മദ്യവിൽപ്പനയ്ക്ക് നയവും നിയന്ത്രണം വേണം !

Share News

ലഹരിവിരുദ്ധ പോരാട്ടം പ്രസംഗങ്ങളിൽ മാത്രം ഒതുങ്ങരുത് കേരളത്തിലെ ബാറുകളിൽ മദ്യം വാങ്ങാനെത്തുന്നവരുടെ ആധാർ കാർഡ് പരിശോധിക്കണമെന്ന നിർദേശവുമായി ബന്ധപ്പെട്ട വാർത്ത ഏറെ ശ്രദ്ധേയമാണ്. പ്രായപൂർത്തിയാകാത്തവർക്ക് മദ്യം ലഭിക്കുന്നത് തടയുന്നതിനും മദ്യവിൽപ്പനയിലെ നിയമലംഘനങ്ങൾ ഒഴിവാക്കുന്നതിനും സർക്കാർ സ്വീകരിക്കുന്ന നടപടികൾ സ്വാഗതാർഹമാണ്. എന്നാൽ, ലഹരിവിരുദ്ധ പോരാട്ടം പ്രായപരിശോധനയിൽ മാത്രം ഒതുങ്ങേണ്ടതല്ല. മദ്യവിൽപ്പനയിലും വിതരണത്തിലും കൂടുതൽ ഉത്തരവാദിത്വവും നിയന്ത്രണവും ഉറപ്പാക്കാൻ സർക്കാർ തയ്യാറാകണം. ഒരു വശത്ത് ലഹരിവിരുദ്ധ ബോധവത്കരണവും മറുവശത്ത് നിയന്ത്രണമില്ലാത്ത മദ്യലഭ്യതയും തുടരുന്ന സാഹചര്യം ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്. ലഹരിയുടെ ദൂഷ്യഫലങ്ങളിൽനിന്ന് […]

Share News
Read More

കേരളത്തെ മദ്യത്തിൽ മുക്കിയ നിലവിലെ നയം തിരുത്തണം; തമിഴ്‌നാട് മാതൃകയിൽ പുതിയ മദ്യവിരുദ്ധ നയം വേണമെന്ന് പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ്

Share News

കേരളത്തെ മദ്യത്തിൽ മുക്കിയ നിലവിലെ നയം തിരുത്തണം; തമിഴ്‌നാട് മാതൃകയിൽ പുതിയ മദ്യവിരുദ്ധ നയം വേണമെന്ന് പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ്* കൊച്ചി: കേരളത്തെ മദ്യത്തിൽ മുക്കിയ ഇടതുമുന്നണിയുടെ ജനവിരുദ്ധ മദ്യനയമാണ് അവരുടെ പരാജയത്തിന് പ്രധാന കാരണമായതെന്ന് *പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ്.ഈ മദ്യനയം സമൂലം തിരുത്തിയെഴുതാൻ വരാനിരിക്കുന്ന പുതിയ സർക്കാർ തയ്യാറാകണമെന്ന്‌ പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് ചെയർമാൻ സാബു ജോസ് പറഞ്ഞു. പ്രധാന ആവശ്യങ്ങൾ: മദ്യലഭ്യത കുറയ്ക്കുന്നതിനും നിയന്ത്രിക്കുന്നതിനും തമിഴ്‌നാട് മുഖ്യമന്ത്രി സ്വീകരിച്ച മാതൃകാപരമായ […]

Share News
Read More

മദ്യമൊഴുക്കൽ:മഹാദുരന്തമാകും|സർക്കാർ നീങ്ങുന്നത് ബാറുടമകളുടെ വഴിയേ

Share News

ബാറുകളുടെ പ്രവർത്തന സമയം രണ്ട് മണിക്കൂർ കൂട്ടി രാവിലെ 10 മുതൽ രാത്രി 12 വരെയാക്കി. പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് 5 ലക്ഷം രൂപ വാർഷിക ഫീസ് അധികം നല്കി പുലർച്ചേ 3 വരെ ബാർ പ്രവർത്തിപ്പിക്കാമെന്ന ഭേദഗതിയും വരുത്തി. അങ്ങനെ ഇടതു സർക്കാർ മദ്യ മുതലാളിമാരുടെതാത്പര്യത്തിന് വേണ്ടി നിരന്തരം നിലകൊള്ളുന്ന സർക്കാരായി മാറി. “നാളത്തെ കേരളം ലഹരി മുക്ത നവകേരളം” എന്ന പ്രതീക്ഷാ നിർഭരമായ സ്വപ്ന മുദ്രാവാക്യം നൽകിയാണ് ഇടതുമുന്നണി അധികാരത്തിൽ വന്നത് .എന്നാൽ ഇന്ന് “ലഹരി […]

Share News
Read More

പ്രശസ്ത അർബുദരോഗ വിദഗ്ധൻ (Oncologist) ഡോ. വി.പി. ഗംഗാധരൻ സംസാരിക്കുന്നു.|മാറുന്ന ജീവിതശൈലിയും രോഗങ്ങളും

Share News

1. മാറുന്ന ജീവിതശൈലിയും രോഗങ്ങളും: കേരളത്തിൽ ക്യാൻസർ, പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ ഗണ്യമായി വർദ്ധിക്കുന്നു. പണ്ട് മുതിർന്നവരിൽ മാത്രം കണ്ടിരുന്ന പല അസുഖങ്ങളും ഇപ്പോൾ 18-20 വയസ്സുള്ള കുട്ടികളിൽ പോലും കാണപ്പെടുന്നു. ഇതിന് പ്രധാന കാരണം നമ്മുടെ ഭക്ഷണരീതിയിലും ജീവിതശൈലിയിലും വന്ന മാറ്റങ്ങളാണ്. 2. അമിതവണ്ണവും വ്യായാമക്കുറവും: കുട്ടികൾ ഇന്ന് മൈതാനങ്ങളിൽ കളിക്കുന്നതിന് പകരം മൊബൈലിനും ടിവിക്കും മുന്നിലാണ് സമയം ചിലവഴിക്കുന്നത്. എന്ത് കഴിക്കുന്നു, എത്ര കഴിക്കുന്നു എന്നറിയാതെ ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുന്ന […]

Share News
Read More