” മൂന്നു വർഷം തുടർച്ചയായി തെണ്ടിക്കോളാമെന്നാ നേർച്ച”.

Share News

മൂന്നു വർഷം മുൻപ് പാന്റും ഷർട്ടും ധരിച്ച ഒരു ‘മാന്യൻ’ വീട്ടിൽ വന്നു. നൂറു വീടു തെണ്ടി വേളാങ്കണ്ണി മാതാവിനു നേർച്ചകൊടുത്തേക്കാമെന്നു അയാൾ നേർന്നിട്ടുണ്ടത്രെ. അതിന്റെ പിരിവിനു വന്നതാണ് . മാതാവിനാണല്ലോന്ന് കരുതി ഭാര്യ 50 രൂപ കൊടുത്തു. ഒരുവർഷം കഴിഞ്ഞ് ഇയാൾ വീണ്ടും വന്നു , ഇതേ പേര് പറഞ്ഞു മറ്റൊരു വേഷത്തിൽ. ആളെ തിരിച്ചറിഞ്ഞ ഞാൻ ചോദിച്ചു, കഴിഞ്ഞവർഷം ഇതേ പേരുപറഞ്ഞു പിരിവിനായി താങ്കൾ ഇവിടെ വന്നതാണല്ലോ ? അപ്പോൾ അയാളുടെ മറുപടി ഇങ്ങനെ: […]

Share News
Read More

നമ്മുടെ സമ്പദ് വ്യവസ്ഥയെ നാം പൂട്ടിയിടാൻ തുടങ്ങിയത് കൊറോണക്കാലത്തൊന്നുമല്ല. തുറന്നു വിടാനുള്ള ശ്രമവും ഇന്നും ഇന്നലെയും തുടങ്ങിയതുമല്ല.|മുരളി തുമ്മാരുകുടി

Share News

മൂന്നാറും കുമാരകവും കോവളവും ഒക്കെപ്പോലെ അഞ്ചോ പത്തോ പ്രദേശങ്ങളിൽ മാത്രം കേന്ദ്രീകരിക്കാതെ കേരളം ആകെ വികസിച്ചു കിടക്കുന്ന ഒരു ടൂറിസം മേഖലയാണ് പുതിയ മന്ത്രിയുടെ സ്വപ്നം.

Share News
Read More

റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ അടിയന്തിരമായി ഇടപെടണം

Share News

ചെട്ടിമുക്ക് – ആറാട്ടുപുഴ റോഡിൽ മാരാമൺ വെട്ടുകുഴി പടിക്കൽ (:മാരാമൺ മാർത്തോമാ പള്ളിക്കു സമീപം ) വളരെ നാളുകളായി റോഡു കുഴിയായി കിടന്നിടത്തു നാട്ടുകാർ വാഴ നട്ടു പ്രതിഷേധിക്കുന്നു . അധികാരികൾ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ അടിയന്തിരമായി ഇടപെടണം Mathew Zacharia

Share News
Read More

മരിച്ചു പോയിട്ടും ജീവിച്ചിരിക്കുന്ന ഒരു മാധ്യമപ്രവർത്തകനുണ്ട് കേരളത്തിൽ. കെ ജയചന്ദ്രൻ എന്നാണയാളുടെ പേര്.

Share News

ഭരണകൂടവും, പൊതുസമൂഹവും നിശബ്ദരാക്കിയ നിലവിളികളോടൊപ്പമായിരുന്നു ജയചന്ദ്രൻ എന്നും നടന്നിരുന്നത് മരിച്ചു പോയിട്ടും ജീവിച്ചിരിക്കുന്ന ഒരു മാധ്യമപ്രവർത്തകനുണ്ട് കേരളത്തിൽ. കെ ജയചന്ദ്രൻ എന്നാണയാളുടെ പേര്. മാതൃഭൂമിയിലും പിന്നീട് ഏഷ്യാനെറ്റിലെയും മാധ്യമപ്രവർത്തകനായിരുന്നു. മാതൃഭൂമിയിൽ വയനാട് ലേഖകനായിരുന്ന കാലത്ത് പട്ടിണിമരണം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്ത ബത്തേരിക്കടുത്ത ആദിവാസി യുവതിയുടെ കഥ പൊതുസമൂഹത്തിനു മുന്നിൽ കൊണ്ടു വന്നത് ജയചന്ദ്രനാണ്. അവിവാഹിതകളായ ആദിവാസി അമ്മമാരെ കുറിച്ച് അവരുടെ ദുരന്തങ്ങളും, ദുരിതങ്ങളും പത്രത്താളുകളിൽ എത്തിച്ചതും ഇയാളാണ്. വയനാട്ടിലെ മുണ്ടക്കൈ എന്നൊരു സ്ഥലത്ത് മലയിടിച്ചിലിൽ മരണം ഉണ്ടായപ്പോൾ […]

Share News
Read More

ഉമ്മന്‍ ചാണ്ടിയുമായി ചെറുപ്പം മുതല്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന യേശുദാസന്‍ അദ്ദേഹത്തിന്റെ ഷര്‍ട്ടിലെ കീറല്‍ പെട്ടെന്നു തന്നെ ശ്രദ്ധിച്ചിരിക്കണം.

Share News

കാര്‍ട്ടൂണ്‍ കുലപതി യേശുദാസന്റെ വരകളിലെ ലാളിത്യവും കഥാപാത്രങ്ങളുടെ സൂക്ഷ്മാംശങ്ങളുമാണ് ഏറെ ശ്രദ്ധേയം. ഓരോ വ്യക്തിയെക്കുറിച്ചുള്ള വരയിലും ഇതു പ്രകടമാണ്. ഉമ്മന്‍ ചാണ്ടിയുമായി ചെറുപ്പം മുതല്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന യേശുദാസന്‍ അദ്ദേഹത്തിന്റെ ഷര്‍ട്ടിലെ കീറല്‍ പെട്ടെന്നു തന്നെ ശ്രദ്ധിച്ചിരിക്കണം. അതോടൊപ്പം അലക്ഷ്യമായ മുടിയും. ഉമ്മന്‍ ചാണ്ടിയുടെ കണ്ടംവച്ച ഷര്‍ട്ടും അലക്ഷ്യമായ മുടിയും യേശുദാസന്റെ കാരിക്കേച്ചറിലൂടെ പ്രചുരപ്രചാരം നേടി. അത് ഉമ്മന്‍ ചാണ്ടിയുടെ സിഗ്നേച്ചറായി. വൈകാതെ മറ്റു കാര്‍ട്ടൂണിസ്റ്റുകളും അത് അനുകരിച്ചു. ‘കുഞ്ഞുഞ്ഞു കഥകള്‍ രണ്ടാം ഭാഗം” എന്ന […]

Share News
Read More

യേശുദാസൻ്റെ നിര്യാണം കലാകേരളത്തിന് ഒരു വലിയ നഷ്ടമാണ്.

Share News

കാർട്ടൂണിസ്റ്റ് യേശുദാസന് കണ്ണീർ പൂക്കൾ മലയാളി കാർട്ടൂണിസ്റ്റകളിൽ ശങ്കർ, അബു എബ്രഹാം, ഒ.വി വിജയൻ. അരവിന്ദൻ, ടോംസ് എന്നീ നിരയിലെ അതുല്യ വ്യക്തിത്വമായിരുന്നു യേശുദാസൻ. വരകളിലും ആശയങ്ങളിലും തികഞ്ഞ മൗലികത പുലർത്തി. ഒരു മികച്ച ഹാസ്യസാഹിത്യകാരൻ കൂടിയായിരുന്നു. പഞ്ചവടിപ്പാലം എന്ന രാഷ്ടീയ ഹാസ്യ സിനിമയുടെ കഥാതന്തുവും തിരക്കഥയും യേശുദാസൻ്റെ പ്രതിഭയിലും ഭാവനയിലും വിരിഞ്ഞതാണ്. എഴുപതുകളിൽ യേശുദാസൻ അസാധു എന്ന ഹാസ്യ മാസിക നടത്തിയിരുന്ന കാലം മുതലാണ് വ്യക്തിപരമായ അടുപ്പം. എ.കെ.ആൻ്റണി താമസിച്ചിരുന്ന പഴയ മാസ് ഹോട്ടലിലെ കുടുസായ […]

Share News
Read More

“ഇന്ന് ഈ പോലീസിന്റെ യൂണിഫോം ഇട്ട് നിൽക്കുമ്പോൾ ഒരുപാട് സന്തോഷമുണ്ട്. കാരണം ജീവിക്കാൻ വേണ്ടി ചെയ്യാത്ത ജോലികൾ ഇല്ല “…

Share News

ജോലി ഒന്നും ആയില്ലേ എന്ന് കടയിലെ ചേട്ടൻ ചോദിച്ചപ്പോൾ പോലീസിൽ കിട്ടാൻ ചാൻസ് ഉണ്ട് എന്ന് ഞാൻ പറഞ്ഞു അടുത്ത് നിന്ന ആൾ പറഞ്ഞു (എന്റെ നാട്ടുകാരൻ തന്നെ ആണ്) അതിനു ഇവന് പോലീസ് ആകാനുള്ള ബോഡി ഒന്നുമില്ല പോലീസിൽ കിട്ടില്ല എന്ന്. ഞാൻ ഒന്ന് ചിരിച്ചത് മാത്രമേ ഉള്ളൂ കാരണം അയാൾ അത് പറയുമ്പോൾ ഞാൻ ഫിസിക്കൽ ടെസ്റ്റ് പാസയിക്കഴിഞ്ഞിരുന്നൂ. തളർത്താൻ കുറെ ആളുകൾ ഉണ്ടാകും നമ്മൾ അത് കര്യമക്കണ്ടാ. ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിൽ ജോലി […]

Share News
Read More

സന്നദ്ധ രക്തദാന ദിനത്തില്‍ രക്തം ദാനം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്

Share News

തിരുവനന്തപുരം: സന്നദ്ധ രക്തദാന ദിനത്തില്‍ രക്തം ദാനം ചെയ്ത് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ ബ്ലഡ് ബാങ്കിലാണ് മന്ത്രി രക്തം ദാനം ചെയ്തത്. രക്ത ഘടകങ്ങള്‍ വേര്‍തിരിക്കുന്ന ആധുനിക സംവിധാനങ്ങള്‍ ഇവിടെ സജ്ജമാണ്. ജില്ലാ ആരോഗ്യ വിഭാഗവും എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ പങ്കെടുത്തപ്പോഴാണ് മന്ത്രി രക്തം ദാനം ചെയ്തത്. രക്തം ദാനം ചെയ്തതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാന ആരോഗ്യ വകുപ്പ് […]

Share News
Read More

“കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയെ വിവാഹം ചെയ്യുമ്പോൾ അദ്ദേഹത്തിന് ഒരു സ്‌കൂട്ടറാണ് ഉണ്ടായിരുന്നത്.. |ഷീല കൊച്ചൗസേപ്പ്

Share News

“കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയെ വിവാഹം ചെയ്യുമ്പോൾ അദ്ദേഹത്തിന് ഒരു സ്‌കൂട്ടറാണ് ഉണ്ടായിരുന്നത്. അദ്ദേഹത്തിനൊപ്പം ഈ സ്‌കൂട്ടറിലായിരുന്നു വിവാഹശേഷം എന്റെ സഞ്ചാരം. രണ്ടു വർഷം കഴിഞ്ഞപ്പോഴാണ് കൊച്ചൗസേപ്പ് ഒരു കാർ വാങ്ങുന്നത്. 1979ൽ. ഒരു സെക്കൻഡ് ഹാൻഡ് ഫിയറ്റ് പ്രീമിയർ പത്മിനി…..” – വി സ്റ്റാർ ക്രിയേഷൻസിന്റെ മാനേജിങ് ഡയറക്ടർ ഷീല കൊച്ചൗസേപ്പ് മനസ്സു തുറന്നപ്പോൾ….

Share News
Read More

മാധ്യമങ്ങൾ പുറത്തിറക്കുന്ന എല്ലാ കഴുതകളോടും പ്രതികരിക്കാതിരിക്കുകയും നമ്മുടെ സുഹൃത്തുക്കൾ, ബന്ധുക്കൾ, സമൂഹം എന്നിവയുമായുള്ള ബന്ധം സംരക്ഷിക്കുകയും ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.

Share News

ഒരിടത്ത് ഒരു കഴുതയെ ഒരു മരത്തിൽ കെട്ടിയിട്ടിരുന്നു. ഒരു രാത്രിയിൽ ഒരു ചെകുത്താൻ വന്ന് കയർ മുറിച്ച് കഴുതയെ സ്വതന്ത്രമായി വിട്ടു. കഴുത ചെന്ന് തൊട്ടടുത്തുള്ള കൃഷിയിടത്തിലെ വിളകൾ നശിപ്പിച്ചു. പ്രകോപിതനായ കർഷകന്റെ ഭാര്യ കഴുതയെ വെടിവച്ച് കൊന്നു. നഷ്ടത്തിൽ വിഷമിച്ച കഴുതയുടെ ഉടമ പകരത്തിന് കർഷകന്റെ ഭാര്യയെ വെടിവെച്ചു കൊന്നു. ഭാര്യയുടെ മരണത്തിൽ ക്ഷുഭിതനായ കർഷകൻ അരിവാൾ എടുത്ത് കഴുതയുടെ ഉടമയെ കൊന്നു. കഴുതയുടെ ഉടമയുടെ ഭാര്യ വളരെ ദേഷ്യപ്പെട്ടു, അവളും മക്കളും കർഷകന്റെ വീടിന് […]

Share News
Read More