ഉമ്മൻ ചാണ്ടിയുടെ അന്ത്യ യാത്രയിൽ കൂട്ടം കൂടിയ ജനം തികച്ചും സ്വാഭാവികമായി രൂപപ്പെട്ടതാണ്.| തേജോ വധം..|തിരിച്ചറിവ് ഈ ആൾക്കൂട്ടം നൽകിയാൽ നന്നായിരുന്നു.

Share News

ഉമ്മൻ ചാണ്ടിയുടെ അന്ത്യ യാത്രയിൽ കൂട്ടം കൂടിയ ജനം തികച്ചും സ്വാഭാവികമായി രൂപപ്പെട്ടതാണ്. ഇങ്ങനെയൊരു ആൾക്കൂട്ടത്തെ സൃഷ്ടിക്കാൻ കോൺഗ്രസ്സ് പാർട്ടി മെഷ്യനറിക്ക് ആവില്ല. മുമ്പ് കണ്ട പല വിലാപ യാത്രകളിൽ നിന്നും ഇത് അത് കൊണ്ട്‌ വ്യത്യസ്തമാണ്. രാഷ്ട്രീയ എതിർപ്പുള്ളവർക്ക്‌ പോലും ഉമ്മൻ ചാണ്ടിയെന്ന മനുഷ്യനെ ഇഷ്ടമാണെന്ന്‌ വേണം കരുതാൻ. എല്ലാ രാഷ്ട്രീയ ചേരിയിൽ പെട്ടവരും ഈ ആൾക്കൂട്ടത്തിലുണ്ടെന്ന് തോന്നുന്നു.ഒരു രാഷ്ട്രീയം ഇല്ലാത്തവരും ഈ ആൾക്കൂട്ടത്തിലുണ്ട്. സാമൂഹിക സേവനത്തിന്റെ തലത്തിലുള്ള നിരവധി പ്രവർത്തനങ്ങൾ ഉമ്മൻ ചാണ്ടി പൈലറ്റ് […]

Share News
Read More

ഫയൽ നോട്ടത്തെ ഒരു കലയാക്കിയ ഭരണാധികാരി|ഉമ്മൻ ചാണ്ടി സാറിൽ നിന്നും ലഭിക്കുന്നത് പ്രശ്ന പരിഹാരവും സംതൃപ്തിയുമാണ്. |അതെ ഉമ്മൻ ചാണ്ടി എല്ലാവർക്കും കരുതലും കാരുണ്യവും വികസനവുമായിരുന്നു.

Share News

ഉമ്മൻ ചാണ്ടി: അടിമുടി നേതാവ് കാരുണ്യം കൊണ്ട് ലോകം കീഴടക്കിയ പാവങ്ങളുടെ പടത്തലവൻ കെ പി സി സിയിൽ വച്ച് ഉമ്മൻ ചാണ്ടി സാറിന് അന്ത്യോപചാരമർപ്പിച്ചു. ഇന്നലെ രാവിലെ ജഗതിയിലെ പുതുപ്പള്ളി വീട്ടിൽ വീണ്ടും എത്തി. വിലാപയാത്രയ്ക്കൊപ്പം കോട്ടയത്തേയ്ക്ക്. ഇടയ്ക്ക് കോട്ടയത്തും പുതുപ്പള്ളിയിലുമെത്തി. വീണ്ടും വിലാപ യാത്രയിൽ ചേർന്നു. ഇപ്പോൾ ഈ പോസ്റ്റിടുമ്പോൾ ഉമ്മൻ ചാണ്ടി സാറിൻ്റെ മൃതദേഹം വഹിക്കുന്ന വിലാപയാത്ര തിരുവല്ല പിന്നിട്ടിട്ടേ ഉള്ളൂ… ഉമ്മൻ ചാണ്ടി എന്നാൽ മനസ്സിൽ ഓടിയെത്തുക ‘കരിസ്മാറ്റിക് ലീഡർ’ എന്നാണ്. […]

Share News
Read More

ഉമ്മൻചാണ്ടി :ഒരു അത്ഭുതപ്രതിഭാസം.|അനുകരിക്കുക ബുദ്ധിമുട്ടാണ്, അവഗണിക്കുക അസാധ്യം |ജസ്റ്റിസ് സിറിയക്ജോസഫ്.

Share News
Share News
Read More

മഹാത്മാവേ, ദൂരേനിന്ന് കണ്ട ബന്ധമേയുള്ളു. സുശീലേടത്തി പറഞ്ഞ അറിവേയുള്ളൂ എങ്കിലും ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ ഹൃദയത്തിന്റെ ഭാഷയിൽ ആദരവിന്റെ ആയിരം പൂക്കൾ!

Share News

(ഉമ്മൻ ചാണ്ടിയെക്കുറിച്ച് കഥാകൃത്ത് ശിഹാബുദ്ദീന്റെ ഹൃദയസ്പർശിയായ വാക്കുകൾ) ഉമ്മൻ ചാണ്ടിയുടെ പടം കാണുമ്പോഴൊക്കെ സുശീലേടത്തിയെയാണ് ഓർമ്മവരിക. എഴുത്തുകാരിയും സജീവഇടതുപക്ഷ സാംസ്ക്കാരികപ്രവർത്തകയുമാണ് സുശീലേടത്തി. അവരുടെ സ്നേഹനിധിയായ ഭർത്താവ് പെട്ടെന്ന് ഒരു ദിവസം മരിച്ചു പോയി. മക്കൾക്ക് ജോലിയോ വരുമാനമോ ഇല്ലാത്ത കാലം. ഇതിനിടയിൽ ഇളയ മോന് കുറേ നാളായി കേൾവിയില്ലാത്തപ്രശ്നമുണ്ട്. ചികിത്സ കിട്ടാതെ നൂറു ശതമാനം കേൾവിശക്തിയും നഷ്ടപ്പെട്ടിരിക്കുന്നു. ചെറുതല്ലാത്ത ഒരു ഓപ്പറേഷൻ അനിവാര്യമാണ്. coleyar Implant നു വേണ്ടിയുള്ള ആ ഓപ്പറേഷനോടെ കുട്ടിയുടെ കേൾവിപ്രശ്നം പരിഹരിക്കുമെന്ന് ഡോക്ടർമാർ […]

Share News
Read More

ഗ്ലാസ് പൊട്ടിക്കരുത് പ്ലീസ്…’; കൈകൂപ്പി നേതാക്കള്‍; കൊട്ടാരക്കരയില്‍ അണപൊട്ടി ജനക്കൂട്ടം, അത്രമേല്‍ വൈകാരികം ഈ യാത്ര

Share News

തിരുവനന്തപുരം: ‘പ്രിയപ്പെട്ടവരെ…നിങ്ങള്‍ ഗ്ലാസ് പൊട്ടിക്കരുത്, നമ്മുടെ യാത്ര മുടങ്ങും…എല്ലാവര്‍ക്കും കാണാം…സമയം തരൂ…’ ഉമ്മന്‍ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കൊട്ടാരക്കരയില്‍ എത്തിയപ്പോള്‍ അടൂര്‍ പ്രകാശ് എംപിക്ക് മൈക്കിലൂടെ അനൗണ്‍സ് ചെയ്യേണ്ടിവന്നു… അണപൊട്ടിയ മനുഷ്യക്കൂട്ടം പ്രിയപ്പെട്ട നേതാവുമായി എത്തിയ വാഹനം പൊതിഞ്ഞു… പൊലീസും നേതാക്കളും നിസ്സഹായരാകുന്ന കാഴ്ച… രാത്രി 7.30 ഓടെയാണ് വിലാപയാത്ര കൊട്ടാരക്കര ജങ്ഷനില്‍ എത്തിയത്. വന്‍ ജനക്കൂട്ടമാണ് ഇവിടെ കാത്തുനിന്നത്. വാഹനം എത്തിയതോടെ ജനങ്ങള്‍ മുദ്രാവാക്യങ്ങളോടെ പൊതിയുകയായിരുന്നു. വാഹനത്തിനുള്ളുലുണ്ടായിരുന്ന ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ കൂപ്പുകൈകളുമായി ജനങ്ങളോട് സംയമനം […]

Share News
Read More

പു​തു​പ്പ​ള്ളി​യി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; നി​യ​മ​സ​ഭ വി​ജ്ഞാ​പ​ന​മി​റ​ക്കി

Share News

തി​രു​വ​ന​ന്ത​പു​രം: ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് പു​തു​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ഒ​ഴി​വ് വ​ന്ന​താ​യി കേ​ര​ള നി​യ​മ​സ​ഭ വി​ജ്ഞാ​പ​ന​മി​റ​ക്കി. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു വേ​ണ്ടി വ​രു​മെ​ന്ന വി​വ​രം കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​തു സം​ബ​ന്ധി​ച്ച വി​ജ്ഞാ​പ​നം സം​സ്ഥാ​ന​ത്തെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​ക്ക് കൈ​മാ​റി. അ​ദ്ദേ​ഹ​മാ​ണ് ഇ​ക്കാ​ര്യം കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന് റി​പ്പോ​ർ​ട്ട് ന​ൽ​കു​ന്ന​ത്. ഇ​നി ആ​റു മാ​സ​ത്തി​ന​കം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്ക​ണം. ഇ​തി​ന് ആ​വ​ശ്യ​മാ​യ തു​ട​ർ​ന​ട​പ​ടി​ക​ൾ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ സ്വീ​ക​രി​ക്കും. അ​ടു​ത്ത ന​വം​ബ​റി​ലോ ഡി​സം​ബ​റി​ലോ രാ​ജ​സ്ഥാ​ൻ അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ […]

Share News
Read More

അവസാന ഉറക്കത്തിന് കല്ലറ ഒരുങ്ങുന്നത് വ്യത്യസ്ഥമായി; ആദരിച്ച് സഭയും​| Oommen Chandy

Share News

കീറിയ ഖദറിന്റെയും 2 കളർ പേനയുടെയും രഹസ്യം: പൊതു ജീവിതം തുറന്ന് പറഞ്ഞ Oommen Chandyയുടെ അവസാന അഭിമുഖം

Share News
Read More

ഉമ്മൻ ചാണ്ടിയുടെ അന്ത്യാഭിലാഷം: സം​സ്കാ​ര​ത്തി​ന് ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​കളി​ല്ല

Share News

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍സ്ര് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരത്തിന് ഔദ്യോഗിക ബഹുമതി ആവശ്യമില്ലെന്ന് കുടുംബം. മതപരമായ ചടങ്ങുകള്‍ മാത്രം മതിയെന്നും ഔദ്യോഗിക ബഹുമതി ഒഴിവാക്കണമെന്നും ഉമ്മന്‍ചാണ്ടിയുടെ ഭാര്യ ചീഫ് സെക്രട്ടറിയെ രേഖാമൂലം അറിയിച്ചു. പിതാവിന്റെ സംസ്‌കാരത്തിന് ഔദ്യോഗിക ബഹുമതി വേണ്ടെന്ന് മകന്‍ ചാണ്ടി ഉമ്മനും പറഞ്ഞു. പിതാവിന്റെ അന്ത്യാഭിലാഷം പോലെ മതി സംസ്‌കാര ചടങ്ങുകളെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം ഉമ്മന്‍ ചാണ്ടിക്ക് പൂര്‍ണ ഔദ്യോഗിക ബഹുമതി നല്‍കണമെന്ന് തീരുമാനിച്ചിരുന്നു. ഇക്കാര്യത്തില്‍ […]

Share News
Read More

മനസാക്ഷി പറയുന്നത് ചെയ്ത ഉമ്മന്‍ചാണ്ടി; ടിഎന്‍ ഗോപകുമാര്‍ നടത്തിയ അഭിമുഖം| Asianet News Archive

Share News

എന്റെ മനസാക്ഷിക്കനുസരിച്ച് ശരിയെന്ന് തോന്നുന്ന നൂറിൽ നൂറ് കാര്യവും ഞാൻ ചെയ്യും, അതിൽ പത്തെണ്ണം ചിലപ്പോൾ തെറ്റായിരിക്കും’; ടിഎൻ ​ഗോപകുമാർ ഉമ്മൻ ചാണ്ടിയുമായി നടത്തിയ അഭിമുഖം, ഏഷ്യാനെറ്റ് ന്യൂസ് ആർക്കൈവ്സ്

Share News
Read More

ജീവിച്ച വർഷങ്ങൾ കൊണ്ടല്ല, വർഷിച്ച ജീവിതത്തിലൂടെയാണ് ഉമ്മൻ ചാണ്ടി ഓർമ്മിക്കപ്പെടുക

Share News

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെക്കുറിച്ച് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല മുൻ വൈസ് ചാൻസലറും പി. എസ്. സി. ചെയർമാനുമായിരുന്ന ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ. കെ. എസ്. രാധാകൃഷ്ണൻ്റെ അനുസ്മരണ കുറിപ്പ് സൗമ്യനും സംപ്രാപ്യനുമായ ഉമ്മൻചാണ്ടിയെ പരക്ലേശ വിവേകശക്തി നൽകി ഈശ്വരൻ അനുഗ്രഹിച്ചിരുന്നു. ആർക്കും, ഒരു തടസവുമില്ലാതെ, എപ്പോഴും സമീപിക്കാൻ സാധിച്ചിരുന്ന ഏക മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ്. അദ്ദേഹത്തിന് ചുറ്റും തടിച്ചുകൂടുന്ന ജനങ്ങളായിരുന്നു അദ്ദേഹത്തിന്റെ ഊർജ്ജം. മറ്റുള്ളവരുടെ ക്ലേശങ്ങളെ കണ്ടറിയാനും അവ പരിഹരിക്കാനുമുള്ള […]

Share News
Read More