ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോടുള്ള കടപ്പാട് തീർത്താൽ തീരാത്തതാണ്.| ഡോ .കെ ടി ജലീൽ

Share News

മുൻ മന്ത്രി ഡോ .കെ ടി ജലീൽ ഫേസ്ബുക്കിൽ എഴുതിയത് ഇന്നലെ തിരുവനന്തപുരത്ത് നിന്ന് യാത്ര പുറപ്പെടുന്നതിന് മുമ്പാണ് എക്കൗണ്ടിൽ എത്ര രൂപ മിച്ചമുണ്ടെന്ന് പരിശോധിച്ചത്. പത്തു വർഷത്തെ MLA ശമ്പളവും 5 വർഷത്തെ മന്ത്രി ശമ്പളവും മാസാമാസം ആവശ്യത്തിനുള്ളത് എടുത്തിട്ട് ട്രഷറി എക്കൗണ്ടിൽ ശേഷിപ്പ്, കഴിഞ്ഞ മാസത്തെ ശമ്പളമുൾപ്പടെ രണ്ടുലക്ഷത്തി പതിനായിരത്തോളം രൂപയാണ്. നിയമസഭാ സാമാജികർക്കുള്ള ലോൺ വകയിൽ എടുത്ത 5 ലക്ഷം രൂപയിലേക്ക് ഇനി തിരിച്ചടക്കാനുള്ള ഒരു ലക്ഷം രൂപ തിരിച്ചടച്ച് പുരയിടത്തിൻ്റെ ആധാരം […]

Share News
Read More

കേരളാ ലോ അക്കാദമി ഡയറക്ടർ ഡോ. എൻ നാരായണൻ നായരുടെ നിര്യാണത്തോടെ കേരളത്തിൻ്റെ നിയമവിദ്യാഭ്യാസ മേഖലയിലെ ഒരു അതിയായകനാണ് വിടപറയുന്നത്.

Share News

കേരളാ ലോ അക്കാദമിയെ ഇന്ത്യയിലെ പ്രമുഖ നിയമ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാക്കി മാറ്റിയതിനു പിന്നിൽ ഡോ. നാരായണൻ നായരുടെ ദീർഘ വീക്ഷണവും, ഉൾക്കാഴ്ചയുമാണുണ്ടായിരുന്നത്. ലോകസമാധാന പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവ് എന്ന നിലയിലും അദ്ദേഹം വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ കേരളീയ സമൂഹത്തെ സ്വാധീനിച്ച വലിയ വ്യക്തിത്വത്തെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത് കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദു:ഖത്തിൽ പങ്കുചേരുന്നു.

Share News
Read More

നിങ്ങൾ ആത്മഹത്യ ചെയ്യും മുമ്പായി സ്വന്തം വിരൽ ഒരെണ്ണം വാതിൽപടിയുടെ ഇടയിൽ വച്ച് നല്ല ശക്തിയിൽ വാതിലക്കുക…ശേഷം ആത്മഹത്യ ചെയ്യണമെന്ന തോന്നലും അപ്രത്യക്ഷമാകും.

Share News

ഒത്തിരി നിറമുള്ള നിരവധി സ്വപ്നങ്ങളുടെ ചെപ്പു കിലുക്കി കൊണ്ടാണ് ബാങ്കിങ് മേഖലയിലേക്ക് കൊച്ചുപെൺകുട്ടികൾ ഇപ്പോൾ പ്രൊഫഷണറി ഓഫീസർമാരായി വരുന്നത്. നല്ല അന്തരീക്ഷം, നിറവും മണവും കുളിരും നിറഞ്ഞ ജോലിസ്ഥലം, കൈനിറയെ വരുമാനം, അതിലുപരി സ്ഥിരതയുള്ള ജോലി എന്ന സങ്കല്പമൊക്കെയാണ് അവരുടെ മനസ്സിലുള്ളത്. കൂത്തുപറമ്പിൽ കാനറാ ബാങ്കിൽ വനിതാ മാനേജർ ആത്മഹത്യ ചെയ്തത് ബാങ്കിങ് മേഖലയിലെ ജോലി സമ്മർദ്ദത്തെ കുറിച്ച് വലിയ പൊതു ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നു. എന്റെ തൊഴിൽ സംബന്ധമായ ഭയങ്ങൾ മൂലം എനിക്ക് വേണ്ട സമയം ലഭിക്കുന്നില്ല […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 8778 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

എറണാകുളം 1226, കോഴിക്കോട് 1098, മലപ്പുറം 888, കോട്ടയം 816, കണ്ണൂര്‍ 748, തിരുവനന്തപുരം 666, തൃശൂര്‍ 544, ആലപ്പുഴ 481, പാലക്കാട് 461, കൊല്ലം 440, കാസര്‍ഗോഡ് 424, പത്തനംതിട്ട 373, ഇടുക്കി 340, വയനാട് 273 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (104), സൗത്ത് ആഫ്രിക്ക (7), […]

Share News
Read More

എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.

Share News

ലോകത്തെ മുഴുവൻ ആകുലപ്പെടുത്തി ഒരു മഹാമാരി പെയ്തു തോരാതെ ചുറ്റിലുമുണ്ടങ്കിലും, കേരളത്തിന്റെ കാർഷിക വർഷത്തിന്റെ തുടക്കം എല്ലാ രോഗ പീഡകളിൽ നിന്നുമുള്ള മോചനത്തിന്റെയും, സമ്പൽ സമൃദ്ധി യുടെയും, നന്മയുടെയും കൂടി തുടക്കമാകട്ടെ എന്നും ആശംസിക്കുന്നു. എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ. P T Thomas

Share News
Read More

സമൃദ്ധിയുടെ പുതിയ നാളേകൾക്കായി നമുക്കൊരുമിച്ചു നിൽക്കാം. എല്ലാവർക്കും ഹാർദ്ദമായ വിഷു ആശംസകൾ നേരുന്നു.| മുഖ്യമന്ത്രി

Share News

ഐശ്വര്യത്തിൻ്റേയും സമൃദ്ധിയുടേയും ആഘോഷമാണ് വിഷു. പ്രതിസന്ധിയുടെ നാളുകൾ മറികടന്ന് മുന്നോട്ടു പോകാൻ പ്രതീക്ഷയും ആത്മവിശ്വാസവും പകരുന്ന ദിനം. കോവിഡ് മഹാമാരി ശക്തമായി നിലനിൽക്കുന്ന ഒരു സാഹചര്യത്തിലാണ് ഇത്തവണയും വിഷു കടന്നു വന്നിരിക്കുന്നത്. ആഘോഷങ്ങൾക്കും കൂട്ടിച്ചേരലുകൾക്കും അതുണ്ടാക്കുന്ന പരിമിതികളുണ്ട്. രോഗവ്യാപനത്തിനിടയാക്കുന്ന സാഹചര്യങ്ങൾ എല്ലാവരും ഒഴിവാക്കണം. വിഷു നൽകുന്ന ഒത്തൊരുമയുടെ സന്ദേശം ഉയർത്തിപ്പിടിച്ച് ഈ മഹാമാരിയെ മറികടക്കാം. സന്തോഷത്തോടെ കുടുംബാംഗങ്ങളോടൊപ്പം ഈ ദിവസം ആഘോഷിക്കാം. സമൃദ്ധിയുടെ പുതിയ നാളേകൾക്കായി നമുക്കൊരുമിച്ചു നിൽക്കാം. എല്ലാവർക്കും ഹാർദ്ദമായ വിഷു ആശംസകൾ നേരുന്നു. മുഖ്യമന്ത്രി […]

Share News
Read More

കൊവിഡ് നിയന്ത്രണം: വീട്ടിലിരുന്ന് ഡോക്ടറെ കാണാം; ആശുപത്രിയില്‍ പോകണ്ട; ഇ-സഞ്ജീവനി ശക്തമാക്കുന്നു

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ്-19 വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ-സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കൊവിഡ് കാലത്ത് പരമാവധി ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ ചികിത്സ തേടാന്‍ കഴിയുന്നതാണ് ഇ-സഞ്ജീവനി. ​സ്‌പെഷ്യാലിറ്റി ഒപികൾ നിലവിൽ സാധാരണ ഒപിക്ക് പുറമേ എല്ലാ ദിവസവും സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ഉറപ്പാക്കുന്നതിനായി ഒരു ദിവസം രണ്ട് ജില്ലകളിലെ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനം ഉറപ്പ് […]

Share News
Read More

നന്മയുടെ വിഷു ആശംസകൾ.

Share News

മറ്റൊരു ഐശ്വര്യ സമൃദ്ധമായ വിഷു കൂടി വന്നെത്തിയിരിക്കുകയാണ്. നമ്മളാകട്ടെ കോവിഡ് വ്യാപന ഭീതിയിലും. എത്രയും വേഗം ഈ മഹാമാരിയെ തുടച്ച് നീക്കാൻ നമുക്കൊന്നിച്ച് പ്രതിരോധം തീർക്കേണ്ടതുണ്ട്. വിഷു ആഘോഷത്തോടൊപ്പം ഏറെ ജാഗ്രതയും വേണം. എല്ലാവർക്കും നന്മയുടെ വിഷു ആശംസകൾ.

Share News
Read More

കോവിഡ് നിയന്ത്രണം: അടച്ചിട്ട മുറിയിലെ യോഗങ്ങളിൽ 100 പേർ; തുറസായ സ്ഥലത്ത് 200 പേർ

Share News

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറക്കി. അടച്ചിട്ട മുറികളിൽ നടക്കുന്ന യോഗം, പരിപാടികൾ തുടങ്ങിയവയിൽ പരമാവധി 100 പേരും തുറസായ സ്ഥലങ്ങളിൽ നടക്കുന്ന  പരിപാടികളിൽ പരമാവധി 200 പേർക്കുമാണ് പങ്കെടുക്കാൻ അനുവാദം. നിശ്ചിത എണ്ണത്തിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിക്കണമെങ്കിൽ സംഘാടകർ ചടങ്ങിൽ പാസ് സംവിധാനം ഏർപ്പെടുത്തണം. 72 മണിക്കൂറിനുള്ളിൽ ആർടിപിസിആർ/ സലൈവ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവായവർക്കും ആദ്യ ഘട്ട വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റുമുള്ളവർക്കും മാത്രമെ പ്രവേശനം അനുവദിക്കൂ. വിവാഹം, […]

Share News
Read More