തിരുവനന്തപുരം ആർച്ചുബിഷപ്പ് എം സൂസപാക്യം വിരമിക്കുന്നു |ചുമതലകൾ സഹായ മെത്രാന് കൈമാറി |മാർച് 10 -ന് താമസം സെമിനാരിയിലേയ്ക്ക് മാറുന്നു .

Share News
Share News
Read More

ദൃശ്യത്തെ ഇത്തരത്തിൽ ചിട്ടപ്പെടുത്താൻ മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെ ജിത്തു ജോസഫ് സഞ്ചരിച്ചുണ്ടെന്ന് സിനിമ കാണുബോൾ മനസിലാകും

Share News

സോഷ്യൽ മീഡിയയിൽ പലരും പ്രചരിപ്പിക്കുന്നതു പോലെ ദൃശ്യം 2 അത്ര വലിയ സംഭവമാണെന്ന് തോന്നിയില്ല. ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകരെ മുൾമുനയിൽ നിറുത്താൻ ഒരു പരിധി വരെ ജിത്തു ജോസഫിന് കഴിഞ്ഞു. ദൃശ്യത്തെ ഇത്തരത്തിൽ ചിട്ടപ്പെടുത്താൻ മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെ ജിത്തു ജോസഫ് സഞ്ചരിച്ചുണ്ടെന്ന് സിനിമ കാണുബോൾ മനസിലാകും.ദൃശ്യം 2 ൻ്റെ മാർക്കറ്റിംങ്ങ് എലമൻ്റ് അതിൻ്റെ സസ്പെൻസ് തന്നെയാണ്. ജോർജുകുട്ടിയായി വന്ന മോഹൻലാൽ തൊട്ട് കേസിൽ നിർണായക സാക്ഷിയായ ജോസിൻ്റെ അമ്മയായി വരുന്ന പൗളി വിൽസൺ […]

Share News
Read More

ആഴക്കടല്‍ മത്സ്യബന്ധനം: ഇ.എം.സി.സി കമ്പനിയുമായുള്ള വി​വാ​ദ ക​രാ​ര്‍ റ​ദ്ദാ​ക്കി

Share News

തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധം കനത്തതോടെ ആ​ഴ​ക്ക​ട​ല്‍ മ​ത്സ്യ​ബ​ന്ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മേ​രി​ക്ക​ന്‍ ക​ന്പ​നി​യാ​യ ഇ​എം​സി​സി​യു​മാ​യി കേ​ര​ള ഷി​പ്പിം​ഗ് ആ​ന്‍​ഡ് ഇ​ന്‍​ലാ​ന്‍​ഡ് നാ​വി​ഗേ​ഷ​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍ (കെ​എ​സ്‌ഐ​എ​ന്‍​സി) ഒ​പ്പു​വ​ച്ച ധാ​ര​ണാ​പ​ത്രം സ​ര്‍​ക്കാ​ര്‍ റ​ദ്ദാ​ക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണ് കെ​എ​സ്‌ഐ​എ​ന്‍​സി എം​ഡി എ​ന്‍.​പ്ര​ശാ​ന്ത് ഒ​പ്പി​ട്ട ഇ.എം.സി.സിയുമായുള്ള വിവാദ ധാരണപത്രം റദ്ദാക്കിയത് .2,950 കോ​ടി രൂ​പ​യ്ക്ക് ആ​ഴ​ക്ക​ട​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി 400 യാ​ന​ങ്ങ​ളും മ​ത്സ്യ​ബ​ന്ധ​ന ക​പ്പ​ലു​ക​ളും നി​ര്‍​മി​ക്കാ​നാ​യി​രു​ന്നു ക​രാ​ര്‍. ക​രാ​ര്‍ റ​ദ്ദാ​ക്കി​യ​തി​ന് പു​റ​മേ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങള്‍ പരിശോധിക്കാനും, ക​രാ​റി​ലേ​ക്കെ​ത്തി​യ, സാ​ഹ​ച​ര്യം അ​ന്വേ​ഷി​ക്കാ​നും […]

Share News
Read More

രാഷ്ട്രീയ നേതാക്കന്മാരുടെ വൻ അകമ്പടി ഇല്ലാതെ സ്വന്തമായി ട്രാക്ടർ ഓടിച്ച് വയനാട്ടിലെ റോഡിലൂടെ സഞ്ചരിച്ച രാഹുലിനെ പതിനായിരങ്ങൾ അനുഗമിച്ചു

Share News

അധികാരത്തിൽ എത്താൻ കഴിഞ്ഞില്ല എങ്കിലും ഇന്ത്യയിലെ ജനങ്ങൾ ഏറ്റവും അധികം ഇഷ്ടപെടുന്ന ജന നായകൻ രാഹുൽ തന്നെയാണെന്നതിൽ യാതൊരു സംശയവുമില്ല. രാഷ്ട്രീയ നേതാക്കന്മാരുടെ വൻ അകമ്പടി ഇല്ലാതെ സ്വന്തമായി ട്രാക്ടർ ഓടിച്ച് വയനാട്ടിലെ റോഡിലൂടെ സഞ്ചരിച്ച രാഹുലിനെ പതിനായിരങ്ങൾ അനുഗമിച്ചു; പതിനായിരങ്ങൾ അഭിവാദ്യം ചെയ്തു. അങ്ങനെ ഗൗരവമുള്ള ഒരേ ഒരു കർഷക സമരത്തിന് ഇന്ന് കേരളം സാക്ഷ്യം വഹിച്ചു. ജയ് കിസാൻ, ജയ് ജവാൻ. Jolly George Kavalam Puthupparampil

Share News
Read More

സസ്പെൻഡഡ് കോഫി എന്താണെന്ന് അറിയാമോ?

Share News

ഒരു സ്ത്രീ നോർ‌വേയിലെ ഒരു റെസ്റ്റോറൻറ് കൗണ്ടറിൽ‌ പണം നൽകി പറഞ്ഞു“അഞ്ച് കോഫി, രണ്ട് സസ്പെൻഡഡ്‌”അഞ്ച് കോഫികൾക്ക് പണം നൽകുന്നുമൂന്ന് കപ്പ് കാപ്പി കൊണ്ടുപോയി. മറ്റൊരാൾ വന്നു പറഞ്ഞു“പത്ത് കോഫി, അഞ്ച് സസ്പെൻഡഡ്”,പത്തിന് പണം നൽകി അഞ്ച് കോഫികൾ കൊണ്ടു പോയി. മറ്റൊരാൾ വന്നു പറഞ്ഞു“അഞ്ച് ഭക്ഷണം, രണ്ട് സസ്പെൻഡഡ് “,അഞ്ച് ഭക്ഷണത്തിന് പണം നൽകി മൂന്ന് ലഞ്ച് പാക്കറ്റുകൾ എടുത്തു. ഇത് എന്താണെന്ന് മനസ്സിലായോ ……? കുറച്ചു കഴിഞ്ഞപ്പോൾ ഒരു വൃദ്ധൻ,മോശം വസ്ത്രത്തിൽ കൗണ്ടറിൽ വന്നു. […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 2212 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

കോഴിക്കോട് 374, ആലപ്പുഴ 266, എറണാകുളം 246, മലപ്പുറം 229, തിരുവനന്തപുരം 199, കൊല്ലം 154, കോട്ടയം 145, തൃശൂര്‍ 141, കണ്ണൂര്‍ 114, പത്തനംതിട്ട 97, കാസര്‍ഗോഡ് 86, പാലക്കാട് 68, വയനാട് 52, ഇടുക്കി 41 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 88 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 72 […]

Share News
Read More

തീരദേശ മേഖലയുടെ സമഗ്രവികസനത്തിനായി നിരവധി പദ്ധതികൾ സർക്കാർ ഈ കാലയളവിൽ നടപ്പിലാക്കിയിട്ടുണ്ട്.-മുഖ്യമന്ത്രി

Share News

സംസ്ഥാനത്തെ തീരദേശ പശ്ചാത്തലസൗകര്യ വികസന പ്രവര്‍ത്തനങ്ങളിൽ മത്സ്യബന്ധന തുറമുഖങ്ങളുടെ നിര്‍മ്മാണം, പാരമ്പര്യേതര രീതിയിലുളള തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, തീരദേശ റോഡുകളുടെ നിര്‍മ്മാണം തുടങ്ങി വിവിധ വികസന പ്രവര്‍ത്തനങ്ങളാണ് ഇക്കാലയളവിൽ സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തിയത്. ആ പ്രവർത്തനങ്ങളുടെ തുടർച്ചയായി ചെല്ലാനം, താനൂര്‍, വെള്ളയിൽ ഫിഷിംഗ് ഹാര്‍ബറുകളുടെ നിർമ്മാണം പൂർത്തീകരിച്ചിരിക്കുകയാണ്. മുതലപ്പൊഴി, തലായ്, ചേറ്റുവ, കൊയിലാണ്ടി, മഞ്ചേശ്വരം എന്നീ അഞ്ചു മത്സ്യബന്ധന തുറമുഖങ്ങള്‍ കമ്മീഷന്‍ ചെയ്തത് ഈ സര്‍ക്കാരിന്‍റെ കാലയളവിലാണ്. ഇതിനു പുറമെയാണ് ചെല്ലാനം, താനൂര്‍, വെളളയിൽ എന്നീ മൂന്ന് തുറമുഖങ്ങള്‍ […]

Share News
Read More

കേരളത്തിലെ മത്സ്യമേഖലയെയും കടലിനെയും മത്സ്യത്തൊഴിലാളികളുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായ ധാരണാപത്രങ്ങളുടെയും കരാറുകളുടെയും ഭാഗമാക്കരുത്..

Share News

കേരളത്തിൻറെ മത്സ്യസമ്പത്ത് അന്യ ശക്തികളിൽ നിന്ന് സംരക്ഷിക്കാൻ നിരന്തരം പൊരുതുന്ന ഒരു സംസ്ഥാനമാണ് നാം. ഈ സാഹചര്യത്തിൽ നമ്മുടെ മത്സ്യമേഖലയെയും കടലിനെയും സംബന്ധിച്ച് ഒരുവന്‍കിട അമേരിക്കന്‍ കമ്പനിയുമായി കരാറില്‍ ഒപ്പുവച്ചിരിക്കുകയാണ്. ഇ.എം.സി.സി. ഇന്റര്‍ നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന അമേരിക്ക ആസ്ഥാനമായുള്ള ബഹു രാഷ്ട്രകമ്പനിക്കാണ് കേരള സമുദ്രത്തിലെ ആഴക്കടല്‍ മത്സ്യബന്ധനത്തിന് കരാര്‍ ഒപ്പിട്ടിട്ടുള്ളത്.5000 കോടി രൂപയുടെതാണ് ഈ പദ്ധതി. കൊച്ചിയില്‍ നടന്ന ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റ് എന്ന അസന്റ് 2020 ല്‍ വച്ചാണ് ഇതിന്റെ ധാരണാപത്രം ഒപ്പിട്ടത്. […]

Share News
Read More

ശ്രീ ഇ ശ്രീധരൻ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനെ പറ്റിയും അദ്ദേഹം അതിന് തിരഞ്ഞെടുത്ത രാഷ്ട്രീയ പാർട്ടിയെ പറ്റിയും എതിർപ്പുള്ളവർ ഉണ്ടാകാം. പക്ഷെ…|മുരളി തുമ്മാരുകുടി

Share News

പ്രായവും തമാശയും “Big fan of E. Sreedharan sir and his service to our country as a technocrat. So excited he has joined the BJP and wants to be the next CM of Kerala. I’m just apprehensive that it might be a little premature. He could have waited 10-15 years IMHO. He’s only 88 after all.” […]

Share News
Read More

കുടുംബങ്ങളുടെ ഉത്തമസുഹൃത്തായ ശ്രീ ജോൺസണ് വിവാഹവാർഷിക ആശംസകൾ

Share News

അനേകായിരം കുടുംബങ്ങളിലെ യുവതി യുവാക്കളെ ഉത്തമ കുടുംബജീവിതത്തിലേയ്ക്ക് നയിച്ച , ജീവൻെറ സമഗ്ര സംരക്ഷണ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന , ജീവകാരുണ്യശുശ്രുഷകളിലൂടെ അനേകർക്ക്‌ അനുഗ്രഹമാകുന്ന , കൊച്ചിയുടെ പ്രിയപ്പെട്ട ശ്രീ ജോൺസൺ സി അബ്രഹാമിനും അദ്ദേഹത്തിന് എല്ലാ പ്രവർത്തനങ്ങൾക്കും ആത്മാർത്ഥമായി പിന്തുണ നൽകുന്ന ശ്രീമതി മേഖയ്ക്കും വിവാഹ വാർഷിക ദിനത്തിൻെറ ആശംസകൾ അർപ്പിക്കുന്നു . മാതൃകാ കുടുംബജീവിതത്തിലൂടെ,ദൈവകൃപയുടെ പുതിയ പാതകൾക്ക് വഴിയൊരുക്കുവാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു ,പ്രാർത്ഥിക്കുന്നു

Share News
Read More