ഡി വൈ എഫ് ഐ പ്രവർത്തകനായ അബ്ദുറഹിമാൻ ഔഫിന്റെ കുടുംബത്തിൻ്റെ തീരാ ദുഃഖത്തിൽ പങ്കുചേരുന്നു. ഔഫിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.

Share News

കാഞ്ഞങ്ങാട് ഡി വൈ എഫ് ഐ പ്രവർത്തകനായ അബ്ദുറഹ്മാൻ ഔഫ് കൊല്ലപ്പെട്ടത് അത്യന്തം നിർഭാഗ്യകരവും അങ്ങേയറ്റം അപലപനീയവുമാണ്. കൊലപാതകം ആര് നടത്തിയാലും അത് മാപ്പർഹിക്കാത്ത കുറ്റകൃത്യമാണ്. രാഷ്ട്രീയ പ്രബുദ്ധമെന്ന് നാം അഭിമാനിക്കുന്ന കേരളത്തിൽ നടക്കുന്ന രാഷ്ട്രീയ കൊലപാതക പരമ്പര തീർത്തും ആശങ്കാജനകമാണ്. സംസ്ഥാനത്തിന് അപമാനകരവുമാണ്. രാഷ്ട്രീയ സംഘർഷങ്ങളെ മുൻകൂട്ടി കാണാനും യഥാസമയം നിയമാനുസൃതമായ ഇടപെടൽ നടത്തി ഇത്തരം ക്രൂര സംഭവങ്ങൾ ഒഴിവാക്കാനും പോലീസ് സംവിധാനത്തിന് കഴിയുന്നില്ല എന്നത് ഗുരുതരമായ വീഴ്ചയാണ്, പ്രതിഷേധാർഹവുമാണ്. മനുഷ്യജീവനെടുക്കുന്ന കുറ്റവാളികൾ നിയമം അനുശാസിക്കുന്ന […]

Share News
Read More

അഭയാകേസ് വിധിയുടെ മറവിൽ ക്രൈസ്തവ സന്യാസത്തെയും കത്തോലിക്കാ സഭയെയും അവഹേളിക്കുന്നവരോട്…

Share News

കോടതിവിധിയെ മാനിക്കുന്നു… കുറ്റം ചെയ്തവർക്ക് അർഹിക്കുന്ന ശിക്ഷ നൽകി സമൂഹമനസാക്ഷിയുടെ ധാർമിക ബോധം നിലനിർത്തുന്നതിനും, മനുഷ്യന്റെ സുരക്ഷ ഉറപ്പിക്കുന്നതിനും മനുഷ്യനാൽ കല്പിതമായിരിക്കുന്ന നീതിപീഠം എക്കാലവും പല വിധി പ്രസ്താവങ്ങളും നടത്തിയിട്ടുണ്ട്. യഥാർത്ഥ പ്രതികൾ അർഹിക്കുന്ന ശിക്ഷ സ്വീകരിച്ചും, ചിലപ്പോഴെങ്കിലും നിരപരാധികൾ അർഹിക്കാത്ത വിധി സ്വീകരിച്ചും ഈ ന്യായപീഠത്തെ മാനിച്ചിട്ടുണ്ട്. ഇന്ന് അഭയാക്കേസിന്റെ വിധി കേൾക്കുമ്പോൾ അഭയയ്ക്ക് അർഹിക്കുന്ന നീതി ലഭിച്ചു എങ്കിൽ സമർപ്പിതരായ ഞങ്ങൾ അതിൽ സംതൃപ്തരാണ്. എന്നാൽ അഭയയ്ക്ക് നീതി കൽപ്പിക്കപ്പെടുമ്പോൾ നിരപരാധികളാണ് വിധി ഏറ്റുവാങ്ങിയതെങ്കിൽ […]

Share News
Read More

കഞ്ഞിയുടെ കൂടെ കഴിക്കുന്ന രുചി..

Share News

ഇത് ഇങ്ങനെ അരച്ച് കഞ്ഞിയുടെ കൂടെ കഴിക്കുന്ന രുചി ഒക്കെ ഏത് പിസയോ നൂഡിൽസോ കഴിച്ചാൽ കിട്ടില്ല അല്ലേ കൂട്ടുകാരെ.. Lazu Kollam

Share News
Read More

യു.ഡി.എഫ് ശക്തി പെടുത്താനുള്ള ചില അഭിപ്രായങ്ങൾ !?

Share News

യു.ഡി.എഫ് ശക്തി പെടുത്താനുള്ള ചില പ്രവർത്തനങ്ങൾ… .1. വിടുവായത്തരം പറയാതിരിക്കുക. 2. കാര്യങ്ങൾ പഠിച്ചു മാത്രം സംസാരിക്കുക. 3. സംസാരിക്കുമ്പോൾ ആവേശത്തേക്കാൾ ആവശ്യത്തിന് മുൻതൂക്കം കൊടുക്കുക. 4.10അണികൾക്ക് 100 നേതാവ് എന്ന രീതി മാറ്റി 100 അണികൾക്ക് 10 നേതാവ് എന്ന രീതി അവലംബിക്കുക .5. പ്രാദേശിക തലങ്ങളിൽ ജനസമ്മതിയുള്ളവരുടെ കീഴിൽ പാർട്ടിയെ ശക്തിപ്പെടുത്തുക .6. പ്രാദേശികമായ പ്രശ്നങ്ങൾ ,സംഭവങ്ങൾ ഉണ്ടാകുമ്പോൾ വീട്ടിലിരിക്കാതെ ഇറങ്ങി പ്രവർത്തിക്കുക.പാർട്ടി നോക്കാതെ.. 7. കാശ് എങ്ങിനെയുണ്ടാക്കാം എന്നു മാത്രം ചിന്തിക്കാതെ പൊതുപ്രശ്നത്തിൽ […]

Share News
Read More

കേരളത്തിലെ ജനങ്ങളുടെമനസ് മതേതര മനസാണ്.-രമേശ്‌ ചെന്നിത്തല

Share News

പച്ച വർഗീയതയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്.ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശ്വാസികളെ അപമാനിച്ച വിജയൻ ഇപ്പോൾ മുസ്ലിം ലീഗിനെയും കോൺഗ്രസിനെയും പഴിക്കുന്നത് എന്തു ലക്ഷ്യം മുന്നിൽ കണ്ടാണെന്ന് മനസിലാക്കാൻ കേരളത്തിലെ ജനങ്ങൾക്ക് കഴിയും. ബി.ജെ.പിയാണ് മുഖ്യ പ്രതിപക്ഷം എന്ന് പിണറായി വരുത്തിത്തീർക്കുന്നത് നിക്ഷിപ്ത താൽപര്യം മുന്നിൽ നിർത്തിയാണ്. യു.ഡി.എഫിനെ അപ്രസക്തമാക്കി ബി.ജെ.പിയെ വളർത്താനുള്ള ഒരുതന്ത്രമാണ് സി.പി.എം സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. അത് ഇപ്പോൾ തുടങ്ങിയതല്ല, ശബരിമല പ്രശ്നം ഉണ്ടായപ്പോൾ മുതൽ തുടങ്ങിയതാണ്. ബി.ജെപിയെ വളർത്താനും, ബി.ജെ.പിയെ മുഖ്യപ്രതിപക്ഷമാക്കി […]

Share News
Read More

കോഴി എന്തിനാ, മുട്ടയിട്ടിട്ട് കൊക്കിപ്പാടുന്നത്?Why hen make noise after laying egg?

Share News

പഠിക്കാൻ മിടുക്കനും, ജോലിയിൽ സമർത്ഥനുമായ മകൻ, ഒരു ജോലിയിലും ഉറച്ചു നിൽക്കുന്നില്ല എന്ന കാരണത്താൽ കല്യാണാലോചന ഒന്നും ശരിയാകുന്നില്ലല്ലോ എന്ന് സങ്കടം പറഞ്ഞ് ഒരമ്മ എന്നെ വിളിച്ചു. അവൻ മൂന്നു വർഷം കൊണ്ട് നാലു കമ്പനികളിൽ ജോലി നേടി, ഓരോന്നും ഏതാനും മാസം കഴിഞ്ഞപ്പോൾ ഉപേക്ഷിച്ചു. നല്ല പഠിപ്പുള്ള, മിടുക്കനും ബുദ്ധിമാനുമായതു കൊണ്ട്, ഇന്റർവ്യു ഒക്കെ നിഷ്പ്രയാസം പാസ്സാകും, ഇപ്പോൾ അഞ്ചാമത്തെ കമ്പനിയിൽ ജോലിക്ക് കയറുകയാണ്. അതിനു മുമ്പ് ഒരു ആൾഇന്ത്യാ പര്യടനത്തിന് പോയിരിക്കുകയാണത്രെ. ഏതെങ്കിലും പ്രൊപ്പോസൽ […]

Share News
Read More

യു​ഡി​എ​ഫി​ൽ പാ​ളി​ച്ച​ക​ൾ ഉ​ണ്ടാ​യി: ചെന്നിത്തല

Share News

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിൽ പാളിച്ചകളുണ്ടായിട്ടുണ്ടെന്ന് തുറന്ന് സമ്മതിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വര്‍ധിത വീര്യത്തോടെ പോരാടും. പാളിച്ചകള്‍ പരിശോധിക്കും. ഈ തെരഞ്ഞെടുപ്പിലെ നേരിയ വിജയം കൊണ്ട് സര്‍ക്കാരിന്റെ എല്ലാ അഴിമതികളും വെള്ളപൂശാനാവില്ല. മാധ്യമങ്ങള്‍ കാര്യങ്ങള്‍ കണ്ണുതുറന്നുകാണണം. തങ്ങള്‍ വിജയത്തില്‍ അഹങ്കരിച്ചിട്ടില്ല. അഹങ്കരിക്കുന്ന മുഖ്യമന്ത്രിയെയും മുന്നണിയെയുമാണ് കാണുന്നതെന്നും അദ്ദേഹം യുഡിഎഫ് യോഗത്തിന് ശേഷം പറഞ്ഞു. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ അനുസരിച്ച് വിജയം പ്രതീക്ഷിച്ചിരുന്നു. അത് ലഭിച്ചില്ല എന്നതില്‍ വിഷമമുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ ക്യാമ്പയിനുകള്‍ക്ക് പരിമിതിയുണ്ടായിരുന്നു. പ്രതിപക്ഷ […]

Share News
Read More

ആദരവും സ്നേഹവും അറിയിക്കണം പറത്തറയച്ചന്

Share News

മനസ്സുനിറയെ സമൂഹത്തെക്കുറിച്ചും സമുദായത്തെക്കുറിച്ചുമുള്ള സ്വപ്നങ്ങളുമായി പൗരോഹിത്യ ശുശ്രൂഷയിൽ 50 ആണ്ടുകൾ പൂർത്തീകരിക്കുകയയാണ് ഫാ.തോമസ് പറത്തറ.വ്യക്തിപരമായ സൗഹൃദത്തിന്റെ ആഴവും ദൈർഘ്യവും അത്ര വലുതല്ല. പക്ഷേ, എന്നും ആദരവോടെയാണ് പറത്തറയച്ചനെ ഞാൻ ഹൃദയത്തിൽ സൂക്ഷിച്ചിട്ടുള്ളത്. അതിന് കാരണം അദ്ദേഹത്തിന്റെ സാമൂഹ്യ സംഭാവനകൾ തന്നെയാണ്. കുമ്പളങ്ങിവഴിയിൽ പണ്ടൊരു ലെറ്റർ പ്രസുണ്ടായിരുന്നു. അതിന്റെ നടത്തിപ്പുകാരൻ പറത്തറയച്ചനും. അവിടെ നിന്നാണ് അച്ചന്റെ മാധ്യമ ശുശ്രൂഷ ആരംഭിക്കുന്നത്. ‘സദ് വാർത്ത’ വാരിക. പിന്നീട് അച്ചനത് സായാഹ്ന പത്രമാക്കി. ഡമ്മി സൈസിൽ രണ്ട് പേജുള്ള സായാഹ്ന പത്രം. […]

Share News
Read More