പാതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പ്:നിയമപരമായ ഉത്തരവാദിത്വത്തിൽ നിന്ന് അവർക്ക് ഒഴിയാനുംപറ്റില്ല.|ഡോ. കെ. എസ്. രാധാകൃഷ്ണൻ

Share News

പാതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പ്: 2024 ജൂലൈ മാസത്തിൽ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ ഉപദേശക പദവി രാജി വെച്ചു. അക്കാലയളവിൽ പോലീസ് കേസെടുത്തെ ങ്കിലും ഡോ കെ എം എബ്രഹാമിൻ്റെ സഹായത്തോടെ അറസ്റ്റ് ഒഴിവാക്കാൻ കഴിഞ്ഞിരുന്നു എന്ന് കോൺഗ്രസ്സ് നേതാവ് ലാലി വാൻസൻ്റ് വെളിവാക്കിയിട്ടുണ്ട്. പാതി വിലക്ക് എന്തും നൽകും. ചതി, വഞ്ചന, ധനാർത്തി ഇവയെല്ലാം ചേരുംപടി ചേർന്ന ശുദ്ധമാന തട്ടിപ്പ്. ഇതിലെ പങ്കാളികൾ ആരെല്ലാം? നാഷണൽ എൻ ജി ഒ കോൺഫെഡറേഷൻ്റെ നാഷണൽ […]

Share News
Read More

വോട്ടർമാരിൽ നിന്നും ലഭിക്കുന്ന പ്രതികരണം ഞങ്ങളെ കൂടുതൽ ഉത്സാഹഭരിതരാക്കുന്നു.|ഡോ. കെ. എസ്. രാധാകൃഷ്ണൻ

Share News

പ്രിയരേ, എല്ലാവർക്കും നമസ്കാരം. ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ എറണാകുളം ലോക്‌സഭ നിയോജകമണ്ഡലം സ്ഥാനാർത്ഥിയായി എന്നെ പ്രഖ്യാപിച്ച വിവരം ഇതിനോടകം എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. താമര ചിഹ്നത്തിൽ ഭാരതീയ ജനത പാർട്ടിയുടെ പ്രതിനിധിയായാണ് ഞാൻ മത്സരിക്കുന്നത്. പ്രചാരണം ഇന്നലെ രാവിലെ തന്നെ ആരംഭിച്ചു. ആർ എസ് എസ് സംസ്ഥാന കാര്യാലയത്തിലെത്തി മുതിർന്ന ആർ എസ് എസ് പ്രചാരകന്മാരായ എസ്. സേതുമാധവൻ, എം. എ. കൃഷ്ണൻ എന്നിവരിൽ നിന്നും അനുഗ്രഹം വാങ്ങിയ ശേഷം കലൂർ പാവക്കുളം മഹാദേവ ക്ഷേത്രത്തിലെത്തി ഉമാമഹേശ്വരന്മാരെ വണങ്ങി, […]

Share News
Read More

മുസ്ലിംലീഗ് നേതാവ് സയ്ദ് സാദിഖലി തങ്ങളോട് ചില ചോദ്യങ്ങൾ???|യഹൂദർക്ക് ആകെയുള്ള ഒരേ ഒരു രാജ്യമാണ് ഇസ്രായേൽ. മറ്റു മതങ്ങൾക്കെല്ലാം രാജ്യങ്ങളാകാം യഹൂദർക്ക് അത് പാടില്ല എന്നാണോ തങ്ങളുടെ വാദം? |ഡോ. കെ. എസ്. രാധാകൃഷ്ണൻ

Share News

മുസ്ലിംലീഗ് നേതാവ് സയ്ദ് സാദിഖലി തങ്ങളോട് ചില ചോദ്യങ്ങൾ??? ഹമാസിന് എതിരെ ഇസ്രായേൽ നടത്തുന്ന യുദ്ധം മാനവികതയ്ക്കും മനുഷ്യാവകാശത്തിനും എതിരെ നടത്തുന്ന യുദ്ധമാണ്. അതുകൊണ്ട് ലോകമെമ്പാടുമുള്ള മാനവിക വാദികൾ ഹമാസിന് ഒപ്പം നിൽക്കണം. ഇന്ത്യ എന്നും പാലസ്തീന് ഒപ്പമായിരുന്നു. ഇനിയും ഇന്ത്യ പാലസ്‌തീന്‌ ഒപ്പം നിൽക്കണം. ഇസ്രായേൽ, പലസ്‌തീൻ കീഴടക്കിയതാണ് യുദ്ധത്തിന്റെ അടിസ്ഥാന കാരണം. അതുകൊണ്ടു യുദ്ധം അവസാനിപ്പിക്കാനായി ഇസ്രായേൽ ജനത അവിടന്ന് ഒഴിഞ്ഞു പോകണം. കഴിഞ്ഞ ദിവസം തങ്ങൾ നടത്തിയ പ്രസ്താവനയുടെ രത്‌നച്ചുരുക്കം ഇതാണ്. ഈ […]

Share News
Read More

കമ്മ്യൂണിസത്തിൽ ജനാധിപത്യം ഇല്ലാത്തതുകൊണ്ടാണ് മാർക്സിസ്റ്റുകാർ ഹമാസിനെ പിന്തുണക്കുന്നത്. |സംസർഗദോഷം കൊണ്ടാകാം കോൺഗ്രസ്സും കമ്മ്യൂണിസ്റ്റായി മാറുന്നു.|ഡോ. കെ. എസ്. രാധാകൃഷ്ണൻ

Share News

ജൂതന്മാർക്ക് ഇസ്രായേൽ, പശ്ചിമ ഏഷ്യയിലെ ഒരു പിടിമണ്ണ് മാത്രമല്ല; അവരുടെ ദൈവം അവർക്കു നൽകിയ വാഗ്ദത്ത ഭൂമിയാണത്. ഈ ലോകത്തു ജീവിക്കാൻ അവർക്കു വേറെ ഇടമില്ല. അതുകൊണ്ട് അതിനോടുള്ള അവരുടെ ബന്ധം മതപരവും ആത്മീയവും വൈകാരികവുമാണ്. ലബനൻ, ഈജിപ്ത്, സിറിയ, ജോർദാൻ, പലസ്തീൻ എന്നീ അറബ് ഇസ്ലാമിക രാജ്യങ്ങളാണ് ഇസ്രായേലിന്റെ അയൽക്കാർ. ഇസ്ലാം മതം യഹൂദരെ ശത്രുക്കളായിട്ടാണ് കാണുന്നത്. അതുകൊണ്ടു ഇസ്രായേലിനെ ശത്രുക്കളായി കാണുന്ന അയൽക്കാർക്കിടയിൽ യുദ്ധം ചെയ്യാതെ അവർക്ക് ജീവിക്കാനാകില്ല. 1948 മെയ് 15നാണു ഇപ്പോഴത്തെ […]

Share News
Read More

യു ഡി എഫും എൽ ഡി എഫും മാസപ്പടി മുന്നണികൾ; നേതാക്കൾ കണക്കുകൾ പുറത്ത് വിടുമോ?|അതുകൊണ്ട്, രണ്ടു മുന്നണിയും ഒരുമിച്ചുനിന്നു മത്സരിക്കുന്നതല്ലേ ഈ സാഹചര്യത്തിൽ ഉചിതം? (ഡോ. കെ. എസ്. രാധാകൃഷ്ണൻ)

Share News

ഒടുവിൽ പ്രതിപക്ഷ നേതാവ് സതീശനും സമ്മതിച്ചു മുഖ്യമന്ത്രി വിജയനും മകൾക്കും ഒപ്പം യു ഡി എഫ് നേതാക്കളും കരിമണൽ കർത്തയിൽ നിന്നും പണം വാങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ചില ചോദ്യങ്ങൾ അദ്ദേഹത്തോട് ചോദിക്കാതിരിക്കാൻ നമുക്കാകില്ല. (1) ഏതെല്ലാം നേതാക്കൾ എത്ര വെച്ച് പിരിച്ചിട്ടുണ്ട്? അദ്ദേഹം ആഗ്രഹിക്കുന്നതുപോലെ വീട്ടിൽ നിന്നും തേങ്ങാ വിറ്റ പണമെടുത്തു അദ്ദേഹം പാർട്ടി പ്രവർത്തനം നടത്തേണ്ടതില്ല. പക്ഷെ ഒരു പണിയും എടുക്കാതെ കോടികൾ എങ്ങനെ ഉണ്ടാക്കി എന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. അതുകൊണ്ടു ഓരോരുത്തരും പിരിച്ച […]

Share News
Read More

ജീവിച്ച വർഷങ്ങൾ കൊണ്ടല്ല, വർഷിച്ച ജീവിതത്തിലൂടെയാണ് ഉമ്മൻ ചാണ്ടി ഓർമ്മിക്കപ്പെടുക

Share News

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെക്കുറിച്ച് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല മുൻ വൈസ് ചാൻസലറും പി. എസ്. സി. ചെയർമാനുമായിരുന്ന ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ. കെ. എസ്. രാധാകൃഷ്ണൻ്റെ അനുസ്മരണ കുറിപ്പ് സൗമ്യനും സംപ്രാപ്യനുമായ ഉമ്മൻചാണ്ടിയെ പരക്ലേശ വിവേകശക്തി നൽകി ഈശ്വരൻ അനുഗ്രഹിച്ചിരുന്നു. ആർക്കും, ഒരു തടസവുമില്ലാതെ, എപ്പോഴും സമീപിക്കാൻ സാധിച്ചിരുന്ന ഏക മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ്. അദ്ദേഹത്തിന് ചുറ്റും തടിച്ചുകൂടുന്ന ജനങ്ങളായിരുന്നു അദ്ദേഹത്തിന്റെ ഊർജ്ജം. മറ്റുള്ളവരുടെ ക്ലേശങ്ങളെ കണ്ടറിയാനും അവ പരിഹരിക്കാനുമുള്ള […]

Share News
Read More