ആന്‍റണിയും വയലാര്‍ രവിയുമൊക്കെ ചെറുപ്രായത്തില്‍ താക്കോല്‍ സ്ഥാനങ്ങളില്‍ കയറി ഇരിപ്പുറപ്പിച്ചതാണ്. ഇതു കണ്ട് കെ.എസ്.യുവിലേക്കും യൂത്ത് കോണ്‍ഗ്രസിലേക്കും വിദ്യാര്‍ത്ഥികളും യുവജനങ്ങളും പ്രവഹിച്ചു. പക്ഷെ !?

Share News

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ പകുതി സീറ്റുകളും 50 വയസില്‍ താഴെയുള്ളവര്‍ക്കു നീക്കിവെയ്ക്കണമെന്നതായിരുന്നു കോണ്‍ഗ്രസിന്‍റെ ചിന്തന്‍ ശിബിരം ആഴത്തില്‍ ചര്‍ച്ച ചെയ്ത പ്രധാന വിഷയം.നാടൊട്ടുക്ക് കോണ്‍ഗ്രസിനോടു ചേര്‍ന്നു നില്‍ക്കുന്ന യുവാക്കള്‍ ഇതിനെ വാനോളം വാഴ്ത്തി. പക്ഷെ ഇപ്പോഴിതാ കോണ്‍ഗ്രസില്‍ വീണ്ടു വിചാരം.പകുതി സീറ്റും ഒരു പരിചയവുമില്ലാത്ത യുവാക്കള്‍ക്കു വിട്ടു നല്‍കിയാല്‍ അവര്‍ ജയിക്കുമെന്നെന്താണുറപ്പ് ? പാര്‍ട്ടിയില്‍ പഴക്കവും തഴക്കവുമുള്ള മുതിര്‍ന്ന നേതാക്കളെ അങ്ങനെയങ്ങുപേക്ഷിച്ചാല്‍ പഴയ നേതാക്കളുമില്ല, യുവ നേതാക്കളുമില്ല എന്ന സ്ഥിതി വരില്ലേ ? നേതൃത്വത്തില്‍ പുതിയ ചോദ്യങ്ങള്‍ […]

Share News
Read More

കെ.വി. തോമസിനെ കോൺഗ്രസിൽനിന്ന് പുറത്താക്കി

Share News

തിരുവനന്തപുരം: കെവി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. എഐസിസിയുടെ അംഗീകാരത്തോടെയാണ് നടപടിയെന്ന് സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. തോമസിനെതിരായ നടപടിക്ക് ഇനി കാത്തിരിക്കാനാകില്ല. പാർട്ടിയെ വെല്ലുവിളിച്ച അദ്ദേഹം എല്ലാ അതിർവരമ്പുകളും ലംഘിച്ചിരുന്നു. കെപിസിസിയുടെ നടപടി തോമസിനെ അറിയിച്ചതായും സുധാകരൻ പറഞ്ഞു. ഇന്ന് തൃക്കാക്കരയിലെ എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ കെവി തോമസ് പങ്കെടുത്തിരുന്നു. അതിന് പിന്നാലെയാണ് നടപടി. കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാരിനെയും കെവി തോമസ് വാനോളം പ്രശംസിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ […]

Share News
Read More

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വി​ല​ക്ക് ലം​ഘി​ക്കും: സിപിഎം സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് കെ.​വി. തോ​മ​സ്

Share News

കൊച്ചി: സി​പി​എം പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സ് സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് കോൺഗ്രസിന്‍റെ മു​തി​ര്‍​ന്ന കോൺഗ്രസ് നേ​താ​വ് കെ.​വി.​തോ​മ​സ്. എ​റ​ണാ​കു​ള​ത്തെ വ​സ​തി​യി​ല്‍ വി​ളി​ച്ചു ചേ​ര്‍​ത്ത വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. രാഷ്‌ട്രീ​യ ജീ​വി​ത​ത്തി​ലെ സു​പ്ര​ധാ​ന തീ​രു​മാ​നം അ​റി​യി​ക്കു​ന്നു​വെ​ന്ന് പ​റ​ഞ്ഞാ​ണ് അ​ദ്ദേ​ഹം വാ​ര്‍​ത്താ​ സ​മ്മേ​ള​നം ആ​രം​ഭി​ച്ച​ത്. മാ​ര്‍​ച്ചി​ല്‍ ഡ​ല്‍​ഹി​യി​ല്‍ വ​ച്ചു യെ​ച്ചൂ​രി​യെ ക​ണ്ട​പ്പോ​ഴാ​ണ് സി​പി​എം പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സ് സെ​മി​നാ​റി​ല്‍ സം​സാ​രി​ക്കു​ന്ന കാ​ര്യം ത​ന്നോ​ടു പ​റ​ഞ്ഞ​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സെ​മി​നാ​ര്‍ ദേ​ശീ​യ പ്രാ​ധാ​ന്യ​മു​ള്ള​താ​യ​തുകൊ​ണ്ടാ​ണ് സം​സാ​രി​ക്കാ​ന്‍ അ​നു​മ​തി തേ​ടി​യ​ത്. എ​ന്നാ​ല്‍ ത​നി​ക്ക് അ​നു​മ​തി ല​ഭി​ച്ചി​ല്ലെ​ന്നു കെ.​വി. […]

Share News
Read More

സ്വ​യം തു​ല​യ​രു​തേ കോ​ണ്‍​ഗ്ര​സേ!|പ്രി​യ​ങ്ക​യു​ടെ ഭാ​വി ത​ക​ർ​ത്തു

Share News

കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കു രാ​ജ്യ​ത്താ​കെ ആ​വേ​ശം ന​ൽ​കു​മാ​യി​രു​ന്ന സ​ഹോ​ദ​രി പ്രി​യ​ങ്ക വ​ദ്ര​യെ രാ​ഷ്‌ട്രീയ​മാ​യി ത​ക​ർ​ത്ത​താ​കും രാ​ഹു​ൽ ചെ​യ്ത മ​റ്റൊ​രു അ​പ​രാ​ധം. തോ​ൽ​ക്കു​മെ​ന്ന് ഉ​റ​പ്പു​ണ്ടാ​യി​രു​ന്ന യു​പി​യി​ൽ മാ​ത്ര​മാ​യി പ്രി​യ​ങ്ക​യെ ത​ള​ച്ചി​ടാ​നു​ള്ള തീ​രു​മാ​നം പാ​ടെ തെ​റ്റാ​ണ്. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യെ​ന്ന നി​ല​യി​ൽ മ​ഹി​ളാ, യൂ​ത്ത് കോ​ണ്‍​ഗ്ര​സു​ക​ളു​ടെ ചു​മ​ത​ല പ്രി​യ​ങ്ക​യ്ക്കു ന​ൽ​കി​യി​രു​ന്നെ​ങ്കി​ൽ അ​വ​ർ​ക്കു വ​ലി​യ സ്വീ​കാ​ര്യ​ത കി​ട്ടു​മാ​യി​രു​ന്നു. ഇ​ക്കാ​ര്യം സോ​ണി​യ​യെ താ​ൻ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്ന​താ​ണെ​ന്നു പ്ര​ഫ. പി.​ജെ. കു​ര്യ​ൻ പ​റ​യു​ന്പോ​ഴാ​ണ് പ്രി​യ​ങ്ക​യു​ടെ കാ​ര്യ​ത്തി​ലെ വീ​ഴ്ച തെ​ളി​യു​ന്ന​ത്. പ​ഞ്ചാ​ബി​ൽ ക്യാ​പ്റ്റൻ അ​മ​രീ​ന്ദ​ർ സിം​ഗി​നെ മാ​റ്റി​യ […]

Share News
Read More

ജെബി മേത്തർക്ക് അഭിനന്ദനങ്ങൾ

Share News

അഭിനന്ദനങ്ങൾ ജെബി രാജ്യസഭയിലേക്ക് മൽസരിക്കുന്ന ജെബി മേത്തർക്ക് അഭിനന്ദനങ്ങൾ. ഏറ്റെടുക്കുന്ന ജോലി കൃത്യതയോടെയും ആത്മാർത്ഥയോടെ നിർവ്വഹിക്കുന്ന ചെറുപ്പക്കാരിയാണ് ജെബി. മുൻ കെ.പി.സിസി പ്രസിഡണ്ട് ടി.ഒ.ബാവ ട്രഷറർ കെ.സി.എം മേത്തർ എന്നിവരുടെ കൊച്ചു മകളും മുൻ കെ.പി.സിസി ജനറൽ സെക്രട്ടറി കെ.എം.ഐ മേത്തറുടെ മകളുമായ ജെബിയുടെ രാഷ്ട്രീയ പാരമ്പര്യം പൈതൃകമായി കൈവന്നതാണ്. മഹിള കോൺഗ്രസ് പ്രസിഡണ്ട് എന്ന നിലയിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ചിട്ടുള്ള ജെബി ക്ക് രാജ്യസഭയിൽ കരുത്തോടെ ശബ്ദമുയർത്താനാവും . വിജയാശംസകൾ KV Thomas

Share News
Read More

ഇതെന്റെ മകന്‍ ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആണ്.അവന്‍ പറഞ്ഞിരിക്കുന്നത് സ്വന്തം അഭിപ്രായമാണ്, എന്റെയല്ല|മുൻ മന്ത്രി കെ വി തോമസ്

Share News

ഇതെന്റെ മകന്‍ ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആണ്.അവന്‍ പറഞ്ഞിരിക്കുന്നത് സ്വന്തം അഭിപ്രായമാണ്, എന്റെയല്ല. എന്റെ വീട്ടില്‍ ഞങ്ങൾക്ക് വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ ഉള്ളവരാണ്, അത് ഞാൻ ബഹുമാനിക്കുന്നു.പക്ഷെ ഞാൻ എന്നും വിധേയനായ കോൺഗ്രസ്സ് പ്രവര്‍ത്തകനായിരിക്കും. എന്റെ മൂന് മക്കളും രാഷ്ട്രീയത്തിലില്ല, അവർ സ്വന്തം നിലയില്‍ വ്യത്യസ്ത മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. ബിജു ദുബായില്‍ ബാങ്ക് ഡയറക്റാണ്, രേഖ സ്വന്തമായി ബിസിനസ്സ് ചെയുന്നു, ഇളയ മകന്‍ ജോ ഡോക്ടറാണ്. മുൻ മന്ത്രി കെ വി തോമസ് KV Thomas നേതൃ ദാരിദ്ര്യമുള്ള […]

Share News
Read More

തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് പ്രാദേശിക വികാരം: കെ.സുധാകരന്‍ എംപി

Share News

തിരുവനന്തപുരം: പ്രദേശിക രാഷ്ട്രീയ വികാരം പ്രതിഫലിച്ച തെരഞ്ഞെടുപ്പ് ഫലമാണ് അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നും പുറത്ത് വന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ദേശീയ രാഷ്ട്രീയവും ജനകീയ വിഷയങ്ങളും ചര്‍ച്ച ചെയ്തോ എന്ന കാര്യത്തില്‍ സംശയമാണ്. വര്‍ഗീയ ധ്രൂവീകരണം ജനാധിപത്യത്തിന് മേല്‍ എത്രത്തോളം ആധിപത്യം സ്ഥാപിക്കുന്നു എന്നതിന് തെളിവാണ് അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് ഫലം. ഇത് അപകടകരമായ പ്രവണതയാണ്. അധികാരവും പണവും തെരഞ്ഞെടുപ്പ് ഫലത്തെ ഒരുപരിധിവരെ സ്വാധീനിച്ചു എന്നതാണ് യുപിയിലെ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ ബോധ്യമാകുന്നത്. ദളിതര്‍ക്കും സ്ത്രീകള്‍ക്കും […]

Share News
Read More

നി​ല​പാ​ട് അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ പാ​ർ​ട്ടിക്ക് പു​റ​ത്ത് പോ​കേ​ണ്ടി​വ​രും: ത​രൂ​രി​ന് സുധാകരന്റെ മുന്നറിയിപ്പ്

Share News

തി​രു​വ​ന​ന്ത​പു​രം: കെ ​റെ​യി​ൽ വി​ഷ​യ​ത്തി​ൽ ശ​ശി ത​രൂ​രി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​ൻ. പാ​ർ​ട്ടി നി​ല​പാ​ട് അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ പു​റ​ത്ത് പോ​കേ​ണ്ടി​വ​രു​മെ​ന്നും ത​രൂ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. കെ ​റെ​യി​ൽ വി​ഷ​യ​ത്തി​ൽ പാ​ർ​ട്ടി ത​രൂ​രി​നോ​ട് വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ചി​ട്ടു​ണ്ട്. പാ​ര്‍​ട്ടി എം​പി​മാ​രെ​ല്ലാം പാ​ര്‍​ട്ടി​ക്ക് വ​ഴി​പ്പെ​ട​ണം. ത​രൂ​ർ കോ​ൺ​ഗ്ര​സി​ൽ വെ​റു​മൊ​രു എം​പി മാ​ത്ര​മാ​ണെ​ന്നും സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. പി.​ടി. തോ​മ​സി​ന്‍റെ നി​ല​പാ​ട് ശ​രി​യെ​ന്ന് കാ​ലം തെ​ളി​യി​ച്ചു. ശ​രീ​രം ദ​ഹി​പ്പി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം പാ​ര്‍​ട്ടി ന​ട​ത്തി​ക്കൊ​ടു​ത്തു. ചി​താ​ഭ​സ്മം ഉ​പ്പു​തോ​ട്ടി​ലെ കു​ടും​ബ​ക​ല്ല​റ​യി​ല്‍ സ​മ​ര്‍​പ്പി​ക്കും. ജ​നു​വ​രി മൂ​ന്നി​ന് ച​ട​ങ്ങ് […]

Share News
Read More

കേന്ദ്ര ഗവണ്മെന്റിന്റെ വിവാദ കർഷക ബില്ലുകൾക്കെതിരെ ആദ്യമായി പാർലമെന്റ്ൽ നിരാകാരണ പ്രമേയം അവതരപ്പിച്ചത് ഇടുക്കിയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട MP ആയിരുന്നു.

Share News

കേരളത്തിന്റർ കാർഷീക കേന്ദ്രമായ ഇടുക്കിയിൽ നിന്നും നടന്നു കയറിയ പ്രിയങ്കരനായ നമ്മുടെ ജനപ്രതിനിധി എല്ലാ കാലത്തും ഹൃദയം കൊണ്ട് ഈ നാടിനെ, നാട്ടുകാരെ ചേർത്തു നിർത്തിയിട്ടുണ്ട്.അഭിമാനമാണ് നമ്മുടെ ഡീൻ

Share News
Read More