മനുഷ്യജീവൻ സംരക്ഷിക്കണോ? | ഹുമാനെ വിത്തെ -2023|പ്രോലൈഫ് പഠന ശിബിരം – നാളെ പാലാരിവട്ടം പി.ഒ.സി.യിൽ
കൊച്ചി : മനുഷ്യജീവന്റെമൂല്യത്തെക്കുറിച്ചുള്ള പഠന പരിശീലനങ്ങൾ ക്കായി കെ.സി.ബി. സി. പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രോലൈഫ് നേതൃത്വ പരിശീലന പഠനശിബിരം “ഹുമാനെ വിത്തെ -2023 “നാളെ പാലാരിവട്ടം പി.ഒ.സി.യിൽ .ആഗസ്റ്റ് മാസം ആറാം തീയതി ഞായറാഴ്ച രാവിലെ 9.30 ന് സീറോ മലബാർ കൂരിയ ബിഷപ്പ് അഭിവന്ദ്യ മാർസെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ ഉദ്ഘാടനം നിർവഹിക്കും. കെ.സി.ബി.സി. ഫാമിലി കമ്മീഷന്റെയും പ്രോ ലൈഫ് സമിതിയുടെയും ചെയർമാൻ മോസ്റ്റ് റവ: ഡോ.പോൾ ആൻറണി മുല്ലശ്ശേരി ദിവ്യബലി അർപ്പിക്കും.സംസ്ഥാന പ്രസിഡൻറ് ജോൺസൺ […]
Read Moreവാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ജീവിത കഥ ഒരു സിനിമയായി പുറത്തിറങ്ങുന്നു. ഈ ഓഗസ്റ്റ് 13 ന് (13-08-2023) ബോംബെയിൽ വച്ച് റിലീസാകുന്നു.
സഹനത്തീയിൽ വെന്തുരുകി അവസാനം ക്ഷമയുടെയും മാനസാന്തരത്തിന്റെയും പുതിയ ചരിത്രത്തിനു കാരണഭൂതയായ വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ജീവിത കഥ ഒരു സിനിമയായി പുറത്തിറങ്ങുന്നു. ഈ ഓഗസ്റ്റ് 13 ന് (13-08-2023) ബോംബെയിൽ വച്ച് റിലീസാകുന്നു. “രേഖ” എന്ന ചിത്രത്തിൽ അഭിനയിച്ച് നല്ല നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ “വിൻസി അലോഷ്യസാണ്” റാണി മരിയയുടെ വേഷത്തിൽ അഭിനയിച്ചിരിക്കുന്നത്. ഷൈസൺ പി ഔസേഫ് ആണ് സംവിധാനം. “Face of the Faceless” മുഖമില്ലാത്തവരുടെ മുഖം എന്നാണ് സിനിമയുടെ പേര്.
Read MoreSuccess demands these 6 things.. (The Secret Formula)
1. Hard Work Don’t believe in luck, believe in hard work. Stop trying to rush the process or searching for a shortcut. There is none. 2. Patience If you are losing patience, you are losing the battle. First nothing happens, then it happens slowly and suddenly all at once. Most people give up at stage […]
Read Moreജീവിതം ഒരു ബസ്സ് യാത്ര പോലെയാണ്. വൈകാരിക ബന്ധത്തെ ടിക്കറ്റായി ഉപയോഗിച്ച് പലരും നമ്മുടെ ജീവിത ബസ്സിൽ കയറും. ..|അത് പോലെ തന്നെയാണ് ജീവിതവും.
ജീവിതം ഒരു ബസ്സ് യാത്ര പോലെയാണ്. വൈകാരിക ബന്ധത്തെ ടിക്കറ്റായി ഉപയോഗിച്ച് പലരും നമ്മുടെ ജീവിത ബസ്സിൽ കയറും. യാത്ര ചെയ്യും. മിക്കവാറും പേരും ഓരോ സ്റ്റോപ്പിൽ ഇറങ്ങി പോകും. ഇറങ്ങി പോയവർ തിരിച്ചു കയറാനായി ബസ്സ് നിർത്തിയിടുന്നത് പ്രായോഗികമല്ല. അത് പോലെ തന്നെയാണ് ജീവിതവും. ഇത് മനസ്സിലാക്കാൻ കഴിഞ്ഞാൽ പ്രണയ തിരസ്കാരത്തെയും, പ്രീയപ്പെട്ടവരുടെ ദേഹ വിയോഗത്തെയുമൊക്കെ തികഞ്ഞ സമചിത്തതയോടെയുംപ്രായോഗിക ബുദ്ധിയോടെയും കാണാൻ കഴിയും. അപ്പോൾ മറക്കേണ്ട. ഇത് ജീവിത ബസ്സാണ്. (സി ജെ ജോൺ) Drcjjohn […]
Read Moreമുറ്റത്തെ പേരമരത്തിൽ വന്നിരിക്കുന്ന പച്ചക്കിളിയെയും ജനൽക്കമ്പികളിൽ പാറി വന്നിരിക്കുന്ന ബഹുവർണ്ണ ശലഭത്തെയും കാണുമ്പോൾ അവയൊക്കെ എന്റെ സലോമിയുടെ പുനർജന്മമായിരിക്കുമോ എന്നു വെറുതെ നിനയ്ക്കും.
എനിക്ക് നീതി കിട്ടിയില്ല,പ്രതികളോട് വൈരാഗ്യം ഇല്ല, ഞാൻ എന്നേ മറന്നു, പ്രതികളും ഇത്തരക്കാരും മതഭ്രാന്തിൽ നിന്നും മത അന്ധതയിൽ നിന്നും മാറി ചിന്തിക്കുമ്പോൾ മാത്രമേ എനിക്കും സമൂഹത്തിനും നീതി ലഭിക്കൂ – പ്രൊഫ. ടി ജെ ജോസഫ് മാഷ്ജോസഫ് മാഷിന്റെ ഈ വാക്കുകൾ കേട്ടപ്പോൾ, നീതിയെ കുറിച്ച് അദ്ദേഹം ഇടറിയ ശബ്ദത്തിൽ ഇങ്ങനെ പറഞ്ഞപ്പോൾ ഇന്ന് ഒരിക്കൽ കൂടി ഈ വരികൾ ഞാൻ വായിച്ചു. -മുറ്റത്തെ പേരമരത്തിൽ വന്നിരിക്കുന്ന പച്ചക്കിളിയെയും ജനൽക്കമ്പികളിൽ പാറി വന്നിരിക്കുന്ന ബഹുവർണ്ണ ശലഭത്തെയും […]
Read Moreടീച്ചർ അറിയാതെ ഞാൻ സോഡാ കമ്പനിയിൽ ജോലിക്കു പോയിട്ടുണ്ട് ചേട്ടാ’…| റാണിമോളുടെ കൊട്ടാരവും ജീവിതവും..|ജീവിതം മാറുന്നു
സാമൂഹ്യമാധ്യമങ്ങളുടെ പിന്തുണ ഒരു കുടുംബത്തിന് ലഭിച്ച അനുഭവം .രണ്ട് വീഡിയോയും കാണുവാൻ അഭ്യർത്ഥിക്കുന്നു . റാണിമോളെ സഹായിക്കണമെന്നുള്ള സുമനസ്സുകൾക്ക്.. RANI R Ac.No: 37301480980 IFSC: SBIN0005185 “എന്റെ അമ്മയുടെ മുഖത്തെ സന്തോഷം കണ്ടോ ചേട്ടാ..” റാണിമോളുടെ ജീവിതം മാറുന്നു; ആദ്യ സന്തോഷ വാർത്ത ഇതാണ് Village Vartha
Read Moreപുകച്ചു തള്ളരുത്; ജീവനും ജീവിതവും
ആത്മഹത്യ ചെയ്യാനുള്ള ഒരു മികച്ച മാര്‍ഗ്ഗമാണ് സിഗരറ്റ് എന്ന കുര്‍ട്ട് വൊ നെഗട്ടിന്റെ വാക്കുകളിലുണ്ട് പുകവലിയുടെ ഭീകരത. ലോകാരോഗ്യസംഘടനയുടെ കണക്കുസരിച്ച് വര്‍ഷം തോറും പുകവലിമൂലം മരിക്കുന്നവരുടെ എണ്ണം ഏകദേശം 8 ദശലക്ഷമാണ്. അതായത് ഓരോ സെക്കന്റിലും ഭൂമുഖത്ത് ശരാശരി ഒരാള്‍വീതം പുകവലി മൂലം മരിക്കുന്നു. ഇന്ത്യയില്‍ ഓരോ വര്‍ഷവും 89 ലക്ഷം പേര്‍ പുകയില മൂലം മരിക്കുന്നുണ്ട്. ആകെ ഉണ്ടാകുന്ന ക്യാന്‍സറിന്റെ 40 ശതമാനവും പുകയിലമൂലമാണെന്ന് കണക്കാക്കപ്പെടുന്നു.ദിവസേന 2200 പേര്‍ ഇന്ത്യയില്‍ പൂകയില ജന്യമായ രോഗങ്ങള്‍ മൂലം […]
Read More