“ഗുരുവും ജാതിയും”

Share News

ഗുരുവും ജാതിയുംപുസ്തകത്തിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു 1920ൽ സഹോദരൻ മാസികയിൽ പ്രസിദ്ധീകരിച്ച ‘ജാതിനിർണയം’ എന്ന കവിതാരൂപത്തിലുള്ള ആശംസയിലാണ് ശ്രീനാരായണ ഗുരു “ഒരു മതം,ഒരു ജാതി. ഒരു ദൈവം മനുഷ്യന്” എന്ന സന്ദേശം പങ്കുവെച്ചത്. സുകുമാർ അഴീക്കോട് ഈ സന്ദേശത്തെ അപഗ്രഥിക്കുന്നത് ഇങ്ങനെയാണ്:ഗുരു ക്ഷേത്രം സ്ഥാപിച്ചു. ശിവനെ പ്രതിഷ്ഠിച്ചു. സ്തോത്രങ്ങൾ എഴുതി. എല്ലാം ” ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്” എന്ന മഹാവാക്യത്തിന്റെ മാറ്റൊലികളായിരുന്നു. ജാതിഭേദത്തെയും മതഭേദത്തെയും നിരാകരിച്ചപ്പോൾ അദ്ദേഹം കണ്ടത് […]

Share News
Read More

കാലത്തിന്റെ അടയാളവുമായിഫ്രാൻസിസ് പാപ്പയുടെ പുതിയ പുസ്തകം

Share News

”അപായഭീഷണി ഉള്ളിടത്ത് രക്ഷാകരമായ ശക്തിയും വർധിച്ചുവരുന്നു” – ഫ്രഡറിക് ഹോൾഡർലിനിന്റെ ഈ വാക്യം ഉദ്ധരിച്ചുകൊണ്ട്, ഈ യുഗസന്ധിയിൽ മെച്ചപ്പെട്ട ഒരു ഭാവിക്കുള്ള വഴി ഫ്രാൻസിസ് മാർപാപ്പ ഏറ്റവും പുതിയ പുസ്തകത്തിലൂടെ വരച്ചിടുന്നു. പാപ്പയുടെ ജീവചരിത്രകാരൻകൂടിയായ ബ്രിട്ടീഷ് പത്രപ്രവർത്തകൻ ഡോ. ഓസ്റ്റിൻ ഇവറേയുമായി ജൂൺ മുതൽ ഓഗസ്റ്റ് വരെ നടത്തിയ വിനിമയങ്ങളിൽനിന്നു രൂപപ്പെട്ടതാണ് ”നമുക്കു സ്വപ്നം കാണാം: നല്ലൊരു ഭാവിയിലേക്കുള്ള പാത” (Let Us Dream: The Path to A Better Future, Simon & Schuster). […]

Share News
Read More

ബഹുസ്വരത സംരക്ഷിക്കുന്ന നേതാക്കളാണ് രാജ്യത്തിന് ആവശ്യം: കര്‍ദ്ദിനാള്‍ ആലഞ്ചേരി

Share News

തിരുവനന്തപുരം: ഭാരതത്തിന്റെ മുഖമുദ്രയായ ബഹുസ്വരത സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന നേതാക്കളാണ് രാജ്യത്തിന് ആവശ്യമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. തിരുവനന്തപുരത്ത് രാജ്ഭവനില്‍ മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള രചിച്ച ‘ജസ്റ്റിസ് ഫോര്‍ ഓള്‍, പ്രജുഡീസ് ടു നണ്‍” എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു നല്‍കി പുസ്തകം പ്രകാശനം ചെയ്തു. ബഹുസ്വരത അംഗീകരിക്കപ്പെടുകയും നിരന്തരം പരിപോഷിപ്പിക്കപ്പെടുകയും […]

Share News
Read More

“ജസ്റ്റിസ് ഫോർ ഓൾ പ്രജുഡീസ് ടു നൺ ” പ്രകാശനം ചെയ്തു.

Share News

Book releasing at Raj Bhavan.Major Archbishop Cardinal George Alencherry receiving the first copy.“Justice For All, Prejudice to None” by Hon. Governor of Mizoram Sri P. S. Sreedharan Pillai, from the Governor of Kerala.

Share News
Read More

തിരുവചനങ്ങൾ എന്ന പുസ്തകം ആർച്ചുബിഷപ്പ് മാർ ആന്റണി കരിയിൽ പ്രകാശനം ചെയ്യുന്നു.

Share News

ദൈവവചനം പഠിക്കുവാൻ കുട്ടികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ റവ. ഡോ. ജോസ് പുതിയേടത്ത് തയ്യാറാക്കിയ യേശുവിന്റെ തിരുവചനങ്ങൾ എന്ന പുസ്തകം ആർച്ചുബിഷപ്പ് മാർ ആന്റണി കരിയിൽ പ്രകാശനം ചെയ്യുന്നു.

Share News
Read More

ഗുരുവും ജാതിയും

Share News

1920ൽ ശ്രീനാരായണഗുരു രചിച്ച ‘ജാതിനിർണയം’ എന്ന കൃതിയിലാണ് ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന സൂക്തം പ്രകാശിതമായത്. ഈ വിശ്വമാനവിക സന്ദേശത്തിന്റെ രചനാശതാബ്ദി ഗ്രന്ഥം പ്രണത ബുക്സ് പ്രസിദ്ധീകരിക്കുന്നു. പ്രൊഫ.എം.കെ സാനുവിന്റെ അവതാരികയോടെ. സ്വാമി സച്ചിദാനന്ദ, മുനി നാരായണപ്രസാദ്, ഫാ. എസ് പൈനാടത്ത് എസ് ജെ, സുനിൽ പി. ഇളയിടം, ഷൗക്കത്ത്, ഡോ.ആർ ഗോപിമണി, പ്രൊഫ. എസ് രാധാകൃഷ്ണൻ, മങ്ങാട് ബാലചന്ദ്രൻ, എം.കെ.ഹരികുമാർ, സജയ് കെ.വി. എം എൻ ഗോപികൃഷ്ണൻ, ഡോ.എസ്. ഷാജി, ഡോ.ബി. […]

Share News
Read More

കൗമാര പ്രായക്കാരുടെ മാതാപിതാക്കൾക്ക് വേണ്ടി എഴുതിയ ഒരു പാരന്റിംഗ് പുസ്തകത്തിന്റെ പ്രകാശന വേളയാണ് ഇത്

Share News

ആറ് വർഷം മുമ്പുള്ള ഒരു ഫോട്ടോയാണിത് . കൗമാര പ്രായക്കാരുടെ മാതാപിതാക്കൾക്ക് വേണ്ടി എഴുതിയ ഒരു പാരന്റിംഗ് പുസ്തകത്തിന്റെ പ്രകാശന വേളയാണ് ഇത് .പ്രമുഖ എഴുത്തുകാരിയും സുഹൃത്തുമായ ശ്രീമതി കെ .ആർ .മീരയാണ് പ്രകാശനം നടത്തുന്നത് . ഭരണങ്ങാനത്തെ ജീവൻ ബുക്ക്സ് പ്രസിദ്ധികരിച്ച ഈ പുസ്തകത്തിന് പിന്നീട് പുതിയ പതിപ്പുകൾ ഇറങ്ങി .ഈ ആറു വർഷത്തിനിടയിൽ മറ്റ് നാല് പുസ്തകങ്ങൾ പുറത്തു വന്നു .എഴുതിയ റേഡിയോ നാടകങ്ങളുടെ സമാഹാരം ഉൽക്കാടുകൾ ഉലയുമ്പോൾ കറന്റ് ബുക്ക്സ് പ്രസിദ്ധീകരിച്ചു .ഫേസ് […]

Share News
Read More

എട്ടുവര്‍ഷം പുണെ പേപ്പല്‍ സെമിനാരിയില്‍ ദൈവശാസ്ത്രം പഠിച്ച മാത്യു മണിമല ആ പടി വിട്ടിറങ്ങിയിരുന്നില്ലെങ്കില്‍ പിന്നീട് ഫാ. മാത്യു പെരുംപെട്ടിക്കുന്നേലോ ഫ. മാത്യു മണിമലയോ ആയേനെ. ഈ കുറിപ്പെഴുതാന്‍ ഇന്നു ഞാനുണ്ടാവുകയുമില്ലായിരുന്നു.

Share News

ഡിയര്‍ റോമി, മാത്യു മണിമലയുടെ കൈപ്പടയിലുള്ള ഒറു കുറിപ്പു കണ്ടുകിട്ടിയത് നിങ്ങളുടെയെല്ലാം കുടുംബശേഖരത്തിലേക്കയക്കുന്നു. സ്നേഹത്തോടെ തോമസ് ജേക്കബ്‍‍ ഞാന്‍ 22 വയസുവരെ വരെ തോമസ് ജേക്കബങ്കിള്‍ എന്നും അതിനുശേഷം തോമസ് ജേക്കബ് സാര്‍ എന്നും വിളിച്ച കേരളത്തിലെ മഹാനായ പത്രപ്രവര്‍ത്തകന്റെ കത്താണ്. പഴയ പത്രപ്രവര്‍ത്തകര്‍ ന്യൂസ്പാഡെന്ന് വിളിച്ചിരുന്ന കടലാസില്‍ എന്റെ പിതാവ് മാത്യു മണിമല എഴുതിയ കുറിപ്പ് ഒപ്പമുണ്ട്. ശാസ്ത്രവും മതവുമാണ് വിഷയം. എനിക്ക് അയച്ചുകിട്ടിയത് രണ്ടുദിവസം മുമ്പ്. പഴയ ഫയലുകള്‍ തിരഞ്ഞപ്പോള്‍ തോമസ് ജേക്കബ് സാറിന് […]

Share News
Read More

കാര്‍ലോയുടെ ജീവചരിത്രത്തിന് അമ്മയുടെ ആശംസ

Share News

വാഴ്ത്തപ്പെട്ട കാര്‍ലോ അകുതിസിന്റെ മലയാളത്തിലെ ആദ്യ സമ്പൂര്‍ണ ജീവചരിത്രത്തിന് കാര്‍ലോയുടെ അമ്മ അന്തോണിയായുടെ ആശംസ. സെലസ്റ്റിന്‍ കുരിശിങ്കല്‍ എഴുതിയ “കാര്‍ലോ അകുതിസ്; 15-ാം വയസില്‍ അള്‍ത്താരയിലേക്ക് ” എന്ന പുസ്തകത്തിന്റെ പ്രകാശനവേളയിലാണ് പ്രകാശന കര്‍മ്മത്തില്‍ പങ്കെടുത്തവര്‍ക്ക് ഈ കുഞ്ഞുവിശുദ്ധന്റെ അമ്മയുടെ സ്വരം കേള്‍ക്കാന്‍ ഭാഗ്യമുണ്ടായത്. സഭയില്‍ അപൂര്‍വമായിട്ടെ വാഴ്ത്തപ്പെട്ടവരുടെയും വിശുദ്ധരുടെയും പ്രഖ്യാപനങ്ങളില്‍ ആ വിശുദ്ധന്റെ മാതാപിതാക്കളോ അടുത്ത ബന്ധുക്കളോ ഉണ്ടാകാറുള്ളൂ. മരണത്തിനു ശേഷം നിരവധി വര്‍ഷങ്ങള്‍ കഴിഞ്ഞാകാം വിശുദ്ധപദ പ്രഖ്യാപനം ഉണ്ടാകുന്നതെന്നതും ഭൂരിഭാഗം വിശുദ്ധരും പ്രായംചെന്നവരാകുന്നതുമാണ് ഇതിൻ്റെ […]

Share News
Read More