ദളിത് ക്രൈസ്തവര്‍ അനുഭവിക്കുന്നതു കടുത്ത അവകാശ ലംഘനം: ആര്‍ച്ച് ബിഷപ്പ് സൂസപാക്യം.
തിരുവനന്തപുരം: ദളിത് ക്രൈസ്തവര്‍ അനുഭവിക്കുന്നതു കടുത്ത അവകാശ ലംഘനമാണെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യം. ദളിത് കാത്തലിക് മഹാജന സഭ (ഡിസിഎംഎസ്) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദളിത് ക്രൈസ്തവര്‍ക്ക് നാലു ശതമാനം സംവരണത്തിന് അര്‍ഹതയുണ്ടെങ്കിലും ഒരു ശതമാനം സംവരണം മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്. പുനഃക്രമീകരണത്തിലൂടെ കൂടുതല്‍ സംവരണം ലഭിക്കുന്നതിനുള്ള അവസരമുണ്ടാക്കണമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ദളിത് ക്രൈസ്തവരുടെ കാര്യത്തില്‍ കടുത്ത അനാസ്ഥയാണ് […]
Read MoreAs Pro lifers, we would like to know whether you will give entry to *UNBORN MIGRANTS*
Mr.Biden, you have claimed that you will give entry visa to 95,000 migrants per year. As Pro lifers, we would like to know whether you will give entry to *UNBORN MIGRANTS* by banning Abortion & closing down Planned Parenthood Centers. RejuKallely SoniaJoseph
Read Moreജയിക്കേണ്ട ജനപ്രതി നിധി ?
ജയിക്കേണ്ട ജനപ്രതിനിധി ? നമ്മുടെ നാടിൻെറ നന്മകൾക്കും സമഗ്ര വികസനത്തിനും വേണ്ടി ജയിക്കേണ്ട സ്ഥാനാർത്ഥികൾ ആരെല്ലാം ? നിങ്ങൾ ആഗ്രഹിക്കുന്ന വ്യക്തികളെ പാർട്ടിയും മുന്നണിയും ജാതിയും മതവും നോക്കാതെ നിർദേശിക്കാം . അറിവും അനുഭവങ്ങളും പങ്കുവെയ്ക്കാം . നിങ്ങൾ നിർദേശിക്കുന്ന വ്യക്‌തിയുടെ മികവാണ് അറിയിക്കേണ്ടത് . വാർഡിൽ പഞ്ചായത്തിൽ മുനിസിപ്പാലിറ്റിയിൽ നഗരസഭയിൽ ഉണ്ടാകേണ്ട വികസനകാര്യങ്ങളും വിശദമാക്കാം . നാടിൻെറ അവസ്ഥയും , ആവശ്യങ്ങളും നന്മകളും നന്നായി എഴുതുക . നമ്മുടെ നാടിലേയ്ക്ക് അയക്കുക . അയക്കേണ്ട വിലാസം […]
Read Moreകോറോണക്ക് ഒപ്പം എന്നപോലെ കാട്ടാനക്ക് ഒപ്പമുള്ള ജീവിതം.
ധീരതക്കുള്ള അവാർഡ് ഈ ചേട്ടന് കൊടുക്കണം..വരും കാലങ്ങളിൽ കോതമംഗലം താലൂക്കിലെ ചില മേഖലയിൽ ഈ കാഴ്ച്ച പതിവാകും.. കോറോണക്ക് ഒപ്പം എന്നപോലെ കാട്ടാനക്ക് ഒപ്പമുള്ള ജീവിതം. കോതമംഗലം വാർത്ത
Read Moreപറഞ്ഞു പറ്റിച്ചു കളഞ്ഞല്ലോ ചെല്ലാനത്തുകാരെ…..
കേരളപിറവി ദിനത്തിൽ ചെല്ലാനത്ത് കടൽഭിത്തി നിർമാണം ആരംഭിക്കും എന്ന സർക്കാർ വാഗ്ദാനലംഘനത്തിനെതിരെ ഗണപതികാടു ബസാർ-കടപ്പുറത്തു മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കടൽഭിത്തിയിൽ കുത്തിയിരുപ്പ് സമരം ഉൽഘടനം ചെയ്തു. ആലപ്പുഴയിൽ കടലാക്രമണം തടയാൻ 3 കിലോമീറ്റർ നീളത്തിൽ തീരത്ത് 34 പുലിമുട്ടുകൾ നിർമ്മിക്കാൻ 49.90 കോടി രൂപ അനുവദിച്ചപ്പോൾ ചെല്ലാനത്ത് അത് പത്തു കോടിയെന്ന പ്രഖ്യാപനം മാത്രം. ചെല്ലാനത്ത് ഒന്നര വർഷം മുൻപ് മന്ത്രി മേഴ്‌സികുട്ടിയമ്മ ഉൽഘടനം ചെയ്ത ജിയോട്യൂബ് ഉപയോഗിച്ചുള്ള കടൽഭിത്തി നിർമാണം പാതിവഴിയിൽ നിലച്ചു […]
Read Moreമുത്തശ്ശിയേ കാത്തോളണേ, ‘നുമ്മടെ’ കൊച്ചിയെ!
വിജയദശമി ദിനത്തിലാണ് ഞാന്‍ ഈ ലേഖനം എഴുതാനിരുന്നത്. വാര്‍ത്തകളില്‍ തൊട്ടടുത്ത ദിവസം (ഒക്‌ടോ. 27) മുതല്‍ വീണ്ടും കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നുള്ള കാലാവസ്ഥാ പ്രവചനമുണ്ട്. കനത്ത മഴ എന്നു കേള്‍ക്കുമ്പോള്‍ കൊച്ചിക്കാരുടെ ചങ്കിടിക്കും. 30,000 കിലോമീറ്റര്‍ ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള എറണാകുളം ജില്ലയുടെ 20% ഭൂപ്രദേശങ്ങളും താഴ്ന്നുകിടക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. നിര്‍ത്താതെ ഒരു ദിവസം മുഴുവന്‍ മഴ പെയ്താല്‍ കൊച്ചിക്കാര്‍ വെള്ളത്തിലാകും. തീവ്രമഴ മൂലം വെള്ളത്തില്‍ മുങ്ങിപ്പോകുന്നത് ഇപ്പോള്‍ കൊച്ചി മാത്രമല്ല. ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 13-ന് തുടങ്ങിയ […]
Read Moreകൊറോണയുടെ സംഹാരതാണ്ഡവം: യൂറോപ്പിൻ്റെ വാതിലുകൾ വീണ്ടും കൊട്ടി അടയ്ക്കപ്പെടുന്നു…
ഫ്രാൻസിൽ വെള്ളിയാഴ്ച അർദ്ധരാത്രി മുതൽ ലോക്ക് ഡൗൺ. പുതിയ കേസുകൾ ഒരുദിവസം എഴുപതിനായിരം കവിഞ്ഞു. ഇറ്റലിയിൽ ഇരുപത്തയ്യായിരത്തോളം പുതിയ കേസുകൾ, ഇരുന്നൂറിൽപ്പരം മരണങ്ങൾ. സ്പെയിൻ, ജർമ്മനി, ഇംഗ്ലണ്ട് തുടങ്ങിയ മറ്റു യൂറോപ്യൻ രാജ്യങ്ങളിലും വീണ്ടും കൊറണ ഭയാനകമായി വർദ്ധിക്കുന്നു .ഏതാനും മാസങ്ങൾക്കുമുമ്പ് ലോകത്തിൻ്റെ ഓരോ കോണിലും ഉള്ളവർ വിറയലോടെ കണ്ട ചിത്രമാണ് ഇറ്റലിയിലെ ബെർഗമോ എന്ന നഗരത്തിൽനിന്ന് കൊറോണ ബാധിച്ച് മരിച്ചവരുടെ മൃതശരീരവുമായി കടന്നുപോകുന്ന പട്ടാള ട്രക്കുകളുടെ നീണ്ടനിര.. . കഴിഞ്ഞ ഏപ്രിൽ മാസം ഏറ്റവും കൂടുതൽ […]
Read Moreശ്രീ ശിവശങ്കരനെ ന്യായീകരിക്കാനായി നിയോഗിക്കപ്പെട്ട ഗതികെട്ട പാവപ്പെട്ട ഞായീകരണ തൊഴിലാളികളോട് ഒരു അപേക്ഷ.
മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിച്ച് പ്രശസ്തി നേടിയ കെ. സുരേഷ് കുമാർ ഐ.എ എസിൻ്റെ മകൻ ശ്രീ അനന്തു എഴുതുന്നത് വായിക്കാം. എന്റെ അച്ഛൻ കെ സുരേഷ് കുമാർ ഐ എ എസ്, വി എസ് അച്യുതാനന്ദൻ സർക്കാരിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറി ആയും ഐ ടി സെക്രട്ടറി ആയും സേവനം അനുഷ്ഠിച്ചിരുന്നു. അതായത് സസ്പെന്ഷൻ ആവുന്നതിന് തൊട്ട് മുൻപ് ശ്രി ശിവശങ്കരൻ വഹിച്ചിരുന്ന തസ്തികകൾ. അക്കാലത്തായിരുന്നു അച്ഛൻ മൂന്നാർ ദൗത്യ […]
Read Moreഒരു ജോലിയും കിട്ടിയില്ലെങ്കിലും ഞങ്ങളുടെ മക്കളെ ഞങ്ങള്‍ കൃഷിക്കാരാക്കില്ല.
കര്‍ഷകന്റെ കണ്ണീര്‍വീണ് നെല്‍പാടങ്ങള്‍ മണ്ണില്‍ പൊന്നു വിളയിക്കുന്നവനാണു കര്‍ഷകര്‍ എന്നു നിങ്ങള്‍ പറയും. എന്നാല്‍, ചേറില്‍ പൊന്നു വിളയിച്ചാല്‍ കര്‍ഷകരായ ഞങ്ങളുടെ മനസില്‍ ഇന്നു തീ കത്തുന്നു. ഒരു ജോലിയും കിട്ടിയില്ലെങ്കിലും ഞങ്ങളുടെ മക്കളെ ഞങ്ങള്‍ കൃഷിക്കാരാക്കില്ല. ഇതു വാശിയോ വൈരാഗ്യമോ അല്ല. ഒരു സാധാരണ കുട്ടനാടന്‍ കര്‍ഷകന്റെ ഹൃദയത്തില്‍ നിന്നു വരുന്ന വേദന നിറഞ്ഞ വാക്കുകളാണ്. 2020 ഓഗസ്റ്റിലെ വെള്ളപ്പൊക്കത്തെ അതിജീവിച്ച് ഞങ്ങള്‍ കൃഷി ചെയ്തു നെല്ല് വിളയിച്ചു. ദൈവാനുഗ്രഹത്താല്‍ മോശമല്ലാത്ത വിളവ് കിട്ടി. വിളവ് […]
Read More