Bishop Anthony Poola Appointed as Archbishop of Hyderabad

Share News

Bangalore 19 November, 2020 (CCBI): His Holiness Pope Francis has appointed Most Rev. Anthony Poola (59), currently Bishop of Kurnool, as Archbishop of Hyderabad, Telangana on Thursday, 19 November, 2020. Bishop Anthony Poola was born on 15 November, 1961, at Chindhukur, Andhra Pradesh. He joined the minor seminary in Kurnool and then studied at St. […]

Share News
Read More

നിന്റെ കരം പാവപ്പെട്ടവന്റെ നേർക്കു നീട്ടൂ, ആ ദരിദ്രൻ ക്രിസ്തുവാണ്: ഫ്രാന്‍സിസ് പാപ്പ

Share News

വത്തിക്കാന്‍ സിറ്റി: തിന്മ പ്രവർത്തിക്കാതിരിക്കുന്നാൽ ക്രിസ്ത്യാനികളായിരിക്കാൻ സാധിക്കുമെന്ന് ചിലപ്പോൾ നാം ചിന്തിക്കാറുണ്ടെന്നും എന്നാൽ അതോടൊപ്പം നന്മ ചെയ്യാതിരിക്കുന്നത് ശരിയല്ലായെന്നും ഫ്രാന്‍സിസ് പാപ്പ. വത്തിക്കാനിൽ പാപ്പ നയിച്ച മദ്ധ്യാഹ്ന പ്രാർത്ഥനയോട് അനുബന്ധിച്ച് നടത്തിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. നാം കൂടുതൽ ആവശ്യത്തിലിരിക്കുന്നവരെ കാണണമെന്നും ആ ദരിദ്രൻ ക്രിസ്തുവാണ് എന്ന ചിന്താഗതിയോടെ നമ്മുടെ കരം പാവപ്പെട്ടവന്‍റെ നേർക്കു നീട്ടണമെന്നും പാപ്പ പറഞ്ഞു. പട്ടിണി വളരെയുണ്ട്, നമ്മുടെ നഗരത്തിൻറെ ഹൃദയഭാഗത്തും. എന്നാൽ പലപ്പോഴും നമ്മൾ നിസ്സംഗതയുടെ ആ യുക്തിയിൽ പ്രവേശിക്കുന്നു: […]

Share News
Read More

തിരുപ്പട്ടം സ്വീകരിച്ച ഉടനെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട സോളമൻ അച്ചൻ ഇന്ന് അനേകർക്ക് കാഴ്ച നല്കുന്നു

Share News
Share News
Read More

Abp. George appointed as one of the members of the Congregation for the Evangelization of Peoples

Share News

Bangalore 17 November, 2020 (CCBI): Most Rev. George Antonysamy (68), Vice President of the CCBI and the Archbishop of Madras-Mylapore has appointed by Holy Father Pope Francis as one of the members of members of the Congregation for the Evangelisation of Peoples on Tuesday, 17 November, 2020. Archbishop George Antonysamy was born on 15 February1952 […]

Share News
Read More

ആഗോള യുവജന സമ്മേളനത്തിൻ്റെ പ്രതീകമായ വി. കുരിശിൻ്റെ രൂപം കൈമാറും

Share News

അടുത്ത ഞായറാഴ്ച ഫ്രാൻസിസ് മാർപാപ്പയുടെ കുർബാനക്ക് ശേഷം പനാമയിൽ നിന്നുള്ള യുവജനങ്ങൾ പോർച്ചുഗലിലെ യുവജനങ്ങൾക്ക് ആഗോള യുവജന സമ്മേളനത്തിൻ്റെ പ്രതീകമായ വി. കുരിശിൻ്റെ രൂപം കൈമാറും. ക്രിസ്തു രാജൻ്റെ തിരുനാൾ ദിനമായ അടുത്ത ഞായറഴ്ച വത്തിക്കാൻ സാൻ പിയത്രോ ചത്വരത്തിൽ വച്ച് പ്രതീകാത്മകമായി യുവജനങ്ങളാണ് ഇത് നിർവഹിക്കുന്നത്. സാധാരണരീതിയിൽ ഓശാന ഞായറാഴ്ചയാണ് ഇത് നൽകാറുള്ളത്, എന്നാൽ ഈ വർഷം പ്രത്യേക സാഹചര്യം മൂലം അത് ഒഴിവാക്കിയിരുന്നു. കഴിഞ്ഞ ഏപ്രിൽ 5 ലെ കർത്താവിൻ്റെ മാലാഖ പ്രാർത്ഥനക്ക് ശേഷം […]

Share News
Read More

ആത്മീയതയുടെ രാജകീയം

Share News

പാലായുടെ പ്രഥമ ബിഷപ്പ് മാർ സെബാസ്റ്റ്യൻവയലിൽ ഓർമ്മയായിട്ട് മൂന്നര പതിറ്റാണ്ടാകുന്നു. നവംബർ 21 പിതാവിൻ്റെ ചരമവാർഷിക ദിനമാണ്. അക്ഷരാർത്ഥത്തിൽ തന്നെ പാലായുടെ ആത്മീയ മഹാചാര്യനായിരുന്നു വയലിൽപ്പിതാവ്. പാലാ വലിയ പള്ളി ഇടവകയിൽപ്പെട്ട കുടുംബങ്ങ ളായിരുന്നു മൂലയിലും വയലിൽ കളപ്പുരയും. ദത്താവകാശമുറക്ക് വയലിൽ കളപ്പുര ത്രേസ്യാമ്മയെ മൂലയിൽ കുഞ്ഞുദേവസ്യാ വിവാഹം ചെയ്ത വകയിലാണ് അവരുടെ മകൻ വയലിൽ കളപ്പുര വി.ഡി.മാണി ആയതു്. പള്ളിപ്പേരു സെബാസ്റ്റ്യനും. എല്ലാവരും വാത്സല്യത്തോടെ വിളിച്ചത് മാണിക്കുട്ടി എന്നാണ്. പിന്നീടു് വൈദികനായപ്പോൾ മാണിക്കുട്ടിയച്ചനായി. ബിഷപ്പായപ്പോൾ മാണി […]

Share News
Read More

5 വയസ്സുകാരൻ തോബിത്തിൻ്റെ വചന സന്ദേശം അൽഭുതമാകുന്നു

Share News

Message From Thobith Thomas Topic – 5 വയസ്സുകാരൻ തോബിത്തിൻ്റെ വചന സന്ദേശം അൽഭുതമാകുന്നു Director and Producer – Thomas Kurian/ Bethlehem TV

Share News
Read More

പുണ്യം പൂങ്കാവനം പദ്ധതിയുടെ ഇക്കൊല്ലത്തെ പ്രവര്‍ത്തനോദ്ഘാടനം തന്ത്രി കണ്ഠരര് രാജീവരര് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു.

Share News

Vikram Ramachandran

Share News
Read More

ശബരിമല: സുഗമ ദര്‍ശനത്തിന് ക്രമീകരണം പൂര്‍ത്തിയായി

Share News

ശബരിമല മണ്ഡല – മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് തീര്‍ത്ഥാടകര്‍ക്ക് സുഗമമായ ദര്‍ശനം നല്‍കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല സന്നിധാനത്ത് വിവിധ വകുപ്പുകളുടെ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുമാണ് തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയത്. ഇത്തവണ ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് കുടിവെള്ള വിതരണത്തിനുള്ള പ്രത്യേക സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. ഓഷധ ജലമാണ് വിതരണം നടത്തുക. പമ്പ ഗണപതി കോവിലിനടുത്താണ് കൗണ്ടര്‍ സ്ഥാപിച്ചിട്ടുള്ളത്. ഒരു ലിറ്റര്‍ വെള്ളം കൊള്ളുന്ന […]

Share News
Read More