ദളിത് ക്രൈസ്തവര്‍ അനുഭവിക്കുന്നതു കടുത്ത അവകാശ ലംഘനം: ആര്‍ച്ച് ബിഷപ്പ് സൂസപാക്യം.

Share News

തിരുവനന്തപുരം: ദളിത് ക്രൈസ്തവര്‍ അനുഭവിക്കുന്നതു കടുത്ത അവകാശ ലംഘനമാണെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യം. ദളിത് കാത്തലിക് മഹാജന സഭ (ഡിസിഎംഎസ്) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദളിത് ക്രൈസ്തവര്‍ക്ക് നാലു ശതമാനം സംവരണത്തിന് അര്‍ഹതയുണ്ടെങ്കിലും ഒരു ശതമാനം സംവരണം മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്. പുനഃക്രമീകരണത്തിലൂടെ കൂടുതല്‍ സംവരണം ലഭിക്കുന്നതിനുള്ള അവസരമുണ്ടാക്കണമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ദളിത് ക്രൈസ്തവരുടെ കാര്യത്തില്‍ കടുത്ത അനാസ്ഥയാണ് […]

Share News
Read More

ബീഹാർ തെരഞ്ഞെടുപ്പ്: മഹാസംഖ്യത്തിന് മുന്നേറ്റം

Share News

പറ്റ്‌ന : ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോ​ഗമിക്കുമ്പോൾ ആർഡെജി- കോൺ​ഗ്രസ് പാർട്ടികൾ നയിക്കുന്ന മഹാസഖ്യത്തിന് മുന്നേറ്റം. ആദ്യ സൂചനകൾ പ്രകാരം മഹാസഖ്യം 126 സീറ്റുകളിലാണ് മുന്നിട്ടു നിൽക്കുന്നത്. എൻഡിഎ 109 സീറ്റുകളിലും മുന്നിട്ടു നിൽക്കുന്നു. മറ്റ് പാർട്ടികൾ ആറിടത്തും ലീഡ് ചെയ്യുന്നു. രാവിലെ എട്ടുമണിയോടെയാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. 38 ജില്ലകളിലായി 55 കൗണ്ടിംഗ് സെന്ററുകളാണ് ക്രമീകരിച്ചിരിക്കുന്നത്. കൂടുതല്‍ മണ്ഡലങ്ങള്‍ ഉള്ള ജില്ലകളില്‍ പരമാവധി മൂന്ന് വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. ആദ്യ ട്രെന്റിങ് പത്തുമണിയോടെ ലഭ്യമാകും. ഉച്ചയോടെ ബിഹാര്‍ […]

Share News
Read More

Transcript of President-elect Joe Biden’s victory speech

Share News

My fellow Americans, the people of this nation have spoken. They have delivered us a clear victory. A convincing victory. A victory for “We the People.” We have won with the most votes ever cast for a presidential ticket in the history of this nation — 74 million. I am humbled by the trust and […]

Share News
Read More

ജോ ​ബൈ​ഡ​ന്‍ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ്

Share News

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​ഞ്ച് ദി​വ​സം ലോ​ക​ത്തെ​യാ​കെ ആ​കാം​ക്ഷ​യു​ടെ മു​ള്‍​മു​ന​യി​ല്‍ നി​ര്‍​ത്തി​യ ശേ​ഷം ജോ​സ​ഫ് റോ​ബി​നെ​റ്റ് ബൈ​ഡ​ന്‍ ജൂ​ണി​യ​ര്‍ എ​ന്ന ജോ ​ബൈ​ഡ​ന്‍ (78) അ​മേ​രി​ക്ക​യു​ടെ പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ലേ​ക്ക്. ഒ​പ്പം ഇ​ന്ത്യ​ൻ വം​ശ​ജ ക​മ​ലാ ഹാ​രീ​സ് ച​രി​ത്രം തി​രു​ത്തി​യെ​ഴു​തി യു​എ​സി​ന്‍റെ ആ​ദ്യ വ​നി​താ പ്ര​സി​ഡന്‍റാ​യി. ലീ​ഡ് നി​ല മാ​റി​മ​റി​ഞ്ഞ പെ​ൻ​സി​ൽ​വേ​നി​യ സം​സ്ഥാ​ന​ത്തെ 20 ഇ​ല​ക്ട​റ​ൽ വോ​ട്ടു​ക​ൾ സ്വ​ന്ത​മാ​ക്കി​യ​തോ​ടെ​യാ​ണ് നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ ബൈ​ഡ​ൻ മ​ല​ർ​ത്തി​യ​ടി​ച്ച​ത്. പെ​ൻ​സി​ൽ​വേ​നി​യ സ്വ​ന്ത​മാ​ക്കി​യ ബൈ​ഡ​ൻ കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന് ആ​വ​ശ്യ​മാ​യ 270 എ​ന്ന ‘മാ​ന്ത്രി​ക​സം​ഖ്യ’ […]

Share News
Read More

തദ്ദേശ തെരഞ്ഞെടുപ്പ്: ​സ്ഥാനാ​ർ​ഥി​ക​ളു​ടെ ചെ​ല​വു പ​രി​ധി ഒ​ന്ന​ര ഇ​ര​ട്ടി​യോ​ളം ഉ​യ​ർ​ത്തി

Share News

തി​രു​വ​ന​ന്ത​പു​രം: ഇ​ക്കു​റി ത​ദ്ദേ​ശ സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു പ​ണം വാ​രി​ക്കോ​രി ചെ​ല​വ​ഴി​ക്കാം. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പു ചെ​ല​വു പ​രി​ധി ഒ​ന്ന​ര ഇ​ര​ട്ടി​യോ​ളം ഉ​യ​ർ​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ളി​ൽ മ​ത്സ​രി​ക്കു​ന്ന​വ​ർ​ക്ക് ഇ​ക്കു​റി 25,000 രൂ​പ വ​രെ ചെ​ല​വ​ഴി​ക്കാം. നേ​ര​ത്തെ​യി​ത് 10,000 രൂ​പ​യാ​യി​രു​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലും മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും ചെ​ല​വു പ​രി​ധി 75,000 രൂ​പ​യാ​ക്കി. നി​ല​വി​ൽ 30,000 രൂ​പ​യാ​യി​രു​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കോ​ർ​പ​റേ​ഷ​ൻ ഡി​വി​ഷ​നു​ക​ളി​ൽ ഒ​ന്ന​ര ല​ക്ഷം രൂ​പ വ​രെ​യാ​കാം. 60,000 രൂ​പ​യാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പു ചെ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ണ​ക്കു​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ഒ​രു […]

Share News
Read More

സാമൂഹിക- രാഷ്ട്രീയ ഇടപെടലുകൾക്ക് നേതൃത്വം നൽകുന്ന പബ്ലിക് അഫയേഴ്സ് കമ്മീഷൻ്റെ അസി.സെക്രട്ടറിയായി റവ.ഫാ.ജയിംസ് കൊക്കാവയലിൽ നിയമിതനായി.

Share News

സീറോ മലബാർ സഭയുടെ സാമൂഹിക- രാഷ്ട്രീയ ഇടപെടലുകൾക്ക് നേതൃത്വം നൽകുന്ന പബ്ലിക് അഫയേഴ്സ് കമ്മീഷൻ്റെ അസി.സെക്രട്ടറിയായി ചങ്ങനാശേരി അതിരൂപതാംഗമായ റവ.ഫാ.ജയിംസ് കൊക്കാവയലിൽ നിയമിതനായി. സത്യദർശനം മാസിക ചീഫ് എഡിറ്റർ, അത്മായ ദൈവശാസ്ത്ര പഠനകേന്ദ്രമായ മാർത്തോമാ വിദ്യാനികേതൻ്റെ ഡീൻ ഓഫ് സ്റ്റഡീസ്, ക്രൈസ്തവരുടെ അവകാശ സംരക്ഷണത്തിനു വേണ്ടിയുള്ള CARPൻ്റെ ഡയറക്ടർ, കിഴക്കേമിത്രക്കരി ഹോളി ഫാമിലി ഇടവക വികാരി തുടങ്ങി വിവിധ നിലകളിൽ അദ്ദേഹം ചെയ്യുന്ന സേവനങ്ങൾക്കു പുറമെയാണ് പുതിയ നിയമനം. 2010 ജനുവരി 02 ന് അപ്പസ്തോലിക് ന്യൂൺഷ്യോ […]

Share News
Read More

ഫാ.റോബി കണ്ണൻചിറയ്ക്കു ഊഷ്മള യാത്രയയപ്പ്

Share News

കൊച്ചി : കൊച്ചിയുടെ സാംസ്കാരിക പൈതൃകത്തിനു പുതുശോഭ പകരാൻ ചാവറ കൾച്ചറൽ സെന്ററിലൂടെ റോബി കണ്ണൻചിറയ്ക്കു സാധിച്ചെന്നു പ്രഫ. എം. കെ. സാനു അഭിപ്രായപ്പെട്ടു. 15 വർഷത്തെ സേവനത്തിനുശേഷം ചാവറഡയറക്ടർ സ്ഥാനത്തു നിന്നു വിരമിച്ചു പുതിയ നിയോഗമേൽക്കുന്ന ഫാ. റോബി കണ്ണൻചിറയ്ക്കുള്ള ആദര, യാത്രയയപ്പ് സമ്മേളനവും പുതിയ ഡയറക്ടർ ഫാ.തോമസ് പുതുശേരിക്കു സ്വീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ അവഗണിക്കപ്പെടുന്നവർക്കായി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന സേവന പ്രവർത്തനങ്ങളും മത സൗഹാർദ്ദത്തിനായുള്ള ഉദ്യമങ്ങളും മാതൃകയാണ്. അസാധാരണമായ ഊർജസ്വലതയും പ്രസന്നതയും […]

Share News
Read More

സർക്കാർ, എയ്ഡഡ് കോളേജുകളിൽ 197 പുതിയ കോഴ്‌സുകൾ

Share News

സർക്കാർ, എയ്ഡഡ് കോളേജുകൾ, സർവകലാശാലകൾ എന്നിവയിൽ പുതിയ 197 കോഴ്‌സുകൾ അനുവദിച്ച് സർക്കാർ ഉത്തരവായി. 47 സർക്കാർ കോളേജുകളിൽ 49 കോഴ്‌സുകൾ, 105 എയ്ഡഡ് കോളേജുകളിൽ 117 കോഴ്‌സുകൾ, എട്ടു സർവകാലാശാലകളിൽ 19 കോഴ്‌സുകൾ, എട്ടു എഞ്ചിനിയറിംഗ് കോളേജുകളിൽ 12 കോഴ്‌സുകൾ എന്നിവയാണ് പുതുതായി അനുവദിച്ചത്. മുഖ്യമന്ത്രിയുടെ 100 ദിനപരിപാടിയിൽ ഉൾപ്പെട്ട പദ്ധതികളിൽപ്പെട്ടതാണിത്. 2020-21 അധ്യയന വർഷം പുതിയ കോഴ്‌സുകൾ അനുവദിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് ആരംഭിക്കേണ്ട പുതിയ കോഴ്‌സുകൾ ഏതെല്ലാമായിരിക്കണമെന്ന് […]

Share News
Read More

“സംവരണം കല്പാന്തകാലത്തേക്ക് വിഭാവനം ചെയ്തതല്ല. “വെള്ളാപ്പള്ളി നടേശൻ

Share News

സംവരണം -ശ്രീ വെള്ളാപ്പള്ളി നടേശൻ അദ്ദേഹത്തിൻെറ കാഴ്ചപ്പാട് ഫേസ്ബുക്കിൽ വ്യക്തമാക്കുന്നു . സാമ്പത്തി​ക സംവരണമെന്ന ചതി​ക്കുഴി​ പിന്നാക്ക ജനവിഭാഗം നൂറ്റാണ്ടുകൾ അനുഭവിച്ച അടിമത്തത്തിൽ നിന്ന് മോചനം നേടാൻ സ്വതന്ത്ര ഇന്ത്യയുടെ ശിൽപ്പികൾ ആവിഷ്കരിച്ചതാണ് ജാതി സംവരണം. തലമുറകളായി നിഷേധിക്കപ്പെട്ട വിദ്യാഭ്യാസവും തൊഴിലും ജന സംഖ്യാനുപാതികമായി അവർക്ക് ലഭിക്കണമെന്ന നീതി ശാസ്ത്രം ജനകോടികൾക്ക് പകർന്ന പ്രതീക്ഷ ഇനിയുംഫലവത്തായില്ലെന്നതാണ് യാഥാർത്ഥ്യം. അതി​ന് ഉദാഹരണമാണ് കേരളത്തി​ലെ പട്ടിക വർഗ​ വിഭാഗത്തി​ൽ നി​ന്ന് ഇന്ത്യൻ സി​വി​ൽ സർവീസി​ലേക്ക് നടന്നു കയറാൻ ഒരാൾക്ക് 2019 […]

Share News
Read More

കേരളത്തിലെ പ്രസിഡന്റ്‌ സംവരണം ഏതെല്ലാം പഞ്ചായത്തുകളിൽ?

Share News

താഴെയുള്ള pdf – ൽ ക്ലിക്ക് ചെയ്ത് ഡോക്യുമെൻ്റിലെ വിവിധ പേജുകളിലേക്ക് പോകാവുന്നതാണ്.

Share News
Read More