സഭാസേവനത്തിൽ സംതൃപ്തിയോടെ | 𝐑𝐞𝐯.𝐅𝐫. 𝐆𝐞𝐨𝐫𝐠𝐞 𝐌𝐚𝐝𝐚𝐭𝐡𝐢𝐩𝐚𝐫𝐚𝐦𝐩𝐢𝐥 𝐏𝐡.𝐃
ചങ്ങനാശ്ശേരി എസ് ബി കോളേജിലെ അതിപ്രഗത്ഭരായ പ്രിന്‍സിപ്പല്‍മാരിലൊരാളാണ് റവ. ഡോ.ജോര്‍ജ് മഠത്തിപ്പറമ്പില്‍. കോളേജ് കാമ്പസ്സില്‍ മൂല്യാധിഷ്ഠിത വിദ്യാഭ്യാസ സംസ്‌കാരം കെട്ടിപ്പടുക്കുന്നതിനും ഉന്നത വിദ്യാഭ്യാസ നിലവാരം എക്കാലവും ഉയര്‍ത്തി നിര്‍ത്തുന്നതിനും ജോര്‍ജ് മഠത്തിപ്പറമ്പിലച്ചന്‍ ചെയ്തിട്ടുള്ള കാര്യങ്ങളുടെ സ്മരണികകളും അദൃശ്യമായ കൈയൊപ്പുകളും തലമുറകളോളം ദര്‍ശിക്കും. പ്രിന്‍സിപ്പല്‍സ് അസോസിയേഷന്‍ പ്രസിഡന്‍റ്, ഓള്‍ ഇന്ത്യ അസോസിയേഷന്‍ ഓഫ് ക്രിസ്റ്റ്യന്‍ ഹയര്‍ എഡ്യൂക്കേഷന്‍റെ (അയാഷേ) കേരളത്തില്‍നിന്നുള്ള ആദ്യത്തെ പ്രസിഡന്‍റ്, ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സില്‍ സെക്രട്ടറി, കെസിബിസി എഡ്യൂക്കേഷന്‍ സെക്രട്ടറി, യുഎസിലെ ഇന്ത്യാന സ്റ്റേറ്റ് യൂണിവേഴ്സിറ്റി, […]
Read MoreSchool Anniversary celebration 2024, Sarvodaya HSS, Eachome
മാർഗരറ്റ് ടീച്ചർ… അരിഞ്ചേർമലയുടെ അഭിമാനം 🌹ഏചോം ഗ്രാമത്തിന്റെ ഐശ്വര്യം 🌹പനമരം പഞ്ചായത്തിന്റെ പ്രിയപുത്രി 🌹വയനാടിന്റെ വിജയനക്ഷത്രം 🌹 എന്നും ജനമനസ്സുകളിൽ..🙏 വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ഹിന്ദിടീച്ചർ 🙏നാട്ടുകാരുടെ സ്വന്തം ടീച്ചർ 🙏
Read Moreനാട്ടിലെ ഏറ്റവും വലിയ ധനിക കുടുംബത്തിലെ കുട്ടി ബ്രിട്ടനിൽപ്പോയി പാത്രം കഴുകുന്നു..!!|സാക്ഷരകേരളത്തിലെ മലയാളികൾ വിദേശങ്ങളിൽ മൂന്നാംകിട പൗരന്മാരായി ജീവിയ്ക്കേണ്ട ഗതികേടുണ്ടാവും..!!
_UK യിൽ പഠനത്തിന് പോയ നാട്ടുകാരൻ പയ്യന് പാർട്ട്ടൈം ജോലി മക്ഡൊണാൾഡ്സിൽ വെയിറ്റർ… നാട്ടിലെ ഏറ്റവും വലിയ ധനിക കുടുംബത്തിലെ കുട്ടി ബ്രിട്ടനിൽപ്പോയി പാത്രം കഴുകുന്നു..!! നാട്ടിൽ അവന്റെ വീട്ടിൽ മൂന്നോ നാലോ ജോലിക്കാരുണ്ടത്രേ..!! ഇതുപോലേയാണ് ഇവിടെ നിന്നും വിദേശത്ത് പഠിയ്ക്കാൻ പോകുന്ന മിക്ക കുട്ടികളുടെ കാര്യവും…!!_ _മിക്ക കുടുംബങ്ങളിലേയും നല്ല വിദ്യാഭ്യാസവും, ജീവിയ്ക്കാൻ മാർഗ്ഗവുമുള്ള കുട്ടികൾ വിദേശത്തേയ്ക്ക് പോകുന്നു…. പോകുന്നത് പഠിയ്ക്കാനാണ്…. ഒപ്പം ജോലിയും ചെയ്യാം…. ഒന്നോ രണ്ടോ മണിക്കൂർ പഠനം… ബാക്കി സമയം ജോലി… […]
Read Moreഎഞ്ചിനീയറിങ്ങ് കോളേജിലെ യൂണിഫോം|എന്തുകൊണ്ടാണ് മന്ത്രിമാർ ജെൻഡർ ന്യൂട്രൽ യൂണിഫോം ധരിക്കാത്തത്?|നമുക്ക് ഒറ്റ യൂണിവേഴ്സിറ്റി മതി|മുരളി തുമ്മാരുകുടി
കുട്ടികളുടെ വസ്ത്രത്തിന് പുറകിൽ പോകുന്നത് സമയം കളയുന്ന പരിപാടിയാണ് എഞ്ചിനീയറിങ്ങ് കോളേജിലെ യൂണിഫോം “കേരളത്തിലെ ഐ എച്ച് ആർ ഡി എഞ്ചിനീയറിങ്ങ് കോളേജുകളിൽ ഇനി ജൻഡർ ന്യൂട്രൽ യൂണിഫോം” സംസ്ഥാനതല ഉൽഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി. ലാബ് അല്ലാത്ത സമയത്ത് മുണ്ടും ഷർട്ടുമിട്ടാണ് ഞാൻ കോളേജിൽ പോയിരുന്നത്. എഞ്ചിനീയറിങ്ങ് മാത്തമാറ്റിക്സോ മെക്കാനിക്‌സോ മെറ്റീരിയൽസോ ഡിസൈനോ ഒന്നും പഠിക്കാൻ ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതും മുണ്ടുടുക്കുന്നതും ഒരു ബുദ്ധിമുട്ടായിരുന്നില്ല. അധ്യാപകർ അതിനെ പറ്റി അന്വേഷിച്ചുമില്ല. ഇന്ന് കണ്ട വാർത്തയാണ്. […]
Read Moreവളരെ ഉത്സാഹത്തോടെ ആ ജോലി ചെയ്യുന്ന ഒരു കുട്ടിയുടെ മുഖം മാത്രം ഞാൻ ശ്രദ്ധിച്ചു.|ഇന്നലത്തെ വാശിയേറിയ തിരഞ്ഞെടുപ്പിൽ ചെയർപേഴ്സൺ സ്ഥാനത്തേക്കു മൽസരിച്ച കീർത്തി ലക്ഷ്മിആയിരുന്നു അത്.
കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ പതിവുപോലെ റിട്ടേണിംഗ് ഓഫീസർ ചുമതലയുണ്ടായിരുന്നു. തിരഞ്ഞെടുപ്പെല്ലാം ഭംഗിയായി കഴിഞ്ഞു ഇന്ന് സത്യപ്രതിഞ്ജ ചടങ്ങ് 12.15 ന് നിശ്ചയിച്ചു. തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾക്കായി മറ്റിയിട്ടിരുന്ന കസേരകൾ അടുക്കി സജ്ജീകരിക്കാൻ അവിടെയുണ്ടായിരുന്ന കുറച്ചു കുട്ടികളോട് ആളെ കൂട്ടി വരാൻ പറഞ്ഞു. വളരെ ഉത്സാഹത്തോടെ ആ ജോലി ചെയ്യുന്ന ഒരു കുട്ടിയുടെ മുഖം മാത്രം ഞാൻ ശ്രദ്ധിച്ചു. ഇന്നലത്തെ വാശിയേറിയ തിരഞ്ഞെടുപ്പിൽ ചെയർപേഴ്സൺ സ്ഥാനത്തേക്കു മൽസരിച്ച കീർത്തി ലക്ഷ്മിആയിരുന്നു അത്. ചെറിയ വിത്യാസത്തിൽ പരാജയപ്പെട്ടെങ്കിലും ആ ഡെമോക്രാറ്റിക്ക് സ്പിരിറ്റ് […]
Read Moreഅടുത്ത അധ്യയനവര്‍ഷം അഞ്ച് ക്ലാസുകളില്‍ പുതിയ പുസ്തകങ്ങള്‍; പാഠ്യപദ്ധതി കരട് ചട്ടക്കൂട് വ്യാഴാഴ്ച
തിരുവനന്തപുരം: അടുത്ത അക്കാദമിക വര്‍ഷം മുതല്‍ അഞ്ച് ക്ലാസുകളില്‍ പുതിയ പാഠപുസ്തകങ്ങളെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഒന്ന് , മൂന്ന്, അഞ്ച് ഏഴ്, ഒമ്ബത് ക്ലാസുകളിലെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങള്‍ അടുത്ത അക്കാദമിക വര്‍ഷം സ്‌കൂളുകളില്‍ എത്തിക്കാനാണ് ശ്രമമമെന്നും ശിവന്‍കുട്ടി പറഞ്ഞു. സംസ്ഥാനത്ത് സ്‌കൂള്‍ പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിച്ചിട്ട് 15 വര്‍ഷം പിന്നിടുകയാണെന്നും ഈ പശ്ചാത്തലത്തിലാണ് സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു. ജനകീയമായ ചര്‍ച്ചകളും കുട്ടികളുടെ ചര്‍ച്ചകളും,പഠനങ്ങളും നടത്തി കേരളത്തിന്റെ തനിമ നിലനിര്‍ത്തിയും ഭരണഘടനാ മൂല്യങ്ങള്‍ […]
Read Moreകുട്ടികൾക്ക് ഇടയിൽ നടത്തിയ സർവ്വേയിൽ ഏറ്റവും നല്ല അധ്യാപകനായി എനിക്ക് തെരഞ്ഞെടുക്കപ്പെടുവാൻ കഴിഞ്ഞു.|ഫാദർ റോബിൻ പേണ്ടാനത്ത്
അങ്ങനെ 2023ലെ അധ്യാപന ദിനം കടന്നു പോവുകയാണ്. ഞാൻ പഠിപ്പിക്കുന്ന കോളേജിൽ 300 കുട്ടികൾക്ക് ഇടയിൽ നടത്തിയ സർവ്വേയിൽ ഏറ്റവും നല്ല അധ്യാപകനായി എനിക്ക് തെരഞ്ഞെടുക്കപ്പെടുവാൻ കഴിഞ്ഞു. ഈ വിദ്യാലയത്തിൽ ഞങ്ങൾ കുട്ടികൾക്കിടയിൽ നടത്തിവരുന്ന peer mediation എന്ന ഒരു വിദ്യാഭ്യാസ രീതിയെക്കുറിച്ച് നിങ്ങളുമായി പങ്കുവയ്ക്കുവാൻ ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നു. വിദ്യാഭ്യാസ മേഖലയിൽ അധ്യാപകരുടെ കഴിവുകൾ മാത്രമല്ല വിദ്യാർത്ഥികളുടെ കഴിവുകൾ കൂടി പ്രയോജനപ്പെടുത്തിക്കൊണ്ട് വിദ്യാഭ്യാസമേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്ന ഒരു പ്രക്രിയയാണ് ഈ peer mediation. ഈ വിഷയത്തിന്റെ […]
Read Moreസിമിയും അപ്പുവും ചെല്ലാനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിലയോടൊപ്പം ഒരു ദിവസം രാവിലെ വീട്ടിൽ എന്നെ കാണാനെത്തി.
സിമിയും അപ്പുവും ചെല്ലാനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിലയോടൊപ്പം ഒരു ദിവസം രാവിലെ വീട്ടിൽ എന്നെ കാണാനെത്തി. അവരുടെ ബഡ്സ് സക്കുളിലെ ബസ് കാലപ്പഴക്കം ചെന്ന് ഉപയോഗ ശൂന്യമായ കാര്യം പറയാനെത്തിയതാണ്. അവർ പറഞ്ഞാൽ എങ്ങിനെയാണ് ചെയ്യാതിരിക്കുക.. പെട്ടെന്ന് തന്നെ എം പി ഫണ്ടിൽ നിന്നും തുക അനുവദിക്കുന്നതിനാവശ്യമായ പ്രൊപ്പോസൽ തയ്യാറാക്കാൻ ഓഫീസിന് നിർദേശം നൽകി. തുടർ നടപടികൾ പെട്ടെന്നായി. എം പി ഫണ്ടിൽ നിന്നും 19.5 ലക്ഷം രൂപ അനുവദിച്ച് വാങ്ങിയ അവരുടെ സ്വന്തം വാഹനം […]
Read More10 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് അധിക ഗൃഹപാഠം ദോഷകരമാണ്. വിജയത്തിനായുള്ള മറ്റ് പ്രത്യേക കഴിവുകൾ വികസിപ്പിക്കാനുള്ള സമയമാണിത്…
തങ്ങൾക്കു ഒട്ടും തന്നെ ഇഷ്ടമല്ലാത്ത കാര്യം എന്തെന്ന് ചോദിച്ചാൽ ഭൂരിപക്ഷം കുട്ടികൾക്ക് ഒരൊറ്റ ഉത്തരമേ ഉണ്ടാവു – അത് ഹോംവർക് ചെയ്യുന്നതായിരിക്കും. 1905-ൽ ഒരു ഇറ്റാലിയൻ അധ്യാപകനാണ് ഗൃഹപാഠം കണ്ടുപിടിച്ചത്, മോശമായി പെരുമാറുന്ന വിദ്യാർത്ഥികളെ ശിക്ഷിക്കാൻ വേണ്ടിയായായിരുന്നു അത്. എന്നാൽ ഇന്നത്തെ ഗൃഹപാഠത്തിന്റെ പതിപ്പ് അതിൽ നിന്ന് വളരെ അകലെയാണ്. വിദ്യാർത്ഥികൾക്ക് പതിറ്റാണ്ടുകളായി ഗൃഹപാഠം ഉണ്ടായിരുന്നു, എന്നാൽ സമീപ വർഷങ്ങളിൽ ഇത് വർധിച്ചു വരുന്നതായി കാണപ്പെടുന്നു. വിദ്യാർത്ഥികൾ ഒരു രാത്രിയിൽ ശരാശരി മൂന്ന് മണിക്കൂർ ഗൃഹപാഠം ചെയ്യുന്നുവെന്ന് […]
Read More