ആര്യാടൻ മുഹമ്മദ് അന്തരിച്ചു|പ്രണാമം പ്രിയപ്പെട്ട കുഞ്ഞാക്ക…

Share News

കോഴിക്കോട്: കോൺ​ഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു. 87 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ‍ഹൃദ്രോ​ഗ സംബന്ധമായ ബുദ്ധിമുട്ടുകൾക്ക് പുറമേ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു. രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. ആദരാഞ്ജലികൾ.. മലബാറിന്റെ മതേതര മുഖംയാത്രയായി …നിലമ്പൂരിന്റെ കുഞ്ഞാക്കഎല്ലാവരുടെയും സ്വന്തമായിരുന്ന ആര്യാടൻ …ആദരവോടെ …. ..പ്രണാമം ദുബായിലെ ഹോട്ടൽ മുറിയിൽ ഉറങ്ങിയെണീറ്റ ഉടനെ ആദ്യം കേട്ട വാർത്ത ആര്യാടൻ സാറിന്റെ (കുഞ്ഞാക്ക) വിയോഗമാണ്. ഈ കഴിഞ്ഞയാഴ്ച ഓണത്തിന് നാട്ടിൽ പോയപ്പോൾ ഒരിക്കൽ കൂടി […]

Share News
Read More

ആനക്കാംപൊയിൽ – കള്ളാടി -മേപ്പാടിതുരങ്കപാത: കോടഞ്ചേരി,തിരുവമ്പാടി വില്ലേജുകളിലെ സ്ഥലം എറ്റെടുക്കൽ അനുമതിയായി.

Share News

ആനക്കാംപൊയിൽ – കള്ളാടി -മേപ്പാടി തുരങ്കപാത നിർമ്മാണത്തിനാവശ്യമായ കോടഞ്ചേരി ,തിരുവമ്പാടി വില്ലേജുകളിലെ സ്ഥലം എറ്റെടുക്കൽ നടപടികൾക്ക് അനുമതി ഉത്തരവ് ലഭിച്ചു. 11.1586 ഹെക്ടർ ഭൂമിയാണ് പ്രവൃത്തിക്കായി ഏറ്റെടുക്കുന്നത്.നേരത്തെ സ്ഥലം ഏറ്റെടുക്കൽ നടപടികൾക്കായി സാമൂഹികാഘാത പഠനം നടത്തുന്നതിന് കണ്ണൂർ ഡോൺ ബോസ്‌കോ ആർട്‌സ് & സയൻസ് കോളേജിനെ ടുമതലപ്പെടുത്തിയിരുന്നു. ഇവരുടെ സാമൂഹികാഘാത പഠന റിപ്പോർട്ട്,വിദഗ്ദ സമിതിയുടെ ശുപാർശ,കോഴിക്കോട് ജില്ലാ കളക്ടറുടെ ശുപാർശ എന്നിവയുടെ അടിസ്ഥാനത്തിൽ 2013 ലെ എൽ.എ.ആർ.ആർ നിയമപ്രകാരമാണ് സ്ഥലം ഏറ്റെടുക്കുക. ലിന്റോ ജോസഫ്എം.എൽ.എ,തിരുവമ്പാടി

Share News
Read More

വിഴിഞ്ഞം തിരസംരക്ഷണ സമരം, മൂലംമ്പിള്ളി മുതല്‍ വിഴിഞ്ഞം വരെ ജനബോധന യാത്ര ഇന്ന് (14.9.2022)ആരംഭിക്കും|ആദ്യദിനത്തിലെ സമാപന സമ്മേളനം കെസിബിസി പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും

Share News

വിഴിഞ്ഞം തിരസംരക്ഷണ സമരം, മൂലംമ്പിള്ളി മുതല്‍ വിഴിഞ്ഞം വരെ ജനബോധന യാത്ര ഇന്ന് (14.9.2022)ആരംഭിക്കും അതിജീവനത്തിനും ഉപജീവന സംരക്ഷണത്തിനുമായി ഐതിഹാസിക പ്രക്ഷോഭം നയിക്കുന്ന തിരുവനന്തപുരത്തെ തീരദേശ ജനസമൂഹത്തോട് പക്ഷം ചേര്‍ന്നുകൊണ്ട് കെആര്‍എല്‍സിസിയുടെയും ബഹുജനസംഘടനകളുടെയും നേതൃത്വത്തില്‍ നടക്കുന്ന ജനബോധന യാത്ര ഇന്ന് (സെപ്റ്റംബര്‍ 14, ബുധന്‍) ഉച്ചതിരിഞ്ഞ് 3:00ന് ആരംഭിക്കും. വികലമായ വികസനത്തിന്‍റെ ബാക്കിപത്രമായി കരുതുന്ന മൂലമ്പിള്ളിയില്‍ നിന്നും കുടിയിറക്കപ്പെട്ടവരുടെ പ്രതിനിധികള്‍ കൈമാറുന്ന പതാക വരാപ്പുഴ അതിരൂപതാ വികാരി ജനറല്‍ മോണ്‍. മാത്യു കല്ലിങ്കല്‍ യാത്രയ്ക്ക് നേതൃത്വം നല്കുന്ന […]

Share News
Read More

പ്ര​കാ​ശ് ജാ​വ​ദേ​ക്ക​റി​ന് ബി​ജെ​പി കേ​ര​ളം ഘ​ട​ക​ത്തി​ന്‍റെ ചു​മ​ത​ല

Share News

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ പ്രകാശ് ജാവദേക്കറിന് ബിജെപി കേരള ഘടകത്തിന്റെ ചുമതല. രാധാ മോഹന്‍ അഗര്‍വാളിനാണ് സഹചുമതല. വിവിധ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ ചുമതല നല്‍കി ബിജെപി പുറത്തിറക്കിയ പട്ടികയിലാണ് ഈ പേരുകള്‍ ഉള്‍പ്പെടുന്നത്. മലയാളിയായ അരവിന്ദ് മേനോന് തെലങ്കാനയിലെ ബിജെപി ഘടകത്തിന്റെ സഹചുമതല നല്‍കിയിട്ടുണ്ട്. 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യ ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ബിജെപി ആരംഭിച്ചിട്ടുണ്ട്. നിലവില്‍ ദക്ഷിണേന്ത്യയില്‍ കര്‍ണാടകയില്‍ മാത്രമാണ് പാര്‍ട്ടിക്ക് അധികാരം ഉള്ളത്. ബിജെപിയുടെ അടുത്ത പ്രധാന ലക്ഷ്യം തെലങ്കാനയും […]

Share News
Read More

ഒരു നാട്ടിൽ നിന്നും ബുദ്ധി വൈഭവമുള്ളവർ മറ്റു നാടുകളിലേക്ക് പലായനം ചെയ്യുന്ന ഒരു രീതിയെ ആണ് “ബ്രെയിൻ ഡ്രേൻ “എന്ന് പറയുന്നത്.

Share News

കേരളത്തിൽ ഉന്നത വിദ്യാഭ്യാസം നിലവാരം കുറഞ്ഞത് കൊണ്ട് ചെറുപ്പക്കാർ കൂട്ടത്തോടെ നാട് വിടുന്നു എന്ന കാര്യം ഇപ്പോൾ ചർച്ചാ വിഷയം ആണല്ലോ. ഇതിനെ ബ്രെയിൻ ഡ്രെയിൻ എന്ന് ചിലരും, ഡിസ്ട്രെസ്സ് മൈഗ്രേഷൻ എന്ന് മറ്റു ചിലരും, ഇതും കൂടാതെ വേറെ പല പേരിലും ഈ പ്രതിഭാസത്തെ അവതരിപ്പിക്കുന്നുണ്ട്, മറ്റു ചിലർ ഇത് സ്വാഭാവികമായ, എല്ലാ നാടുകളിലും നടക്കുന്ന സ്വാഭാവികമായ ഒരു പ്രക്രിയ മാത്രമാണ് എന്നും അവകാശപ്പെടുന്നുണ്ട്. ഇവ എല്ലാം ശരി ആണെങ്കിലും പൂർണ്ണമല്ല എന്നതാണ് എന്റെ പക്ഷം. […]

Share News
Read More

തീരദേശ സംരക്ഷണ സമരം, എറണാകുളത്ത് ഐക്യദാർഢ്യ സമ്മേളനംഇന്ന് വൈകിട്ട് 5:00 ന് എറണാകുളത്ത് മദർ തെരേസ ചത്വരത്തിൽ (വഞ്ചി സ്വകയർ)

Share News

കൊച്ചി ; തീരദേശ ജനതയുടെ അതിജീവന പോരാട്ടത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് എറണാകുളത്ത് ഐക്യദാർഢ്യ സമ്മേളനം. ഇന്ന് (ആഗസ്റ്റ് 29) വൈകിട്ട് 5:00 ന് എറണാകുളത്ത് മദർ തെരേസ ചത്വരത്തിൽ (വഞ്ചി സ്വകയർ) നടക്കുന്ന സമ്മേളനത്തിൽ മോൺ. യൂജിൻ പെരേര, അഡ്വ തമ്പാൻ തോമസ്, വി. ദിനകരൻ, ജസ്റ്റീസ് (റിട്ട.) പി. കെ. ഷംസുദ്ദിൻ, ഡോ. എം.പി.മത്തായി, ഫാ. ജേക്കബ് പാലക്കപ്പിള്ളി, അഡ്വ. ജോൺ ജോസഫ്, സി.ആർ. നീലകണ്ഠൻ, കെ.ജെ. സോഹൻ , അഡ്വ ഷെറി ജെ തോമസ്, […]

Share News
Read More

ഭക്ഷ്യവിഷം: മനുഷ്യജീവന് വെല്ലുവിളിയെന്ന് പ്രൊലൈഫ് അപ്പോസ്തലേറ്റ്

Share News

കൊച്ചി: മരവിച്ച മനസാക്ഷിയുള്ളവര്‍ക്ക് മാത്രമേ ആഹാരത്തില്‍ വിഷം ചേര്‍ക്കാന്‍ കഴിയുകയുള്ളുവെന്നു പ്രൊലൈഫ് അപ്പോസ്തലേറ്റ് എക്‌സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ്. മനുഷ്യജീവനും ഭാവി തലമുറയ്ക്കും അപകടമാകുന്ന വിധത്തില്‍ ഭക്ഷ്യവസ്തുക്കളില്‍ വിഷം നിറയ്ക്കുന്നവരെ നിയന്ത്രിക്കാന്‍ ഭരണകര്‍ത്താക്കള്‍ക്കു സാധിക്കണം.അന്യസംസ്ഥാനങ്ങളില്‍ നിന്നും ഒഴുകുന്ന പച്ചക്കറി, പാല്‍, കറിപ്പൊടികള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളില്‍ നിറയുന്ന മാരകവിഷങ്ങളെ പരിശോധിച്ചു കണ്ടെത്തി ശിക്ഷിക്കാന്‍ ആരുമില്ലെന്നാണ് മനുഷ്യര്‍ നേരിടുന്ന ഭീഷണിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റു രാജ്യങ്ങളില്‍ ആണെങ്കില്‍ ഇക്കൂട്ടരെ കൊടും കുറ്റവാളികളായി പരിഗണിക്കപ്പെടുകയും അവര്‍ ശിക്ഷിക്കപെടുകയും ചെയ്യും. നമ്മുടെ രാജ്യത്ത് […]

Share News
Read More

കേ​ര​ള​ത്തി​ന് മൂ​ന്ന് പു​തി​യ ട്രെ​യി​നു​ക​ൾ കൂ​ടി

Share News

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന് മൂ​ന്ന് പു​തി​യ ട്രെ​യി​നു​ക​ൾ കൂ​ടി റെ​യി​ൽ​വേ അ​നു​വ​ദി​ച്ചു. തി​രു​പ്പ​തി-​കൊ​ല്ലം, എ​റ​ണാ​കു​ളം-​വേ​ളാ​ങ്ക​ണ്ണി, മം​ഗ​ളൂ​രു-​രാ​മേ​ശ്വ​രം ട്രെ​യി​നു​ക​ളാ​ണ് സം​സ്ഥാ​ന​ത്തി​ന് ല​ഭി​ക്കു​ക. ബം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന ഓ​ൾ ഇ​ന്ത്യ റെ​യി​ൽ​വെ ടൈം​ടേ​ബി​ൾ യോ​ഗ​ത്തി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച ധാ​ര​ണ​യു​ണ്ടാ​യ​ത്. റെ​യി​ൽ​വേ ബോ​ർ​ഡ് അ​ന്തി​മ വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ത്തി​റ​ക്കു​ന്ന​തോ​ടെ ഈ ​മൂ​ന്ന് ട്രെ​യി​നു​ക​ൾ​ക്കും സ​ർ​വീ​സ് ആ​രം​ഭി​ക്കാ​നാ​കും. എ​റ​ണാ​കു​ളം – വേ​ളാ​ങ്ക​ണ്ണി അ​വ​ധി​ക്കാ​ല സ്പെ​ഷ്യ​ൽ സ​ർ​വീ​സാ​യി നി​ല​വി​ലു​ണ്ട്. റെ​യി​ൽ​വേ ബോ​ർ​ഡ് അം​ഗീ​കാ​രം ന​ൽ​കി​യാ​ൽ സ്പെ​ഷ്യ​ലി​ന് പ​ക​രം ആ​ഴ്ച​യി​ൽ ര​ണ്ട് ദി​വ​സം നി​ര​ക്ക് കു​റ​വു​ള്ള സാ​ധാ​ര​ണ സ​ർ​വീ​സാ​ക്കി മാ​റ്റാ​ൻ […]

Share News
Read More

പോലീസിന്റെ സാന്നിധ്യത്തില്‍ സിപിഎം ഗുണ്ടകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് കാടത്തം: കെ.സുധാകരന്‍ എംപി

Share News

തി​രു​വ​ന​ന്ത​പു​രം: മുഖ്യമന്ത്രിക്കെതിരെ ജനാധിപത്യ രീതിയില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസിന്റെ സാന്നിധ്യത്തില്‍ സിപിഎം ഗുണ്ടകള്‍ക്ക് മര്‍ദ്ദിച്ചത് കാടന്‍ രാഷ്ട്രീയ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചതിന്റെ പേരില്‍ കെഎസ്‌യു ജില്ലാ സെക്രട്ടറി ഫര്‍ഖാനെ സിപിഎം അക്രമികള്‍ക്ക് മര്‍ദ്ദിക്കാന്‍ പോലീസ് അവസരം ഒരുക്കിയത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്.കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കായികമായി നേരിടാന്‍ മുഖ്യമന്ത്രിക്കും പോലീസിനും സിപിഎം ഗുണ്ടകള്‍ക്കും ആരാണ് അധികാരം നല്‍കിയത്.ജനാധിപത്യരീതിയില്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസിന്റെയും കെ.എസ്.യുവിന്റെയും ഉള്‍പ്പെടെ ഏതെങ്കിലും […]

Share News
Read More

കെ.കെ. ഭാസ്കരൻ കർത്ത അനുസ്മരണ സമ്മേളനം|12-06-2022 |മാർ ജോസഫ് കല്ലറങ്ങാട്ട്

Share News
Share News
Read More