ഹൃദയത്തിൽ തട്ടും ഈ ചിത്രം| ഒപ്പം സ്നേഹത്തിന്റെ നനവും
Congrats Mehmet Aslan Josekutty Panackal(PhotoJournalist) JOSEKUTTY PANACKALChief photojournalist of MALAYALA MANORAMAand LIMCA BOOK OF RECORDS holder
Read MoreCongrats Mehmet Aslan Josekutty Panackal(PhotoJournalist) JOSEKUTTY PANACKALChief photojournalist of MALAYALA MANORAMAand LIMCA BOOK OF RECORDS holder
Read Moreഫാ ഡോ ജെയ്സൺ മുളേരിക്കൽ സിഎംഐ ഫേസ്ബുക്കിൽ എഴുതിയ സന്ദേശം പ്രാധാന്യം അർഹിക്കുന്നു .പൂർണരൂപത്തിൽ എന്തിനീ സാവകാശം? ഓടി രക്ഷപെടാനുള്ള സ്ഥലങ്ങൾ എങ്കിലും അടയാളപ്പെടുത്തിക്കൂടേ? അതൊരു സാധാരണ സുരക്ഷാ മുൻകരുതൽ മാത്രമാണ്. ബഹു. ജലസേചന മന്ത്രി, ശ്രീ റോഷി അഗസ്റ്റിനു അയച്ച കത്ത്, ഒരിക്കൽ കൂടി. സ്വീകർത്താവ്: ശ്രീ റോഷി അഗസ്റ്റിൻ ബഹു. ജലസേചന മന്ത്രി കേരളാ സർക്കാർ വിഷയം: ഇടുക്കി ഡാം പൊട്ടിയാൽ രക്ഷപെടാനുള്ള സ്ഥലങ്ങൾ അടയാളപ്പെടുത്താനുള്ള പ്രൊജക്റ്റിനുള്ള അനുമതി പ്രിയ ബഹു. മന്ത്രി ഓരോ […]
Read Moreപേമാരിയും പ്രകൃതിക്ഷോഭങ്ങളും മഴ പെയ്താൽ, വെള്ളപ്പൊക്കം ഉണ്ടായാൽ, പ്രകൃതിക്ഷോഭം ഉണ്ടായാൽ ഉടനെ പരിസ്ഥിതി വാദികൾ പ്രത്യക്ഷപ്പെടുകയായി: “ഞങ്ങൾ പാഞ്ഞില്ലേ, നേരത്തെ തന്നെ!! ഗാഡ്ഗിലിനെയും കസ്തുരിരംഗനെയും അവഗണിച്ചത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്” എന്ന്. ഇത് തീർത്തും പൊള്ളയായ, ശാസ്ത്രീയമല്ലാത്ത അഭിപ്രായമാണ്. നമ്മുടെ പശ്ചിമഘട്ടം പരിരക്ഷിക്കണം എന്നതാണ് മാധവ് ഗാഡ്ഗിലും കസ്‌തൂരി രംഗനും പറയുന്നതിന്റെ രത്നചുരുക്കം. അതിനുള്ള മാർഗങ്ങളാണ് അവർ രണ്ടുപേരും പറഞ്ഞിരിക്കുന്നത്. രണ്ടുപേരും സൈറ്റ് വിസിറ്റ നടത്തുകയോ ഗ്രൗണ്ടിൽ ഇറങ്ങി പരിശോധിക്കുകയോ ചെയ്തോ എന്ന് സംശയമുണ്ട്. അതിനേക്കാളും പ്രധാനം […]
Read Moreഎൻ്റെ ആദ്യാക്ഷരങ്ങൾ ഒരു വിജയദശമി നാളിൽ മൂന്നാം വയസിലാണ് തൃശൂരിലെ അയൽവാസിയും കോൺഗ്രസ് നേതാവുമായ ധർമ്മരാജ അയ്യർ മുമ്പാകെ മാതാപിതാക്കൾ എന്നെ എഴുത്തിനിരുത്തിയത്. ചെങ്ങന്നൂർ ആണ് ജനിച്ചതെങ്കിലും ബാങ്കുദ്യോഗസ്ഥനായ പിതാവിനൊപ്പമായിരുന്നു ബാല്യം.തൃശൂർ കാങ്കപ്പാടൻ ഹൗസിലെ മുത്തശ്ശി അമ്മ, അണ തുടങ്ങിയ അ കാരത്തിൽ തുടങ്ങുന്ന അക്ഷരങ്ങൾ പഠിപ്പിച്ചു. എൻ്റെ അമ്മ തറ, പറ, പന എന്നിവ സ്ലേറ്റിൽ എഴുതിച്ചു. വീടിൻ്റെ മുന്നിലെ തോപ്പ് സ്റ്റേഡിയത്തിൻ്റ മതിലിലെ മായാതെ കിടന്ന ചുവരെഴുത്ത് അമ്മ വായിച്ചു കേൾപ്പിച്ചു. കെ.കരുണാകരന് നുകം […]
Read Moreമാനസികാരോഗ്യ ദിനത്തില്‍ മീഡിയ വൺ എഡിറ്റര്‍ പ്രമോദ് രാമനുമായി ഒരു സംഭാഷണം. വ്യത്യസ്ത വീക്ഷണത്തിലൂടെ ചില കാര്യങ്ങൾ വിശകലനം ചെയ്യാന്‍ ഒരു ശ്രമം. സമൂഹത്തിന്റെ സ്വാസ്ഥ്യം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി കേരളത്തില്‍ ഒരു മാനസികാരോഗ്യ വകുപ്പ് നല്ലതെന്ന നിർദ്ദേശം വന്നു. നോ ഹെല്‍ത്ത് വിത്ത് ഔട്ട് മെന്റല്‍ ഹെല്‍ത്ത് എന്നാണല്ലോ ചൊല്ല്. സോഷ്യല്‍മീഡിയയുടെ സൃഷ്ടിപരമായ തലവും, ഹിംസാത്മകമായ തലവും ഇതിൽ ചർച്ച ചെയ്യപ്പെട്ടു. തുല്യത ഇല്ലായ്മയുടെ വേറിട്ട തലങ്ങള്‍ അന്വേഷിക്കാന്‍ ഒരു ശ്രമം ഉണ്ടായി. ഡോ . സിജെ […]
Read Moreഅങ്ങനെ അന്ധാദുൻ കണ്ടു ഈയടുത്ത് മലയാളത്തിൽ റിലീസ് ആയ ഭ്രമം സിനിമയുടെ റിവ്യൂ ധാരാളം കണ്ട് ആവേശം കേറിയിട്ടാണ് ഈ സിനിമ കണ്ടത്. മലയാളം കാണാതെ ഹിന്ദി തന്നെ കണ്ടത്തിന് കാരണം, ഹിന്ദിയുടെ ഏഴയലത്ത് വന്നില്ല മലയാളം എന്നും പൃഥിരാജിന്റെ അഭിനയം ആയുഷ്മാന്റെ അഭിനയത്തിന്റെ ഏഴോ എട്ടോ പത്തോ അയലത്ത് വന്നില്ലെന്നുമൊക്കെ റിവ്യൂസ് കണ്ടതുകൊണ്ടാണ്, വെറുതെ രണ്ടര മണിക്കൂർ നശിപ്പിക്കേണ്ടെന്ന് കരുതി ഹിന്ദി തന്നെ കണ്ടത്. കണ്ടുതീർന്നപ്പോൾ കട്ടകലിപ്പാണ് പൃഥിരാജിനോട് തോന്നിയത്. അത് അങ്ങേരുടെ അഭിനയം മോശമാണെന്ന […]
Read Moreചെറുപ്പത്തിൽ വളരെ നാളുകൾ വിദേശത്തു ജീവിച്ചത് കൊണ്ട് ഞാൻ ദൂരദർശൻന്റെ ആദ്യ കാലം ഒക്കെ വിട്ടു പോയിരുന്നു. പിന്നീടൊരിക്കൽ നാട്ടിൽ വന്നപ്പോൾ ഒരു ഞായറാഴ്ച ഉച്ചക്ക് എന്റെ ഒരു ബന്ധു ഏതോ മറുഭാഷയിൽ സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ ഞാൻ അത്ഭുതത്തോടെ ചോദിച്ചു, ഇത് കൊള്ളാമല്ലോ, ഈ ഭാഷയൊക്കെ മനസ്സിലാക്കി ആസ്വദിക്കുന്നല്ലോ എന്ന്. അദ്ദേഹം പറഞ്ഞ മറുപടി, എടാ എനിക്കീ കുന്തം ഒന്നും മനസ്സിലാകുന്നുമില്ല, ഇഷ്ട്ടപ്പെടുന്നുമില്ല, പക്ഷെ സൗജന്യമായി കാണാൻ പറ്റുന്നതല്ലേ, എന്തിനാ, പാഴാക്കുന്നത് എന്ന്. മലയാളിയുടെ ഓസിനു കിട്ടിയാൽ […]
Read Moreഅടിയൊഴുക്കുകൾ എന്ന ആധുനിക രാഷ്ട്രീയ ചരിത്രരചനയിൽ വ്യാപൃതനായതിനാൽ ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നില്ല. 40 വർഷം മുമ്പ് പ്രസിദ്ധീകരിച്ച കാൽ നൂറ്റാണ്ട് എന്ന ഗ്രന്ഥത്തിൻ്റെ പിന്തുടർച്ചയായ ചരിത്രം എഴുതണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും രാഷ്ട്രീയ തിരക്കുമൂലം സാധിച്ചില്ല. കഥ, കവിത എന്നതുപോലെ ചരിത്രം ഭാവനയിൽ രചിക്കാനാവില്ല. വസ്തുതകൾ ശേഖരിക്കുന്നതിനും ക്രോഡീകരിക്കുന്നതിനും വിപുലമായ ഗവേഷണം ആവശ്യമാണ്. രാഷ്ട്രീയ സംഭവ വികാസങ്ങൾ അറിയുന്നതിന് പഴയ പത്രതാളുകൾ പരിശോധിക്കണം. രാഷ്ട്രീയ അണിയറ രഹസ്യങ്ങൾ കണ്ടെത്തണമെങ്കിൽ ഈ കാലഘട്ടത്തിലെ രാഷ്ട്രീയ വ്യക്തിത്വങ്ങൾ, മാദ്ധ്യമ […]
Read Moreമൂന്നു വർഷം മുൻപ് പാന്റും ഷർട്ടും ധരിച്ച ഒരു ‘മാന്യൻ’ വീട്ടിൽ വന്നു. നൂറു വീടു തെണ്ടി വേളാങ്കണ്ണി മാതാവിനു നേർച്ചകൊടുത്തേക്കാമെന്നു അയാൾ നേർന്നിട്ടുണ്ടത്രെ. അതിന്റെ പിരിവിനു വന്നതാണ് . മാതാവിനാണല്ലോന്ന് കരുതി ഭാര്യ 50 രൂപ കൊടുത്തു. ഒരുവർഷം കഴിഞ്ഞ് ഇയാൾ വീണ്ടും വന്നു , ഇതേ പേര് പറഞ്ഞു മറ്റൊരു വേഷത്തിൽ. ആളെ തിരിച്ചറിഞ്ഞ ഞാൻ ചോദിച്ചു, കഴിഞ്ഞവർഷം ഇതേ പേരുപറഞ്ഞു പിരിവിനായി താങ്കൾ ഇവിടെ വന്നതാണല്ലോ ? അപ്പോൾ അയാളുടെ മറുപടി ഇങ്ങനെ: […]
Read Moreമൂന്നാറും കുമാരകവും കോവളവും ഒക്കെപ്പോലെ അഞ്ചോ പത്തോ പ്രദേശങ്ങളിൽ മാത്രം കേന്ദ്രീകരിക്കാതെ കേരളം ആകെ വികസിച്ചു കിടക്കുന്ന ഒരു ടൂറിസം മേഖലയാണ് പുതിയ മന്ത്രിയുടെ സ്വപ്നം.
Read More