അഭിനന്ദന പ്രവാഹങ്ങള്‍ക്കിടെയും ആ വൈറല്‍ പോലീസ് ഉദ്യോഗസ്ഥ പറയുന്നു, “സഹായിക്കാന്‍ പ്രചോദനമായത് ബൈബിള്‍”

Share News

ചെന്നൈ: കനത്ത മഴയില്‍ കുഴഞ്ഞു വീണയാളെ സ്വന്തം ചുമലിലേറ്റി രക്ഷാപ്രവർത്തനം നടത്തിയ തമിഴ്നാട്ടിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥ രാജേശ്വരിയുടെ വീഡിയോ വൈറലായതിന് പിന്നാലേ അവരുടെ വാക്കുകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. ദുരിതമനുഭവിക്കുന്നവരെ സഹായിക്കുവാന്‍ തനിക്ക് പ്രചോദനമേകിയത് വിശുദ്ധ ബൈബിള്‍ പ്രബോധനവും പിതാവ് പകര്‍ന്നു തന്ന പാഠങ്ങളുമാണെന്ന് ചെന്നൈ ആസ്ഥാനമായുള്ള ഇംഗ്ലീഷ് പത്രം ഡിടി നെക്‌സ്റ്റിനോട് രാജേശ്വരി പറഞ്ഞു. ബോധരഹിതനായി വീണുകിടന്ന ഇരുപത്തിയെട്ടുകാരനായ യുവാവിനെ ആശുപത്രിയിലെത്തിക്കാനായി ചുമലിലേറ്റി നീങ്ങിയ രാജേശ്വരിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ തരംഗമായിരിന്നു. ഇതിനു പിന്നാലെയാണ് പത്രത്തിന് […]

Share News
Read More

“ഇനിയും എൽ കെ അദ്വാനിയുടെയും നരേന്ദ്ര മോദിയുടെയും ജന്മദിനങ്ങളിൽ അവർക്ക് ഞാൻ ആശംസകൾ നേരുന്നതാണ്; അതേ സമയം അവരുടെ രാഷ്ട്രീയ നിലപാടുകളെ ശക്തമായി എതിർക്കുകയും ചെയ്യുന്നതാണ്.”| ശശി തരൂർ

Share News

ശ്രീ എൽ കെ അദ്വാനിയെ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ആശംസിച്ചതിന്റെ പേരിൽ എനിക്ക് ലഭിച്ച വളരെ മോശമായ രീതിയിലുള്ള സോഷ്യൽ മീഡിയ പ്രതികരണങ്ങൾ കാരണം ഞാൻ സത്യത്തിൽ ഒന്ന് പരിഭ്രമിച്ചു പോയി. നമ്മുടെ രാഷ്ട്രീയ രംഗങ്ങളിൽ നിന്ന് മര്യാദ കൈമോശം വന്നിട്ടുണ്ടോ? ഗാന്ധിജി നമ്മെ പഠിപ്പിച്ചത് മനുഷ്യത്വത്തെ ബഹുമാനിക്കാനും ആദരിക്കാനുമാണ്. അത്തരം ഒരു നിലപാട് കൊണ്ട് ഞാനിപ്പോൾ സംഘി അനുഭാവിയായി മുദ്രകുത്തപ്പെടുകയുമാണ്!! ഗാന്ധിജി സത്യത്തിൽ നമ്മെ പഠിപ്പിച്ചത് പാപത്തോട് യുദ്ധം ചെയ്യാനും പാപിയെ സ്നേഹിക്കാനുമാണ്. അഹിംസ എന്നത് പാപിയോട് […]

Share News
Read More

പേരിൽ മാത്രം കുഞ്ഞോനും പ്രവൃത്തിയിൽ വലിയോനുമായ ഒരു കാഷായ വേഷധാരി രാജ്യത്തിന്റെ പരമോന്നത പുരസ്കാരങ്ങളിലൊന്നിന്റെ ജേതാവായിട്ടും പ്രബുദ്ധ കേരളത്തിന്റെ സാംസ്കാരിക ഭൂപടത്തിൽ ആ പേര് വലുതായി രേഖപ്പെടുത്തി കണ്ടിട്ടില്ല !

Share News

ഓരോ മലയാളിയും അഭിമാനത്തോടെ തലയുയർത്തി നില്ക്കേണ്ടുന്ന നിമിഷങ്ങളിലൊന്നാണിത്. പേരിൽ മാത്രം കുഞ്ഞോനും പ്രവൃത്തിയിൽ വലിയോനുമായ ഒരു കാഷായ വേഷധാരി രാജ്യത്തിന്റെ പരമോന്നത പുരസ്കാരങ്ങളിലൊന്നിന്റെ ജേതാവായിട്ടും പ്രബുദ്ധ കേരളത്തിന്റെ സാംസ്കാരിക ഭൂപടത്തിൽ ആ പേര് വലുതായി രേഖപ്പെടുത്തി കണ്ടിട്ടില്ല ! പട്ടികവിഭാഗക്കാരുടെ ഭൂസമരങ്ങളുടെ നായകത്വം അൻപതാണ്ടുകൾക്ക് മുന്നേ ഏറ്റെടുത്തിട്ടും ഭൂസമരചരിത്രങ്ങളിലൊന്നും ഈ പേര് ഉൾപ്പെടുത്താൻ ശ്രമം നടന്നിട്ടില്ല ! സംസ്ഥാനത്തെ പ്രഥമ അംബേദ്‌കർ പുരസ്കാര ജേതാവായിരുന്നിട്ടും ദളിത് സംഘടനകളുടെ പോലും ചടങ്ങുകളിൽ അദ്ദേഹത്തിന് പ്രാതിനിധ്യം കൊടുത്ത് കണ്ടിട്ടില്ല ! […]

Share News
Read More

“ഭാര്യവീട് അഥവാ ബന്ധുവീട് “എന്നു കേൾക്കുമ്പോൾ തന്നെ പലർക്കും “എന്തുവീട് ” എന്ന ഭാവമാണ് …

Share News

. ഈ ലോകത്ത് നമുക്ക് സ്വന്തമായുള്ള മൂന്നു വീടുകളാണ്… ഒന്ന് നാം ഇപ്പൊ താമസിക്കുന്ന നമ്മുടെ വീട് രണ്ടാമത്തേത് ഭാര്യവീടാണ് മൂന്നാമത്തേത് നാം നാളെ പോയി കിടക്കാൻ തയ്യാറാവുന്ന ആറടി മണ്ണ്..അതിൽ ഭാര്യവീടാണ് നമ്മുടെ രണ്ടാമത്തെ വീട്… .. അതായത് നമുക്ക് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്ന നമ്മുടെ ഏറ്റവും വേണ്ടപ്പെട്ടവരുള്ള വീട് .. . അതിനെ ഒരിക്കലും വില കുറച്ചു കാണരുത് .. കയ്യോ കാലോ വളരുന്നത് എന്ന് നോക്കി വളർത്തി വലുതാക്കി നിന്നിൽ പൂർണ്ണ വിശ്വാസമർപ്പിച്ച് […]

Share News
Read More

മണിമല അച്ചായൻ എന്ന മാത്യു മണിമല ഞങ്ങൾ മണിമലക്കാരുടെ സ്വകാര്യ അഹങ്കാരമാണ്

Share News

മാത്യു മണിമല(1934 -2008 ) .കൊവേന്തപ്പള്ളിയുടെ കറിക്കാട്ടൂരെ കുരിശുപള്ളിയിൽ നിന്ന് 150 മീറ്റർ കിഴക്കുമാറി മണിമല- റാന്നി റോഡിൻറെ ഇടതുവശത്തെ വീട് പെരുംപെട്ടിക്കുന്നേൽ മത്തായിച്ചേട്ടനും എന്റെ പിതാവ് അധ്യാപകനായിരുന്ന കണയംപ്ലാക്കൽ ഫിലിപ്പ്‌സാറും അയല്‍ക്കാർ ആയിരുന്നു . മനോരമയിൽ മണിമലക്കാരനായി പരിചയപ്പെടുത്തിയാൽ മര്യാദക്കാരാൻ ആണെന്ന് കരുതിയിരുന്നത് അച്ചായന്റെ കർമ്മ ഫലമായിരുന്നു . മാത്യു മണിമലയെ പഴയ തലമുറയിലെ പ്രശസ്ത പത്രപ്രവർത്തകൻ എന്നു മാത്രം വിശേഷിപ്പിച്ചാൽ തീരുന്ന വ്യക്തിത്വമല്ല .അദ്ദേഹം കൈവെച്ച “ബീറ്റുകളുടെ” വൈവിധ്യം അറിയുമ്പോൾ നമ്മൾ അമ്പരന്നു പോകും […]

Share News
Read More

Beckett Burge, the little boy in that picture has completely recovered from cancer.

Share News

A few years ago, we saw an emotional picture of a young girl comforting her little brother who had cancer. Thousands of people from around the world prayed for his recovery. Beckett Burge, the little boy in that picture has completely recovered from cancer. Sachin Jose Ettiyil

Share News
Read More

ലാറ്റിനമേരിക്കൻ അനുഭവങ്ങളിലൂടെ ഇടതു പക്ഷത്തെ അടുത്തറിഞ്ഞ പാപ്പ പുഞ്ചിരിയോടെ പുസ്തകം സ്വീകരിച്ചു|മന്ത്രി പി രാജീവ്

Share News

മാർപ്പാപ്പ ഇന്ത്യ സന്ദർശിക്കുമെന്ന വാർത്തകൾക്കിടയിൽ ഒരു സുഹൃത്ത് ഓർത്തെടുത്ത് അയച്ച ചിത്രം. 2018 സെപ്തംബറിൽ പാരീസിലെ ലെ ഹുമാനിറ്റെ പരിപാടിക്ക് ശേഷമുള്ള മടക്കയാത്രയിലാണ് റോമിലിറങ്ങി പോപ്പിനെ കണ്ടത്. കേരളത്തിലെ പ്രളയത്തെ മാർപ്പാപ്പ പ്രസംഗത്തിൽ പരാമർശിച്ചതിനു നന്ദി രേഖപ്പെടുത്തി. കേരളത്തിലേക്ക് വരണമെന്ന നാടിൻ്റെ ആഗ്രഹം ശ്രദ്ധയിൽപ്പെടുത്തി. മാർക്സിൻ്റെ മൂലധനത്തെ പറ്റി സി പി ചന്ദ്രശേഖരൻ എഴുതിയ പുസ്തകം കൈമാറി. ലാറ്റിനമേരിക്കൻ അനുഭവങ്ങളിലൂടെ ഇടതു പക്ഷത്തെ അടുത്തറിഞ്ഞ പാപ്പ പുഞ്ചിരിയോടെ പുസ്തകം സ്വീകരിച്ചു. മാനവികമായ വഴികളിലൂടെ പുതിയ ചിന്തകൾ തുറന്നു […]

Share News
Read More

ആ മനുഷ്യൻ വേഗം സൗഖ്യം പ്രാപിക്കട്ടെ! നമ്മുടെ ഗവൺമെൻറ് സംവിധാനങ്ങൾ എന്നു സൗഖ്യം പ്രാപിക്കും? നമ്മുടെയൊക്കെ മരവിച്ച മനസ്സുകളും!

Share News

വാർത്തയും, വചനവും- ചെന്നിത്തലയിൽ നിന്ന് ചങ്കിടിപ്പിക്കുന്ന ഒരു കാഴ്ച. സമയം: പുലർച്ച 4.50.ഒരു ടെമ്പോ ഡ്രൈവർ വാഹനാപകടത്തിൽപ്പെട്ടു കിടക്കുന്നു. ഡ്രൈവറുടെ കാബിനിൽ ഒടിഞ്ഞകാലുമായി “എന്നെ രക്ഷിക്കണേ” എന്നു നിലവിളിക്കുകയാണ് ആ യുവാവ്. ദേഹമാസകലം ചോര. ഒപ്പം പെരുമഴ. തലയല്ലാതെ ശരീരത്തിന്റെ ഒരുഭാഗവും അനക്കാൻ അയാൾക്കു കഴിയുന്നില്ല. വലതുകാലാണ് ഒടിഞ്ഞത്. ഒടിഞ്ഞമർന്ന് അങ്ങനെയിരിക്കുകയാണ്. സമീപത്ത് ഒരു കലുങ്കിന്റെ ഭിത്തിയിൽ ഇടിച്ചു തകർന്നുകിടക്കുകയാണ് ഒരു ടെമ്പോവാൻ. വാഹനത്തിന്റെ മുൻഭാഗം ഇടിയേറ്റുവളഞ്ഞ് അകത്തോട്ടു കയറിയിരിക്കുന്നതു കണ്ടാൽ അറിയാം അപകടത്തിൻ്റെ ഭീകരത. വണ്ടിയുടെ […]

Share News
Read More