ആത്മഹത്യകളെ ചില തത്പരകക്ഷികൾ വർഗ്ഗീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നത് ആശങ്കയോടെയാണ് ക്രൈസ്തവസമൂഹം നോക്കികാണുന്നത്.

Share News

ക്രൈസ്തവ സ്ഥാപനങ്ങളെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾ അപലപനീയം: സീറോമലബാർ സിനഡ് കാക്കനാട്: കേരളത്തിലെ പ്രമുഖ കലാലയമായ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ സമീപകാലത്തുണ്ടായ സംഭവങ്ങൾ പൊതുസമൂഹത്തിന് ക്രിയാത്മകമായ സന്ദേശമല്ല നൽകുന്നതെന്ന് സീറോമലബാർ സിനഡ് വിലയിരുത്തി. കലാലയങ്ങളിൽ അച്ചടക്കവും ധാർമികതയും നിലനിൽക്കണമെന്നു നിർബന്ധം പിടിക്കുന്നത് മഹാപരാധമാണെന്ന നിലയിൽ മാധ്യമചർച്ചകൾ പുരോഗമിക്കുന്നത് ഒരിക്കലും ഇളം തലമുറയുടെ പരിശീലനത്തിന് സഹായിക്കില്ല. ഏവർക്കും ദുഃഖകരമായ ആത്മഹത്യകളെ ചില തത്പരകക്ഷികൾ വർഗ്ഗീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നത് ആശങ്കയോടെയാണ് ക്രൈസ്തവസമൂഹം നോക്കികാണുന്നത്. ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളുമെല്ലാം […]

Share News
Read More

എല്ലാ രാഷ്ട്രീയ നേതാക്കന്മാരും കൂടി കേരളത്തിലെ ഉന്നത വിദ്യാഭ്യാസം തകത്തു തരിപ്പണമാക്കാനുള്ള മത്സരത്തിലാണ്. |അദ്ധ്യാപകരും വിദ്യാർത്ഥികളും ഒന്നിച്ചു രാഷ്ട്രീയം കളിക്കുന്നു.

Share News

എല്ലാ രാഷ്ട്രീയ നേതാക്കന്മാരും കൂടി കേരളത്തിലെ ഉന്നത വിദ്യാഭ്യാസം തകത്തു തരിപ്പണമാക്കാനുള്ള മത്സരത്തിലാണ്. ആയിരക്കണക്കിന് യുവജനങ്ങൾ വിദ്യാഭ്യാസത്തിനും സമാധാന ജീവിതത്തിനും വേണ്ടി നാട് വിടുന്ന ഈ കാലത്താണ് കാമ്പസുകളിൽ കുട്ടിനേതാക്കന്മാരുടെ അതിക്രമങ്ങൾ വർദ്ധിക്കുന്നത്. അടുത്ത തലമുറയിൽ എല്ലാവരെയും പാർട്ടി അണികളാക്കി, ജയ് വിളിച്ചും പോസ്റ്റർ ഒട്ടിച്ചും കൂലിപ്പണിക്കാരാക്കി നിലനിർത്തുക എന്ന വിശിഷ്ട ലക്‌ഷ്യം മാത്രമേ ഈ രാഷ്ട്രീയ നേതാക്കന്മാർക്കുള്ളു!!! നേതാക്കന്മാരുടെ മക്കളെ കേരളത്തിന് പുറത്തു അയച്ചു നല്ല വിദ്യാഭ്യാസം കൊടുക്കും. ഇതിൽ എല്ലാ രാഷ്ട്രീയ പാർട്ടികളിലെയും നേതാക്കന്മാർ […]

Share News
Read More

ന​​​​മ്മു​​​​ടെ കാ​​​​മ്പ​​​​സു​​​​ക​​​​ൾ ഇ​​​​പ്പോ​​​​ൾ എ​​​​ത്ര​​​​മാ​​​​ത്രം സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​ണ്? ന​​​​മ്മു​​​​ടെ ഭ​​​​വ​​​​നാ​​​​ന്ത​​​​രീ​​​​ക്ഷം വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ എ​​​​ത്ര​​​​ക​​​​ണ്ട് ഇ​​​​ഷ്ട​​​​പ്പെ​​​​ടു​​​​ന്നു? എ​​​​വി​​​​ടെ​​​​യാ​​​​ണ് ന​​​​മു​​​​ക്കു പി​​​​ഴ​​​​ച്ച​​​​ത്? എ​​​​വി​​​​ടെ​​​​യാ​​​​ണ് മാ​​​​റ്റ​​​​ങ്ങ​​​​ൾ വ​​​​രേ​​​​ണ്ട​​​​ത്?

Share News

അപായമണികൾ മുഴങ്ങുമ്പോൾ കേ​​​​ര​​​​ളം ഒ​​​​രി​​​​ക്ക​​​​ൽകൂ​​​​ടി വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ​​​​യും ക​​​​ലാ​​​​ല​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളെ​​​​യും കു​​​​റി​​​​ച്ച് ഗൗ​​​​ര​​​​വ​​​​മാ​​​​യി ചി​​​​ന്തി​​​​ക്കു​​​​ന്ന സ​​​​മ​​​​യ​​​​മാ​​​​ണി​​​​ത്. കൗ​​​​മാ​​​​ര​​​​ത്തി​​​​ൽത​​​​ന്നെ വീ​​​​ട്ടി​​​​ൽ​​​നി​​​​ന്നു പ​​​​റി​​​​ച്ചുന​​​​ട​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​ർ മ​​​​റ്റൊ​​​​ട്ടേ​​​​റെ സ​​​​മ്മ​​​​ർ​​​​ദ​​​​ങ്ങ​​​​ൾ​​​​ക്കുകൂ​​​​ടി അ​​​​ടി​​​​പ്പെ​​​​ടു​​​​ന്നു​​​​ണ്ടെ​​​​ന്ന​​​​ത് യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​ണ്. ന​​​​മ്മു​​​​ടെ കാ​​​​മ്പ​​​​സു​​​​ക​​​​ൾ ഇ​​​​പ്പോ​​​​ൾ എ​​​​ത്ര​​​​മാ​​​​ത്രം സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​ണ്? ന​​​​മ്മു​​​​ടെ ഭ​​​​വ​​​​നാ​​​​ന്ത​​​​രീ​​​​ക്ഷം വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ എ​​​​ത്ര​​​​ക​​​​ണ്ട് ഇ​​​​ഷ്ട​​​​പ്പെ​​​​ടു​​​​ന്നു? എ​​​​വി​​​​ടെ​​​​യാ​​​​ണ് ന​​​​മു​​​​ക്കു പി​​​​ഴ​​​​ച്ച​​​​ത്? എ​​​​വി​​​​ടെ​​​​യാ​​​​ണ് മാ​​​​റ്റ​​​​ങ്ങ​​​​ൾ വ​​​​രേ​​​​ണ്ട​​​​ത്? സ​​​​മീ​​​​പ​​​​ന​​​​ങ്ങ​​​​ൾ മാ​​​​റേ​​​​ണ്ട​​​​ത്? ഇ​​​​നി​​​​യും ഇ​​​​ത്ത​​​​രം ചോ​​​​ദ്യ​​​​ങ്ങ​​​​ൾ നാം ​​​​ന​​​​മ്മോ​​​​ടുത​​​​ന്നെ ചോ​​​​ദി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ങ്കി​​​​ൽ അ​​​​തി​​​​ന്‍റെ ഭ​​​​വി​​​​ഷ്യ​​​​ത്ത് നേ​​​​രി​​​​ടു​​​​ന്ന​​​​ത് ഭാ​​​​വി ത​​​​ല​​​​മു​​​​റ​​​​യാ​​​​കും. അ​​​​ർ​​​​ഥ​​​​ശ​​​​ങ്ക​​​​യി​​​​ല്ലാ​​​​തെത​​​​ന്നെ പ​​​​റ​​​​യ​​​​ട്ടെ, ക്രി​​​​സ്ത്യ​​​​ൻ വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ എ​​​​ല്ലാ​​​​ക്കാ​​​​ല​​​​ത്തും പ്ര​​​​ശ​​​​സ്ത​​​​മാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത് അ​​​​വ […]

Share News
Read More

അമൽജ്യോതി കോളേജിലെ ശ്രദ്ധയുടെ മരണം ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കാനുള്ള തീരുമാനം വിദ്യാർത്ഥിനിയുടെ കുടുംബത്തിനും വിദ്യാർത്ഥികൾക്കും നീതി ഉറപ്പാക്കും.

Share News

വിദ്യാർത്ഥികൾ ഉന്നയിച്ച ആവശ്യങ്ങളെല്ലാം പരിഗണിക്കും. അധ്യാപകർ കുറ്റക്കാരെങ്കിൽ നടപടിയെടുക്കും. വാർഡനെ സ്ഥാനത്തുനിന്ന് മാറ്റിനിർത്താൻ മാനേജ്മെന്റിന് നിർദേശം നൽകിയിട്ടുണ്ട്. സ്റ്റുഡന്റ്സ് യൂണിയൻ രൂപീകരിക്കുന്നത് തെരഞ്ഞെടുപ്പ് അടിസ്ഥാനമാക്കി വേണമെന്നും മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോളേജിൽ വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് സംവിധാനം ഒരുക്കും. ഗ്രീവൻസ് സെൽ ശക്തമാക്കും. ആർക്കെതിരെയും പ്രതികാര നടപടിയുണ്ടാകില്ല. സർക്കാരെടുത്ത മുൻകയ്യിനോട് വിദ്യാർഥിസമൂഹവും മാനേജ്‌മെന്റും ക്രിയാത്മകമായി പ്രതികരിച്ചതിലും സമരപരിപാടികൾ അവസാനിപ്പിക്കാൻ വിദ്യാർത്ഥികൾ തീരുമാനിച്ചതിലും സന്തോഷമുണ്ട്. മന്ത്രി ഡോ .ആർ ബിന്ദു

Share News
Read More

ഉന്നത വിദ്യാഭ്യാസം: മക്കളെ ജയിലിലേക്കയക്കുമ്പോൾ |ഒരു വിദ്യാർത്ഥിയുടെ മരണത്തിന്റെ കാരണം അന്വേഷിക്കുന്നതിൽ തീരേണ്ടതല്ല ഈ വിഷയം.|മുരളി തുമ്മാരുകുടി

Share News

ഉന്നത വിദ്യാഭ്യാസം: മക്കളെ ജയിലിലേക്കയക്കുമ്പോൾ കേരളത്തിൽ സ്ഥിരതാമസം ഇല്ലാത്തതിനാൽ കേരളത്തിലെ സാമൂഹ്യമാറ്റങ്ങളെ പറ്റി കൂടുതൽ അറിയാൻ ഞാൻ ആശ്രയിക്കുന്ന ചിലരുണ്ട്. അതിൽ ഒരാളാണ് അഡ്വക്കേറ്റ് Anilkumar K N Kariyath അനിൽ കുമാർ. കേരള ബാർ കൗൺസിൽ പ്രസിഡണ്ട് ആണ്, പെരുമ്പാവൂരുനിന്നാണ്, പ്രി ഡിഗ്രി കാലഘട്ടം മുതൽ എൻ്റെ സുഹൃത്താണ്.(മറ്റു മൂന്നു പേർ Sunil Prabhakar Mg Radhakrishnan പിന്നെ Sreeja Shyam ഇവരാണ്). അനിലിനെ ഞാൻ എല്ലാ ആഴ്ചയിലും ഒരിക്കലെങ്കിലും വിളിക്കും, ചിലപ്പോൾ അതിൽ കൂടുതലും.ഒരിക്കൽ […]

Share News
Read More

അറിവിന്റെ വിശാലമായ പ്രപഞ്ചത്തിലേയ്ക്കുള്ള വാതിലുകൾ തുറന്നു വെച്ച് നമ്മുടെ പൊതുവിദ്യാലയങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുകയാണ്.|മുഖ്യമന്ത്രി

Share News

പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, അറിവിന്റെ വിശാലമായ പ്രപഞ്ചത്തിലേയ്ക്കുള്ള വാതിലുകൾ തുറന്നു വെച്ച് നമ്മുടെ പൊതുവിദ്യാലയങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുകയാണ്. നിറഞ്ഞ സന്തോഷത്തോടെയും ഉത്സാഹത്തോടെയും വിദ്യാഭ്യാസജീവിതത്തിനു തുടക്കം കുറിക്കാൻ നിങ്ങൾക്കോരോരുത്തർക്കും സാധിക്കട്ടെ.നാടിന്റെ നാളെകൾ നിങ്ങളാണ്. ഭാവിയുടെ വാഗ്ദാനങ്ങളായി നിങ്ങളെ വാർത്തെടുക്കാനാണ് വിദ്യാലയങ്ങൾ ഒരുങ്ങുന്നത്. പുസ്തകങ്ങളും കളികളും പാട്ടുകളും കഥകളുമായി പഠനം പാൽപ്പായസം പോലെ ആസ്വദിക്കാൻ നിങ്ങൾക്കു കഴിയണം.നന്മയുടെ വിളനിലമായി മനുഷ്യനെ മാറ്റുന്ന മഹത്തായ പ്രവർത്തനമാണ് വിദ്യാഭ്യാസം. മറ്റുള്ളവരെ സ്നേഹിക്കാനും സഹായിക്കാനും കഴിവും സന്നദ്ധതയുമുള്ളവരായാണ് ഓരോരുത്തരും വളരേണ്ടത്. അതിനുള്ള ഇടങ്ങളായാണ് നിങ്ങളുടെ അധ്യാപകരും […]

Share News
Read More

ശരിയായി പരിശീലിപ്പിച്ചാൽ കുട്ടികളുടെ പഠനശേഷിയും ഓർമശക്തിയും ഗണ്യമായി മെച്ചപ്പെടുത്താനാകും..

Share News

കുട്ടികളുടെ പഠനശേഷിയും ഓർമശക്തിയും ഗണ്യമായി മെച്ചപ്പെടുത്താൻസഹായിക്കുന്ന മികച്ച പഠന ലേഖനം . ഡോ .അരുൺ ഉമ്മന് നമ്മുടെ നാടിൻെറ അഭിനന്ദനങ്ങൾ .നന്ദി . ഈ ലേഖനം അടുത്ത ബന്ധുക്കൾ ,സഹപ്രവർത്തകർ ,സുഹൃത്തുക്കൾ …തുടങ്ങി എല്ലാവര്ക്കും ദയവായി അയച്ചുകൊടുക്കുവാൻ അഭ്യർത്ഥിക്കുന്നു .–എഡിറ്റർ വേനലവധിക്കാലം തീരുമ്പോൾ കുഞ്ഞുങ്ങളെ കാത്തിരിക്കുന്നത് പുതിയ ഒരു അധ്യയന വർഷം ആണ്. പുതിയ പാഠഭാഗങ്ങളും പരീക്ഷകളും അവരെ കാത്തിരിക്കുന്നു. പരീക്ഷകൾ അടുക്കുന്തോറും രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളുടെ പഠന വൈദഗ്ധ്യം വർധിപ്പിക്കുന്നതിനുള്ള വ്യത്യസ്ത വഴികൾ തേടുകയാണ്. അവരുടെ […]

Share News
Read More

നമ്മുടെ കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും A+ കിട്ടേണ്ടതുണ്ടോ?|നമ്മുടെ കുട്ടികളെ വഴക്കു പറയാനും, ആവശ്യമില്ലാത്ത സമ്മർദ്ദങ്ങളിലാക്കാനും കുറെ പേരുണ്ടാകും, പക്ഷെ അവർക്ക് പരിധിയില്ലാത്ത സ്നേഹം നൽകാൻ നമ്മൾക്ക് മാത്രമേ കഴിയൂ.

Share News

നമ്മുടെ കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും A+ കിട്ടേണ്ടതുണ്ടോ? കുട്ടികളെ അടിച്ചുവളർത്തിയിരുന്ന, വളരെ മോശം രക്ഷാകർത്താവായിരുന്നു ഞാൻ. ഖലീൽ ജിബ്രാന്റെ “പ്രവാചകൻ” എന്ന പുസ്തകത്തിലെ കുട്ടികളെ കുറിച്ചുള്ള അധ്യായമാണ് എന്റെ കുട്ടികളോടുള്ള സമീപനം മാറ്റിയത്. നമ്മുടെ കുട്ടികൾ നമ്മുടേതല്ല എന്ന് പറഞ്ഞാണ് ഖലീൽ ജിബ്രാൻ കുട്ടികളെ കുറിച്ചുള്ള അദ്ധ്യായം തുടങ്ങുന്നത്. നിങ്ങൾ അവരെപ്പോലെയാകാൻ ശ്രമിച്ചേക്കാം, പക്ഷേ അവരെ നിങ്ങളെപ്പോലെയാക്കാൻ ശ്രമിക്കരുത്.” കുട്ടികൾക്ക് നിങ്ങളുടെ ചിന്തകൾ നൽകരുതെന്നും, അവർക്ക് അവരുടേതായ ചിന്തകളുണ്ടെന്നും, അവർക്ക് നിങ്ങൾ നൽകേണ്ടത് സ്നേഹം മാത്രമാണെന്നും തിരിച്ചറിഞ്ഞപ്പോൾ […]

Share News
Read More

ഏച്ചോം സര്‍വോദയ സ്‌കൂള്‍ 72-ാം വാര്‍ഷികം ആഘോഷിച്ചു

Share News

ഏച്ചോം: സര്‍വോദയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 72-ാം വാര്‍ഷികം ആഘോഷിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് മുന്‍ സെക്രട്ടറി ലിഡ ജേക്കബ് ഉദ്ഘാടനം ചെയ്തു. പൂര്‍വവിദ്യാര്‍ഥകളുടെയും സ്റ്റാഫ് അംഗങ്ങളുടെയും സഹകരണത്തോടെ സ്ഥാപിച്ച സൗണ്ട് സിസ്റ്റത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് ഷിജു മരുതനാനിക്കല്‍ അധ്യക്ഷത വഹിച്ചു. മാനേജര്‍ ഫാ.ഡൊമിനിക് മാടത്താനി എസ്‌ജെ, പ്രിന്‍സിപ്പല്‍ ടി. ബിജു മാത്യു, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ജെസി പോള്‍ സിഎംസി, സ്‌കൂള്‍ ലീഡര്‍ വി.കെ. ജീവന്‍ എന്നിവര്‍ […]

Share News
Read More

നമ്മുടെ കുട്ടികൾ കാനഡക്ക് പോകുന്പോൾ|മുരളി തുമ്മാരുകുടി

Share News

നമ്മുടെ കുട്ടികൾ കാനഡക്ക് പോകുന്പോൾ ഇന്ത്യക്ക് പുറത്തേക്ക് വിദ്യാഭ്യാസത്തിനായി പോകുന്ന മലയാളികളുടെ എണ്ണം അതിവേഗം വർദ്ധിക്കുകയാണ്. എത്ര മലയാളി വിദ്യാർഥികൾ കേരളത്തിന് പുറത്തുണ്ട്, അല്ലെങ്കിൽ ഇന്ത്യക്ക് പുറത്തേക്ക് പോയിട്ടുണ്ട് എന്നുള്ളതിന്റെ ഒരു കണക്കും ആരുടേയും കയ്യിലില്ല. പത്രങ്ങളിൽ കാണുന്ന വിദേശ വിദ്യാഭ്യാസ കൺസൾട്ടൻസികളുടെ പരസ്യത്തെ ഒരു പ്രോക്സി ആയി എടുത്താൽ തന്നെ ഏകദേശ രൂപം കിട്ടും. കേരളത്തിൽ ഇപ്പോൾ ഇത്തരത്തിൽ മൂവായിരത്തോളം സ്ഥാപനങ്ങൾ ഉണ്ടെന്നാണ് അടുത്തയിടെ ഒരു റിപ്പോർട്ട് കണ്ടത്. അഞ്ചു വർഷം മുൻപ് ഇത് മുന്നൂറുപോലും […]

Share News
Read More