വലിയ കുടുംബങ്ങൾക്ക് പിതൃസ്വത്ത് മാറ്റി വച്ച് മാർ ജോസഫ് പെരുന്തോട്ടം | MAC TV
MACTV – is an initiative of the media apostolate of the Archdiocese of Changanacherry.
Read MoreMACTV – is an initiative of the media apostolate of the Archdiocese of Changanacherry.
Read Moreസമത്വത്തിന്റെ കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത് . ഓരോരുത്തരും അവരുടെ അവകാശങ്ങൾ നേടിയെടുക്കുവാനുള്ള ശ്രമത്തിലാണ്.ജീവനും ധാർമ്മികതയും നീതിയും സത്യവുമൊക്കെ കൂടിക്കുഴഞ്ഞ് വേർതിരിച്ചെടുക്കാനാവാത്ത അവസ്ഥയിൽ സ്വന്തം ഇഷ്ടങ്ങൾ പ്രത്യേകിച്ച് സ്വാർത്ഥത കൂടി കൂട്ടിക്കലർത്തുമ്പോൾ നവകാല ബോധ്യങ്ങളും കാഴ്ചപ്പാടുകളും മുന്നിൽ തെളിയുകയായി. പ്രതികരണശേഷി നഷ്ടപ്പെട്ട ഒരു സമൂഹം വരുത്തി വെക്കുന്ന വിനകളും കാഴ്ചപ്പാടുകളിൽ ഉണ്ടാകുന്ന മാറ്റങ്ങളും സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ആരുടെയും ശ്രദ്ധയിൽപ്പെടാതെ ഒഴുക്കിനൊത്ത് നീങ്ങിക്കൊണ്ടിരിക്കുകയാണ്. കാലത്തിന്റെ കടന്നുപോക്കിൽ തകർന്നു കിടന്ന സ്ത്രീയെ തിരിച്ചുകൊണ്ടുവരുവാനുള്ള ശ്രമത്തിനിടയിൽ അവകാശങ്ങൾ നഷ്ടപ്പെട്ടുപോയ കുറേപ്പേർ നമ്മുടെ […]
Read Moreകുഞ്ഞുങ്ങൾ കുടുംബത്തോടൊപ്പം കൊച്ചി:കുഞ്ഞുങ്ങൾ ജനിക്കുകയും ജീവിക്കുകയും ചെയ്യേണ്ടത് കുടുംബത്തിലായിരിക്കണമെന്നും വിവാഹം എന്ന സംവിധാനം സംരക്ഷിക്കപ്പെടേണ്ടതാണെന്നുമുള്ള സുപ്രിംകോടതിയുടെ നിരീക്ഷണത്തെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു. അവിവാഹിതയായ 44 കാരിയായ യുവതി വാടകഗർഭധാരണത്തിലുടെ അമ്മയാകുവാൻ അനുമതിതേടി നൽകിയ ഹർജിയിലായിരുന്നു സുപ്രിംകോടതിയുടെ വിധി. കുഞ്ഞുങ്ങളെ സ്വീകരിച്ചുവളർത്തുന്ന ഭാരതത്തിന്റെ കുടുംബസംസ്കാരത്തിന്റെ സവിശേഷത എടുത്തുപറഞ്ഞ വിധിവാക്യങ്ങൾ കുട്ടികളുടെ ക്ഷേമം സംരക്ഷിക്കുന്നതാണെന്നും കുടുംബജീവിതത്തിന്റെ മഹത്വം വ്യക്തമാക്കുന്നതാണെന്നും പ്രൊ ലൈഫ് അപ്പോസ്‌തലെറ്റ് വിലയിരുത്തി. വാടകഗർഭധാരണത്തിലൂടെ ജനിച്ചകുട്ടികൾ അലഞ്ഞുനടക്കുന്നത് കാണുവാൻ ഇഷ്ടപ്പെടില്ലെന്ന അഭിപ്രായം നീതിന്യായ മേഖലയിലെ കുടുംബമൂല്യങ്ങളെ […]
Read Moreഅബോർഷൻ… ജീവിക്കുവാൻ ആഗ്രഹിക്കുന്ന കുഞ്ഞിനെ മനപ്പൂർവം ജനിക്കുവാൻ, ജീവിക്കുവാൻ അനുവദിക്കില്ല -എന്ന് മനപ്പൂർവം തീരുമാനിച്ച( ആരോ, ഒരാൾ, ഒന്നിൽ അധികം പേര് )അവസ്ഥ. . ഉദരത്തിൽ കുഞ്ഞിനെ വഹിക്കുന്ന മാതാവിന്റെ മനസ്സും ശരീരവും തളർത്തുന്ന, ആ കുഞ്ഞിനെ സംരക്ഷിക്കേണ്ടവർ, അവരുടെ തെറ്റായ കാഴ്ചപ്പാടും വികലമായ മനസ്സും… മംഗളവാർത്ത കേൾക്കാത്തവർ, അത് ആഗ്രഹിക്കാത്തവർ, യഥാർത്ഥ മാതൃത്വം – പിതൃത്വം എന്തെന്ന് അറിയാത്തവർ. ഹെറോദീസിന്റെ മനസ്സോടെ അവർ രക്ഷയുടെ സന്ദേശം ആഗ്രഹിക്കാത്ത മറച്ചുവെക്കുവാൻ ആഗ്രഹിക്കുന്നു. . മനസ്സിൽ, ജീവിതത്തിൽ സന്തോഷം, […]
Read Moreകൊച്ചി : മനുഷ്യർക്ക് ജീവിക്കാനുള്ള അവകാശം സർക്കാർ നിഷേധിക്കരുതെന്നു പ്രൊ ലൈഫ് അപ്പോസ്‌തലേറ്റ്.ഇത് സംബന്ധിച് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സർക്കാരിന് നിവേദനം നൽകി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യരെ കൊന്ന് ഭക്ഷണമായി മാറുന്ന അവസ്ഥ ആവർത്തിക്കപെടുമ്പോൾ കാട്ടിനടുത്ത് താമസിക്കുന്ന കർഷകർ ആശങ്കയിലാണ്. മനുഷ്യർക്ക് പ്രാധാന്യം നൽകാത്ത വനസംരക്ഷണ നിയമം പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലന്നും അപ്പോസ്‌തലെറ്റ് വിലയിരുത്തി. വയനാട്ടിൽ കടുവ ആക്രമിച്ചുകൊന്ന പ്രജീഷിന് ആദരാഞ്ജലികൾ അർപ്പിച്ചു. കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങാതെ കാട്ടിൽ തന്നെ സംരക്ഷിക്കുവാനുള്ളസംവിധാങ്ങളും നിയമങ്ങളും ഉണ്ടാകണമെന്ന് […]
Read Moreദൈവത്തിന് സ്‌തുതി . കൊല്ലത്തു നിന്നും കാണാതായ അബിഗേൽ മോളെ കണ്ടെത്തി. 🙏 മുഴുവൻ മലയാളികൾക്കുമൊപ്പം ആത്മാർത്ഥമായി പ്രാർത്ഥിച്ച പ്രൊ ലൈഫ് പ്രവർത്തകർക്കെല്ലാം നന്ദിയർപ്പിക്കുന്നു .🙏🙏🙏 ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുവാൻ സമൂഹത്തിൻെറ ജാഗ്രത വേണം .ഓരോ കുഞ്ഞും സംരക്ഷിക്കപ്പെടണം .നമുക്ക് ചുറ്റുമുള്ള സംഭവങ്ങളിൽ വലിയ ശ്രദ്ധവേണം .നമ്മുടെ നാടിൻെറ സുരക്ഷ സർക്കാർ ഉറപ്പുവരുത്തണം .🤝 ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും ധൈര്യ ശാലി ആയ സൂപ്പർഹീറോഅഭിഗേലിന്റെ ഏട്ടൻ (റെജിയുടെ മൂത്ത മകൻ) ജോനാഥൻ ആണ് […]
Read Moreലോകത്ത് നടക്കുന്ന യുദ്ധങ്ങളെ പ്രൊ ലൈഫ് ഏറെ വേദനയോടെയും ശക്തമായ പ്രധിഷേധത്തോടെയുമാണ് വീക്ഷിക്കുന്നത്. “I have decided to declare Friday, 27 October, a day of fasting, penance, and prayer for peace. I invite the various Christian confessions, members of other religions, and all who hold the cause of peace in the world at heart to participate” Pope Francis. കൊച്ചി […]
Read Moreസ്വവർഗ്ഗ വിവാഹത്തിന് നിയമസാധുതയില്ല എന്ന ചരിത്രപ്രാധാന്യമുള്ള വിധി സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് പ്രഖ്യാപിച്ചത് സമ്മിശ്ര പ്രതികരണങ്ങൾക്കാണ് ഇടയാക്കിയത്. പ്രകൃതിവിരുദ്ധ ലൈംഗികതയെ കുറ്റകരമായി കണ്ടിരുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377 ആം വകുപ്പ് 2018 ൽ സുപ്രീം കോടതി ഭരണഘടനാ ബഞ്ച് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിച്ചതുപോലെ, സ്വവർഗ്ഗ വിവാഹത്തെ നിഷേധിക്കുന്നതും ഭരണഘടനാ വിരുദ്ധമെന്ന പ്രഖ്യാപനമുണ്ടാകുമെന്ന് ഹർജ്ജിക്കാർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ഏകദേശം ഒരു വർഷം നീണ്ട നിയമയുദ്ധത്തിനൊടുവിൽ പ്രതികൂലമായ വിധിയുണ്ടായത് അവരെ നിരാശപ്പെടുത്തി. നിലവിൽ 34 രാജ്യങ്ങളിലാണ് സ്വവർഗ്ഗ വിവാഹങ്ങൾക്ക് […]
Read MoreTHE HINDU BUREAU-KOCHI The verdict that upholds family values practiced by different religions in India will help ensure the sanctity of marriage and the safety and security of children, says the executive secretary of the apostolate The Pro-Life Apostolate of Syro-Malabar Church has welcomed the Supreme Court verdict on October 17 which refused to grant […]
Read More