാള്‍ അവനെ ഒപ്പം ചേര്‍ത്തുനിര്‍ത്തി. അപ്പന്‍ ചാക്കോയ്ക്ക് സഹായിയായി ഫ്രാന്‍സിസ്. നല്ലൊരു ജോലി സമ്പാദിച്ച് ആ മീന്‍ ചന്തയില്‍ നിന്ന് തന്റെ അപ്പനെ പ്രാരാബ്ധങ്ങളില്ലാത്ത ജീവിതത്തിന്റെ വസന്തത്തിലേക്ക് കൈപിടിച്ചുനടത്തണമെന്ന് ഫ്രാന്‍സിസ് മോഹിച്ചു. ഓരോ ദിവസവും പ്രതിസന്ധികള്‍ കൂടിയതല്ലാതെ അനുകൂലമായി ഒന്നുംസംഭവിച്ചില്ല. എന്നാല്‍ പഠിക്കണം എന്ന ഉറച്ച തീരുമാനം സുനാമിപോലെ ഉയര്‍ന്നുവന്ന എല്ലാ തിരമാലകളെയും വകഞ്ഞുമാറ്റാന്‍ ഫ്രാന്‍സിസിന് […]
Read Moreകേരളത്തിൽ തൊഴിൽ ചെയ്യാൻ ആൾ ഇല്ലാത്തത് കൊണ്ടല്ല മറുനാട്ടിൽ നിന്നും ആളുകൾ ഇവിടെ വരുന്നത്. |ഇപ്പോൾ റിട്ടയർ ചെയ്തവർ ചൂലും തൂന്പായും ആയി പുറത്തിറങ്ങേണ്ടി വരും.| മുരളി തുമ്മാരുകുടി
റിട്ടയർ ചെയ്യാത്ത കാലം പ്രായം അറുപതിനോടടുക്കുന്നു. സ്‌കൂളിലും കോളേജിലും ഒക്കെയായി എന്റെ കൂടെ പഠിച്ച മിക്കവരും റിട്ടയർ ആയിക്കഴിഞ്ഞു.ഇനി കേന്ദ്ര സർക്കാർ ജീവനക്കാരായ കുറച്ചു പേരുണ്ട്. അടുത്ത വർഷം അവരും റിട്ടയർ ആകുംയു.എന്നിലെ റിട്ടയർമെന്റ് പ്രായം 65 ആണ്. ഓരോ പത്തു വർഷത്തിലും ഇത് റിവ്യൂ ചെയ്യാറുണ്ട്. 1990 കളിൽ ജോയിൻ ചെയ്തവർക്ക് അറുപത് വയസ്സിൽ റിട്ടയർ ആകാം. 2013 വരെ റിട്ടയർ ആയവർക്ക് 62 ൽ റിട്ടയർ ആകാം. താമസിയാതെ റിട്ടയർമെന്റ് പ്രായം 68 എങ്കിലും […]
Read More