ജനാധിപത്യ പ്രക്രിയയിൽപങ്കാളികളായവരോട് പിന്തുണച്ചവരോട് ഹൃദയപൂർവ്വം..

Share News

ഐശ്വര്യപൂർണമായ , ലോകോത്തര കേരളം സൃഷ്ടിക്കുന്നതിനായി ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾക്കു വോട്ട് ചെയ്ത ഏവർക്കും ഹൃദയത്തിൽ തൊട്ട് നന്ദി അറിയിക്കുന്നു.  LDF സ്ഥാനാർത്ഥി പ്രഖ്യാപനം നടന്ന മാർച്ച് 10 മുതൽ തുടങ്ങിയ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സമാപിച്ചിരിയ്ക്കുന്നു. പ്രചരണച്ചൂടിൻ്റെ നടുവിൽ നിന്ന ഏതാണ്ട് ഒരു മാസക്കാലത്തെ അനുഭവങ്ങൾ അവിസ്മരണീയമാണ്. രാഷ്ട്രീയത്തിനതീതമായി ജനങ്ങൾ പ്രകടിപ്പിച്ച സ്നേഹവാത്സല്യങ്ങൾ ഹൃദയം തൊടുന്നതായിരുന്നു. ഇടതുപക്ഷ വിജയത്തിനായി രാപ്പകൽ ഭേദമില്ലാതെ അദ്ധ്വാനിച്ച ഇടതു മുന്നണി പ്രവർത്തകരുടെ സമർപ്പണം മറ്റാർക്കും ചിന്തിയ്ക്കാനാവാത്തതാണ്. രണ്ടക്ഷരം കൊണ്ട് അടയാളപ്പെടുത്താനാവുന്നതല്ലെങ്കിലും […]

Share News
Read More

തൃപ്പൂണിത്തുറയിൽ എൻ ഡി എയുടെ വിജയം സുനിശ്ചിതമാണ്.|ഡോ. കെ. എസ്. രാധാകൃഷ്ണൻ

Share News

പ്രിയപ്പെട്ടവരെ,ഇന്ന് എല്ലാവരും അവരവരുടെ രാജാധികാരം രേഖപ്പെടുത്തി ജനാധിപത്യ പ്രക്രിയയിൽ പങ്ക് ചേർന്നു. വമ്പിച്ച ഭൂരിപക്ഷത്തോടെ നമ്മൾ വിജയിക്കും. അറുപതിനായിരത്തോളം വോട്ടുകൾ തൃപ്പൂണിത്തുറയിൽ നേടുമെന്ന് തെരഞ്ഞെടുപ്പിൻ്റെ പകുതിയിൽ ഞാൻ പറഞ്ഞിരുന്നു. ഇപ്പോഴും ഞാനതിൽ ഉറച്ച് നിൽക്കുന്നു. തൃപ്പൂണിത്തുറയിൽ എൻ ഡി എയുടെ വിജയം സുനിശ്ചിതമാണ്. കഴിഞ്ഞ ഒരുമാസമായി നമ്മളെല്ലാവരും ഒരു യുദ്ധമുഖത്തായിരുന്നു. പലതരത്തിലുള്ള അഗ്നിപരീക്ഷകളെയാണ് നമ്മള്‍ നേരിട്ടത്. ഈ അഗ്നിപരീക്ഷയെ ടീം സ്പിരിറ്റോടെ നേരിട്ടതിനാല്‍ തക്കതായ സന്തോഷഫലവും അതിനുണ്ടാകുമെന്ന് ഉറപ്പാണ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതുമുതല്‍ ഇന്ന് വരെ എല്ലാവരും […]

Share News
Read More

പോളിംഗ് 73.58 ശതമാനമായി

Share News

കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് അവസാന മണിക്കൂറിലേക്ക് കടക്കുമ്പോൾ പോളിംഗ് ശതമാനം 73.58 ആയി. പുരുഷന്മാർ 73.69 ശതമാനവും സ്ത്രീകൾ 73.48 ശതമാനവും ട്രാൻസ്ജെൻഡർ 37.37 ശതമാനവും വോട്ട് രേഖപ്പെടുത്തി.

Share News
Read More

രാഹുൽ ഗാന്ധിയും മനോരമയുടെ നിഷയും തമ്മിൽ നടത്തിയ ഇന്റർവ്യൂ കാണാൻ ഇടയായി നന്നായിരുന്നു

Share News

ഇന്ന് കോൺഗ്രസ്സ് അഖിലേന്ത്യ നേതാവ് രാഹുൽ ഗാന്ധിയും മനോരമയുടെ നിഷയും തമ്മിൽ നടത്തിയ ഇന്റർവ്യൂ കാണാൻ ഇടയായി നന്നായിരുന്നു, രണ്ട് പേരും നല്ല റീലാക്സിഡ് ആയിരുന്നു. കൂടെ വെറുതെ നേരത്തെ കണ്ട ഏഷ്യാനെറ്റ് സിന്ധു സൂര്യകുമാർ – പിണറായി വിജയൻ ഇന്റർവ്യൂ വീണ്ടും ഒന്നുടെ കണ്ട് നോക്കി. ഒന്ന് താരതമ്യം ചെയ്യാൻ,……… Jo Kavalam (Jolly George Kavalam Puthupparampil)

Share News
Read More

വോട്ടെടുപ്പ് അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം; പോളിംഗ് 70 ശതമാനത്തിലേക്ക്

Share News

കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള പോളിംഗ് അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോള്‍ പോളിംഗ് ശതമാനം 70 ശതമാനത്തോടടുക്കന്നു. വൈകിട്ട് 5.05 ന് പോളിംഗ് ശതമാനം 69.41 ആയി. പുരുഷന്‍മാര്‍ 69.49 ശതമാനവും സ്ത്രീകള്‍ 69.33 ശതമാനവും ട്രാന്‍സ്‌ജെന്‍ഡര്‍ 33.91 ശതമാനവും വോട്ട് രേഖപ്പെടുത്തി. വൈകിട്ട് ഏഴു വരെയാണ് വോട്ടെടുപ്പ്.

Share News
Read More

വോട്ടെണ്ണൽ ദിനം കഴിയുന്നത് വരെ സ്ട്രോങ്ങ്‌ റൂമിന്റെ പുറത്ത് കൃത്യമായ നിരീക്ഷണം ഉറപ്പുവരുത്തണം.

Share News

തിരഞ്ഞെടുപ്പു പ്രക്രിയ അവസാനിക്കുമ്പോൾ ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ കാര്യത്തിൽ പ്രവർത്തകർ ജാഗ്രത പാലിക്കണം. നമ്മുടെ വോട്ടുകൾ രേഖപ്പെടുത്തിയ യന്ത്രങ്ങൾ സീൽ ചെയ്യുന്നത് തൊട്ട് സൂക്ഷിക്കുന്നതുവരെയുള്ള കാര്യങ്ങളിൽ ശ്രദ്ധയുണ്ടാകണം.തിരഞ്ഞെടുപ്പ്‌ ഫലം അട്ടിമറിക്കപ്പെടാൻ നമ്മൾ അനുവദിക്കരുത്. വോട്ടർ പട്ടികയിൽ നടന്ന ക്രമക്കേട് എത്രമാത്രം വ്യാപകവും സംഘടിതവുമായിരുന്നു എന്ന് നമ്മൾ കണ്ടതാണ്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ ഇലക്ഷൻ പ്രക്രിയ അവസാനിക്കാത്തതിനാൽ മേയ് രണ്ടിനാണ് വോട്ടെണ്ണൽ.ഈ കാലയളവിൽ വോട്ടുകൾ രേഖപ്പെടുത്തിയ വോട്ടിംഗ് യന്ത്രങ്ങൾ സുരക്ഷിതമായി സൂക്ഷിക്കപ്പെടുന്നുണ്ടോ എന്നുറപ്പു വരുത്തേണ്ടതും, അട്ടിമറികൾ നടക്കാതെ സൂക്ഷിക്കേണ്ടതും […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 3502 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

എറണാകുളം 487, കണ്ണൂര്‍ 410, കോഴിക്കോട് 402, കോട്ടയം 354, തൃശൂര്‍ 282, മലപ്പുറം 261, തിരുവനന്തപുരം 210, പത്തനംതിട്ട 182, കൊല്ലം 173, പാലക്കാട് 172, ആലപ്പുഴ 165, ഇടുക്കി 158, കാസര്‍ഗോഡ് 128, വയനാട് 118 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (7), […]

Share News
Read More

ഉ​യ​ര്‍​ന്ന പോ​ളിം​ഗ് ത്രി​കോ​ണ മ​ത്സ​ര​ത്തി​ന്‍റെ സൂ​ച​ന: തു​ട​ര്‍​ഭ​ര​ണ സാ​ധ്യ​ത പ​റ​യാ​ന്‍ ക​ഴി​യില്ലെന്ന് വെ​ള്ളാ​പ്പ​ള്ളി

Share News

ചേ​ര്‍​ത്ത​ല: എ​ല്‍​ഡി​എ​ഫി​ന് തു​ട​ര്‍​ഭ​ര​ണ സാ​ധ്യ​ത ഉ​ണ്ടോ​യെ​ന്ന് ഇ​പ്പോ​ള്‍ പ​റ​യാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് എ​സ്‌എ​ന്‍​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍. തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഉ​യ​ര്‍​ന്ന പോ​ളിം​ഗ് ത്രി​കോ​ണ മ​ത്സ​ര​ത്തി​ന്‍റെ സൂ​ച​ന​യാ​ണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ല്‍ എ​ന്‍​എ​സ്‌എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ന്‍ നാ​യ​ര്‍ ന​ട​ത്തി​യ പ്ര​സ്താ​വ​ന അ​ന​വ​സ​ര​ത്തി​ലായിപ്പോയി. ഇ​തൊ​ക്കെ വോ​ട്ടെ​ടു​പ്പ് ദി​വ​സം രാ​വി​ലെ പ​റ​യു​ന്ന​തി​നേ​ക്കാ​ള്‍ ഗു​ണം നേ​ര​ത്തേ പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ല്‍ ഉ​ണ്ടാ​യേ​നെ. ആ​ഗ്ര​ഹ​ങ്ങ​ള്‍ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യ​ല്ല, വോ​ട്ടി​ലൂ​ടെ​യാ​ണ് പ്ര​ക​ടി​പ്പി​ക്കേ​ണ്ട​ത്. ഭ​ര​ണ​മാ​റ്റ​മെ​ന്ന സു​കു​മാ​ര​ന്‍ നാ​യ​രു​ടെ വി​ശ്വാ​സം അ​ദ്ദേ​ഹ​ത്തെ ര​ക്ഷി​ക്ക​ട്ടെ​യെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

Share News
Read More

കേ​ര​ള​ത്തി​ലെ ഒ​രു വി​ശ്വാ​സി പോ​ലും മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്കു​ക​ള്‍ വി​ശ്വ​സി​ക്കി​ല്ല: ഉ​മ്മ​ന്‍​ചാ​ണ്ടി

Share News

കോ​ട്ട​യം: സ്വാ​മി അ​യ്യ​പ്പ​നും ഈ ​നാ​ട്ടി​ലെ എ​ല്ലാ ദേ​വ​ഗ​ണ​ങ്ങ​ളും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​നൊ​പ്പ​മാ​യി​രി​ക്കു​മെ​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി. കേ​ര​ള​ത്തി​ലെ ഒ​രു വി​ശ്വാ​സി പോ​ലും മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്കു​ക​ള്‍ വി​ശ്വ​സി​ക്കി​ല്ല. ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന​ത്തി​ലെ സ​ത്യ​വാ​ങ്മൂ​ലം പി​ന്‍​വ​ലി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ നി​ഷേ​ധാ​ത്മ​ക മ​റു​പ​ടി​യാ​ണ് പി​ണ​റാ​യി ന​ല്‍​കി​യ​തെ​ന്ന് ആ​രും മ​റ​ക്കി​ല്ലെ​ന്നും ഉ​മ്മ​ന്‍​ചാ​ണ്ടി പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി ശ​ബ​രി​മ​ല​യി​ല്‍ യു​ടേ​ണ്‍ എ​ടു​ത്ത​ത് ജ​ന​ങ്ങ​ളെ ഭ​യ​ന്നാ​ണ്. ഇ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​തി​ന്‍റെ ആ​ത്മാ​ര്‍​ത്ഥ എ​ന്തെ​ന്ന് ജ​ന​ങ്ങ​ള്‍​ക്ക​റി​യാം. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സി​ന് […]

Share News
Read More

യു​ഡി​എ​ഫ് ഐ​തി​ഹാ​സി​ക വി​ജ​യം നേ​ടു​മെ​ന്ന് ചെ​ന്നി​ത്ത​ല

Share News

ചേര്‍ത്തല: യുഡിഎഫ് ഐതിഹാസിക ജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിരീശ്വരവാദിയായ പിണറായി വിജയന്‍ അയ്യപ്പന്റെ കാല് പിടിക്കുന്നുവെന്നും വോട്ട് രേഖപ്പെടുത്തിയതിന് ശേഷം രമേശ് ചെന്നിത്തല പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം ശിഥിലമാവാന്‍ പോവുന്നത് ഇടത് മുന്നണിയാണെന്ന് ഇപി ജയരാജനുള്ള മറുപടിയായി രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുകയാണ്. പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന എല്ലാ അഴിമതി ആരോപണങ്ങള്‍ക്കും ജനങ്ങളുടെ ഇടയില്‍ വലിയ സ്വീകാര്യത ലഭിച്ച കാലഘട്ടമാണ് ഇത്. പ്രതിപക്ഷത്തിന്റെ സ്വീകാര്യത വാനോളം ഉയര്‍ന്നിരിക്കുന്നു എന്നാണ് ഇതില്‍ നിന്ന് […]

Share News
Read More