മൂന്നാർ മുതൽ ഗ്യാപ്‌റോഡ് ആനയിറങ്കൽ ഡാം വരെ KSRTC ഡബിൾ ഡക്കറിൽ റോയൽ വ്യൂ യാത്ര കൂടെ കട്ട സപ്പോർട്ടുമായി ഡ്രൈവറും അതിലെ കണ്ടക്ടറും …

Share News

കേരളത്തിലെ ഏറ്റവും മികച്ച പ്രകൃതിരമണീയമായ റോഡാണ് നിങ്ങൾ തിരയുന്നതെങ്കിൽ അത് മൂന്നാറിലെ ഗ്യാപ് റോഡാണ്. മൂന്നാർ സന്ദർശിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരിടമാണ് ഈ മനോഹരമായ പ്രദേശം. പച്ചപ്പ് നിറഞ്ഞ തേയിലത്തോട്ടങ്ങളിലൂടെ കടന്നുപോകുന്ന റോഡ് ചുറ്റുമുള്ള കുന്നുകളുടെയും താഴ്വരകളുടെയും അതിമനോഹരമായ കാഴ്‌ചകൾ പ്രദാനം ചെയ്യുന്നു. തെക്കിന്റെ കശ്മീർ എന്നറിയപ്പെടുന്ന മൂന്നാർ. മൂന്നാറിൽ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ഇടമായിരിക്കുകയാണ് ഗ്യാപ് റോഡ്. മാട്ടുപ്പെട്ടിയും ഹിൽ സ്റ്റേഷനും ഇക്കോപോയിന്റും മറയൂരും കാന്തല്ലൂരും വട്ടവടയും വെള്ളച്ചാട്ടങ്ങളും തേയിലത്തോട്ടങ്ങളുമെല്ലാം കാണാൻ പ്ലാൻ ചെയ്താണ് എല്ലാവരും […]

Share News
Read More

കൊച്ചി വാട്ടർ മെട്രോ യാത്രാനുഭവം

Share News

കൊച്ചി വാട്ടർ മെട്രോയെ പറ്റി കേട്ടുതുടങ്ങിയ അന്ന് മുതൽ യാത്ര ചെയ്യണം എന്ന് കരുതിയതാണ്. പല വട്ടം സുഹൃത്തും വാട്ടർ മെട്രോ സി.ഇ.ഓ.യും ആയ സാജനോട് “ഉടൻ വരും” എന്ന് പറയുകയും ചെയ്തിരുന്നു. പല കാരണങ്ങളാൽ സാധിച്ചില്ല. ഇത്തവണ നാട്ടിൽ വന്നപ്പോൾ സാജനുമായി വീണ്ടും ബന്ധപ്പെട്ടു. ഏതാണ് തിരക്ക് കുറഞ്ഞ സമയം, പറ്റിയ റൂട്ട് എന്നൊക്കെ അറിയുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ അദ്ദേഹം മറ്റൊരു ഓഫർ മുന്നോട്ട് വച്ചു. 2024 ഏപ്രിൽ 24 ന് കൊച്ചി മെട്രോ […]

Share News
Read More